You Searched For "lock down "

കോഴിക്കോട് ജില്ല ചുവപ്പ് മേഖലയില്‍; നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

20 April 2020 2:55 AM GMT
ജില്ലാ അതിര്‍ത്തികളിലും പോലിസ് പരിശോധന കര്‍ശനമാക്കി. ജില്ലാ അതിര്‍ത്തിയില്‍ നിരീക്ഷണം ഊര്‍ജ്ജിതപ്പെടുത്താന്‍ വേണ്ട നിര്‍ദേശങ്ങള്‍ ജില്ലാ കലക്ടര്‍...

രാജ്യത്ത് ഉപാധികളോടെ ലോക്ക് ഡൗണില്‍ ഇളവ്; വാണിജ്യ,വ്യവസായ സംരംഭങ്ങള്‍ പുനരാരംഭിക്കാം

20 April 2020 2:35 AM GMT
സ്വകാര്യ സ്ഥാപനങ്ങള്‍ തുറക്കാം.നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാം. അവശ്യസര്‍വ്വീസുകള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം.കേന്ദ്ര, സംസ്ഥാന...

മെയ് 11 മുതല്‍ സര്‍വകലാശാല പരീക്ഷകള്‍ നടത്താം; ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണം

18 April 2020 2:34 PM GMT
പരീക്ഷയെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കണം. പരീക്ഷാ നടത്തിപ്പില്‍ ആരോഗ്യവകുപ്പിന്റെ മാനദണ്ഡം പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

ലോക്ക് ഡൗണ്‍ ലംഘിച്ച് കോയമ്പത്തൂരില്‍ നിന്ന് കോഴിക്കോട്ടേക്ക്; രണ്ട് വിദ്യാര്‍ഥിനികള്‍ക്കെതിരേ കേസെടുത്തു

18 April 2020 2:29 PM GMT
പാസ് ഇല്ലാതെ യാത്ര തുടങ്ങിയ ഇവര്‍ പാലക്കാട് അതിര്‍ത്തിയില്‍ നിന്ന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയിരുന്നു. കൃത്യമായ മാനണ്ഡങ്ങളില്ലാത്തതിനാല്‍ ജില്ലയിലേക്ക്...

കാസര്‍കോട്ട് നിന്നും നടന്ന് വയനാട്ടിലെത്തിയ കൊല്ലം സ്വദേശിയെ പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

18 April 2020 12:07 PM GMT
രാത്രി പട്രോളിങ്ങിനിടെയാണ് മാനന്തവാടി സ്‌റ്റേഷനിലെ എഎസ്‌ഐ സി കെ രവി, ഡ്രൈവര്‍ കെ ഇബ്രാഹിം എന്നിവര്‍ ഒരാള്‍ നടന്നുവരുന്നത് കണ്ടത്.

ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് മലബാറിന്റെ ഊട്ടി

17 April 2020 2:44 PM GMT
ഊട്ടിയെ അനുസ്മരിപ്പിക്കുന്ന കാലാവസ്ഥയാണ് കരിയാത്തുംപാറ യുടെ മറ്റൊരു പ്രത്യേകത. ഒറ്റക്കാണെങ്കിലും മലിനീകരണം ഒഴിഞ്ഞതോടെ കുറച്ചുകൂടെ സുന്ദരിയായിട്ടുണ്ട്...

ലോക്ക് ഡൗണ്‍: നിയമന ഉപദേശം ലഭിച്ചവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ സാവകാശം

17 April 2020 1:14 PM GMT
ഇതു സംബന്ധിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി

ലോക്ക് ഡൗണ്‍ ലംഘിച്ച അഞ്ച് ബോട്ടുകള്‍ പിടികൂടി

17 April 2020 12:10 PM GMT
ചൈതന്യ, സുദാം, സീ സ്റ്റാര്‍, ശ്രീഭദ്ര, അദ്വിക മോള്‍ എന്നീ ബോട്ടുകളാണ് ഫിഷറീസ് അസിസ്റ്റന്റ് ഡയരക്ടര്‍ എന്‍ ജുഗ്‌നുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ലോക്ക് ഡൗണ്‍: റെയില്‍വേ പോര്‍ട്ടര്‍മാര്‍ക്ക് സഹായ പദ്ധതി വേണമെന്ന് എ എം ആരിഫ് എംപി

17 April 2020 11:39 AM GMT
മൂന്നാഴ്ചയായി രാജ്യത്ത് തുടരുന്ന ലോക് ഡൗണ്‍ കാരണം ഇരുപത്തി അയ്യായിരത്തോളം വരുന്ന റെയില്‍വേ പോര്‍ട്ടര്‍മാരുടെ ജീവിതം പരിതാപകരമാണെന്നും എ എം ആരിഫ് എംപി ...

