- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ABH
'പിണറായി ബ്രാന്‍ഡ്' വേണ്ട; പോലിസിനെ നിലയ്ക്ക് നിര്‍ത്തണം; സിപിഐ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം
24 July 2022 8:50 AM GMTഎല്‍ഡിഎഫിന്റെ കെട്ടുറപ്പ് നിലനിര്‍ത്തേണ്ട ബാധ്യത സിപിഐക്ക് മാത്രമാണെന്ന രീതി അവസാനിപ്പിക്കണമെന്നും പൊതു ചര്‍ച്ചയില്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
മരുന്നുകളുടെ വില 70 ശതമാനം വരെ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍; പ്രഖ്യാപനം ആഗസ്ത് 15ന് ഉണ്ടായേക്കും
24 July 2022 8:20 AM GMTമരുന്നുകളുടെ വില കുറയ്ക്കാനുള്ള ഒന്നിലധികം നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. ഇത് കേന്ദ്രസര്‍ക്കാര്‍ മരുന്നു കമ്പനികള്‍ക്കു മുന്നില്‍ വയ്ക്കും. ...
ടിപി കേസ് സിബിഐക്ക് കൈമാറാത്തതിന് പിന്നില്‍ സിപിഎം-ബിജെപി ഒത്തുകളി
24 July 2022 7:30 AM GMTയുഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. എന്നാല്‍ അന്വേഷണം സിബിഐക്ക് കൈമാറാത്തതിനു പിന്നില്‍ സിപിഎം-ബിജെപി ഒത്തുകളിയെന്നാണ് ആക്ഷേപം.
'എകെജി സെൻറർ ആക്രമണം' സിപിഎമ്മിനെ സംശയിച്ച് സിപിഐയും; തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം
24 July 2022 6:52 AM GMTമുഖ്യമന്ത്രി പിണറായി വിജയനു കീഴ്പ്പെട്ടു പ്രവർത്തിക്കുന്നു എന്നതായിരുന്നു കാനത്തിനെതിരേയുള്ള പ്രധാന ആക്ഷേപം. സംസ്ഥാന സെക്രട്ടറി ബന്ധനസ്ഥനാണ്....
കളങ്കിതനായ വ്യക്തിയെ കലക്ടറാക്കിയത് അംഗീകരിക്കാനാവില്ല; നിയമനം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ്
24 July 2022 6:20 AM GMTശ്രീറാം വെങ്കിട്ടരാമന്‍ ചെയ്ത കാര്യങ്ങള്‍ ജനമനസുകളില്‍ നീറിനില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നിയമനം റദ്ദാക്കണം. ഇത് സംബന്ധിച്ച് സമരത്തിലേക്ക് പോകണമോ...
വീടിന്റെ പരിസരത്ത് മൂത്രം ഒഴിക്കുന്നതു ചോദ്യം ചെയ്ത യുവാവിന് പോലിസുകാരുടെ മർദ്ദനം
24 July 2022 4:50 AM GMTകിളിമാനൂര്‍ സ്വദേശി രജീഷിനെയാണ് മൂന്നു പോലിസുകാര്‍ ചേര്‍ന്ന് ആക്രമിച്ചത്.
വി ഡി സതീശനും കെ സുധാകരനും എതിരായ ഡിവൈഎഫ്‌ഐ പരാതി പ്രത്യേക സംഘം അന്വേഷിക്കും
22 July 2022 3:12 PM GMTവിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരേ നടന്ന പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരേ കോടതി...
അഴിമതി കേസ്; യെദ്യൂരപ്പക്കെതിരേയുള്ള ക്രിമിനല്‍ നടപടിക്രമങ്ങള്‍ സുപ്രിംകോടതി സ്റ്റേ ചെയ്തു
22 July 2022 2:43 PM GMT2006-07 കാലത്തെ അനധികൃത ഭൂമിവിതരണവുമായി ബന്ധപ്പെട്ടാണ് കേസ്. സ്വകാര്യ വ്യക്തിയുടെ പരാതിയില്‍ 2013-ല്‍ ആണ് യെദ്യൂരപ്പയ്ക്കെതിരേ എഫ്ഐആര്‍ ചുമത്തിയത്.
സിപിഎം വാദം പൊളിഞ്ഞു; പയ്യന്നൂരിലെ ആർഎസ്എസ് കാര്യാലയത്തിന് നേരേ ബോംബേറ്; ഡിവൈഎഫ്ഐ നേതാക്കൾ അറസ്റ്റിൽ
22 July 2022 1:49 PM GMTസമാധാനാന്തരീക്ഷം നിലനിൽക്കുന്ന പയ്യന്നൂരിൽ ക്രമസമാധാനം തകർക്കാൻ ചില സാമൂഹ്യ വിരുദ്ധ ശക്തികളുടെ നീക്കത്തിൻ്റെ ഭാഗമാണ് ആർഎസ്എസ് ഓഫിസിനു നേരെ നടന്ന...
