You Searched For "wayanad "

മുണ്ടക്കൈ ദുരന്ത സഹായം; കൃത്യമായ വിവരം നാളെത്തന്നെ കിട്ടണം: ഹൈക്കോടതി

6 Dec 2024 10:33 AM GMT
മുണ്ടക്കൈ ദുരന്ത സഹായവുമായി ബന്ധപ്പെട്ട് സാങ്കേതികത്വം പറഞ്ഞിരിക്കാതെ കൃത്യമായ വിവരം നാളെത്തന്നെ കിട്ടണമെന്ന് കോടതി നിര്‍ദേശം

ചുണ്ടേല്‍ അപകടം: ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ച സംഭവം കൊലപാതകം; പ്രതികള്‍ അറസ്റ്റില്‍

4 Dec 2024 8:22 AM GMT
സുമില്‍ ഷാദിന് നവാസിനോടുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന

കേന്ദ്രത്തിന്റെ മറുപടി ഞെട്ടലുണ്ടാക്കുന്നത്; കെ സുരേന്ദ്രന്‍ അഭിപ്രായം പറയാന്‍ ബിജെപിയോടല്ല പണം ആവശ്യപ്പെട്ടത്: വി ഡി സതീശന്‍

15 Nov 2024 8:18 AM GMT
കേരളത്തിന് അര്‍ഹതയുള്ള തുക കേന്ദ്രം മനഃപൂര്‍വം അവഗണിക്കുകയാണെന്നും പാര്‍ലമെന്റില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധമുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു

തിരുവമ്പാടി മണ്ഡലത്തില്‍ പൊതുഅവധി പ്രഖ്യാപിച്ച് കോഴിക്കോട് കലക്ടര്‍

12 Nov 2024 5:49 AM GMT
നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും മണ്ഡലത്തില്‍ അന്ന് അവധിയായിരിക്കും

വയനാട് ദുരന്തം: എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനെതിരേ ഹൈക്കോടതിയില്‍ ഹരജി

17 Oct 2024 4:26 PM GMT
എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഈ ഘട്ടത്തില്‍ നടപടിയുണ്ടാവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പ്; സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

17 Oct 2024 10:09 AM GMT
സത്യന്‍ മോകേരിയുടെയും ബിജിമോളുടെയും പേരുകളായിരുന്നു കമ്മറ്റിയില്‍ ഉയര്‍ന്നു വന്നത്

അന്‍വറിന്റെ ഡിഎംകെ വയനാട്ടില്‍ മല്‍സരിക്കില്ല; പാലക്കാട് മിന്‍ഹാജ്, ചേലക്കരയില്‍ എന്‍ കെ സുധീര്‍

17 Oct 2024 6:31 AM GMT
പാലക്കാട് ജീവകാരുണ്യ പ്രവര്‍ത്തകന്‍ മിന്‍ഹാജും ചേലക്കരയില്‍ മുന്‍ കെപിസിസി സെക്രട്ടറി എന്‍ കെ സുധീറും മല്‍സരിക്കും

വയനാട് പുനരധിവാസം: ആയിരം വീടുകള്‍ നിര്‍മിക്കും; മേല്‍നോട്ടത്തിന് ഉന്നതാധികാര സമിതി

14 Oct 2024 10:04 AM GMT
ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ ഒന്നാം ഘട്ടമായും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിലുള്ളവരെ രണ്ടാം ഘട്ടമായും പുനരധിവസിപ്പിക്കും.

വയനാട് ദുരന്തം: പണം കേന്ദ്രത്തിന്റെ കുടുംബസ്വത്തല്ലെന്ന് വി ഡി സതീശന്‍; സര്‍ക്കാര്‍ മറുപടി നല്‍കുന്നു

14 Oct 2024 8:54 AM GMT
ദുരന്തത്തിനിരയായ നിരവധി പേര്‍ക്ക് സംസ്ഥാനസര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിച്ചില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

പനി ബാധിച്ച് ചികില്‍സയിലായിരുന്ന നവവധു മരിച്ചു

24 Aug 2024 9:35 AM GMT
കല്‍പ്പറ്റ: പനി ബാധിച്ച് ചികില്‍സയിലായിരുന്ന നവവധു മരിച്ചു. വയനാട് അഞ്ചുകുന്ന് സ്വദേശിനി ഷഹാന(21)യാണ് ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയി...

വയനാടിനു പുറമെ കോഴിക്കോട്ടും പാലക്കാട്ടും പ്രകമ്പനം; ഭൂചലനമല്ലെന്ന് വിദഗ്ധര്‍

9 Aug 2024 10:38 AM GMT
കല്‍പറ്റ: വയനാടിനു പുറമെ കോഴിക്കോട്ടും പാലക്കാട്ടും ഭൂമിക്കടിയില്‍നിന്നു ശബ്ദം കേട്ടെന്ന് നാട്ടുകാര്‍. എന്നാല്‍, വയനാട്ടിലേത് ഭൂകമ്പമല്ലെന്നാണ് വിദഗ്ധര...

