- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ABH
രാജ്യത്ത് ഭൂഗര്‍ഭ ജലത്തില്‍ വിഷാംശ സാന്നിധ്യം വര്‍ധിക്കുന്നു
2 Aug 2022 10:43 AM GMTരാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും, ബഹുഭൂരിപക്ഷം ജില്ലകളിലും ഭൂഗര്‍ഭ ജലത്തില്‍ അമിതമായ അളവില്‍ വിഷാംശ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ജീവനോടെ റിയാസ് ഒഴുകിയത് ഒരു കിലോമീറ്റര്‍; ഒടുവില്‍ മരണത്തിന് കീഴടങ്ങി
2 Aug 2022 9:44 AM GMTമുണ്ടക്കയം ചപ്പാത്ത് പാലത്തിന് സമീപമാണ് കൂട്ടിക്കല്‍ ടൗണിലെ ചുമട്ടുതൊഴിലാളിയായ റിയാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൂടുതൽ മഴ തൃശൂരിൽ; നാലിടത്ത് പെയ്തത് അതിതീവ്ര മഴ; മുന്നറിയിപ്പിൽ മാറ്റം
2 Aug 2022 9:14 AM GMTപത്തു ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ശേഷിച്ച ജില്ലകളിൽ...
തീവ്രവാദ ബന്ധമാരോപിച്ച് ചെന്നൈയില്‍ മുസ്‌ലിം വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു
31 July 2022 10:19 AM GMTവിദേശ രാജ്യങ്ങളിലെ തീവ്രവാദ സംഘങ്ങളുമായി അന്‍വര്‍ അലി തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെടാറുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം അറിയിച്ചതിനെ തുടര്‍ന്നാണ് ...
എല്ലാ മന്ത്രിമാരോടും രാജിവെക്കാന്‍ ആവശ്യപ്പെടും; മന്ത്രിസഭ പുനസംഘടിപ്പിക്കാനൊരുങ്ങി മമത ബാനര്‍ജി
31 July 2022 9:56 AM GMTമുഴുവന്‍ മന്ത്രിമാരോടും രാജിവെക്കാന്‍ ആവശ്യപ്പെടും. അടുത്ത മാസം നാലിന് മുമ്പ് പുനസംഘടന ഉണ്ടാകുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.
കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; വിമാന ജീവനക്കാരന്‍ അറസ്റ്റില്‍
31 July 2022 9:22 AM GMTവിമാനത്തില്‍ മറ്റാരോ കൊണ്ടുവന്ന സ്വര്‍ണം പുറത്തെത്തിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംസ്ഥാനത്ത് നാല് ദിവസം തീവ്രമഴ; നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
31 July 2022 8:57 AM GMTതീവ്രമഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ബിജെപി ഭരിക്കുന്ന സഹകരണ ബാങ്കിൽ 5.6 കോടിയുടെ ക്രമക്കേട്
31 July 2022 8:36 AM GMTപുത്തിഗെ മുഗു സർവീസ് സഹകരണ ബാങ്കില്‍നിന്ന് 5.6 കോടി രൂപയോളം ക്രമരഹിതമായി വായ്പ നല്‍കി തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. വായ്‌പയായി ലഭിച്ച തുകയേക്കാള്‍...
ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയ കേസിലെ പ്രതി 'ആനപ്പുറത്തേറി' ഡിവൈഎഫ്ഐ പരിപാടിയിൽ; പാർട്ടി നടപടി വാക്കിൽ മാത്രം
31 July 2022 7:39 AM GMTഗാന്ധി പ്രതിമ തകർത്തത് സാമൂഹിക വിരുദ്ധരായിരുന്നു എന്നാണ് സിപിഎം ആദ്യഘട്ടത്തിൽ അവകാശപ്പെട്ടിരുന്നത്.
ഫാസില്‍ വധം: കൊലപാതക സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
31 July 2022 6:07 AM GMTഅജിത്തിനെ അറസ്റ്റ് ചെയ്തതോടെ കൊലപാതകികളെ കുറിച്ച് സൂചന ലഭിക്കുമെന്നാണ് പോലിസ് കരുതുന്നത്.
ക്രമക്കേടിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ട്; കരുവന്നൂര്‍ തട്ടിപ്പിൽ തുറന്നടിച്ച് മുന്‍ ഭരണസമിതിയംഗം
31 July 2022 5:26 AM GMTലോക്കല്‍ കമ്മിറ്റിയേയും ഏരിയ കമ്മിറ്റിയേയും മറികടന്ന് ജില്ലാ കമ്മിറ്റിക്ക് നേരിട്ട് പരാതി നല്‍കി. ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനാണ് പരാതി...
