You Searched For "kuwait:"

കൊവിഡ് 19: കുവൈത്തില്‍ രണ്ട് പേര്‍കൂടി മരിച്ചു; 582 പുതിയ കേസുകള്‍

29 Jun 2020 4:06 PM GMT
രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 350 ആയി.

കുവൈത്തില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കും

29 Jun 2020 3:58 PM GMT
ഓഗസ്ത് 1 മുതല്‍ 3 ഘട്ടങ്ങളിലായി വിമാന സര്‍വീസ് ആരംഭിക്കുവാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസറം വ്യക്തമാക്കി.

കുവൈത്തില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന മലയാളി യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു

28 Jun 2020 1:18 PM GMT
മലപ്പുറം കോട്ടയ്ക്കല്‍ കുറ്റിപ്പുറം ചെനപ്പുറം സ്വദേശി നമ്പിയാടത്ത് അമീര്‍ ബാബുവാണു (32) ഇന്ന് ജഹറയിലെ താമസ സ്ഥലത്ത് ഹൃദയാഘാതംമൂലം മരിച്ചത്.

കൊവിഡ്: കുവൈത്തില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

28 Jun 2020 1:40 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധിച്ച് ചികില്‍സയിലായിരുന്ന രണ്ട് മലയാളികള്‍ കൂടി മരണപ്പെട്ടു. കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശി ഹാരിസ് ബാപ്പിനി(67)യാണ് ...

കൊറോണ: കുവൈത്തില്‍ മൂന്നു പേര്‍ കൂടി മരിച്ചു; 688 പുതിയ കേസുകള്‍

27 Jun 2020 12:59 PM GMT
ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 344 ആയി.

കുവൈത്തില്‍ ഇന്ന് 909 പേര്‍ക്ക് കൊവിഡ്; രണ്ട് മരണം

25 Jun 2020 1:07 PM GMT
ഇന്ന് 558 പേരാണ് രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 33367 ആയി. ആകെ 9082 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്.

കുവൈത്തിൽ മൂന്ന് മരണം കൂടി;846 പുതിയ കേസുകൾ

24 Jun 2020 12:22 PM GMT
ആകെ 8733 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.ഇവരിൽ 153 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരുമാണ്.

കൊവിഡ് 19: കുവൈത്തില്‍ നാല് പേര്‍ കൂടി മരണമടഞ്ഞു; 742 പുതിയ കേസുകള്‍

23 Jun 2020 12:09 PM GMT
385 സ്വദേശികള്‍ അടക്കം 742 പേര്‍ക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 41033 ആയി.

കൊവിഡ് 19: കുവൈത്തില്‍ നാല് പേര്‍ കൂടി മരണമടഞ്ഞു

22 Jun 2020 1:50 PM GMT
383 സ്വദേശികള്‍ അടക്കം 641 പേര്‍ക്കാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 40291 ആയി.

കൊവിഡ്: കുവൈത്തില്‍ ഏഴുപേര്‍ കൂടി മരിച്ചു

21 Jun 2020 2:05 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് ഏഴുപേര്‍ കൂടി മരിച്ചു. രോഗബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍....

കുവൈത്തില്‍നിന്നു കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ രാജ്യം വിട്ടത് 92,000 വിദേശികള്‍

21 Jun 2020 9:09 AM GMT
കുവൈത്ത് സിറ്റി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ 92,000 വിദേശികള്‍ രാജ്യത്തുനിന്ന് പുറത്തേക്ക് യാത്ര ചെയ്തതായി റിപോര്‍ട്ട്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായ...

കൊവിഡ്: കുവൈത്തില്‍ 2 പേര്‍ കൂടി മരിച്ചു

18 Jun 2020 12:59 PM GMT
8254 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്.ഇവരില്‍ 188 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.

കൊവിഡ് 19: കുവൈത്തില്‍ 6 മരണം

12 Jun 2020 1:55 PM GMT
86 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 520 പേര്‍ക്ക് ഇന്നു രോഗബാധ സ്ഥിരീകരിച്ചു.