തെളിവില്ല!; നടിയെ ആക്രമിച്ച കേസിൽ കാവ്യയെ പ്രതി ചേര്‍ത്തില്ല
22 July 2022 12:59 PM GMTമതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കാവ്യാമാധവനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. തെളിവു നശിപ്പിച്ചെന്ന ആരോപണത്തില്‍ അഭിഭാഷകര്‍ക്കെതിരെ ആരോപണം...
കളക്കാത്ത സന്ദനമേര വെഗു വേഗാ പൂത്ത്രിക്കും; അട്ടപ്പാടിയുടെ സ്വന്തം നഞ്ചിയമ്മ ദേശീയ പുരസ്കാര നിറവിൽ
22 July 2022 12:24 PM GMTഅയ്യപ്പനും കോശിയും സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിന് മുമ്പേ തന്നെ ടൈറ്റിൽ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടിയിരുന്നു.
ജലീലിനെ തള്ളി സിപിഎം; പത്രം നിരോധിക്കുക പാര്‍ട്ടി നിലപാടല്ല: കോടിയേരി ബാലകൃഷ്ണൻ
22 July 2022 11:37 AM GMTസംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിഫ്ബിക്കെതിരേയുള്ള നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി സംസ്ഥാനത്തെ...
പ്ലസ് വണ്‍ പ്രവേശനം തിങ്കളാഴ്ച വരെ; സമയപരിധി നീട്ടി ഹൈക്കോടതി ഉത്തരവ്
22 July 2022 11:16 AM GMTമലപ്പുറം സ്വദേശികളായ രണ്ടു സിബിഎസ്ഇ വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
നിലമ്പൂരിൽ പൂർണ ഗർഭിണിയായ യുവതിയെ കൊണ്ട് ആശുപത്രിയിലെ ശുചിമുറി കഴുകിച്ചതായി പരാതി
22 July 2022 10:37 AM GMTഈ മാസം ഇരുപതിനാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗർഭിണികളുടെ വാർഡിലെ ബാത്ത്റൂം ആരോ ഉപയോഗിച്ച ശേഷം വൃത്തിയാക്കാതെ പോയെന്നും ഇതു യുവതിയാണ് എന്ന്...
മധു വധക്കേസില്‍ കൂറുമാറി; ഒരു സാക്ഷിയെ കൂടി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
22 July 2022 9:32 AM GMTമധുവിനെ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നായിരുന്നു റസാഖ് കോടതിയില്‍ നല്‍കിയ മൊഴി. കഴിഞ്ഞ ദിവസം കൂറൂമാറിയ 12ാം സാക്ഷി അനില്‍കുമാറിനേയും വനം വകുപ്പ്...
ഇനി വേര്‍തിരിവ് വേണ്ട; ഗേള്‍സ്-ബോയ്‌സ് സ്‌കൂളുകള്‍ മിക്‌സഡ് ആക്കണം; ഉത്തരവുമായി ബാലാവകാശ കമ്മീഷന്‍
21 July 2022 2:43 PM GMTസഹ വിദ്യാഭ്യാസം നടപ്പാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇതിന് വേണ്ടി ശൗചാലയ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഉറപ്പാക്കണം.
നൂപുർ ശർമയെ പിന്തുണച്ച ബജ്റംഗ്ദൾ പ്രവർത്തകനെ നാട്ടുകാർ മർദ്ദിച്ചവശനാക്കി
21 July 2022 1:50 PM GMTബൈക്കിൽ ഉജ്ജൈൻ റോഡിലൂടെ പോവുകയായിരുന്നപ്പോൾ പന്ത്രണ്ടോളം പേർ തടഞ്ഞു നിർത്തി പൊതുസ്ഥലത്ത് വെച്ച് തന്നെ ആക്രമിച്ചതായി ആയുഷ് ജാദം ആരോപിക്കുന്നു.
അറബ് ഭരണാധികാരികളെ അപകീർത്തിപ്പെടുത്തി; ഗൾഫ് മാധ്യമത്തിനെതിരേ നടപടിക്ക് കെ ടി ജലീൽ കത്തയച്ചു
21 July 2022 12:50 PM GMTഗള്‍ഫ് മാധ്യമത്തിന്റെ റിപോര്‍ട്ടുകളും പ്രസിദ്ധീകരണങ്ങളും വസ്തുതകള്‍ക്കും ഗള്‍ഫ് രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ക്കും വിരുദ്ധമാണ്. ആയതിനാല്‍ ഈ വിഷയത്തില്‍ ...
