You Searched For "#nationalnews"

പറന്നുയർന്ന് ജിസാറ്റ്- 20; വിക്ഷേപണം വിജയകരം

19 Nov 2024 12:53 AM GMT
4,700 കിലോഗ്രാമാണ് ഉപഗ്രഹത്തിൻ്റെ ഭാരം

ഭാര്യയെയും മകളെയുമടക്കം മൂന്നു പേരെ യുവാവ് വെട്ടികൊന്നു

16 Nov 2024 5:39 AM GMT
ആശുപത്രിയില്‍ യുവാവ് നടത്തിയ ആക്രമണത്തില്‍ ഭാര്യയും മകളും അടക്കം മൂന്നുപേര്‍ മരിച്ചു

ആനകള്‍ കൂട്ടത്തോടെ ചെരിഞ്ഞ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഒഡീഷ സര്‍ക്കാര്‍

4 Nov 2024 5:30 AM GMT
50 ഓളം ആനകളുടെ അസ്വാഭാവിക മരണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍

17 വയസ്സുകാരിയുമായി ലൈംഗിക ബന്ധം;19 ലേറെ യുവാക്കള്‍ക്ക് എയ്ഡ്സ്

31 Oct 2024 10:06 AM GMT
ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ ആണ് രാജ്യത്തെ ഞെട്ടിച്ച സംഭവം

മോമോസ് കഴിച്ച് ഭക്ഷ്യവിഷബാധ; ഒരാള്‍ മരിച്ചു; 25 പേര്‍ ചികിത്സയില്‍

29 Oct 2024 1:31 PM GMT
ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ വഴിയോരത്തുള്ള ഒരു മോമോസ് സ്റ്റാളില്‍ നിന്ന് വെള്ളിയാഴ്ച കഴിച്ച ഭക്ഷണത്തില്‍നിന്നാണ് ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്

ആധാര്‍ പദ്ധതിക്കെതിരേ നിയമപോരാട്ടം നടത്തിയ ജസ്റ്റിസ് കെ എസ് പുട്ടസ്വാമി അന്തരിച്ചു

28 Oct 2024 11:52 AM GMT
അദ്ദേഹത്തിന്റെ ഹരജിയിലാണ് സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീംകോടതി വിധിയുണ്ടായത്. ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കൊണ്ടായിരുന്നു ഹരജി.

എന്താണ് ഡിജിറ്റല്‍ അറസ്റ്റ്

28 Oct 2024 11:24 AM GMT
ഡിജിറ്റല്‍ യുഗം വന്നതോടെ തട്ടിപ്പുകാരും ഡിജിറ്റലായി. സാധാരണ തട്ടിപ്പുകള്‍ക്ക് പുറമെ അവര്‍ ഇപ്പോള്‍ അറസ്റ്റ് നടപടികളിലേക്കും കടന്നിരിക്കുകയാണ്

മണിപ്പൂര്‍ കലാപം ഇനിയും അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല; ഡല്‍ഹിയില്‍ പ്രാര്‍ത്ഥനാ സമരം

26 Oct 2024 10:17 AM GMT
ഉത്തരേന്ത്യയില്‍ ക്രിസ്ത്യാനികള്‍ നേരിടുന്ന ആക്രമങ്ങളില്‍ പ്രതിഷേധിച്ച് വിവിധ സഭകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ പ്രാര്‍ത്ഥനാ സമരം നടത്തി

മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം

24 Oct 2024 7:08 AM GMT
പാലക്കാട് സ്വദേശി രാജ്കുമാര്‍ (38) പത്തനംതിട്ട കോന്നി സ്വദേശി അജിത്ത് വള്ളിക്കോട് (40) എന്നിവരാണ് മരിച്ച മലയാളികള്‍

ടീസ്റ്റ സെതല്‍വാദിന് നെതര്‍ലാന്‍ഡില്‍ പോവാന്‍ അനുമതി

22 Oct 2024 10:50 AM GMT
സൈക്കിള്‍ മഹേഷ്' എന്ന ഡോക്യുമെന്ററിയുടെ വരാനിരിക്കുന്ന വേള്‍ഡ് പ്രീമിയറിനായി പോകാനാണ് അനുമതി

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് മരണം

22 Oct 2024 7:20 AM GMT
തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടമുണ്ടായത്

മദ്‌റസകള്‍ അടച്ചുപൂട്ടണമെന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല; നിലപാട് മാറ്റി ദേശീയ ബാലാവകാശ കമ്മീഷന്‍

