- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NSH
ഓസ്‌കര്‍ തിളക്കത്തില്‍ ഇന്ത്യ; ആര്‍ആര്‍ആറിനും ദ എലഫന്റ് വിസ്പറേഴ്‌സിനും പുരസ്‌കാരം
13 March 2023 3:58 AM GMTലോസ് ആഞ്ചലസ്: 95ാമത് ഓസ്‌കാര്‍ പുരസ്‌കാര വേദി ഇന്ത്യക്കാര്‍ക്ക് അഭിമാനത്തിന്റെ വേദിയായി. മികച്ച ഒറിജിനല്‍ വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ നാട്ടുനാട്ടു ഗാനം ...
നാല് ബഹിരാകാശ യാത്രികര്‍ ഭൂമിയില്‍ തിരിച്ചെത്തി
13 March 2023 2:57 AM GMTഫ്‌ലോറിഡ: നാല് ബഹിരാകാശ യാത്രികര്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) അഞ്ച് മാസത്തെ താമസം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചെത്തി. അമേരിക്കയുടെ നി...
ത്രിപുരയില്‍ നിയമവാഴ്ച സമ്പൂര്‍ണ പരാജയം: എളമരം കരിം എംപി
13 March 2023 1:30 AM GMTന്യൂഡല്‍ഹി: ത്രിപുരയില്‍ നിയമവാഴ്ച സമ്പൂര്‍ണമായി തകര്‍ന്നുവെന്ന് സിപിഎം എംപി എളമരം കരിം. ജനങ്ങളുടെ ജീവിതോപാധികള്‍ തകര്‍ക്കുന്ന നീക്കമാണ് ബിജെപി നടത്തുന...
യുപിയില്‍ വീടിന് തീപ്പിടിച്ച് പിഞ്ച് കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
12 March 2023 3:56 PM GMTലഖ്‌നോ: ഉത്തര്‍പ്രദേശില്‍ വീടിന് തീപ്പിടിച്ച് ദമ്പതികളും മക്കളും ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു. കാണ്‍പുരിലെ ഹരാമൗ ഗ്രാമത്തിലാണ് സംഭവം. സതിഷ്(27), ഭാര്യ...
ഡല്‍ഹിയില്‍ സഹോദരന്‍മാരെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു
12 March 2023 3:02 PM GMTന്യൂഡല്‍ഹി: വസന്ത്കുഞ്ജ് മേഖലയില്‍ സഹോദരന്മാരായ കുട്ടികളെ തെരുവ്‌നായ്ക്കള്‍ കടിച്ചുകൊന്നു. സിന്ധി ബസ്തി സ്വദേശികളായ ആനന്ദ്(7), ആദിത്യ(5) എന്നിവരാണ് മരി...
ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായതല്ല ബ്രഹ്മപുരത്തെ മാലിന്യം: എം വി ഗോവിന്ദന്‍
12 March 2023 2:51 PM GMTതിരുവനന്തപുരം: ബ്രഹ്മപുരത്തെ മാലിന്യത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒരു സര്‍ക്കാരിന്റെ കാലത്ത...
കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു
12 March 2023 1:09 PM GMTകാസര്‍കോട്: പുല്ലൊടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. പൊയ്‌നാച്ചി സ്വദേശി വേണുഗോപാലിന്റെ കാറാണ് കത്തിയമര്‍ന്നത്. കാറിലുണ്ടായിരുന്ന അഞ്ചുപേരും...
കൊച്ചിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധന്‍ വരെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല
12 March 2023 10:36 AM GMTകൊച്ചി: ബ്രഹ്മപുരം തീപ്പിടിത്തത്തെത്തുടര്‍ന്ന് കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച വരെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പ...
ബംഗാളില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരേ കല്ലേറ്; ചില്ല് തകര്‍ന്നു
12 March 2023 8:56 AM GMTകൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരേ കല്ലേറ്. സംഭവത്തില്‍ ട്രെയിനിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നതായി ഈസ്‌റ്റേണ്‍ റെയില...
സോണിയാ ഗാന്ധിയുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍
12 March 2023 5:54 AM GMTജയ്പൂര്‍: കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ മോര്‍ഫ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാള്‍ അറസ്റ്റിലായി. രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ നിന്ന...
റെയില്‍വേ കോഴ; ലാലു പ്രസാദ് യാദവിനെതിരേ തെളിവുകളുണ്ടെന്ന് ഇഡി
12 March 2023 5:48 AM GMTന്യൂഡല്‍ഹി: ആര്‍ജെഡി അധ്യക്ഷനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും റെയില്‍വേ മുന്‍ മന്ത്രിയുമായ ലാലു പ്രസാദ് യാദവ് പ്രതിയായ റെയില്‍വേ നിയമന അഴിമതിക്കേസില്‍ ...
വിമാനത്താവളത്തില്‍ യാത്രക്കാരനെ ആക്രമിച്ചു; തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിക്കെതിരേ കേസ്
12 March 2023 5:41 AM GMTചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഇ പളനിസ്വാമിക്കെതിരേ പോലിസ് കേസെടുത്തു. മധുര വിമാനത്താവളത്തില്‍ പ്രതിഷേധിച്ച യാത്രക്കാരനെ ആക്രമിച്ചെന്ന പരാതിയിലാ...
