You Searched For "തുര്‍ക്കി"

മൊസാദ് സാമ്പത്തിക ശൃംഖലാ മാനേജര്‍ തുര്‍ക്കിയില്‍ അറസ്റ്റില്‍

3 Sep 2024 5:02 PM GMT
ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദിന്റെ തുര്‍ക്കിയിലെ സാമ്പത്തിക ശൃംഖലയുടെ മാനേജര്‍ ലിറിഡണ്‍ റെക്‌ഷെപിയെ ഇസ്താംബുള്‍ പോലിസ് അറസ്റ്റ് ചെയ്തതായി തുര്‍ക്കി...

തുര്‍ക്കിയുടെ ബെയ്‌റക്തര്‍ ടിബി2 ഡ്രോണ്‍ വാങ്ങുന്ന രാജ്യങ്ങളുടെ എണ്ണം 24 ആയി

1 Sep 2022 3:43 PM GMT
ഈ വര്‍ഷത്തെ കമ്പനിയുടെ വരുമാനത്തില്‍ കയറ്റുമതി വിഹിതം 98 ശതമാനത്തിലെത്തിയതായി ഡ്രോണ്‍ നിര്‍മ്മാതാക്കളായ ബെയ്കറിന്റെ സിഇഒ ഹലുക്ക് ബെയ്‌റക്തര്‍ അനദൊളു...

മതപാഠശാലയെക്കുറിച്ച് മോശം പരാമര്‍ശം; തുര്‍ക്കി പോപ് ഗായിക അറസ്റ്റില്‍

27 Aug 2022 2:20 PM GMT
'ആളുകളെ വിദ്വേഷത്തിലേക്കും ശത്രുതയിലേക്കും പ്രേരിപ്പിക്കുന്നു' എന്ന കുറ്റം ചുമത്തി ഇസ്താംബുള്‍ പ്രോസിക്യൂട്ടര്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ്...

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തുര്‍ക്കി തയ്യാറെന്ന് ഉര്‍ദുഗാന്‍

19 Aug 2022 2:12 PM GMT
ഇരു രാഷ്ട്ര നേതാക്കളേയും കൂടിക്കാഴ്ചക്കായി തുര്‍ക്കിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

ഫിന്‍ലന്‍ഡിന്റേയും സ്വീഡന്റേയും നാറ്റോ പ്രവേശനത്തിന് ഒടുവില്‍ സമ്മതം മൂളി തുര്‍ക്കി

30 Jun 2022 9:24 AM GMT
നാറ്റോയില്‍ അംഗത്വം നല്‍കുന്നതിനു സ്വീഡനില്‍ നിന്നും ഫിന്‍ലന്‍ഡില്‍ നിന്നും തുര്‍ക്കി 'അത് ആഗ്രഹിച്ചത് ലഭിച്ചു' എന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ്...

ഗ്രീസുമായി ഇനി ഉന്നതതല ചര്‍ച്ചയില്ല; നിലപാട് കടുപ്പിച്ച് ഉര്‍ദുഗാന്‍

18 Jun 2022 5:31 PM GMT
'ഞാന്‍ സത്യസന്ധനായ ഒരു രാഷ്ട്രീയക്കാരനെ കണ്ടുമുട്ടുന്നില്ലെങ്കില്‍, ഞാന്‍ ഇനി അവരെ കാണില്ല, ഞങ്ങളുടെ ഉന്നതതല സ്ട്രാറ്റജിക് കൗണ്‍സില്‍ യോഗങ്ങള്‍...

ലോകകപ്പ് ഫുട്‌ബോളിന് തുര്‍ക്കിയുടെ സുരക്ഷ; 3250 സൈനികര്‍ ഖത്തറിലെത്തും

19 Jan 2022 11:20 AM GMT
ടൂര്‍ണമെന്റിനായി വിന്യസിക്കുന്നവരില്‍ 3000 റയറ്റ് പൊലിസ് ഓഫിസര്‍മാരും 100 ടര്‍ക്കിഷ് സ്‌പെഷ്യല്‍ ഫോഴിസ് അംഗങ്ങളും 50 ബോംബ് സ്‌ക്വാഡിലെ നായകളും 50...

സൗദി സന്ദര്‍ശന പ്രഖ്യാപനത്തോടെ ഉര്‍ദുഗാന്‍ ലക്ഷ്യമിടുന്നതെന്ത്?

8 Jan 2022 5:29 AM GMT
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ മഞ്ഞുരുക്കത്തിന്റെ സൂചന നല്‍കി തന്റെ സൗദി സന്ദര്‍ശനം പ്രഖ്യാപിച്ചിരിക്കുകയാണ് തുര്‍ക്കി പ്രസിഡന്റ് റജബ്...