16 Oct 2024 11:52 AM GMT
ന്യൂനപക്ഷ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്ന ബിജെപിയുടെ നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രതികരണം

നടിയെ ആക്രമിച്ച കേസ്; ഹരജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും

11 Oct 2024 11:29 AM GMT
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഉപഹരജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും

ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നോയല്‍ ടാറ്റയെ തിരഞ്ഞെടുത്തു

11 Oct 2024 8:57 AM GMT
നോയല്‍ നിലവില്‍ ടാറ്റ ട്രസ്റ്റിന്റെ ഭാഗമായി സര്‍ ദോരാബ്ജി ട്രസ്റ്റിലും ശ്രീ രത്തന്‍ ടാറ്റ ട്രസ്റ്റിലും അംഗമാണ്

ഹരിയാനയിലെ ഗാര്‍ഹി സാമ്പ്‌ലയില്‍ കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ മുന്നില്‍

8 Oct 2024 5:25 AM GMT
ഏകദേശം 29920 വോട്ടിന് ബിജെപിയുടെ സ്ഥാനാര്‍ഥി മഞ്ജുവിനേക്കാക്കാള്‍ മുന്നിലാണ് അദ്ദേഹം

അഹമ്മദ് നഗര്‍ ഇനി അഹില്യ നഗര്‍; പേരുമാറ്റത്തിന് കേന്ദ്രാനുമതി

5 Oct 2024 7:03 AM GMT
വെള്ളിയാഴ്ച നടന്ന മഹാരാഷ്ട്ര മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം

പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തി; പുരോഹിതന്‍ നരസിംഹാനന്ദിനെതിരെ കേസെടുത്തു

4 Oct 2024 11:17 AM GMT
ലഖ്‌നോ: പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതിന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള പുരോഹിതന്‍ യതി നരസിംഹാനന്ദിനെതിരെ കേസെടുത...

തെരഞ്ഞെടുപ്പ് വേളയിലും പ്രതിഷേധം തുടര്‍ന്ന് കര്‍ഷകര്‍

4 Oct 2024 5:52 AM GMT
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ശംഭൂ അതിര്‍ത്തിയില്‍ പ്രതിഷേധം തുടര്‍ന്ന് കര്‍ഷകര്‍

തിരുച്ചിറപ്പള്ളിയില്‍ സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി

3 Oct 2024 10:04 AM GMT
തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ എട്ട് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി

സൗന്ദര്യമില്ലാത്ത മൂന്നാംതരം പെണ്‍കുട്ടികള്‍ കര്‍ഷകരുടെ മക്കളെ വിവാഹം കഴിക്കുന്നു; വിവാദ പരാമര്‍ശവുമായി മഹാരാഷ്ട്ര എംഎല്‍എ

3 Oct 2024 8:44 AM GMT
സ്ത്രീകളെ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്നതും കര്‍ഷകരെ അപമാനിക്കുന്നതുമായ വിവാദ പരാമര്‍ശം നടത്തി മഹാരാഷ്ട്ര എംഎല്‍എ ദേവേന്ദ്ര ഭുയാര്‍

'45 ദിവസമായി ഉറക്കമില്ല'; ബജാജ് ഫിനാന്‍സ് ഏരിയാമാനേജര്‍ ജീവനൊടുക്കി

30 Sep 2024 11:36 AM GMT
ജോലി സമ്മര്‍ദ്ദവും ഉറക്കമില്ലായ്മയുമാണ് മരണകാരണം

അമ്മയെ സ്വന്തം മക്കള്‍ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ ചുട്ടുകൊന്നു

30 Sep 2024 5:36 AM GMT
കുടുംബവഴക്കാണ് അമ്മയെ രണ്ട് ആണ്‍മക്കള്‍ ക്രൂരമായി കൊലപ്പെടുത്താന്‍ കാരണമെന്നാണ് പോലിസ് നിഗമനം

ഏഴ് വയസ്സുകാരന്‍ മരണപ്പെട്ടു; കുത്തിവയ്പിനെ തുടര്‍ന്നെന്ന് ആരോപണം

28 Sep 2024 8:00 AM GMT
അജ്ജംപുര ടൗണിന് സമീപമുള്ള കെഞ്ചപുര ഗ്രാമവാസിയായ സോനേഷാണ് മരിച്ചത്.

തമിഴ്നാട്ടില്‍ ടാറ്റ ഇലക്ട്രോണിക്സ് നിര്‍മാണ യൂനിറ്റില്‍ വന്‍ തീപിടിത്തം

28 Sep 2024 7:24 AM GMT
സെല്‍ഫോണ്‍ നിര്‍മാണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്

ഭീകരാക്രമണത്തിന് സാധ്യതയെന്ന്; മുംബൈയില്‍ കനത്ത സുരക്ഷ

28 Sep 2024 7:05 AM GMT
കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജനത്തിരക്കുള്ള സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചത്