ദുരിതബാധിതര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് പ്രത്യേക പദ്ധതി നടപ്പാക്കും

2 Aug 2024 9:43 AM GMT
വയനാട്‌: ദുരിതബാധിതര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് പ്രത്യേക പദ്ധതി നടപ്പാക്കും. ഇതിനായി 121 അംഗ സംഘത്തെ നിയോഗിച്ചു. മാനസിക പിന്...

വയനാട് ദുരന്തം: 34 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു; 18 മൃതദേഹങ്ങള്‍ വിട്ടുനല്‍കി

30 July 2024 1:35 PM GMT
രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായ എല്ലാ ശക്തിയും മാര്‍ഗങ്ങളും ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി

വയനാട് ഉരുൾപൊട്ടൽ; ഏഴു മൃതദേഹങ്ങൾ കണ്ടെടുത്തു

30 July 2024 1:41 AM GMT
കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമലയിൽ ഉരുൾപൊട്ടലിൽ ഏഴുമൃതദേഹങ്ങൾ കണ്ടെത്തി. ഒരു വയസ്സുള്ള പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മരണപ്പെട്ടതായാണ് വിവരം. 20 പേരെ...

വയനാട് മേപ്പാടി മുണ്ടക്കൈയില്‍ വൻ ഉരുള്‍പൊട്ടൽ

30 July 2024 12:54 AM GMT
കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയില്‍ വൻ ഉരുള്‍പൊട്ടൽ. ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയാണ് മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയത്. മണ്ണിടിച്ചിലിലും മലവ...

അതിതീവ്രമഴ: കോഴിക്കോടും വയനാടും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

16 July 2024 12:48 PM GMT
കോഴിക്കോട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച...

രാഹുൽ റായ്ബറേലി നിലനിർത്തും; വയനാട്ടിലേക്ക് പ്രിയങ്ക

17 Jun 2024 2:44 PM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എംപി സ്ഥാനം രാജിവച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി വയനാട്ടിൽ കന്നി...

'വയനാട് വേണ്ട; ഇനിയൊരു മല്‍സരത്തിനില്ല'; നിലപാട് കടുപ്പിച്ച് കെ മുരളീധരന്‍

8 Jun 2024 7:04 AM GMT
തൃശൂര്‍: തൃശൂരില്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനു പിന്നാലെ തല്‍ക്കാലം സജീവ രാഷ്ട്രീയം വിടുകയാണെന്ന നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് കെ...

വയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും ബൈക്കും കാട്ടാന തകർത്തു

4 May 2024 10:50 AM GMT
നടവയല്‍: വയനാട് നെയ്ക്കുപ്പയില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കാട്ടാന തകര്‍ത്തു. പോലിസ് സേനാംഗം മുണ്ടക്കല്‍ അജേഷിന്റെ കാറിനും ബൈക്കിനും നേരേയായിരുന്നു ...

കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന് നിഗമനം

25 April 2024 5:48 PM GMT
കോഴിക്കോട്: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടര്‍മാരെ ലക്ഷ്യമിട്ട് ബിജെപി വിതരണത്തിനെത്തിച്ച ഭക്ഷ്യക്കിറ്റ് പിടികൂടിയതിനു പിന്നാലെ കെട്ടുകണക്കിന് വസ്ത്...

വെറ്റിലയും ചുണ്ണാമ്പും നല്‍കിയാല്‍ ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന ധാരണയാണ് ബിജെപിക്കുള്ളത് : ആനി രാജ

25 April 2024 6:12 AM GMT
കല്‍പറ്റ: തിരഞ്ഞെടുപ്പ് തലേന്ന് വയനാട്ടില്‍ ആദിവാസി കോളനികളില്‍ ബിജെപി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നത് കോളനികളിലുള്ള മനുഷ്യരെ വില കുറച്ച് കാണുന്ന...

വയനാട്ടിലെ ഫ്‌ളാറ്റിൽ 58-കാരൻ മരിച്ചനിലയിൽ; മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കം

17 April 2024 10:28 AM GMT
വൈത്തിരി (വയനാട്): ലക്കിടിയിലെ ഫ്ളാറ്റില്‍ താമസക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. അടിവാരം പുതുപ്പാടി സ്വദേശി സജി ജോര്‍ജ്(58) ആണ് മരിച്ചത്.ബുധനാഴ്ചയാണ് ഫ...

വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപക നിയമനം; 'ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കടുത്ത നടപടി'; സുപ്രിം കോടതി

5 April 2024 2:23 PM GMT
ന്യൂഡല്‍ഹി: പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് സുപ്രിം കോടതി മുന്നറിയിപ്പ്. വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപക നിയമനത്ത...