കുവൈത്തില്‍ കൊറോണ ചികില്‍സയിലായിരുന്ന മലയാളി മരിച്ചു

12 Jun 2020 12:11 PM GMT
എറണാകുളം വൈപ്പിന്‍ സ്വദേശി പാട്രിക് ഡിസൂസ (59) ആണ് ഇന്ന് രാവിലെ മരിച്ചത്.

കൊറോണ: കുവൈത്തില്‍ 4 പേര്‍ കൂടി മരിച്ചു; 630 പുതിയ കേസുകള്‍, 920 പേര്‍ക്ക് കൂടി രോഗ മുക്തി

9 Jun 2020 12:29 PM GMT
മരിച്ചവര്‍ ഏതു രാജ്യക്കാരാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

കുവൈത്തില്‍ വാഹന അപകടം: മലയാളി മരിച്ചു

8 Jun 2020 3:51 PM GMT
ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താമസസ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് വാഹനം ഓടിച്ചു പോകുന്നതിനിടയിലാണ് അപകടമുണ്ടായത്.

കൊറോണ: കുവൈത്തില്‍ അഞ്ചു മരണം കൂടി; 122 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 662 പേര്‍ക്ക് പുതുതായി വൈറസ് ബാധ

8 Jun 2020 12:06 PM GMT
കുവൈത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 269 ആയി.

കുവൈത്തില്‍ സിവില്‍ ഐഡി കയ്യില്‍ ഇല്ലാത്തവര്‍ക്കും തടസ്സങ്ങളില്ലാതെ രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യാം

7 Jun 2020 7:18 AM GMT
പാസ് പോര്‍ട്ടില്‍ വിസ സ്റ്റിക്കര്‍ പതിക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കിയത് മുതല്‍ രാജ്യത്തെ താമസക്കാരായ പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനു സിവില്‍ ഐഡി ...

കുവൈത്തില്‍ കൊറോണ ചികില്‍സയിലായിരുന്ന കൊല്ലം സ്വദേശിനി മരിച്ചു

6 Jun 2020 4:57 PM GMT
കൊവിഡ് ബാധയെത്തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ കഴിഞ്ഞ ഒരാഴ്ചയായി ചികില്‍സയിലായിരുന്നു ഇവര്‍.

കൊവിഡ് 19: കുവൈത്തില്‍ ഒരു മലയാളി കൂടി മരിച്ചു

6 Jun 2020 1:49 AM GMT
തിരുവനന്തപുരം കടകമ്പള്ളി ആനയറ സ്വദേശി ശ്രീകുമര്‍ നായര്‍(61) ആണു ഇന്ന് വൈകീട്ട് മരണമടഞ്ഞത്.

കൊറോണ: കുവൈത്തില്‍ ക്യൂബയില്‍നിന്ന് പ്രത്യേക വൈദ്യ സംഘം എത്തി

6 Jun 2020 1:40 AM GMT
കൊറോണ വൈറസ് നേരിടുന്നതില്‍ നേരത്തെ ക്യൂബന്‍ സംഘം വിവിധ രാജ്യങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

കുവൈത്തില്‍ പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

5 Jun 2020 1:50 PM GMT
പത്തനംതിട്ട കടമ്മനിട്ട മണല്‍ നിരവേല്‍ എം പി യോഹന്നാന്‍ (57) ആണ് മരിച്ചത്.

കൊറോണ: കുവൈത്തില്‍ എട്ടു പേര്‍ കൂടി മരിച്ചു; 723 പേര്‍ക്ക് പുതുതായി വൈറസ് ബാധ

5 Jun 2020 1:45 PM GMT
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍.

കൊറോണ: കുവൈത്തില്‍ ഇന്ന് 6 പേര്‍ കൂടി മരിച്ചു; 99 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 562 പേര്‍ക്ക് പുതുതായി വൈറസ് ബാധ

4 Jun 2020 5:40 PM GMT
രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഇതോടെ 236 ആയി.

കുവൈത്തില്‍ മലയാളിയുടെ മരണം; ബന്ധുക്കള്‍ അറിഞ്ഞത് സംസ്‌കാരം കഴിഞ്ഞ് രണ്ട് ദിവസം ശേഷം

4 Jun 2020 4:17 PM GMT
തിരുവനന്തപുരം വര്‍ക്കല എടവ വെട്ടൂര്‍ റാത്തിക്കല്‍ സ്വദേശി അഷീര്‍ ഖാന്‍ താജുദ്ദീന്‍ (45) ആണ് മരിച്ചത്

കൊറോണ: കുവൈത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

3 Jun 2020 3:36 PM GMT
അടൂര്‍ ഏഴം കുളം എടുമണ്‍ ഇടത്തറ പള്ളിക്കല്‍ തെക്കേതില്‍ ജോര്‍ജ്ജ് (51), ചെങ്ങന്നൂര്‍ പുത്തന്‍കാവ് സ്വദേശി ജോസഫ് മത്തായി (50) എന്നിവരാണ് മരിച്ചത്.