ഉന്നതതല നയതന്ത്ര ചര്‍ച്ചയ്ക്കായി ഉര്‍ദുഗാന്‍ ഖത്തറിലേക്ക്

6 Dec 2021 3:09 PM GMT
ഇരു സഖ്യകക്ഷികളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുകയാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് തുര്‍ക്കി സ്‌റ്റേറ്റ് മീഡിയയെ ഉദ്ധരിച്ച് അല്‍ജസീറ...

തുര്‍ക്കി യുഎഇ ബന്ധത്തില്‍ മഞ്ഞുരുക്കം: ഉര്‍ദുഗാനും അബുദബി കിരീടാവകാശിയും നിരവധി സഹകരണ-നിക്ഷേപ കരാറുകളില്‍ ഒപ്പുവച്ചു

25 Nov 2021 2:03 PM GMT
ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം മെച്ചപ്പെടുത്താനും സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കാനുമുള്ള നീക്കങ്ങള്‍ ശക്തമായി പുരോഗമിക്കുന്നതിനിടെ തുര്‍ക്കി...

യുഎന്‍ രക്ഷാ സമിതിയെ നവീകരിക്കണമെന്ന ആവശ്യം ശക്തം; പിന്തുണയുമായി റഷ്യന്‍ പ്രസിഡന്റും

23 Oct 2021 11:21 AM GMT
രണ്ടാം ലോക മഹായുദ്ധാനന്തരം സ്ഥാപിതമായ ഈ സംഘടന വികസ്വര, ഇസ്‌ലാമിക രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്.

ഖദ്ദാഫിയുടെ മകന്‍ സഅദി ഖദ്ദാഫി ജയില്‍ മോചിതനായി

6 Sep 2021 5:28 AM GMT
മോചിതനായ 47കാരന്‍ ഇസ്താംബൂളിലേക്ക് പറന്നതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

കാബൂള്‍ വിമാനത്താവള നടത്തിപ്പ്: താലിബാനുമായി തുര്‍ക്കി ചര്‍ച്ച നടത്തിയതായി ഉര്‍ദുഗാന്‍

28 Aug 2021 7:36 AM GMT
അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നതിനുള്ള താലിബാന്റെ ക്ഷണം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനികളുടെ പുനരധിവാസത്തിന് മൂന്നാം രാജ്യങ്ങളെ ഉപയോഗിക്കാന്‍ യുഎസ് നീക്കം; കടുത്ത വിമര്‍ശനവുമായി തുര്‍ക്കി

4 Aug 2021 2:53 PM GMT
20 വര്‍ഷം നീണ്ട അധിനിവേശത്തിന് ശേഷം അഫ്ഗാനില്‍നിന്ന് സൈന്യത്തെ സമ്പൂര്‍ണമായി പിന്‍വലിക്കുന്നത് പൂര്‍ത്തിയാക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ, അഫ്ഗാനിലെ...

അഫ്ഗാന്‍ നഗരങ്ങള്‍ക്കുള്ളില്‍ യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് താലിബാന്‍

13 July 2021 1:10 PM GMT
'പര്‍വതങ്ങളില്‍ നിന്നും മരുഭൂമികളില്‍ നിന്നുമുള്ള പോരാട്ടം ഇപ്പോള്‍ നഗര കവാടങ്ങളില്‍ എത്തിയിരിക്കുന്നു. പോരാളികള്‍ നഗരത്തിനുള്ളില്‍ യുദ്ധം ചെയ്യാന്‍...

വന്‍ വികസനക്കുതിപ്പിന് ഒരുങ്ങി തുര്‍ക്കി; ഇസ്താംബുള്‍ കനാല്‍ പദ്ധതിക്ക് തുടക്കം

27 Jun 2021 6:51 AM GMT
പദ്ധതിയുടെ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കടുത്ത വിമര്‍ശനമുയരുന്നതിനിടെയാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍...

ഫലസ്തീന്‍ സൈന്യത്തെ തുര്‍ക്കി പരിശീലിപ്പിക്കും; തുര്‍ക്കി-ഫലസ്തീന്‍ സുരക്ഷാക്കരാര്‍ പ്രാബല്യത്തില്‍

7 Jun 2021 6:00 AM GMT
2018ലാണ് വെസ്റ്റ്ബാങ്കിലെ റാമല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ അതോറിറ്റിയുമായി തുര്‍ക്കി ധാരണയിലെത്തിയത്. ലിബിയയുമായി തുര്‍ക്കി ഒപ്പുവച്ച...

