ലൈഫ് മിഷന്‍:സ്വപ്‌ന സുരേഷ് സിബി ഐക്കു മുന്നില്‍ ഹാജരായി ; ഒന്നും ഒളിച്ചുവെയ്ക്കാനില്ലെന്ന് സ്വപ്‌ന സുരേഷ്

11 July 2022 6:23 AM GMT
കൊച്ചിയിലെ സിബി ഐ ഓഫിസിലാണ് രാവിലെ സ്വപ്‌ന സുരേഷ് ഹാജരായിരിക്കുന്നത്.കേസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് സിബി ഐ കഴിഞ്ഞ ദിവസം സ്വപ്‌ന...

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ സേവനം ശ് ളാഘനീയം : ജസ്റ്റിസ് എന്‍ നഗരേഷ്

11 July 2022 5:35 AM GMT
നിയമങ്ങള്‍ നടപ്പായതിനു ശേഷം ന്യൂനതകള്‍ ഉന്നയിയ്ക്കുന്നതിനൂ പകരം കരട് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ തന്നെ ഭേദഗതികള്‍ നിര്‍ദ്ദേശിയ്‌ക്കേണ്ടത് പ്രഫഷണലുകളുടെ...

കേരള ലളിതകലാ അക്കാദമി സംസ്ഥാന ഫോട്ടോഗ്രാഫി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

11 July 2022 5:24 AM GMT
2019, 2020 വര്‍ഷങ്ങളിലെ മുഖ്യപുരസ്‌കാരങ്ങള്‍ നേടിയ മുഹമ്മദ് സാഫി, നിജീഷ് കെ സി എന്നിവരും ഓണറബ്ള്‍ മെന്‍ഷന്‍സ് നേടിയ അനൂപ് കൃഷ്ണ, ലിഷോയ് നാരായണന്‍,...

നടിയെ ആക്രമിച്ച കേസ്: മുന്‍ ജയില്‍മേധാവിയുടെ പരാമര്‍ശം പൊതു സമൂഹം വിലയിരുത്തട്ടെ; താന്‍ അതിജീവിതയ്‌ക്കൊപ്പം:ഉമാ തോമസ് എംഎല്‍എ

11 July 2022 5:12 AM GMT
ശ്രീലേഖ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥയായിരുന്നു. അതുകൊണ്ടു തന്നെ അവരെ ചെറുതാക്കി കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ല.എന്തുകൊണ്ട് അവര്‍ അങ്ങനെ...

ഭരണഘടനയെ സംരക്ഷിക്കണം: ഡെമോക്രാറ്റിക്ക് കോണ്‍ഗ്രസ് കേരള

9 July 2022 12:32 PM GMT
ഭരണഘടനയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തം ആണെന്നും ഡെമോക്രാറ്റിക്ക് കോണ്‍ഗ്രസ് കേരള സംസ്ഥാന ഖജാന്‍ജി സിബി തോമസ്

കൊച്ചിയില്‍ മാലിന്യ നിര്‍മാര്‍ജ്ജനത്തിനും സംയോജിത ഗതാഗത സംവിധാനത്തിനും ഊന്നല്‍ നല്‍കണം :ചീഫ് സെക്രട്ടറി

9 July 2022 12:08 PM GMT
ഖര, ദ്രവ, സെപ്‌റ്റേജ് മാലിന്യങ്ങളുടെ സംസ്‌കരണത്തിനായി വികേന്ദ്രീകൃതമായി പ്ലാന്റുകള്‍ സ്ഥാപിക്കണം.ഡ്രെയിനേജ് സംവിധാനവും കാര്യക്ഷമമാക്കണം

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി അഞ്ച് യുവാക്കള്‍ അറസ്റ്റില്‍

9 July 2022 11:09 AM GMT
കണ്ണൂര്‍ നാറാത്ത് സ്വദേശി മുനീഷ് (27), സൗത്ത് വാഴക്കുളം സ്വദേശി അഫ്‌സല്‍ (23), ആലപ്പുഴ പുന്നപ്ര സ്വദേശി ചാള്‍സ് ഡെന്നിസ് (25), എടത്തല കുഴിവേലിപ്പടി...