സുരേന്ദ്രന്‍ സികെ ജാനുവിന് പണം നല്‍കുന്നത് നേരില്‍ കണ്ടു: പ്രസീത അഴീക്കോട്
21 July 2022 12:17 PM GMTമാര്‍ച്ച് 7 ന് രാവിലെ 8 മണിക്ക് തിരുവനന്തപുരം ഹൊറൈസണ്‍ ഹോട്ടലിലെ 503ആം നമ്പര്‍ മുറിയില്‍ വച്ചാണ് പണം കൈമാറിയത്. ഒരു ടവ്വലില്‍ പൊതിഞ്ഞ നിലയിലായിരുന്നു...
തിരുവനന്തപുരം കോര്‍പറേഷനിലെ പട്ടികജാതി ഫണ്ട് തട്ടിപ്പിനു പിന്നില്‍ ഇടനിലക്കാരുടെ വന്‍ സംഘം
21 July 2022 10:52 AM GMTപല സ്ഥലങ്ങളില്‍ നിന്നു ശേഖരിക്കുന്ന പട്ടികജാതിക്കാരുടെ വിലാസവും സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ചാണ് തട്ടിപ്പു നടത്തുന്നത്. ആനുകൂല്യം വാങ്ങിനല്‍കാമെന്ന...
ബസ് തടഞ്ഞു പരിശോധന; ഡ്രൈവറുടെ പക്കല്‍നിന്നു കണ്ടെടുത്തത് 13 പൊതി എംഡിഎംഎ
21 July 2022 10:16 AM GMTഷൈനിന്റെ പക്കല്‍ നിന്നും പതിമൂന്ന് പൊതികളിലായി സൂക്ഷിച്ച എംഡിഎംഎ പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു.
നദികൾ വരളുന്നു, കാട്ടുതീ, ഉഷ്ണതരംഗം; വെന്തുരുകി യൂറോപ്
21 July 2022 9:38 AM GMT30 വർഷം കഴിഞ്ഞ് അനുഭവിക്കേണ്ടി വരുമെന്നു ഭയപ്പെട്ട ചൂടാണ് ഇപ്പോൾ യൂറോപിനെ വലയ്ക്കുന്നത്. 30 വർഷം മുൻപ് 1992 ജൂലൈയിൽ ലണ്ടനിലെ ശരാശരി താപനില 20 ഡിഗ്രി...
ബ്രിട്ടീഷുകാർ അടിച്ചേൽപ്പിച്ചിരുന്ന ഭക്ഷ്യ നികുതി എന്ന നയം സ്വതന്ത്ര ഇന്ത്യ തള്ളിക്കളഞ്ഞതാണ്: സിപിഎം
20 July 2022 3:38 PM GMTരാജ്യത്തിൻറെ വരുമാനം വർധിപ്പിക്കാനായി സാധാരണ ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയല്ല മറിച്ച് രാജ്യത്തെ അതി സമ്പന്നർക്കുമേൽ കൂടുതൽ നികുതി ഏർപ്പെടുത്തുകയാണ് മോദി ...
കെ റെയില്‍: ഡിപിആറില്‍ മതിയായ വിവരങ്ങളില്ല; വിശദമായ പരിശോധന വേണമെന്ന് കേന്ദ്രം
20 July 2022 3:19 PM GMTഅലൈന്‍മെന്റ് സ്ലാങ്, ബന്ധപ്പെട്ട ഭൂമിയുടേയും സ്വകാര്യ ഭൂമിയുടേയും വിശദാംശങ്ങള്‍, ഇവയിലുള്ള റെയില്‍വേ ക്രോസിങ്ങുകളുടെ വിവരങ്ങള്‍തുടങ്ങിയ...
ഇ പി ജയരാജന് എതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു
20 July 2022 3:05 PM GMTവധശ്രമം, ഗൂഢാലോചന ഉള്‍പ്പെടൈ ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇ പി ജയരാജനെതിരേ കേസ് എടുക്കാന്‍ തിരുവനന്തപുരം ജ്യൂഡീഷ്യല്‍...
'ദലിതനായതിനാൽ മാറ്റിനിർത്തി'; യുപി മന്ത്രി ദിനേശ് ഖതിക് രാജിവച്ചു
20 July 2022 2:52 PM GMT‘‘ദലിതനായതിനാൽ എനിക്ക് ഒരു പ്രാധാന്യവും നൽകിയില്ല. മന്ത്രി എന്ന നിലയിൽ അധികാരമില്ല. എന്നെ ഒരു യോഗത്തിനും വിളിച്ചിട്ടില്ല. എന്റെ വകുപ്പിനെക്കുറിച്ച്...