'രക്തം പുരണ്ട കൈകളുമായി ചരിത്രം രചിക്കുന്നു'; ബൈഡനെതിരേ കടുത്ത വിമര്‍ശനമുയര്‍ത്തി ഉര്‍ദുഗാന്‍

18 May 2021 1:42 PM GMT
'ഇന്ന്, ഇസ്രായേലിനുള്ള ആയുധ വില്‍പ്പനയില്‍ ബൈഡന്റെ ഒപ്പ് കണ്ടു. വളരെ പ്രധാനപ്പെട്ട 8,50,000 ആയുധങ്ങള്‍ വില്‍ക്കാനുള്ള ധാരണയാണിത്. സംസാരിക്കുമ്പോള്‍...

ഗസയിലെ ഇസ്രായേല്‍ നരഹത്യ; തുര്‍ക്കിയും ഇറാനും കൈകോര്‍ക്കുന്നു

16 May 2021 3:37 PM GMT
ഇസ്രായേല്‍ ആക്രമണത്തിനെതിരേ ഇസ്‌ലാമിക സമൂഹം ഒറ്റക്കെട്ടായി നിലപാടും നടപടിയും സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് തുര്‍ക്കി പ്രസിഡന്റ് ഊന്നിപ്പറഞ്ഞതായി...

അര്‍മീനിയയിലെ പട്ടാള അട്ടിമറി നീക്കത്തെ എതിര്‍ത്ത് ഉര്‍ദുഗാന്‍

27 Feb 2021 6:11 AM GMT
'തങ്ങള്‍ എല്ലാത്തരം അട്ടിമറിക്കും എതിരാണ്. അട്ടിമറിയെ അംഗീകരിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും ഉര്‍ദുഗാന്‍ ഇസ്താംബൂളില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഉര്‍ദുഗാന് പുതിയ വെല്ലുവിളി തീര്‍ത്ത് തുര്‍ക്കിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം

10 Feb 2021 2:24 PM GMT
തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ഉര്‍ദുഗാന്‍ സര്‍ക്കാരിനെതിരേ തെരുവിലിറങ്ങാനുള്ള അപ്രതീക്ഷിത ഉത്തേജകമായി വിദ്യാര്‍ഥി പ്രക്ഷോഭം മാറിയിട്ടുണ്ട്.

ഉര്‍ദുഗാനെതിരായ പട്ടാള അട്ടിമറി ശ്രമത്തിന് പിന്നില്‍ അമേരിക്ക; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തുര്‍ക്കി ആഭ്യന്തര മന്ത്രി

5 Feb 2021 1:58 PM GMT
പെന്‍സില്‍വാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാംമത പ്രഭാഷകനും ബിസിനസുകാരനുമായ ഫത്തഹുല്ലാ ഗുലനെ ഉപയോഗിച്ചായിരുന്നു യുഎസ് സൈനിക അട്ടിമറി വിഭാവനം...

ലിബിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കണം; റഷ്യയോടും തുര്‍ക്കിയോടും യുഎസ്

30 Jan 2021 10:18 AM GMT
സൈന്യത്തെ പിന്‍വലിക്കാന്‍ യുഎന്‍ നേരത്തേ നല്‍കിയ സമയ പരിധി ഇരു രാജ്യങ്ങളും അവഗണിച്ചതിനു പിന്നാലെയാണ് നിലപാട് കടുപ്പിച്ച് യുഎസ് മുന്നോട്ട് വന്നത്.

യുഎസ് ഉപരോധത്തെ ഒട്ടും ഭയമില്ലെന്ന് തുര്‍ക്കി

19 Dec 2020 2:00 PM GMT
യുഎസിന്റെ ഏകപക്ഷീയമായ ഉപരോധത്തെ തങ്ങള്‍ ഒട്ടും ഭയപ്പെടുന്നില്ല. ഏതെങ്കിലും ഉപരോധം കൊണ്ട് തുര്‍ക്കിയെ പിന്തിരിപ്പിക്കാനാവില്ല'-തുര്‍ക്കി വൈസ്...

തങ്ങളുടെ നാറ്റോ അംഗത്വത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്ന് തുര്‍ക്കി

6 Dec 2020 7:14 AM GMT
നാറ്റോയുടെ ഒരു പ്രധാന സഖ്യകക്ഷികളിലൊന്നാണ് തുര്‍ക്കി. അത് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റിനും സംഭാവന നല്‍കുന്ന ആദ്യ അഞ്ച് രാജ്യങ്ങളില്‍...