സംഗീതയുടെ ദുരൂഹമരണം :കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കുടുംബം

9 July 2022 10:55 AM GMT
സംഗീത പ്രണയിച്ചാണ് തൃശൂര്‍ സ്വദേശി സുമേഷിനെ കല്യാണം കഴിച്ചത്.എന്നാല്‍ വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ തന്നെ ജാതിയുടെ പേരിലും സ്ത്രീധനത്തിന്റെ പേരിലും പീഡനം ...

കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഇന്‍ ആപ്പ് ന് പുതിയ ഓഫീസ്

9 July 2022 6:35 AM GMT
400ലധികം ജീവനക്കാരാണ് കമ്പനിക്ക് സംസ്ഥാനത്തുള്ളതെന്ന് സിഇഒ വിജയ് കുമാര്‍ പറഞ്ഞു

ആര്‍എസ്എസിന്റെ നോട്ടീസ് അവജ്ഞയോടെ തള്ളുന്നു; നിയമ നടപടി നേരിടാന്‍ തയ്യാര്‍: വി ഡി സതീശന്‍

9 July 2022 6:26 AM GMT
നോട്ടീസ് അയച്ച് തന്നെ ഭയപ്പെടുത്താന്‍ നോക്കേണ്ട. അത് കൈയ്യില്‍ വെച്ചാല്‍ മതി.താന്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കൃത്യമാണെന്നും വി ഡി സതീശന്‍ പറഞ്ഞു

കെസിബിസി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

8 July 2022 2:06 PM GMT
ചലച്ചിത്ര അഭിനേതാവും സംവിധായകനുമായ ദിലീഷ് പോത്തന്‍ മാധ്യമ അവാര്‍ഡിനും ചലച്ചിത്ര താരം അന്ന ബെന്‍ യുവപ്രതിഭ പുരസ്‌കാരത്തിനും അര്‍ഹയായി.അവാര്‍ഡ് ദാന...

തുടര്‍ച്ചയായി നാലാം തവണയും എസ്എസ്എല്‍സി പരീക്ഷയില്‍ 100% വിജയം; കരുമാലൂര്‍ എഫ് എം സി ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ആദരവുമായി എസ് ഡി പി ഐ

8 July 2022 1:52 PM GMT
സ്‌കൂളിന് എസ് ഡി പി ഐ കരുമാല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി.

ഗ്രീക്ക്-ഓസ്‌ട്രേലിയന്‍ ഇന്റര്‍നാഷണല്‍ സ്‌ട്രൈക്കര്‍ അപ്പോസ്‌തൊലോസ് ജിയാനു കേരള ബ്ലാസ്‌റ്റേഴ്‌സില്‍

8 July 2022 12:03 PM GMT
എ ലീഗ് ക്ലബ്ബായ മക്കാര്‍ത്തര്‍ എഫ്‌സിയില്‍ നിന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തുന്ന താരം 2023 സമ്മര്‍ സീസണ്‍ വരെ യെല്ലോ ജഴ്‌സി അണിയും.

മല്‍സരയോട്ടം നടത്തി മാര്‍ഗ്ഗ തടസ്സമുണ്ടാക്കി; സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

8 July 2022 11:28 AM GMT
പത്തനംതിട്ട അടൂര്‍ സ്വദേശിയായ വിനോദ് എന്നയാളുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് ലൈസന്‍സിങ് അതോറിറ്റി ആഗസ്റ്റ് ഒന്ന് മുതല്‍ മൂന്നു മാസത്തേക്ക്...

ആലുവയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസ്: ഒരാള്‍ കൂടി പിടിയില്‍

8 July 2022 11:13 AM GMT
കണ്ണൂര്‍, കൂത്തുപറമ്പ് സ്വദേശിനി സുഹറ (37) യെയാണ് ആലുവ പോലിസ് പിടികൂടിയത്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. സംഭവത്തിലെ മറ്റൊരു പ്രതിയായ...

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവം: ഒരാള്‍ അറസ്റ്റില്‍

8 July 2022 9:00 AM GMT
കോതമംഗലം തങ്കളം സ്വദേശി ജോസ് സ്‌കറിയ (43) യെയാണ് മൂവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍...

യൂത്ത് കോണ്‍ഗ്രസ് ക്യാംപില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ടെന്ന് പരാതി കിട്ടിയാല്‍ പോലിസിന് കൈമാറും:പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

8 July 2022 6:59 AM GMT
പരാതി ഉണ്ടെങ്കില്‍ അത് പാര്‍ട്ടി സമിതി അന്വേഷിച്ച് പറഞ്ഞു തീര്‍ക്കുന്ന സമീപനം ഉണ്ടാകില്ല. പരാതിയുണ്ടെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വത്തേയും അറിയിക്കാം....