മാതൃകാപരം, സഹോദരങ്ങളുടെ ഈ ലോക്ക് ഡൗണ്‍ കാലത്തെ വിവാഹം

17 April 2020 11:12 AM GMT
വ്യാഴാഴ്ച രാവിലെ 9.20 ന് രാഹലിന്റെയും വെള്ളിയാഴ്ച രാവിലെ 8.20 ന് വിഷ്ണുവിന്റെയും വിവാഹം നടന്നത് സര്‍ക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും...

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ തിരിച്ചെത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ -വിദേശത്തേക്ക് മരുന്നുകള്‍ അയക്കാന്‍ സംവിധാനം

17 April 2020 10:59 AM GMT
വിദേശത്തേക്ക് മരുന്നുകള്‍ അയയ്ക്കുന്നതിലെ പ്രതിസന്ധിക്ക് പരിഹാരമായി ജില്ലാ ആസ്ഥാനത്ത് പോലിസ് കണ്‍ട്രോള്‍ റൂമിലും കോട്ടക്കല്‍ പോലിസ് സ്‌റ്റേഷനിലും...

കോഴിക്കോട് 13 തദ്ദേശ സ്ഥാപനങ്ങളിലെ 22 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍; വാഹനഗതാഗതം നിരോധിച്ചു

17 April 2020 10:09 AM GMT
ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തണം. ഉത്തരവ് പാലിക്കപ്പെടാത്തപക്ഷം ഐപിസി സെക്ഷന്‍ 188, 269 പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും.

ലോക്ക് ഡൗണ്‍: കൂടുതല്‍ മേഖലകള്‍ക്ക് ഇളവ്; സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം

17 April 2020 8:59 AM GMT
ഭവന വായ്പാ സ്ഥാപനങ്ങള്‍, ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവക്ക് കുറഞ്ഞ...

ജനജീവിതം മുന്നോട്ടുപോവാൻ ചില മേഖലകളില്‍ ഇളവുകള്‍ നല്‍കേണ്ടിവരും: മുഖ്യമന്ത്രി

16 April 2020 3:30 PM GMT
മിനിമം ജീവനക്കാരെ വെച്ച് സഹകരണ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവന്‍, അക്ഷയ സെന്‍ററുകള്‍ എന്നിവ തുറന്നു...

തൊഴിലുറപ്പ് പദ്ധതി ആരംഭിക്കും; അഞ്ചില്‍ കൂടുതല്‍ തൊഴിലാളികള്‍ പാടില്ല

16 April 2020 2:45 PM GMT
നിശ്ചിത മാനദണ്ഡങ്ങള്‍ പ്രകാരം തുറക്കാന്‍ അനുമതിയില്ലാത്ത സ്ഥാപനങ്ങള്‍ക്ക് തുറന്ന് വൃത്തിയാക്കാന്‍ ഒരു ദിവസം അനുമതി നല്‍കും.

കോഴിക്കോട് ബസ് സ്റ്റാന്‍ഡ് പച്ചക്കറി മാര്‍ക്കറ്റായി

16 April 2020 2:18 PM GMT
മാര്‍ക്കറ്റിലെ ഉന്തുവണ്ടികള്‍ ഉള്‍പ്പെടെ സ്റ്റാന്‍ഡിലേക്ക് മാറ്റുകയും മാര്‍ക്കറ്റിലേക്ക് കൊണ്ടുവരുന്ന സാധനങ്ങള്‍ ഇറക്കിവെക്കാനും സ്റ്റാന്‍ഡില്‍...

പട്ടികവര്‍ഗ കോളനികളില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു

16 April 2020 2:03 PM GMT
താമരശ്ശേരി താലൂക്കിലെ 10 വില്ലേജുകളില്‍ 28 കോളനികളിലായി 667 കുടുംബങ്ങള്‍ക്കാണ് ഇന്നലെ കിറ്റുകള്‍ വിതരണം ചെയ്തത്. ബാക്കി കുടുംബങ്ങള്‍ക്ക് വരും...

വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് ഏപ്രിൽ 20 മുതൽ പ്രത്യേക ക്രമീകരണം

16 April 2020 2:00 PM GMT
ഒറ്റ, ഇരട്ടയക്ക നമ്പർ വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഓടാൻ അനുവദിക്കുന്ന രീതിയിലാണ് ഇളവുകൾ ഉണ്ടാവുക. സ്ത്രീകൾ ഓടിക്കുന്ന വാനങ്ങൾക്ക് ഈ വ്യവസ്ഥയിൽ...

ലോക്ക് ഡൗണ്‍ മൂലം മക്കള്‍ക്ക് എത്താന്‍ കഴിഞ്ഞില്ല; ഹിന്ദു ഗൃഹനാഥന്റെ അന്ത്യ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചത് മുസ്‌ലിം യുവാക്കള്‍

16 April 2020 11:12 AM GMT
ചെന്നൈ അണ്ണാനഗറിലെ ശ്മശാനത്തിലേക്ക് മൃതദേഹം എത്തിക്കാനും ഹൈന്ദവ ആചാര പ്രകാരം അന്ത്യ കര്‍മങ്ങള്‍ നടത്താനും മുസ് ലിം യുവാക്കള്‍ നേതൃത്വം നല്‍കി.

ലോക്ക് ഡൗണ്‍: ഓണ്‍ലൈന്‍ വ്യാപാരത്തിന് ഇളവ് നല്‍കി കേന്ദ്രം

16 April 2020 9:43 AM GMT
എല്ലാ ഉല്‍പ്പന്നങ്ങളും ഓണ്‍ലൈന്‍ വഴി വില്‍ക്കാന്‍ അനുവദിക്കും. നിലവില്‍ ആവശ്യ വസ്തുക്കള്‍ മാത്രമാണ് വിറ്റഴിക്കാനാവുന്നത്.

റബ്ബർ വിലയിടിവ്; കർഷകർ കടുത്ത പ്രതിസന്ധിയിൽ

16 April 2020 9:15 AM GMT
ഈവർഷം റബ്ബറിന് അനുകൂല കാലമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തലുകൾ. വില 140 രൂപ കടന്നപ്പോൾ പ്രതീക്ഷ വർദ്ധിക്കുകയും ചെയ്തു.

ലോക്ക് ഡൗണ്‍: ആരോഗ്യ, വാഹന ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കേണ്ട തിയ്യതി മെയ് 15 വരെ നീട്ടി

16 April 2020 8:50 AM GMT
തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സിനും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കുമാണ് ഇത് ബാധകം.

മെയ് 30 വരെയുള്ള പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു

16 April 2020 8:30 AM GMT
പുതുക്കിയ തിയ്യതി, സമയം, സ്ഥലം എന്നിവ പിന്നീട് അറിയിക്കുമെന്നും കേരള പബ്ലിക് സർവീസ് കമ്മിഷൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ലോക്ക് ഡൗണ്‍ സമയത്ത് കാര്‍ഷിക മേഖലയ്ക്ക് ഉയര്‍ന്ന പരിഗണന നല്‍കണം: ഉപരാഷ്ട്രപതി

15 April 2020 3:42 PM GMT
കാര്‍ഷികോല്‍പ്പന്നങ്ങളുടെ സുഗമമായ നീക്കം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. ഈ സമയത്ത് ഗതാഗത തടസ്സമുണ്ടാവില്ലെന്ന്...

കൊവിഡ്-19 : ലോക്ക് ഡൗണ്‍ ലംഘനത്തിന് എറണാകുളത്ത് 199 പേര്‍ കൂടി അറസ്റ്റില്‍; 139 വാഹനങ്ങള്‍ പിടിച്ചെടുത്തു

15 April 2020 2:33 PM GMT
എറ്റവും കുടുതല്‍ പേരെ അറസ്റ്റു ചെയ്തതും വാഹനങ്ങള്‍ പിടിച്ചെടുത്തതും എറണാകുളം റൂറല്‍ ജില്ലയിലാണ്. 137 കേസുകള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തു. 115 പേരെ...