വിശ്വാസങ്ങളെ അപമാനിക്കുന്നത് സ്വാതന്ത്ര്യമല്ലെന്ന് ഉര്‍ദുഗാന്‍

29 Nov 2020 4:52 AM GMT
'ചിന്താ സ്വാതന്ത്ര്യം' എന്ന ലേബലില്‍ ഫ്രാന്‍സില്‍ പ്രവാചകനെ മോശമായി ചിത്രീകരിച്ചത് ലോകം കണ്ടതാണെന്നും മുസ്‌ലിം അമേരിക്കന്‍ സൊസൈറ്റിയുടെ 23ാമത്...

ഫ്രാന്‍സിന്റെ സാംസ്‌കാരിക വര്‍ഗീയതയ്‌ക്കെതിരേ തുര്‍ക്കി നിയമ നടപടിക്ക്

30 Oct 2020 4:10 AM GMT
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനേയും മുഹമ്മദ് നബിയേയും അങ്ങേയറ്റം നിന്ദിക്കുന്ന കാര്‍ട്ടൂണുകള്‍ ഏറ്റവും പുതിയ ലക്കത്തിലെ മുഖചിത്രമായി...

'ഫ്രഞ്ച് പ്രസിഡന്റ് ഇസ്‌ലാമോ ഫോബിയ പ്രോല്‍സാഹിപ്പിക്കുന്നു': ഗുരുതര ആരോപണവുമായി തുര്‍ക്കി

6 Oct 2020 11:33 AM GMT
മാക്രോണ്‍ അടുത്തിടെ നടത്തിയ 'ഇസ്‌ലാം പ്രതിസന്ധിയിലാണ്' എന്ന പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് തുര്‍ക്കിയുടെ വിമര്‍ശനം.

അര്‍മീനിയ-അസര്‍ബൈജാന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി; ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണമെന്ന് ലോക നേതാക്കള്‍

28 Sep 2020 5:23 AM GMT
ലോകവിപണിയിലേക്കുള്ള എണ്ണ-വാതക പൈപ്പ് ലൈനുകളുടെ ഇടനാഴിയായ സൗത്ത് കോക്കസസില്‍ രണ്ടു മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകള്‍ തമ്മിലുള്ള സംഘര്‍ഷം...

കൊവിഡിനിടയിലും ഉഭയകക്ഷി വ്യാപാരം വിപുലമാക്കാന്‍ കൈകോര്‍ത്ത് തുര്‍ക്കിയും ഖത്തറും

25 Sep 2020 3:50 AM GMT
ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ക്യുഎഫ്‌സി) ഇന്നലെ സംഘടിപ്പിച്ച വെബിനാറിലാണ് ഇതു സംബന്ധിച്ച സുപ്രധാന തീരുമാനം കൈകൊണ്ടതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍...

കശ്മീര്‍ ഇപ്പോഴും കത്തുന്ന വിഷയമെന്ന് ഉര്‍ദുഗാന്‍; രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമെന്ന് ഇന്ത്യ

23 Sep 2020 4:55 AM GMT
ദക്ഷിണ ഏഷ്യയുടെ സമാധാനത്തിന് കശ്മീരില്‍ സമാധാനമുണ്ടാകേണ്ടത് അനിവാര്യമാണെന്നും കശ്മീര്‍ ഇപ്പോഴും കത്തുന്ന വിഷയമാണ് എന്നും ഉര്‍ദുഗാന്‍ ആവര്‍ത്തിച്ചു.

'സിറിയയിലെ വിമതരെ നിലയ്ക്കു നിര്‍ത്തണം': തുര്‍ക്കിയോട് യുഎന്‍

16 Sep 2020 4:26 AM GMT
പ്രതിപക്ഷ സിറിയന്‍ ദേശീയ സൈന്യം കസ്റ്റഡിയിലെടുക്കുന്ന സിറിയന്‍ പൗരന്‍മാരെ വിചാരണ നടപടികള്‍ക്കായി തുര്‍ക്കിയിലേക്ക് മാറ്റുന്നത് യുദ്ധകുറ്റ...

'മാനവികതയെക്കുറിച്ച് തങ്ങളെ പഠിപ്പിക്കണ്ട': ഫ്രഞ്ച് പ്രസിഡന്റിനോട് തുറന്നടിച്ച് ഉര്‍ദുഗാന്‍

13 Sep 2020 1:45 PM GMT
യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങളുടെ ഉച്ചകോടിക്ക് മുന്നോടിയായി മക്രോണ്‍ നടത്തിയ പരാമര്‍ശമാണ് ഉര്‍ദുഗാനെ ചൊടിപ്പിച്ചത്.
Share it