എരുമേലി ഉരുൾപൊട്ടൽ; 1500 കോഴികൾ ഒലിച്ചുപോയി; വ്യാപക നാശനഷ്ടം
31 July 2022 5:22 AM GMTമുട്ടപ്പള്ളി 35 മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. മണിമലയാറ്റിലും, പമ്പ നദിയിലും, അഴുത നദിയിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു.
ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കാനുള്ള അവസാന തിയതി ഇന്ന്; വൈകിയാൽ നടപടി
31 July 2022 4:55 AM GMTവ്യക്തികളും മാസ ശമ്പളം വാങ്ങുന്നവരുമാണ് മുഖ്യമായി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. സമയപരിധിക്കുള്ളില്‍ റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പിഴ ഒടുക്കേണ്ടി ...
സഞ്ജയ് റാവത്തിന്റെ വീട്ടില്‍ ഇഡി റെയ്ഡ്; പ്രതിഷേധവുമായി ശിവസേന പ്രവര്‍ത്തകര്‍
31 July 2022 4:35 AM GMTഇഡി ചോദ്യം ചെയ്യുന്നതിനെതിരേ വ്യാപക പ്രതിഷേധവുമായി ശിവസേന പ്രവര്‍ത്തകര്‍ രംഗത്തെത്തി. റാവത്തിന് പിന്തുണയുമായി നൂറുകണക്കിന് പ്രവര്‍ത്തകരാണ്...
ശ്രീറാം വെങ്കിട്ടരാമനെ മാറ്റണം; പ്രതിഷേധക്കടലായി കലക്ടറേറ്റ് മാർച്ചുകൾ
30 July 2022 7:35 AM GMTതിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നിലും മറ്റ് ജില്ലകളിൽ കലക്ടറേറ്റുകൾക്ക് മുന്നിലുമാണ് മാർച്ച് പുരേമാഗമിക്കുന്നത്.
പൂര്‍വ്വികര്‍ നടത്തിയ അന്വേഷണങ്ങളിലൂടെ നമുക്ക് ലഭിച്ച വൈജ്ഞാനിക ഖജനാവാണ് സംസ്‌കൃത ഭാഷ: മന്ത്രി ആർ ബിന്ദു
30 July 2022 6:56 AM GMTഈ അക്ഷയഖനിയെ സാധാരണക്കാരിലേയ്ക്ക് എത്തിക്കുന്നതിനുളള വിജ്ഞാന വ്യാപന ശ്രമങ്ങളാണ് സംസ്‌കൃത സര്‍വ്വകലാശാലയുടെ ദൗത്യമെന്ന് മന്ത്രി പറഞ്ഞു.
പൗരത്വ സമരം: മുഖ്യമന്ത്രി വഞ്ചിച്ചു; ബഹുഭൂരിപക്ഷം കേസുകളിലും കുറ്റപത്രം നല്‍കി
30 July 2022 6:19 AM GMTപല കേസുകളിലും പിഴയടയ്ക്കുന്നതുൾപ്പെടെയുള്ള കോടതി ഉത്തരവുകളും പുറത്തുവന്നു. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ലെന്നാണ് ആക്ഷേപം.
ലോട്ടറി ചൂതാട്ട സംഘവുമായി ബന്ധം; മലപ്പുറത്ത് നാല് പോലിസുകാർക്കെതിരേ നടപടി
30 July 2022 6:03 AM GMTമൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ട സംഘത്തിലെ പിടിയിൽ ആയവർ പോലിസുകാരുമായുള്ള ബന്ധം കൂടി വെളിപ്പെടുത്തിയിരുന്നു.
