- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > high court
You Searched For "high court"
അന്വേഷണ ഉദ്യോസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന: ഐടി വിദഗ്ധനെ മുന്‍കൂര്‍ നോട്ടിസ് നല്‍കാതെ വിളിച്ചു വരുത്തരുതെന്ന് ഹൈക്കോടതി
14 March 2022 3:28 PM GMTക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നെന്നു കാട്ടി ഐടി വിദഗ്ധന്‍ നല്‍കിയ ഹരജിയിലാണ് കോടതി ഇടക്കാല ഉത്തരവിട്ടത്
പിങ്ക് പോലിസ് കുട്ടിയെ അപമാനിച്ച സംഭവം: നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍;സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍
14 March 2022 7:13 AM GMTഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വീഴ്ചകളുടെ ബാധ്യത സര്‍ക്കാരിന് ഏല്‍ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാര്‍ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ...
പാതയോരങ്ങളില്‍ കൊടി തോരണം സ്ഥാപിക്കുന്നത് ആരെന്നത് കോടതിക്ക് വിഷയമല്ലെന്ന് ഹൈക്കോടതി
8 March 2022 10:33 AM GMTജനങ്ങള്‍ക്ക്ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിക്ക് കോടതി കൂട്ടു നില്‍ക്കില്ല.ഇക്കാര്യത്തില്‍ ഹൈക്കോടതിക്ക് പ്രത്യേക താല്‍പര്യമില്ലെന്നും കോടതി വ്യക്തമാക്കി
വനിതാ ദിനത്തില്‍ ഹൈക്കോടതിയില്‍ കേസ് കേള്‍ക്കാന്‍ വനിതാ ജഡ്ജിമാരുടെ ഫുള്‍ ബെഞ്ച്
8 March 2022 10:09 AM GMTജസ്റ്റിസ് അനു ശിവരാമന്‍ അധ്യക്ഷയായ ബെഞ്ചില്‍ ജസ്റ്റില്‍് വി ഷര്‍സി,ജസ്റ്റിസ് എം ആര്‍ അനിത എന്നിവരാണ് മറ്റ് അംഗങ്ങള്‍.ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട...
ഫുട് പാത്തുകളിലടക്കം സിപിഎം സമ്മേളനത്തിന്റെ കൊടിതോരണങ്ങള്‍; വിമര്‍ശനവുമായി ഹൈക്കോടതി
28 Feb 2022 10:22 AM GMTഫുട് പാത്തുകളില്‍കൊടിതോരണങ്ങള്‍ കെട്ടാന്‍ കൊച്ചി കോര്‍പ്പറേഷന്‍ അനുമതി നല്‍കിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു.ഫുട്പാത്തുകളിലും പാതയോരങ്ങളിലും...
വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ല: ഹൈക്കോടതി
24 Feb 2022 5:29 AM GMTആ ഗ്രൂപ്പില്‍ അംഗങ്ങള്‍ ഇടുന്ന പോസ്റ്റില്‍ അഡ്മിന് ഒരു നിയന്ത്രണവും ഇല്ല, അത് സെന്‍സര്‍ ചെയ്യാനും സാധിക്കില്ല. അതിനാല്‍ തന്നെ ഗ്രൂപ്പില്‍ വരുന്ന...
പോക്‌സോ കേസ്: റോയ് വയലാട്ട് അടക്കമുള്ള പ്രതികളുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍
24 Feb 2022 3:29 AM GMTഭീഷണിപ്പെടുത്തി പണം തട്ടാനാണ് പരാതിക്കാരുടെ ശ്രമമെന്നും പരാതിക്കാരുമായി മുന്‍പരിചയം ഇല്ലെന്നുമാണ് ഹോട്ടലുടമയായ റോയ് വയലാട്ട് ഹര്‍ജിയില്‍ പറയുന്നത്.
നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിനെതിരേയുള്ള ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും
24 Feb 2022 1:09 AM GMTനടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോവാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം. തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് കഴിഞ്ഞ ...
കര്‍ണാടകയിലെ താല്‍ക്കാലിക ഹിജാബ് നിരോധനം വിദ്യാര്‍ഥികള്‍ക്ക് മാത്രമെന്ന് ഹൈക്കോടതി
23 Feb 2022 4:58 PM GMTബംഗളൂരു: കര്‍ണാടകയിലെ സ്‌കൂളുകളിലും കോളജുകളിലും ഹിജാബും കാവി ഷാളും ധരിക്കുന്നതിന് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിരോധനം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ബാ...