യുപിയില്‍ നരബലി; സ്‌കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടി രണ്ടാം ക്ലാസുകാരനെ കഴുത്ത് ഞെരിച്ച് കൊന്നു

27 Sep 2024 11:00 AM GMT
സെപ്തംബര്‍ 22ന് ഹോസ്റ്റല്‍ മുറിയില്‍ വച്ച് മൂന്ന് പേര്‍ ചേര്‍ന്ന് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു

ഡിഎന്‍എ ഫലം പോസിറ്റീവ്; മൃതദേഹം അര്‍ജുന്റേത് തന്നെ

27 Sep 2024 10:35 AM GMT
മൃതദേഹം രണ്ട് മണിക്കൂറിനുള്ളില്‍ ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് തെലങ്കാന സര്‍ക്കാര്‍

27 Sep 2024 7:44 AM GMT
ഗുണ്ടൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സര്‍വശ്രേഷ്ഠ് ത്രിപാഠിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് സര്‍ക്കാര്‍

ഗാര്‍ഹിക പീഡന നിരോധന നിയമം മതമോ സാമൂഹിക പശ്ചാത്തലമോ പരിഗണിക്കാതെ എല്ലാ സ്ത്രീകള്‍ക്കും ബാധകം: സുപ്രിം കോടതി

26 Sep 2024 1:59 PM GMT
ജീവനാംശവും നഷ്ടപരിഹാരവും സംബന്ധിച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീലില്‍ വിധി പറയവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നല്‍കാനുള്ള തീരുമാനത്തിനതിരേ അപ്പീല്‍ നല്‍കുമെന്ന് മകള്‍ ആശ

26 Sep 2024 6:02 AM GMT
എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കുമെന്ന മെഡിക്കല്‍ കോളജിലെ ഉപദേശക സമിതിയുടെ തീരുമാനം സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണെന്നും ആശ...

അര്‍ജുന്റെ ലോറിയില്‍ നിന്നു മൃതദേഹഭാഗങ്ങള്‍ പുറത്തെടുത്തു

25 Sep 2024 10:50 AM GMT
വണ്ടിയുടെ കാബിനില്‍ നിന്ന് ലഭിച്ച മൃതദേഹം അര്‍ജുന്റേതാണെന്ന് സംശയിക്കുന്നു

രാജ്യത്തിന്റെ ഒരു ഭാഗത്തെയും പാകിസ്താന്‍ എന്ന് വിശേഷിപ്പിക്കരുതെന്ന് സുപ്രിം കോടതി; മാപ്പുപറഞ്ഞ് കര്‍ണാടക ഹൈക്കോടതി ജഡ്ജി

25 Sep 2024 9:25 AM GMT
സ്ത്രീ വിരുദ്ധവും ഏതെങ്കിലും സമുദായത്തെ മുന്‍വിധിയോട് കൂടി സമീപിക്കുന്നതുമായ പരാമര്‍ശങ്ങള്‍ ജഡ്ജിമാര്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാരി കുഴഞ്ഞുവീണ് മരിച്ചു; ജോലിസമ്മര്‍ദ്ദമെന്ന് ആരോപണം

25 Sep 2024 8:00 AM GMT
ഗോമതി നഗറിലെ വിഭുതി ഖാന്ദ് ശാഖയിലെ അഡീഷനല്‍ ഡെപ്യൂട്ടി വൈസ് പ്രസിഡന്റായ സദഫ് ഫാത്തിമ (43)യാണ് മരിച്ചത്

പോലിസിന് ഒരു ദിവസം അവധി നല്‍കൂ, ഹിന്ദുക്കളുടെ ശക്തി എന്തെന്ന് കാണാം; കലാപാഹ്വാനവുമായി ബിജെപി എംഎല്‍എ

21 Sep 2024 6:50 AM GMT
ഇനി 'ലൗ ജിഹാദ്' കേസുകളില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തി അവരുടെ എല്ല് ഒടിക്കണമെന്നും എംഎല്‍എ ആഹ്വാനം ചെയ്തു
Share it