കൊറോണ: കുവൈത്തില്‍ നാല് പേര്‍ കൂടി മരിച്ചു; 143 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 710 പേര്‍ക്ക് പുതുതായി വൈറസ് ബാധ

3 Jun 2020 12:38 PM GMT
രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 230 ആയി.

കുവൈത്തില്‍ കോഴിക്കോട് സ്വദേശി ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചു

3 Jun 2020 12:29 PM GMT
കോഴിക്കോട് കുറ്റിച്ചിറ സൂപ്പിക്കാവീട്ടില്‍ മുഹമ്മദ് നജീബ് (64) ആണ് മരിച്ചത്.

വിസാ കാലാവധി ഓഗസ്ത് 31 വരെ ദീര്‍ഘിപ്പിച്ച് കുവൈത്ത്; വിദേശികള്‍ക്ക് നാട്ടില്‍ ഒരുവര്‍ഷം വരെ അവധിക്ക് നില്‍ക്കാന്‍ അനുമതി

1 Jun 2020 2:49 AM GMT
വാണിജ്യ, ടൂറിസം, കുടുംബ സന്ദര്‍ശന വിസകളില്‍ പ്രവേശിച്ച എല്ലാവര്‍ക്കും ആര്‍ട്ടിക്കിള്‍ 14 (താല്‍ക്കാലിക വിസ) പ്രകാരം ഓഗസ്റ്റ് 31 വരെ കാലാവധി നീട്ടി...

കുവൈത്തില്‍ രണ്ട് മലയാളികള്‍ കുഴഞ്ഞ് വീണ് മരിച്ചു

1 Jun 2020 1:52 AM GMT
തിരുവനന്തപുരം സ്വദേശി അലിസണ്‍, കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി രാജന്‍ എന്നിവരാണ് മരിച്ചത്.

കൊവിഡ് 19: കുവൈത്തില്‍ ഒരു മലയാളി കൂടി മരിച്ചു

1 Jun 2020 1:35 AM GMT
മലപ്പുറം തിരൂര്‍ ബി പി അങ്ങാടി സ്വദേശി സുന്ദരം മൂര്‍ക്കത്തില്‍ (63) ആണ് മരണമടഞ്ഞത്.

കൊറോണ: കുവൈത്തില്‍ ചികില്‍സയിലായിരുന്ന തലശ്ശേരി സ്വദേശി മരിച്ചു

31 May 2020 2:41 PM GMT
കണ്ണൂര്‍ കതിരൂര്‍ തോടമുക്ക് സ്വദേശി ബൈത്തുല്‍ ഖൈറില്‍ മൂപ്പന്‍ മമ്മൂട്ടി (69) ആണ് ഇന്ന് രാവിലെ മരിച്ചത്.

കൊവിഡ്: കുവൈത്തില്‍ ഇന്ന് ഏഴുമരണം; ആകെ മരണം 212 ആയി

31 May 2020 11:12 AM GMT
165 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 851 പേര്‍ക്കാണ് ഇന്നു രോഗബാധ സ്ഥിരീകരിച്ചത്

കൊവിഡ്: കുവൈത്തില്‍ പത്തനംതിട്ട സ്വദേശി മരിച്ചു

31 May 2020 9:27 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. പത്തനംതിട്ട വല്ലന സ്വദേശി പവിത്രന്‍ ദാമോദരനാ(52)ണു ഇന്നലെ രാത്രി മരിച്ച...

കൊവിഡ് 19: കുവൈത്തില്‍ ഒരു മലയാളി കൂടി മരിച്ചു

30 May 2020 3:08 PM GMT
പത്തനംതിട്ട കോഴഞ്ചേരി നാരങ്ങാനം സ്വദേശി കാവുങ്കല്‍ ശശി കുമാര്‍ ( 52) ആണു മരിച്ചത്.

കുവൈത്തില്‍ ഇന്ന് 11 മരണം; 229 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 1008 പേര്‍ക്ക് കൊവിഡ്

30 May 2020 1:49 PM GMT
കുവൈറ്റില്‍ ഇതുവരെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 26192ആയി. ഇവരില്‍ 8125 പേര്‍ ഇന്ത്യക്കാരാണ്.
Share it