'ഹിജാബ് ഇസ്‌ലാമിന്റെ അനിവാര്യമായ മതാചാരത്തിന്റെ ഭാഗമല്ല'; കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍
18 Feb 2022 2:31 PM GMTബംഗളൂരു: ഹിജാബ് ഇസ്‌ലാമിന്റെ അനിവാര്യമായ മതാചാരത്തിന്റെ ഭാഗമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹിജാബിന്റെ ഉപയോഗം തടയുന്നത് മതസ്വാതന്ത്ര്യത്ത...
നടിയെ ആക്രമിച്ച കേസ്: മാധ്യമ വാര്‍ത്തകള്‍ വിലക്കണമെന്ന് ദിലീപ് ;ഹരജി 24 ന് പരിഗണിക്കാന്‍ മാറ്റി
16 Feb 2022 4:14 PM GMTമാധ്യമങ്ങള്‍ തന്നെ വിചാരണ നടത്തി ജന വികാരം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചാണ് ദിലീപ് ഹരജി സമര്‍പ്പിച്ചിട്ടുളളത്
ഫേസ്ബുക്ക് പോസ്റ്റ്: സി എ റഊഫിനെതിരേ ഇനിയും കേസെടുക്കരുതെന്ന് ഡിജിപിക്ക് ഹൈക്കോടതിയുടെ നിര്‍ദേശം
16 Feb 2022 3:30 PM GMTഈ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഇനി കേരളത്തില്‍ ഒരു പോലിസ് സ്‌റ്റേഷനിലും കേസ് രജിസറ്റര്‍ ചെയ്യരുത്. പോലിസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും...
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം; ദിലീപിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
15 Feb 2022 12:48 AM GMTകേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോവാനാണ് തുടരന്വേഷണം എന്നാണ് ദിലീപിന്റെ വാദം. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിലപാട് വ്യക്തമാക്കും.
ഹിജാബ് നിരോധനം; ഹൈക്കോടതിയില്‍ വാദം തുടരുന്നു; മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്ന് ഹൈക്കോടതി
14 Feb 2022 11:09 AM GMTബെംഗളൂരു; കര്‍ണാടകയിലെ ഹിജാബ് നിരോധനത്തിനെതിരേ ഏതാനും വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹരജിയില്‍ കര്‍ണാടക ഹൈക്കോടതിയില്‍ വാദം തുടരുന്നു. മാധ്യമങ്ങള്‍ ഉത്തരവാദ...
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തന്‍ ഗൂഢാലോചന: കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍
14 Feb 2022 10:16 AM GMTതനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്ന് ആരോപണങ്ങള്‍ തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഇല്ല.എഫ് ഐ ആര്‍ നിലനില്‍ക്കില്ലെന്നും ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ...
സില്‍വര്‍ ലൈന്‍:സര്‍ക്കാരിന് സര്‍വ്വേ തുടരാമെന്ന് ഹൈക്കോടതി: സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ
14 Feb 2022 5:32 AM GMTസിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍വ്വേ തുടരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍...
ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ്: ദിലീപ് ഹൈക്കോടതിയിലേക്ക്
13 Feb 2022 4:53 AM GMTകൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് അടക്കമുള്ള പ്രതികള്‍ ഹൈക്കോട...
ലഖിംപൂര്‍ ഖേരി; പരസ്പര വൈരുധ്യവും പിഴവുകളും ധാരാളം; ആശിഷ് മിശ്രക്കെതിരേയുള്ള പോലിസ് അന്വേഷണ റിപോര്‍ട്ട് തള്ളി ഹൈക്കോടതി
11 Feb 2022 3:32 AM GMTലഖ്‌നോ; ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധക്കാരെ കാറ് കയറ്റി കൊന്ന കേസില്‍ ആശിഷ് മിശ്രക്കെതിരേയുള്ള പോലിസ് അന്വേഷണ റിപോര്‍ട്ടിലെ പിഴവുകള്‍ ചൂണ്ടിക്കാട...