'ഒരു പഞ്ചായത്തില്‍ ഒരു കൃഷിയിടം' പദ്ധതി; എറണാകുളം ജില്ലയില്‍ കൃഷി ആരംഭിച്ചത് 29 ഹെക്ടറില്‍

8 July 2022 6:44 AM GMT
വിവിധയിനം പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ഫലവര്‍ഗ്ഗങ്ങള്‍, വാഴ, നെല്ല്, പൂക്കള്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ പലതരം കൃഷികളാണ് ഓരോ തദ്ദേശസ്വയംഭരണ...

കൊച്ചിയില്‍ വീട് കുത്തിത്തുറന്ന് രണ്ടരലക്ഷത്തിലധികം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

8 July 2022 6:20 AM GMT
രാജസ്ഥാന്‍,അജ്മീര്‍ സ്വദേശി ബല്‍ജിത് ബാഗാസി(19)യെ യാണ് എറണാകുളം കടവന്ത്ര പോലിസ് സംഘം അറസ്റ്റ് ചെയ്ത് ചെയ്തത്.എറണാകുളം എളംകുളം സഹോദരന്‍ അയ്യപ്പന്‍...

കൊച്ചി നഗരത്തില്‍ ബസുകളും ഭാരവാഹനങ്ങളും ഓവര്‍ടേക്കിംഗും ഹോണ്‍ മുഴക്കി ശബ്ദമലീനകരണവും പാടില്ല;ഉത്തരവ് പുറപ്പെടുവിച്ച് പോലിസ്

8 July 2022 6:06 AM GMT
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പോലിസ് നടപടി.നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍...

അയ്യമ്പുഴ റൈസ് മില്‍:മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

7 July 2022 2:51 PM GMT
മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയര്‍ക്കും അയ്യമ്പുഴ പഞ്ചായത്ത് സെക്രട്ടറിക്കുമാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്.ഷെജു വര്‍ഗീസ് സമര്‍പ്പിച്ച...

ഡെങ്കിപ്പനി: എറണാകുളത്ത് ഇതുവരെ ഏഴു മരണങ്ങള്‍;അതീവ ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

7 July 2022 11:36 AM GMT
മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലായാണ് ഏഴ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ഇതില്‍ ഭൂരിഭാഗവും രക്തസ്രാവം ഉണ്ടാക്കുന്ന ഡെങ്കിപ്പനി (ഡെങ്കി ഹെമറാജിക്...

കൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥ: പശവെച്ച് ഒട്ടിച്ചാണോ റോഡുകള്‍ നിര്‍മിച്ചതെന്ന് ; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

7 July 2022 10:03 AM GMT
റോഡ് തകര്‍ന്നതിന്റെ പ്രാഥമിക ഉത്തരവാദിത്വം എന്‍ജിനീയര്‍മാര്‍ക്കാണ്.ഇവരെ നേരിട്ട് വിളിപ്പിക്കും.കൊച്ചി കോര്‍പ്പറേഷനും ഉത്തരവദിത്വമുണ്ടെന്നും കോടതി...

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ; ക്രൈംബ്രാഞ്ചിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ്

7 July 2022 8:44 AM GMT
ഗൂഡാലോചനക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ട് ചോദിക്കുന്നത് വീണാ വിജയന്റെ ബിസിനസ് സാമ്പത്തിക ഇടപാടുകളില്‍ തന്റെ പക്കലുള്ള തെളിവുകളും താന്‍...

വിദ്യാര്‍ഥികളെ കയറ്റാന്‍ വിസമ്മതിച്ചു; സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി

7 July 2022 5:08 AM GMT
എടത്തല കുഴിവേലിപ്പടി സ്വദേശിയായ സുധീര്‍ എന്നയാളുടെ ലൈസന്‍സ് ആണ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയത്. ഇയാള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി പോകുന്നതിന്റെ...

എംഡിഎംഎ യും, കഞ്ചാവുമായി യുവാവ് പിടിയില്‍

6 July 2022 2:13 PM GMT
അറയ്ക്കപ്പടി വെസ്റ്റ് വെങ്ങോല സ്വദേശി അതുല്‍ (25) ആണ് പെരുമ്പാവൂരില്‍ പിടിയിലായത്. ഇയാളില്‍ നിന്നും 660 മില്ലിഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവും...