വഖഫ് നിയമനം: സമസ്തയ്ക്ക് നല്‍കിയ വാക്ക് മുഖ്യമന്ത്രി പാലിച്ചു: ജിഫ്‌രി തങ്ങള്‍
20 July 2022 2:51 PM GMTമുഖ്യമന്ത്രി ഉറപ്പ് നല്‍കിയ ശേഷം സമരം വേണ്ടെന്നായിരുന്നു സമസ്ത നിലപാട്. മത സംഘടനകളുമായി ആലോചിച്ച ശേഷം വേണ്ടതുപോലെ കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി...
മുഖ്യമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി; ഡിജിപിക്ക് പരാതി നല്‍കിയെന്ന് ഡിവൈഎഫ്‌ഐ
20 July 2022 12:24 PM GMTകെ സുധാകരനും വി ഡി സതീശനും ഈ ഗൂഢാലോചനയില്‍ പങ്കുണ്ട്. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ നിന്നാണ് പ്രതികള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കിയത്. ഇപി ജയരാജന്...
ആവിക്കൽ സമരത്തിന് പിന്നിൽ മത തീവ്രവാദികളും അർബന്‍ മാവോയിസ്റ്റുകളും; ജനകീയ സമരത്തെ ആക്ഷേപിച്ച് പി മോഹനൻ
20 July 2022 10:43 AM GMTമാലിന്യ പ്ലാന്‍റിനെതിരായ സമരം പൊളിക്കാൻ സിപിഎമ്മും പോലിസും ചേർന്ന് നടത്തുന്ന നാടകമാണ് മാവോയിസ്റ്റ് ആരോപണമെന്നാണ് സമരസമിതി പറയുന്നത്.
വീണ്ടും തിരിച്ചടി; ഇ പി ജയരാജനെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്
20 July 2022 10:11 AM GMTഎൽഡിഎഫ് കൺവീനർ ഇപി ജയരാജനും ഗൺമാനും അവസരോചിതമായി തടഞ്ഞതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് നേരെ അനിഷ്ടസംഭവങ്ങൾ നടക്കാതിരുന്നതെന്നുമായിരുന്നു പിണറായിയുടെ...
മുഹമ്മദ് സുബൈറിന് എല്ലാ കേസിലും സുപ്രിംകോടതി ജാമ്യം
20 July 2022 9:53 AM GMTഅറസ്റ്റിനുള്ള പോലിസിനുള്ള അധികാരം മിതമായി പ്രയോഗിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. സുബൈറിന് എതിരായ എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റാന്‍...
നികുതി അടച്ചില്ല; ഇന്‍ഡിഗോയുടെ ഒരു ബസിന് കൂടി നോട്ടിസ്
20 July 2022 9:36 AM GMTരണ്ടാമത്തെ ബസ് നിലവില്‍ വിമാനത്താവളത്തിന് അകത്താണ്. അവിടെ നിന്ന് പുറത്തിറങ്ങിയാല്‍ മാത്രമേ ബസ് കസ്റ്റഡിയില്‍ എടുക്കാന്‍ കഴിയൂവെന്നും മോട്ടോര്‍ വാഹന...
റിമാൻഡ് പ്രതിയായ ആദിവാസി യുവാവിനെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
20 July 2022 9:34 AM GMTതലപ്പുഴ ഗോദാവരി കോളനിയിലെ ബിജു (37) വാണ് മരിച്ചത്. ഇന്ന് രാവിലെ സെന്‍ട്രല്‍ ജയിലിലെ തടവ് മുറിയിലാണ് ബിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതര സംസ്ഥാന തൊഴിലാളി കുളത്തില്‍ മരിച്ച നിലയില്‍
20 July 2022 9:11 AM GMTരാവിലെ ഇദ്ദേഹത്തിനെ കാണാതായതിനെ തുടര്‍ന്ന് റിസോര്‍ട്ട് അധികൃതര്‍ തൊണ്ടര്‍നാട് പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.
സംസ്ഥാനത്ത് കൊവിഡ് മൂലം അനാഥരായത് 142 കുട്ടികൾ
19 July 2022 7:15 PM GMTമാതാപിതാക്കളിലൊരാൾ നേരത്തേ മരിച്ചുപോവുകയും രണ്ടാമത്തെയാൾ കൊവിഡ് ബാധിച്ചു മരിക്കുകയും ചെയ്ത കുട്ടികൾ, അച്ഛനുമമ്മയും കൊവിഡ് ബാധിച്ചു മരിച്ച കുട്ടികൾ...
ന്യൂനമർദ്ദം ചക്രവാതചുഴിയായി ദുർബലമായി; ഇന്ന് 6 ജില്ലയിൽ യെല്ലോ അലർട്ട്
19 July 2022 7:03 PM GMTഎറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.