മീഡിയ വണ്‍ ചാനല്‍സംപ്രേഷണ വിലക്ക്:വാദം പൂര്‍ത്തിയായി; അപ്പീല്‍ ഹരജി വിധി പറയാന്‍ മാറ്റി
10 Feb 2022 12:09 PM GMTസംപ്രേഷണം തടഞ്ഞ നടപടി സ്റ്റേ ചെയ്യണമെന്ന് ഹരജിക്കാര്‍ വാദിച്ചെങ്കിലും ഇതില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ ചീഫ്് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍...
ചുരുളി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി
10 Feb 2022 7:06 AM GMTഹരജി ഫയലില്‍ സ്വീകരിച്ച കോടതി സിനിമ കണ്ടതിനു ശേഷം നിയമപരമായി എന്തെങ്കിലും പ്രശ്‌നം ഉണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ നേരത്തെ ഡിജിപിയോട്...
ഹിജാബ് വിലക്ക്: ഇടക്കാല ഉത്തരവില്ല; വിശാല ബെഞ്ചിന് വിട്ട് കര്‍ണാടക ഹൈക്കോടതി
9 Feb 2022 10:44 AM GMTബംഗളൂരു: കര്‍ണാടകയിലെ ചില വിദ്യാലയങ്ങളില്‍ ഹിന്ദുത്വ ഭീഷണിയെ തുടര്‍ന്ന് ഹിജാബ് വിലക്കിയതിനെതിരേ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കാ...
സംപ്രേഷണ വിലക്ക്: മീഡിയ വണ്‍ ചാനല്‍ അപ്പീല്‍ നല്‍കി
9 Feb 2022 9:20 AM GMTഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.അപ്പീലില്‍ നാളെ കോടതി വാദം കേള്‍ക്കും
സില്‍വര്‍ ലൈന്‍: ഡിപിആറിന് മുമ്പ് ശരിയായ സര്‍വ്വേ നടത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ സര്‍വേയുടെ ആവശ്യമില്ലായിരുന്നുവെന്ന് ഹൈക്കോടതി
7 Feb 2022 3:29 PM GMTസില്‍വര്‍ ലൈന്‍ പദ്ധതിക്കായി സര്‍വേ ആന്‍ഡ് ബൗണ്ടറി ആക്ട് പ്രകാരം ഇപ്പോള്‍ നടക്കുന്ന സര്‍വേയുടെ ലക്ഷ്യമെന്താണെന്നു മനസിലാകുന്നില്ലെന്നും ഹൈക്കോടതി...
മീഡിയ വണ്‍ ചാനല്‍ സംപ്രേഷണ വിലക്ക്: ഹരജിയില്‍ വാദം പൂര്‍ത്തിയായി; വിധി നാളെ
7 Feb 2022 11:58 AM GMTരാവിലെ 10.15നായിരിക്കും വിധി പറയുക.കേസുമായി ബന്ധപ്പെട്ട് വിശദമായ വാദമാണ് ഹൈക്കോടതിയില്‍ നടന്നത്.ചാനല്‍ മാനേജ്‌മെന്റ് നല്‍കിയ ഹരജിയില്‍ കേരള...
നടി ആക്രമിക്കപ്പെട്ട കേസ്: തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജിയില്‍ ഹൈക്കോടതി വിശദീകരണം തേടി
7 Feb 2022 9:56 AM GMTകേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്ന് ദിലീപ് ഹരജയില്‍ ചൂണ്ടിക്കാട്ടി.കഴിഞ്ഞ ഡിസംബര്‍ 28 ന് ലഭിച്ച പരാതിയില്‍ പിറ്റേ...
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തന്‍ ഗൂഢാലോചന: കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിലേക്ക്
7 Feb 2022 6:26 AM GMTഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് ഇതിനുള്ള നടപടികള്‍ ആരംഭിച്ചത്.ഇന്നോ നാളെയോ ഇത്...
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന:ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍; മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി തിങ്കളാഴ്ച
4 Feb 2022 11:42 AM GMTഗൂഢാലോചനയ്ക്ക് മതിയായ വിവരങ്ങള്‍ വ്യക്തമായി എഫ്‌ഐആര്‍ വെളിപ്പെടുത്തുന്നു.അത് തെളിയിക്കാന്‍ തങ്ങളുടെ പക്കല്‍ ധാരാളം തെളിവുകളുണ്ട്.ലഭിച്ച തെളിവുകളില്‍...