വയനാട്ടില്‍ കിണറ്റില്‍ വീണ കടുവയെ മയക്കുവെടി വച്ച് പുറത്തെടുത്തു

3 April 2024 9:40 AM GMT
കല്‍പറ്റ: വയനാട് മൂന്നാനക്കുഴിയില്‍ കിണറ്റില്‍ വീണ കടുവയെ ഒടുവില്‍ രക്ഷപ്പെടുത്തി. മണിക്കൂറുകളോളം നീണ്ട ശ്രത്തിനൊടുവിലാണ് വനംവകുപ്പും നാട്ടുകാരുമെല്ലാം...

വയനാട് കടുവ കിണറ്റില്‍ വീണ നിലയില്‍

3 April 2024 5:23 AM GMT
കല്‍പറ്റ: വയനാട് മൂന്നാനക്കുഴിയില്‍ കടുവ കിണറ്റില്‍ വീണ നിലയില്‍. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥ് എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയിരി...

വീണ്ടും കാട്ടാന ആക്രമണം; തേനെടുക്കാന്‍ പോയ സ്ത്രീയെ ചവിട്ടിക്കൊന്നു

28 March 2024 6:28 AM GMT
നിലമ്പൂര്‍: വയനാട്-നിലമ്പൂര്‍ ഉള്‍വനത്തില്‍ മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മേപ്പാടി പരപ്പന്‍പാറ കോളനിയിലെ സുരേഷിന്റെ...

വയനാട്ടില്‍ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് വയോധികന്‍ മരിച്ചു

26 March 2024 4:48 PM GMT
കല്‍പ്പറ്റ: വയനാട് നെന്മേനി പഞ്ചായത്തില്‍ ഹരിതകര്‍മ സേന ശേഖരിച്ച് കൂട്ടിയിട്ട മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് വയോധികന്‍ മരിച്ചു. ചുള്ളിയോട് അമ്പലക്കു...

രാഹുല്‍ വയനാട്ടിലും അമേത്തിയിലും; പ്രിയങ്ക റായ്ബറേലിയിലെന്ന് സൂചന

6 March 2024 12:43 PM GMT
ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റായ വയനാടിനൊപ്പം രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേത്തിയിലും മല്‍സരിച്ചേക്കുമെന്ന് റിപോര്‍ട്ട്. ഇത് ...

മുള്ളൻകൊല്ലിയിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി

26 Feb 2024 9:33 AM GMT
വയനാട്: മുള്ളൻകൊല്ലിയിൽ ഭീതി പരത്തിയ കടുവ കൂട്ടിൽ. വാടാനകവലയ്ക്ക് സമീപനം വനമൂലികയിൽ സ്ഥാപിച്ച കൂടിലാണ് കടുവ കുടുങ്ങിയത്. പിടികൂടിയ കടുവയെ കുപ്പാടിയില...

ഗവര്‍ണര്‍ വയനാട്ടില്‍; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നു

19 Feb 2024 6:55 AM GMT
മാനന്തവാടി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷിന്റെ വീട്ടിലെത്തി. അജീഷിന്റെ കുടുംബാംഗ...

രാഹുൽ ഗാന്ധി വയനാട്ടിൽ; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചു

18 Feb 2024 9:22 AM GMT
പുൽപ്പളളി : വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ രാഹുൽ ഗാന്ധി എംപി വയനാട്ടിലെത്തി. കണ്ണൂരിൽ നിന്ന് റോഡുമാർഗമാണ് രാവിലെ ഏഴേ മുക്കാലോടെ ര...

50 ലക്ഷം നഷ്ടപരിഹാരത്തിന് ശുപാർശ, 11 ലക്ഷം ഉടൻ നൽകും, കൊല്ലപ്പെട്ട പോളിന്റെ ഭാര്യക്ക് ജോലി നൽകാനും തീരുമാനം

17 Feb 2024 3:11 PM GMT
കൽപ്പറ്റ : വയനാട് പുൽപ്പളളിയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരത്തിന് സർക്കാരിനോട് ശുപാർശ ചെയ്യും. ഇൻഷുറൻസ് ത...

വയനാട്ടിൽ പ്രതിഷേധം ആളിക്കത്തുന്നു; പുൽപ്പളളിയിൽ ലാത്തിച്ചാർജ്ജ്

17 Feb 2024 9:59 AM GMT
മാനനന്തവാടി : വയനാട് പുൽപ്പളളിയിൽ കാട്ടാന- വന്യജീവി ആക്രമണങ്ങളിലെ പ്രതിഷേധം സംഘർഷത്തിൽ. നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതോടെ മുദ്രാവാക്യം വിളികളുമായി ത...

വയനാട്ടില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു; പുല്‍പ്പള്ളിയില്‍ വനംവകുപ്പ് വാഹനം തടഞ്ഞ് കൈയേറ്റശ്രമം

17 Feb 2024 7:20 AM GMT
കല്‍പ്പറ്റ: കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ആഹ്വാനംചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഇതിനിടെ, വനംവക...
Share it