ബ്രഹ്മപുരത്ത് ചൊവ്വാഴ്ച മുതല്‍ ആരോഗ്യസര്‍വേ
12 March 2023 4:42 AM GMTകൊച്ചി: എറണാകുളം ബ്രഹ്മപുരത്തെ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് തീരുമാനിച്ച ആരോഗ്യസര്‍വേ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്...
ത്രിപുരയിലെ അക്രമം: ഇടത്, കോണ്‍ഗ്രസ് സംഘം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി
12 March 2023 3:40 AM GMTന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം വ്യാപക അക്രമം നടന്ന ത്രിപുരയില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം ...
തുര്‍ക്കി തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി അഞ്ചുപേര്‍ മരിച്ചു
12 March 2023 1:39 AM GMTഅങ്കാറ: തുര്‍ക്കിയുടെ തെക്കുപടിഞ്ഞാറന്‍ തീരത്ത് അജീയന്‍ കടലില്‍ ഡിംഗി ബോട്ട് മുങ്ങി അഞ്ച് അഭയാര്‍ഥികള്‍ മരിച്ചു. കടലില്‍ അകപ്പെട്ട 11 പേരെ തുര്‍ക്കി തീ...
വിജേഷ് പിള്ളയ്‌ക്കെതിരേ കര്‍ണാടക പോലിസ് കേസെടുത്തെന്ന് സ്വപ്‌ന സുരേഷ്
11 March 2023 2:15 PM GMTബംഗളൂരു: വിജേഷ് പിള്ളയ്‌ക്കെതിരേ കര്‍ണാടക പോലിസ് കേസെടുത്തെന്ന് സ്വപ്‌ന സുരേഷ്. കേസില്‍ തന്റെ മൊഴി രേഖപ്പെടുത്തിയെന്നും അവര്‍ ഫേസ്ബുക്കില്‍ പറഞ്ഞു. കൂട...
വേനല്‍ച്ചൂട്: പോലിസ് ഉദ്യോഗസ്ഥര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
11 March 2023 12:28 PM GMTതിരുവനന്തപുരം: സംസ്ഥാനത്ത് താപനില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പോലിസ് ഉദ്യോഗസ്ഥരുടെ ക്ഷേമം മുന്‍നിര്‍ത്തി സംസ്ഥാന പോലിസ് മേധാവി അനില്‍ കാന്ത് മാര്‍...
ചോദ്യം ചെയ്യലിന് ഹാജരാവാന്‍ കഴിയില്ല; സിബിഐയോട് തേജസ്വി യാദവ്
11 March 2023 11:34 AM GMTന്യൂഡല്‍ഹി: ജോലി നല്‍കിയതിന് കൈക്കൂലിയായി ഭൂമി വാങ്ങിയെന്ന കേസില്‍ സിബിഐ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാവില്ലെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ഗ...
പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ചു; മൂന്നുപേരുടെ നില ഗുരുതരം
11 March 2023 9:39 AM GMTപത്തനംതിട്ട: കിഴവള്ളൂരില്‍ കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ...
പൊങ്കാലക്കല്ല് മോഷ്ടിച്ചെന്നത് വ്യാജപ്രചാരണം; മേയറുടെ പരാതിയില്‍ പോലിസ് കേസെടുത്തു
11 March 2023 9:26 AM GMTതിരുവനന്തപുരം: പൊങ്കാലക്കല്ല് മോഷ്ടിച്ചെന്ന വ്യാജപ്രചാരണത്തില്‍ പോലിസ് കേസെടുത്തു. മേയര്‍ ആര്യാ രാജേന്ദ്രന്റെ പരാതിയിലാണ് തിരുവനന്തപുരം മ്യൂസിയം പോലിസ്...
ഇന്‍ഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു
11 March 2023 7:12 AM GMTബംഗളൂരു: ഇന്‍ഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു. 22 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം ഇന്‍ഫോസിസില്‍ നിന്നും പടിയിറങ്ങുന്നത്. അഞ്ച് മാസങ്ങള്‍ക്ക...
മന്ത്രി റിയാസിന്റെ പരിപാടിയില്‍ പങ്കെടുക്കണം; ഇല്ലെങ്കില്‍ 100 രൂപ പിഴ; കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള സിപിഐ മെംബറുടെ മുന്നറിയിപ്പ് സന്ദേശം പുറത്ത്
11 March 2023 7:06 AM GMTതിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങള്‍ക്ക് സിപിഐ വാര്‍ഡ് മെംബ...
പോലിസ് ജീപ്പില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമം; തലയ്ക്ക് പരിക്കേറ്റ പ്രതി മരിച്ചു
11 March 2023 6:53 AM GMTതൃശൂര്‍: തൃശൂരില്‍ പോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കവെ പരിക്കേറ്റ് ചികില്‍സയിലിരുന്ന പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സ...