ഭരണഘടന വിരുദ്ധ പ്രസ്താവന: സജി ചെറിയാനെതിരെ രാജ്യദ്രോഹക്കേസെടുത്തു ജയിലിലടക്കണം : എസ്ഡിപിഐ

6 July 2022 1:41 PM GMT
സജി ചെറിയാന്റെ നിയമസഭാമംഗത്വം റദ്ദാക്കണമെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് വികെ ഷൗക്കത്ത് അലി ആവശ്യപ്പെട്ടു

ഹരിദേവ് ഫോര്‍മുലേഷന്‍സിന്റെ ഓജസെറ്റ് ക്യാപ്‌സൂള്‍സ് കേരള വിപണിയില്‍

6 July 2022 11:15 AM GMT
ഹരിദേവ് ഫോര്‍മുലേഷന്‍സിന്റെ 25ാം വര്‍ഷത്തിലാണ് ഒ.ടി.സി പ്രൊഡക്ട്‌സ് വിപണിയിലിറക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ എം എസ് രഘു പറഞ്ഞു

രാജ്യാന്തര കായിക ഉച്ചകോടിയില്‍ പ്രതിനിധിയായി സഞ്ജീവനി ലൈഫ്‌കെയര്‍

6 July 2022 11:07 AM GMT
കായിക ഉച്ചകോടിയില്‍ കായിക വിജ്ഞാനത്തെക്കുറിച്ചും അത്യാധുനിക കായിക പരിശീലനരീതികളെക്കുറിച്ചും വിശകലനം ചെയ്യുകയും നൂതന ഉപകരണങ്ങളുടെ പ്രദര്‍ശനം നടക്കുകയും ...

കനത്ത മഴ: മൂന്നു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ; നാളെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

6 July 2022 9:45 AM GMT
കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്,...

ഡെങ്കിപ്പനി: അലങ്കാരച്ചെടികള്‍ ഉറവിടമാകുന്നു; ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

6 July 2022 9:41 AM GMT
ഈഡിസ് ഇനത്തില്‍പെട്ട കൊതുകുകള്‍ വഴിയാണ് ഡെങ്കിപ്പനി പകരുന്നത്.ഏറ്റവും വെല്ലുവിളി തീര്‍ക്കുന്നത് വീടുകളില്‍ വച്ചിരിക്കുന്ന മണി പ്ലാന്റുകളും മറ്റ്...

കൊളംബോ സെക്യൂരിറ്റി കോണ്‍ക്ലേവ് നാളെ കൊച്ചിയില്‍;ആറ് രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കും

6 July 2022 9:08 AM GMT
ഇന്ത്യ, ശ്രീലങ്ക, മാലദ്വീപ്, മൗറീഷ്യസ് എന്നീ അംഗരാജ്യങ്ങളുടെയും ബംഗ്ലാദേശ്, സീഷെല്‍സ് എന്നീ നിരീക്ഷക രാജ്യങ്ങളുടെയും ദേശീയ ഉപസുരക്ഷാ ഉപദേഷ്ടാക്കളുടെ...

കെബിഎഫ്‌സി യങ് ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ഹുഡ് അക്കാദമിയിലെ അഡ്മിഷന്‍ മൂവായിരം കടന്നു

6 July 2022 6:10 AM GMT
കേരളത്തില്‍ ഒരു ഫുട്‌ബോള്‍ അക്കാദമി ഇതുവരെ നേടിയ പ്രവേശനങ്ങളില്‍ ഏറ്റവും കൂടുതലാണിതെന്ന് കെബിഎഫ്‌സി യങ് ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ഹുഡ് അക്കാദമി...

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവം; മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

6 July 2022 4:37 AM GMT
കോതമംഗലം രാമല്ലൂര്‍ സ്വദേശി ജോണി (56) യെയാണ് കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്

പതിമൂന്ന് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

5 July 2022 2:37 PM GMT
അസം ഗാരമാരി സ്വദേശി റാഷിദ് അലി (37 )യെയാണ് കുന്നത്തുനാട് പോലിസ് അറസ്റ്റ് ചെയ്തത്. കിലോയ്ക്ക് 3,000 രൂപയ്ക്ക് അസമില്‍ നിന്നും കൊണ്ടുവന്ന കഞ്ചാവ് ചെറിയ...
Share it