സിബിഐ അന്വേഷണവുമായി ലഫ്. ഗവര്‍ണര്‍; മദ്യനയം പിന്‍വലിച്ച് കെജ്‌രിവാള്‍
30 July 2022 5:55 AM GMTകെജ്‌രിവാള്‍ സര്‍ക്കാരിന്റെ പുതിയ മദ്യനയം ലൈസന്‍സികള്‍ക്കു വന്‍ ലാഭമുണ്ടാക്കുന്നതും ഖജനാവിനു വലിയ നഷ്ടം വരുത്തിവയ്ക്കുന്നതുമാണെന്ന് ന്യൂ ഇന്ത്യന്‍...
മാധ്യമ സ്ഥാപനങ്ങളുടേയും മാധ്യമ പ്രവർത്തകരുടേയും ട്വീറ്റുകൾ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്
30 July 2022 5:13 AM GMTഇന്ത്യ (114), തുർക്കി (78), റഷ്യ (55), പാകിസ്താൻ (48) എന്നിങ്ങനെയാണ് ട്വീറ്റുകൾ നീക്കംചെയ്യാൻ ആവശ്യപ്പെട്ട കണക്കുകളെന്ന് റിപോർട്ട് സൂചിപ്പിക്കുന്നു
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രവര്‍ത്തിച്ചത് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമെന്ന് മൂന്നാം പ്രതി
30 July 2022 4:53 AM GMTബാങ്ക് സെക്രട്ടറിയും ഭരണസമിതി അംഗങ്ങളുമാണ് ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തിരുന്നത്. അവരുടെ നിര്‍ദേശം അനുസരിച്ച് മാത്രമാണ്...
വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി ആഭരണം കവർന്നശേഷം വഴിയിൽത്തള്ളി
30 July 2022 2:56 AM GMTആഭരണങ്ങൾ തട്ടിയെടുത്തശേഷം ഇവരെ രാത്രി എട്ടുമണിയോടെ ഉപേക്ഷിച്ചു. കാട്ടാക്കട പോലിസ് സ്ഥലത്ത് എത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കേരളത്തിൽ റിപോർട്ട് ചെയ്ത മങ്കിപോക്സിന് തീവ്ര വ്യാപനശേഷിയില്ല; പരിശോധന ഫലം
30 July 2022 2:21 AM GMTകേരളത്തിൽ ഇതുവരെ രണ്ട് മങ്കി പോക്സ് കേസുകളാണ് റിപോർട്ട് ചെയ്തത്. വിദേശത്തു നിന്നെത്തിയവർക്കാണ് രോഗബാധയേറ്റത്.
അഴിമതിയിൽ നമ്പർ വൺ റവന്യൂ വകുപ്പ്; കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സമാന്തര വില്ലേജ് ഓഫിസുകൾ
30 July 2022 2:14 AM GMTവസ്തു തരംമാറ്റം, പട്ടയം, ബാദ്ധ്യതാ സർട്ടിഫിക്കറ്റ്, കൈവശാവകാശം, ആധാരപ്പകർപ്പ് എന്നിവയാണ് ഏറ്റവുമധികം കോഴ മറിയുന്ന ഇടപാടുകൾ.
എകെജി സെന്റർ ബോംബാക്രമണം നടന്നിട്ട് ഒരു മാസം; നാണംകെട്ട് ആഭ്യന്തര വകുപ്പ്
30 July 2022 1:45 AM GMTകഴിഞ്ഞ മാസം 30 ന് അർധരാത്രിയിലാണ് എകെജി സെന്‍ററിന് നേരെ ബോംബേറുണ്ടായത്.
കോഴിക്കോട്ടെ തട്ടിക്കൊണ്ടുപോകൽ; പോലിസിന് മുന്നിൽ പ്രതിയുടെ 'ജീവനൊടുക്കൽ നാടകം'
30 July 2022 1:20 AM GMTദുബയിൽ നിന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഇർഷാദ് നാട്ടിലെത്തുന്നത്. പിന്നെ കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടിൽ ...