മല്‍സ്യബന്ധനത്തിന് പരമ്പരാഗത മത്സ്യയാനങ്ങള്‍ക്ക് മാത്രം അനുമതി

15 April 2020 12:14 PM GMT
നിയന്ത്രണങ്ങള്‍ ലംഘിച്ച് കടയില്‍ ഇറങ്ങുന്ന മത്സ്യബന്ധന ബോട്ടുകള്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കും.

ലോക്ക് ഡൗണില്‍ കുടുങ്ങിയ പ്രവാസി തൊഴിലാളികള്‍ക്ക് പെര്‍മിറ്റ് പുതുക്കാം: ബഹ്‌റൈന്‍

14 April 2020 3:30 PM GMT
തൊഴിലാളികള്‍ക്ക് മടങ്ങിവരുന്നതുവരെ അവരുടെ കാലഹരണപ്പെട്ട പെര്‍മിറ്റുകള്‍ക്ക് താല്‍ക്കാലിക എക്സ്റ്റന്‍ഷനുകള്‍ ലഭ്യമാക്കും.

ലോക്ക് ഡൗണ്‍: ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ക്കും അച്ചടി പ്രസ്സുകള്‍ക്കും ഇളവ്

14 April 2020 3:15 PM GMT
കൃത്യമായി ബ്രേക്ക് ദ ചെയ്ന്‍ മാനദണ്ഡങ്ങള്‍ പാലിച്ചാവണം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു.

ലോക്ക് ഡൗണ്‍: മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ മെയ് മൂന്നുവരെ തുടരും

14 April 2020 10:50 AM GMT
കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ കാലാവധി നീട്ടിയ സാഹചര്യത്തിലാണ് ജില്ലയില്‍ ഇന്ന് അര്‍ധരാത്രി വരെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ദീര്‍ഘിപ്പിച്ച്...

നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരും: ഡിജിപി

14 April 2020 6:30 AM GMT
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വരുന്ന മുറയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കും.

സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം കൂടി നൽകണം: ധനമന്ത്രി

14 April 2020 6:00 AM GMT
ലോക്ക് ഡൗണ്‍ കൊണ്ടു മാത്രം കാര്യമില്ല. ഉപജീവനം ഉറപ്പാക്കിയില്ലെങ്കില്‍ ലോക്ക് ഡൗൺ ഫലപ്രദമാകില്ല.

പണംവച്ച് ചീട്ടുകളി; തണ്ണിത്തോടും പന്തളത്തുമായി പത്തുപേർ പിടിയിൽ

13 April 2020 3:00 PM GMT
ആള്‍താമസമില്ലാത്ത വീട്ടില്‍ സംഘം ചേര്‍ന്ന് പണംവച്ച് ചീട്ടുകളിച്ചതിന് തണ്ണിത്തോട് തേക്കുതോട് മൂര്‍ത്തിമണ്ണില്‍ നിന്ന് 7 പേരെ അറസ്റ്റ് ചെയ്തു.

കൊറോണ; തമിഴ്നാട്ടിലും ലോക്ക് ഡൗണ്‍ നീട്ടി

13 April 2020 12:48 PM GMT
ഇതോടെ ഏഴ് സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ നീട്ടിയത്.

ലോക്ക് ഡൗണില്‍ അടഞ്ഞ് ബാര്‍ബര്‍ ഷോപ്പുകള്‍; നാടെങ്ങും 'മൊട്ടയടിക്കല്‍' ചലഞ്ച്

13 April 2020 6:20 AM GMT
മലപ്പുറം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച് മൂന്നാഴ്ച പിന്നിടുമ്പോള്‍ ബാര്‍ബര്‍ ഷോപ്പുകളും അടഞ്ഞുകിടക്കുകയാണ്. ഇതോട...

ലോക്ക് ഡൗൺ ഇളവിൽ തീരുമാനമായില്ല; ബുധനാഴ്ച വീണ്ടും മന്ത്രിസഭാ യോഗം

13 April 2020 6:15 AM GMT
ഇന്നൊ നാളെയൊ കേന്ദ്രസർക്കാരിന്റെ തീരുമാനം വരുമെന്നാണ് പ്രതീക്ഷ. അതിനാലാണ് ഇളവ് എങ്ങനെ വേണമെന്ന് ബുധനാഴ്ച തീരുമാനിക്കാൻ നിശ്ചയിച്ചത്.
Share it