പാര്‍ട്ടിക്കെതിരായ പരസ്യവിമര്‍ശനം; എം കെ രാഘവന്‍ എംപിക്ക് കെപിസിസിയുടെ താക്കീത്, കെ മുരളീധരന് മുന്നറിയിപ്പ്
11 March 2023 5:31 AM GMTതിരുവനന്തപുരം: പാര്‍ട്ടിക്കെതിരായ പരസ്യവിമര്‍ശനത്തില്‍ എം കെ രാഘവന്‍ എംപിക്ക് കെപിസിസിയുടെ താക്കീത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് താക്കീത് ചെയ്തത്...
ഡല്‍ഹി മദ്യനയക്കേസ്: തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ കവിതയെ ഇഡി ഇന്ന് ചോദ്യം ചെയ്യും
11 March 2023 3:58 AM GMTഹൈദരാബാദ്: ഡല്‍ഹി മദ്യനയക്കേസില്‍ ബിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുടെ മകളുമായ കെ കവിതയെ ശനിയാഴ്ച ഇഡി ചോദ്യം ചെയ്യും. കവിതയെ എന്‍ഫോഴ്‌സ്‌മെന്റ് ...
ബലാല്‍സംഗക്കേസ് പ്രതിയുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി വനിതാ പോലിസുകാര്‍ (വീഡിയോ)
11 March 2023 2:47 AM GMTഭോപാല്‍: ബലാല്‍സംഗ കേസ് പ്രതിയുടെ വീട് വനിതാ പോലിസുകാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. മധ്യപ്രദേശിലെ ദാമോയിലാണ് സംഭവം. പ്രായപൂര്‍ത്തിയാവാത്ത പ...
പരാതിക്കാരിക്കെതിരേ ലൈംഗികാതിക്രമം; കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു
11 March 2023 2:35 AM GMTകാസര്‍കോട്: ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ ക...
ലൈഫ് മിഷന് കോഴക്കേസ്: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് പിന്മാറി
11 March 2023 1:45 AM GMTbail plea
എച്ച്3 എന്‍2 വൈറസ്: സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം
10 March 2023 4:08 PM GMTന്യൂഡല്‍ഹി: എച്ച്3 എന്‍2 ഇന്‍ഫഌവന്‍സ വൈറസ് ബാധിച്ച് രാജ്യത്ത് രണ്ട് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്...
''തിരക്കഥ തയ്യാറാക്കുമ്പോള്‍ നല്ല ഗൗരവമുള്ളത് തയ്യാറാക്കണ്ടേ..''; എം വി ഗോവിന്ദന്‍
10 March 2023 3:45 PM GMTതലയോലപ്പറമ്പില്‍ സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
10 March 2023 3:02 PM GMTവൈക്കം: തലയോലപ്പറമ്പില്‍ സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. വെട്ടിക്കാട്ടുമുക്കിലെ ഇഷ്ടിക ഫാക്ടറി മാനേജര്‍ ...
ബാബരി മസ്ജിദ് വിഷയത്തിലെ കുഞ്ഞാലിക്കുട്ടിയുടെ വാദം ശുദ്ധ അസംബന്ധം: ഐഎന്‍എല്‍
10 March 2023 2:35 PM GMTകോഴിക്കോട്: ബാബരി മസ്ജിദ് വിഷയത്തില്‍ പാര്‍ട്ടി എടുത്ത തീരുമാനമാണ് ശരിയെന്നും സേട്ട് സാഹിബിനെയും കൂടെ നിന്നവരെയും അന്നത്തെ നേതാക്കള്‍ 'ക്ഷ' വരപ്പിച്ചുവ...
കടുത്ത ചൂടില്‍ നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവുമുണ്ടാവാം, കരുതല്‍ വേണം; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
10 March 2023 2:08 PM GMTതിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതനുസരിച്ച് നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവുമുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ കരുതല്‍ വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര...
ആറുമാസമായി ഒളിവില്‍ കഴിഞ്ഞുവന്ന പോക്‌സോ കേസ് പ്രതി പിടിയില്‍
10 March 2023 12:40 PM GMTകോട്ടക്കല്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കിയ കേസില്‍ ആറുമാസമായി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ പോലിസ് പിടി...
ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി എസ്ടിയു പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം; രണ്ടുപേര്‍ കസ്റ്റഡിയില്‍
10 March 2023 10:50 AM GMTകാസര്‍കോട്: ബുള്ളറ്റില്‍ സഞ്ചരിക്കുകയായിരുന്ന എസ്ടിയു പ്രവര്‍ത്തകനെ പിന്തുടര്‍ന്നെത്തിയ രണ്ടുപേര്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. സംഭവ...
ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വസതിയില്‍ സിബിഐ റെയ്ഡ്
10 March 2023 9:44 AM GMTന്യൂഡല്‍ഹി: ജോലി നല്‍കിയതിന് കൈക്കൂലിയായി ഭൂമി വാങ്ങിയെന്ന കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. ബിഹാര്‍ മുന്‍ മുഖ്യ...