മങ്കിപോക്സ് ലക്ഷണം; മലപ്പുറം സ്വദേശിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
30 July 2022 12:58 AM GMTരണ്ടാഴ്ച മുമ്പ് ഗൾഫിൽ നിന്നെത്തിയ യുവാവ് വെള്ളിയാഴ്ച ചർമ രോഗ വിഭാഗം ഒപിയിൽ ചികിൽസ തേടിയിരുന്നു.
വിദേശത്ത് നിന്ന് അവധിക്കെത്തി; റമ്മി കളിച്ച് സമ്പാദ്യം തീര്‍ന്നു; വീട്ടമ്മയുടെ മാല പൊട്ടിച്ചു; 23കാരന്‍ അറസ്റ്റില്‍
30 July 2022 12:53 AM GMTഓണ്‍ലൈന്‍ റമ്മി കളിക്കാന്‍ പണത്തിനു വേണ്ടിയാണ് മാല പൊട്ടിച്ചതെന്ന് പ്രതി പോലിസിനോട് സമ്മതിച്ചു.
രാജ്യത്ത് 2020ൽ രജിസ്റ്റർ ചെയ്തത് 47,221 പോക്സോ കേസുകൾ; ഏറ്റവും കൂടുതൽ യുപിയിൽ
29 July 2022 2:52 PM GMT2020 ൽ മാത്രം രാജ്യത്ത് 47,221 പോക്സോ കേസുകൾ റിപോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 36.6 ശതമാനം കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ലോക്സഭയിൽ സ്മൃതി ഇറാനി...
അതിജീവിതയ്ക്കും മുന്‍ ഭാര്യയ്ക്കുമെതിരേ ഗുരുതര ആരോപണങ്ങള്‍; ദിലീപ് സുപ്രിംകോടതിയില്‍
29 July 2022 2:16 PM GMTഇരുവര്‍ക്കും സംസ്ഥാനത്തെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥയുമായി അടുത്ത ബന്ധമുണ്ടെന്നും അവര്‍ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥയാണെന്നും അപേക്ഷയില്‍...
'തീകൊണ്ട് കളിക്കരുത്, കളിച്ചാല്‍ അതില്‍ തന്നെ എരിഞ്ഞുപോകും'; അമേരിക്കയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്
29 July 2022 1:00 PM GMTതായ്‌വാന്‍ വിഷയത്തില്‍ പ്രതികരിക്കും മുമ്പ് ചരിത്രപരമായ കാര്യങ്ങള്‍ പരിശോധിക്കണമെന്ന് ജോ ബൈഡനോട് ഷി ജിന്‍പിങ് ആവശ്യപ്പെട്ടു.
ആർഎസ്എസ് കേന്ദ്രത്തിൽ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി
29 July 2022 11:57 AM GMTപാനൂര്‍ പോലിസും കണ്ണൂര്‍ സിറ്റി ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് കാടുപിടിച്ച പറമ്പില്‍ നിന്ന് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്.
സുള്ള്യയിലെ യുവമോര്‍ച്ചാ നേതാവിന്റെ കൊലപാതകം; അന്വേഷണം എന്‍ഐഎക്ക് വിട്ടു
29 July 2022 11:08 AM GMTപ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകം നടന്നതിന് പിന്നാലെ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പിന്നില്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം, പാര്‍ട്ടി അറിയാതെ ഒന്നും നടക്കില്ല: ഒന്നാം പ്രതിയുടെ അച്ഛന്‍
29 July 2022 10:59 AM GMTസി കെ ചന്ദ്രന് വേണ്ടിയാണ് എല്ലാം ചെയ്തത്. എന്നാല്‍ സിപിഎം നേതാക്കളിലേക്ക് അന്വേഷണം എത്തിയില്ല. തന്റെ മകനെ തട്ടിപ്പില്‍ കുടുക്കിയെന്നും ചന്ദ്രനും മറ്റു ...
ഇരിട്ടി മുനിസിപ്പാലിറ്റിയിലെ അഴിമതി: എസ്ഡിപിഐ നഗരസഭയിലേക്ക് മാർച്ച് നടത്തി
29 July 2022 10:38 AM GMTനഗരസഭക്ക് മുന്നിൽ നടന്ന പ്രതിഷേധ യോഗം മണ്ഡലം ജോയിന്റ് സെക്രട്ടറി റാഷിദ് ആറളം ഉദ്ഘാടനം ചെയ്തു.
കരുവന്നൂർ കൊള്ള: മന്ത്രി ആർ ബിന്ദുവിന്റെ വാദം തള്ളി വകുപ്പ് മന്ത്രി വി എൻ വാസവൻ
29 July 2022 10:08 AM GMTഅവസാനമായി പണം ചോദിച്ച് വന്നപ്പോള്‍ അവര്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞില്ല. 28നാണ് പണം ചോദിച്ച് വന്നത്.