- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്ക്
ജോട്ടാ, ഒറിഗി എന്നിവരാണ് ഗോളുകള്‍ക്ക് അസിസ്റ്റ് നല്‍കിയത്.
BY FAR11 March 2021 1:45 AM GMT
X
FAR11 March 2021 1:45 AM GMT
ആന്‍ഫീല്‍ഡ്: ലിവര്‍പൂളിന്റെ മോശം ഫോമിന് താല്‍ക്കാലിക വിരാമം. ഇന്ന് ജര്‍മ്മന്‍ ക്ലബ്ബ് ആര്‍ബി ലെപ്‌സിഗിനെ എതിരില്ലാത്ത രണ്ട് ഗോളിനും പരാജയപ്പെടുത്തിയാണ് ചെമ്പട ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ ഇടം നേടിയത്. ആദ്യപാദത്തിലും ഇതേ സ്‌കോറിനായിരുന്നു ലിവര്‍പൂളിന്റെ ജയം. അഗ്രിഗേറ്റില്‍ എതിരിലാത്ത നാല് ഗോളിനാണ് ക്ലോപ്പിന്റെ സംഘത്തിന്റെ ജയം. രണ്ടാം പകുതിയിലാണ് ലിവര്‍പൂളിന്റെ രണ്ട് ഗോളുകളും പിറന്നത്. 70ാം മിനിറ്റില്‍ മുഹമ്മദ് സലാഹ്, 74ാം മിനിറ്റില്‍ സാദിയോ മാനെ എന്നിവരാണ് ചെമ്പടയ്ക്കായി സ്‌കോര്‍ ചെയ്തത്. ജോട്ടാ, ഒറിഗി എന്നിവരാണ് ഗോളുകള്‍ക്ക് അസിസ്റ്റ് നല്‍കിയത്. ഏറെ മല്‍സരങ്ങള്‍ക്ക് ശേഷം ഇന്നാണ് ലിവര്‍പൂള്‍ അവരുടെ ഫോം തിരിച്ചുകൊണ്ട് വന്നത്. മധ്യനിരയില്‍ ഫാബിനോ തിളങ്ങിയതാണ് ലിവര്‍പൂളിന്റെ ജയത്തിന് കാരണം.
Next Story
RELATED STORIES
വര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMTഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMT