- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > popular front
You Searched For "popular front "
അന്യായ റെയ്ഡിനെതിരേ പ്രതിഷേധിച്ച പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
4 Dec 2020 4:09 AM GMTമഞ്ചേരി: പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസിലും എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്യായ റെയ്ഡില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവര്‍ക്...
നേതാക്കളുടെ വീടുകളിലെയും ഓഫിസുകളിലെയും അന്യായ റെയ്ഡിനെ അപലപിച്ച് പോപുലര്‍ ഫ്രണ്ട്
3 Dec 2020 12:47 PM GMTന്യൂഡല്‍ഹി: രാജ്യത്തുടനീളം പോപുലര്‍ ഫ്രണ്ട്നേതാക്കളുടെവീടുകളില് ഒരേസമയത്ത്എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ്രാഷ്ട്രീയപ്രേരിതമാണെന്ന് പോപുല...
എന്‍ഫോഴ്സ്മെന്റ് പരിശോധന; പോപുലര്‍ ഫ്രണ്ടിനെ വേട്ടയാടാനുള്ള ആര്‍എസ്എസ് അജണ്ടയുടെ തുടര്‍ച്ച: സി പി മുഹമ്മദ് ബഷീര്‍
3 Dec 2020 8:06 AM GMTദേശീയ തലത്തില്‍ ഉയര്‍ന്നുവന്ന കര്‍ഷക പ്രക്ഷോഭത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രിത നീക്കവും രാഷ്ട്രീയ പകപോക്കലുമാണ്...
പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ഇഡിയുടെ അന്യായ പരിശോധന
3 Dec 2020 5:08 AM GMTഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിനെതിരേ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ഒരാഴ്ച പിന്നിടുകയും ശക്തമാവുകയും ചെയ്യുന്നതിനിടെ, ശ്രദ്ധ തിരിക്കുകയെന്ന...
പോലിസ് നീക്കം സംഘപരിവാര്‍ താല്പര്യം സംരക്ഷിക്കാന്‍: പോപുലര്‍ ഫ്രണ്ട്
13 Nov 2020 12:27 PM GMTകോഴിക്കോട്: പട്ടര്‍പാലത്ത് സംഘപരിവാര്‍ പ്രവര്‍ത്തകനെ ആക്രമിച്ചെന്ന പേരില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പോലിസ് നടത്തുന്ന നീക്കം സംഘപരിവാര്‍ താല്പര്യം സംര...
സവര്‍ണ സംവരണം: സി.പി.എം മുസ് ലിം വിരുദ്ധ വര്‍ഗീയതയുടെ പ്രചാരകരാവരുതെന്ന് പോപുലര്‍ ഫ്രണ്ട്
1 Nov 2020 11:20 AM GMTകോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ മുന്നാക്ക സംവരണത്തിനെതിരേ പിന്നാക്ക സമുദായങ്ങള്‍ ഉയര്‍ത്തുന്ന പ്രതിഷേധങ്ങളെ അട്ടിമറിക്കാന്‍, എല്‍.ഡി.എഫ് സര...
ഉദ്യോഗ രംഗത്തെ മുന്നാക്ക സംവരണം: ഇടതു സര്‍ക്കാര്‍ സവര്ണാധിപത്യത്തിന് വഴിയൊരുക്കുന്നു- പോപുലര്‍ ഫ്രണ്ട്
22 Oct 2020 1:13 PM GMTഇടതു സര്‍ക്കാര്‍ പിന്നാക്ക ജനവിഭാഗങ്ങളോട് സ്വീകരിക്കുന്ന നിഷേധാത്മക സമീപനത്തിന്റെ തുടര്‍ച്ചയാണ് ഈ തീരുമാനമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പോപുലര്‍ ഫ്രണ്ട് പ്രളയ പുനരധിവാസ പദ്ധതി: വീടിന്റെ താക്കോല്‍ദാനം നടത്തി
18 Oct 2020 1:18 PM GMT കോട്ടയം(സംക്രാന്തി): പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രളയ പുനരധിവാസ പദ്ധതിയില്‍പ്പെടുത്തി നിര്‍മിച്ചു നല്കിയ വീടിന്റെ താക്കോല്‍ ദാനം സംസ്ഥാന...
ഷാഹി മസ്ജിദിനെതിരായ കോടതി നീക്കം ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളി: പോപുലര്‍ ഫ്രണ്ട്
18 Oct 2020 10:29 AM GMTമഥുര ഷാഹി ഈദ്ഗാഹ് പള്ളിക്കു മേലുള്ള ഹരജിക്കാരുടെ അവകാശവാദങ്ങളെയും ഇദ്ഗാഹ് മസ്ജിദ് വിഷയത്തില്‍ ജില്ലാ കോടതിയുടെ സമീപനത്തെയും എതിര്‍ക്കാന്‍...
കൊവിഡ് മരണം: മതാചാര പ്രകാരം ജനാസ പരിപാലനത്തിന് അവസരമൊരുക്കണമെന്ന് പോപുലര്‍ ഫ്രണ്ട്
16 Oct 2020 2:57 PM GMTമഞ്ചേരി മെഡിക്കല്‍ കോളജില്‍ മരണപ്പെടുന്ന കൊവിഡ് രോഗികളുടെ മയ്യത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം കുളിപ്പിച്ച് കഫന്‍ ചെയ്ത് പ്രത്യേക ബാഗില്‍ പൊതിഞ്ഞ്...
പോപുലര്‍ ഫ്രണ്ട് - ഭീംആര്‍മി ബന്ധം കള്ളക്കഥയെന്ന് ഇഡി|THEJAS NEWS
10 Oct 2020 12:45 PM GMTദലിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിലെ ജനകീയ പ്രതിഷേധം പോപുലര്‍ ഫ്രണ്ട് - ഭീം ആര്‍മി ബന്ധത്തിന്റെയും അന്താരാഷ്ട്ര...
ഹാഥ്റസ് അറസ്റ്റ്: യുപി സര്‍ക്കാരിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; പരാജയത്തില്‍നിന്ന് ശ്രദ്ധതിരിക്കാന്‍- പോപുലര്‍ ഫ്രണ്ട്
8 Oct 2020 8:05 AM GMTക്രമസമാധാനം പൂര്‍ണമായും തകര്‍ന്ന ഉത്തര്‍പ്രദേശ് ഒരു ജംഗിള്‍ രാജായി മാറി. നേരത്തെ യുപിയില്‍ സുരക്ഷിതരല്ലെന്ന് തോന്നിയത് ന്യൂനപക്ഷങ്ങളായിരുന്നു....
ബാബരി കേസ് വിധി: രാജ്യത്തിനെതിരായ വെല്ലുവിളി-പോപുലര്‍ ഫ്രണ്ട്
30 Sep 2020 4:08 PM GMTനിഷ്പക്ഷവും സ്വതന്ത്രവുമായി പ്രവര്‍ത്തിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങള്‍ക്കു മേല്‍ ബിജെപി നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാരിനുള്ള അപ്രമാധിത്വവും...
ജയ് ശ്രീറാം വിളിച്ചില്ല: ക്രൂരമര്‍ദ്ദനമേറ്റ യാദവ കുടുംബത്തെ എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് സംഘം സന്ദര്‍ശിച്ചു
10 Sep 2020 3:21 PM GMTഗാസിയാബാദിലെ വികാസ് കോളനി നിവാസികളായ ബിട്ടു കുമാര്‍ യാദവ്, സ്വപ്ന പ്രിയ എന്നിവര്‍ക്കാണ് ക്രൂരമര്‍ദ്ദനമേറ്റത്.
സയ്യിദ് സ്വലാഹുദ്ദീന്‍: ഫാസിസ്റ്റ് വിരുദ്ധപോരാട്ടത്തിലെ തേജസ്സാര്‍ന്ന രക്തസാക്ഷി - പോപുലര്‍ ഫ്രണ്ട്
9 Sep 2020 12:55 PM GMTകൊലപാതകത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതില്‍ ആര്‍എസ്എസ് ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്നത് വ്യക്തമാണ്. കൃത്യമായ...
വയനാട്ടില്‍ പോലിസിലെ ക്രിമിനലുകളെ നിലക്കു നിര്‍ത്തണം: പോപുലര്‍ ഫ്രണ്ട്
8 Sep 2020 9:03 AM GMTഅമിതാധികാരം പ്രയോഗിച്ച് ജനങ്ങളെ അന്യായമായി പീഡിപ്പിക്കാനുള്ള അവസരമാക്കി കൊവിഡ് നിയന്ത്രണങ്ങളെ ദുരുപയോഗം ചെയ്യുകയാണ് പോലിസ്.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ 92ാം റാങ്ക് നേടിയ ദേവി നന്ദനയെ പോപുലര്‍ ഫ്രണ്ട് അനുമോദിച്ചു
5 Sep 2020 4:39 PM GMTതിരുവനന്തപുരം മണ്ണന്തല സ്വദേശിനിയായ ദേവി നന്ദന ദേശീയ തലത്തില്‍ 92ാം റാങ്ക് നേടിയാണ് അഭിമാനാര്‍ഹമായ നേട്ടംകൈവരിച്ചത്.
ഐഎഎസ് പരീക്ഷയില്‍ മികച്ച നേട്ടം; സഫ്ന നാസറുദ്ദീന്‍ പോപുലര്‍ ഫ്രണ്ടിന്റെ ആദരം
5 Sep 2020 3:19 AM GMTപോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഉപഹാരവും സംസ്ഥാന പ്രസിഡന്റിന്റെ അനുമോദന കത്തും തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് നിസാര്‍ മൗലവി അഴിക്കോട്...