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന :കേസ് ബാലചന്ദ്രകുമാറും അന്വേഷണ സംഘവും ചേര്‍ന്ന് കെട്ടിച്ചമച്ചതെന്ന് ദിലീപ്; വാദം നാളെയും തുടരും
3 Feb 2022 11:45 AM GMTഅന്വേഷണ ഉദ്യോഗസ്ഥനെ ട്രെക്ക് ഇടിപ്പിച്ച് കൊലപ്പെടുത്താനും മറ്റൊരു ഉദ്യോഗസ്ഥനെ ഉപദ്രവിക്കാനും ദിലീപ് പദ്ധതിയിട്ടില്ല.പിന്നെങ്ങനെ ഗൂഢാലോചന കേസ്...
ദിലീപിന് ഇന്ന് നിര്‍ണ്ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും
3 Feb 2022 4:43 AM GMTഇന്ന് ഉച്ചയ്ക്ക് 1.45 നാണ് ഹൈക്കോടതി ഹരജി പരിഗണിക്കുക.ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ഫോണുകള്‍ പരിശോധനയക്ക് അയക്കുന്ന കാര്യത്തില്‍ ആലുവ ജുഡീഷ്യല്‍...
ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍;അന്വേഷണവുമായി സഹകരിച്ചാല്‍ മാത്രമെ ജാമ്യത്തിന് അര്‍ഹതയുണ്ടോയെന്ന് പരിശോധിക്കാന്‍ കഴിയുവെന്ന് ഹൈക്കോടതി
1 Feb 2022 9:31 AM GMTകേസില്‍ ദിലീപും കൂട്ടുപതികളും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജിയില്‍ ഇന്ന് വാദം കേള്‍ക്കവെയാണ് കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.ദിലീപും കൂട്ടു...
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന:ഫോണ്‍ ഹാജരാക്കാത്തതെന്തെന്ന് ദിലീപിനോട് ഹൈക്കോടതി; ഹരജിയില്‍ നാളെ വീണ്ടും വാദം
28 Jan 2022 10:00 AM GMTഫോണ്‍ ഹൈക്കോടതിക്കു മുമ്പാകെ ഹാജരാക്കിക്കൂടെയുന്നും കോടതി ചോദിച്ചു.എന്നാല്‍ ഫോണ്‍ കൈമാറണമെന്നത് സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണെന്ന് ദിലീപിനു...
കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്: പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു
27 Jan 2022 8:34 AM GMTവിചാരണക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി കണ്ണൂര്‍ സിറ്റി നീര്‍ച്ചാല്‍ ബൈത്തുല്‍ ഹിലാലില്‍...
വെള്ളത്തിന്റെ പണം നല്‍കാതെ ചരക്ക് കപ്പല്‍ തീരം വിടാനൊരുങ്ങി;അര്‍ധ രാത്രിയില്‍ സിറ്റിംഗ് നടത്തി യാത്ര തടഞ്ഞ് ഹൈക്കോടതി
25 Jan 2022 6:24 AM GMTവെള്ളം നല്‍കിയ സ്വകാര്യ കമ്പനിക്ക് കപ്പല്‍ അധികൃതര്‍ രണ്ടര കോടി രൂപ നല്‍കാനുണ്ടായിരുന്നു.ഈ പണം നല്‍കാതെ ഇന്ന് രാവിലെയോടെ തീരം വിടാനായിരുന്നു കപ്പല്‍...
നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
22 Jan 2022 1:04 AM GMTകൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോ...
സിപിഎമ്മിന് തിരിച്ചടി; കാസര്‍കോഡ് സമ്മേളനങ്ങളില്‍ 50 പേരില്‍ കൂടാന്‍ പാടില്ലെന്ന് ഹൈക്കോടതി
21 Jan 2022 11:44 AM GMTകൊവിഡ് പശ്ചാത്തലത്തില്‍ കാസര്‍കോഡ് പൊതുയോഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ച നടപടിക്കെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടക്കാല...
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന: ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് പരിഗണിക്കും
21 Jan 2022 4:53 AM GMTനേരത്തെ രണ്ടു തവണ കേസ് പരിഗണിച്ചിരുന്നുവെങ്കിലും ഇന്ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു.കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ്...