തലപ്പുഴ കസ്റ്റഡി പീഡനം: പോലിസ് അഴിഞ്ഞാട്ടം അവസാനിപ്പിക്കണം-പോപുലര്‍ ഫ്രണ്ട്
3 Sep 2020 10:08 AM GMT വയനാട്: തലപ്പുഴയില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അതിനിഷ്ഠൂരമായി കസ്റ്റഡിയില്‍ പീഡിപ്പിച്ച പോലിസ് നടപടിയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ...
പാലക്കാട് കസ്റ്റഡി പീഡനം: പോലിസ് സ്റ്റേഷനുകള്‍ ആര്‍എസ്എസ് പീഡനകേന്ദ്രങ്ങളാവുന്നുവെന്ന് പോപുലര്‍ ഫ്രണ്ട്
26 Aug 2020 7:19 PM GMTപാലക്കാട്: ആര്‍എസ്എസിന്റെ വംശീയ അജണ്ടകള്‍ നടപ്പാക്കാനുള്ള പീഡനകേന്ദ്രങ്ങളായി കേരളത്തിലെ പോലിസ് സ്റ്റേഷനുകള്‍ മാറിയിരിക്കുന്നുവെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ...
തീവ്ര ഹിന്ദുത്വ സംഘത്തിന്റെ അറസ്റ്റ്: അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തണം- പോപുലര്‍ ഫ്രണ്ട്
23 Aug 2020 1:25 PM GMTവെള്ളമുണ്ട ഒന്‍പതാം മൈലില്‍ ഭാരത് പട്രോള്‍ പമ്പിന്റെ നടത്തിപ്പുകാരായ വെള്ളമുണ്ട വാരാമ്പറ്റ സ്വദേശി എ സി നാസര്‍, പുളിഞ്ഞാല്‍ സ്വദേശി ജോസ് വയനാട്ടില്‍...
തബ്ലീഗ് ജമാഅത്ത് അംഗങ്ങള്‍ക്കെതിരായ വ്യാജ എഫ്ഐആര്‍ റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് പോപുലര്‍ ഫ്രണ്ട്
23 Aug 2020 1:19 PM GMTജസ്റ്റിസ് ടിവി നളവാഡെയുടെയും ജസ്റ്റിസ് എം ജി സേവ്ലിക്കറുടെയും നേതൃത്വത്തിലുള്ള ഡിവിഷന് ബെഞ്ചിന്റെ വിധി ചരിത്രപ്രധാനമാണ്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ...
കൊവിഡ് ക്വാറന്റൈന്: ദേശാഭിമാനി വാര്‍ത്ത ശുദ്ധ അസംബന്ധം-പോപുലര്‍ ഫ്രണ്ട്
21 Aug 2020 1:58 PM GMTസംഘടനക്കെതിരേ തെറ്റായ വാര്‍ത്ത നല്കിയ ദേശാഭിമാനിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി സി അനസ് ...
കരിപ്പൂര്‍ വിമാനാപകടം: ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് പോപുലര്‍ ഫ്രണ്ട്
8 Aug 2020 1:50 PM GMTവിമാനാപകടത്തില്‍ മരിച്ച എടപ്പാള്‍ കോലൊളമ്പ് സ്വദേശി കുന്നാട്ടേല്‍ ലൈലാബി, നിറമരുതൂര്‍ സ്വദേശി മരക്കാട്ട് ശാന്ത എന്നിവരുടെ വീടുകള്‍ പോപ്പുലര്‍ ഫ്രണ്ട്...
ഹസന് ഉസൈദിനെ പോപുലര്‍ ഫ്രണ്ട് അനുമോദിച്ചു
8 Aug 2020 12:47 PM GMTകല്പറ്റ: ഓള് ഇന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതറാങ്ക് നേടിയ സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടി സ്വദേശി ഹസന് ഉസൈദിനെ പോപുലര്‍ ഫ്രണ്ട് വയനാട് ജി...
റഈസ അന്‍സാരിയുടെ വീട് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു
25 July 2020 7:02 AM GMT'ആരാണ് എനിക്ക് ജോലി തരിക, ആരാണ് എന്റെ കുടുംബത്തിന്റെ പട്ടിണി മാറ്റുക. എന്റെ പേര് റഈസ അന്‍സാരി, അതുതന്നെയാണ് എനിക്ക് തൊഴില്‍ ലഭിക്കാത്തതിനും കാരണം' റഈസ ...
പാലത്തായി കേസ്: ഐജി ശ്രീജിത്തിനെ അന്വേഷണച്ചുമതലയില്‍ നിന്ന് മാറ്റണം-പോപുലര്‍ ഫ്രണ്ട്
19 July 2020 2:50 PM GMTകോഴിക്കോട്: പാലത്തായിയില്‍ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് ബാലികയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണച്ചുമതലയില്‍ നിന്ന് ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത...
പത്മരാജന് ജാമ്യം: പിണറായി സര്‍ക്കാര്‍ ആത്മാഭിമാനമുള്ള ജനതയ്ക്ക് അപമാനം-പോപുലര്‍ ഫ്രണ്ട്
17 July 2020 2:39 PM GMTഹിന്ദുത്വ താല്പര്യങ്ങള് സംരക്ഷിക്കുന്നതില്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് ആര്‍എസ് എസിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ...
വള്ളക്കടവിൽ മരിച്ച വൃദ്ധയുടെ സംസ്കാര ചടങ്ങുകൾ ഏറ്റെടുത്ത് പോപുലർഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ
15 July 2020 8:30 AM GMTവാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏഴു മാസമായി കിടക്കയിലായിരുന്നു സരസ്വതിയമ്മ.
ബിഹാറില്‍ മുസ്ലിം യുവാവിന് ക്രൂരമര്‍ദ്ദനം; മരത്തില്‍ ബന്ധിച്ച് ആക്രമിച്ചത് മണിക്കൂറുകളോളം,പോപുലര്‍ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ ഇരയുടെ വസതി സന്ദര്‍ശിച്ചു
13 July 2020 6:36 PM GMTസനഹാപൂര്‍ സ്വദേശിയായ മുഹമ്മദ് തൗഫീഖിനാണ് ജനക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനമേറ്റത്. ഈ മാസം ഒമ്പതിനാണ് ഒരുസംഘം തൗഫീഖിനെ മരത്തില്‍ ബന്ധിച്ച് മണിക്കൂറുകളോളം ...
ഉന്നത വിജയികളായ വിദ്യാര്‍ഥികളെ പോപുലര്‍ ഫ്രണ്ട് അനുമോദിച്ചു
4 July 2020 2:34 AM GMTപേരാമ്പ്ര: എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പേരാമ്പ്ര ഡിവിഷന് കമ്മറ്റി അനുമോദിച്ചു...
പ്രക്ഷോഭകര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക; പോപുലര്‍ ഫ്രണ്ട് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു
15 Jun 2020 4:59 PM GMTതിരുവനന്തപുരം: ഡല്‍ഹി, യുപി എന്നിവിടങ്ങളില്‍ സിഎഎ വിരുദ്ധ പ്രക്ഷേഭകര്‍ക്ക് നേരെ നടക്കുന്ന പോലിസ് അതിക്രമങ്ങളുടെയും ലോക്ക് ഡൗണിന്റെ മറവില്‍ നടക്കുന്ന ഫാ...
കൊവിഡ്: മൃതദേഹം സംസ്കരിക്കാന്‍ പോപുലര്‍ ഫ്രണ്ടിന് അനുമതി നല്കി പുതുച്ചേരി ഓള്‍ഗററ്റ് മുനിസിപ്പാലിറ്റിയും
10 Jun 2020 2:13 PM GMTഈ മാസം ഒമ്പതിനാണ് ഇതു സംബന്ധിച്ച് അനുമതി നല്കി ഓള്‍ഗററ്റ് മുനിസിപ്പാലിറ്റി കമ്മീഷണര്‍ എം കന്ദസാമി ഉത്തരവ് പുറപ്പെടുവിച്ചത്.
ബ്ലാക്ക് മാന്റെ മറവിലെ ആര്‍എസ്എസ് അഴിഞ്ഞാട്ടം അവസാനിപ്പിക്കുക: പോപുലര്‍ ഫ്രണ്ട്
5 Jun 2020 3:24 PM GMTകണ്ണൂര്‍: ബ്ലാക്ക്മാന് പ്രചാരണത്തിന്റെ മറവില്‍ പാനൂരും പരിസര പ്രദേശങ്ങളിലും ആര്‍എസ്എസ്സുകാര്‍ നടത്തുന്ന പരാക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അധികാരികള്‍ ഉട...
മനേകാ ഗാന്ധിയുടെ വിദ്വേഷ പ്രസ്താവനക്കെതിരേ ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധിക്കണമെന്നാഹ്വാനം ചെയ്ത് പോപുലര്‍ ഫ്രണ്ട്
5 Jun 2020 9:25 AM GMTമലപ്പുറം: മലപ്പുറം ജില്ലക്കെതിരേ മനേകാ ഗാന്ധി നടത്തിയ പ്രസ്താവന വിദ്വേഷജനകവും വസ്തുതാ വിരുദ്ധവുമാണെന്ന് പോപുലര്‍ ഫ്രണ്ട് മലപ്പുറം ജില്ലാ പ്രസിഡണ്ട് പി ...