- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > to
You Searched For " to "
കൊച്ചി മെട്രോ: എസ് എന്‍ ജംങ്ഷന് വരെയുള്ള സര്‍വീസ് ട്രയല്‍ ആരംഭിച്ചു
20 May 2022 11:21 AM GMTപേട്ടയില്‍ അവസാനിക്കുന്ന എല്ലാ ട്രെയിനുകളും യാത്രക്കാരെ പേട്ടയില്‍ ഇറക്കിയശേഷം എസ്എന്‍ ജംഗ്ഷന് വരെ സര്‍വീസ് നടത്തി തിരികെ പേട്ടയില്‍ എത്തും. ട്രയല്‍...
അമ്മൂമ്മയുടെ കരളായ് അഞ്ചുവയസുകാരന് കൊച്ചുമകന്
13 May 2022 2:49 PM GMTമാവേലിക്കര സ്വദേശികളായ ദിനുരാജ്, കവിത ദമ്പതികളുടെ മകന് ധീരജിന് ജന്മനാ തന്നെ വളരെ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന 'ബിലിയറി അട്രീഷ്യ' എന്ന ഗുരുതര...
കൊവിഡ് വാരിയേഴ്സിന് കൊച്ചി മെട്രോയില്‍ ശനിയാഴ്ച മുതല്‍ പകുതിനിരക്കില്‍ യാത്ര ചെയ്യാം
18 Feb 2022 2:44 PM GMTഡോക്ടര്‍മാര്‍, നേഴ്സ്, ഫാര്‍മസിസ്റ്റ്, ആശപ്രവര്‍ത്തകര്‍, ആംബുലന്‍സ് െ്രെഡവര്‍മാര്‍, ആതുര ശുശ്രൂഷാ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍,...
പ്രോസിക്യൂഷന് തിരിച്ചടി; ദിലീപിനും കൂട്ടു പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി
7 Feb 2022 5:25 AM GMTദിലീപിനെയും കൂട്ടു പ്രതികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ശക്തമായ വാദത്തെ തള്ളിയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം...
പ്രകൃതി ദുരന്തം: കോട്ടയം,ഇടുക്കി ജില്ലകള്‍ക്ക് എസ്ഡിപിഐ ഭക്ഷ്യവിഭവങ്ങള്‍ എത്തിച്ചു നല്കി
19 Oct 2021 2:51 PM GMTഎസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പാര്‍ട്ടി മണ്ഡലം കമ്മറ്റികള്‍ ശേഖരിച്ച...
കാറിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ നാലു പേര് കൂടി അറസ്റ്റില്‍
6 Sep 2021 5:52 AM GMTആലുവ പൈപ്പ് ലൈന്‍ മഠത്തിപ്പറമ്പില്‍ യാസര്‍ അറാഫത്ത് (20) മാഞ്ഞാലി കുന്നുംപുറം കുറ്റിയാറ വീട്ടില്‍ അനൂപ് (29) ഊന്നുകല്‍ തലക്കോട് മറ്റത്തില്‍ ബെയ്സില്‍ ...
കൊച്ചി മേയറിന് ഭീഷണിക്കത്ത് ; പോലിസ് അന്വേഷണം തുടങ്ങി
2 Sep 2021 2:06 PM GMTകത്തില്‍ ബിന്‍ലാദന്റെ ചിത്രവും പതിപ്പിച്ചിട്ടുണ്ട്.അസഭ്യമായ ഭാഷയിലാണ് മേയര്‍ക്കെതിരെ കത്തില്‍ എഴുതിയിരിക്കുന്നത്.മേയറെ രാത്രിയുടെ മറവില്‍...
ലണ്ടനില്‍ നിന്നുള്ള യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം എത്തി
18 Aug 2021 6:45 AM GMTഎയര്‍ ഇന്ത്യയുടെ ഡ്രീം ലൈനര്‍ എ ഐ 150 വിമാനമാണ് ഇന്ന് രാവിലെ 221 യാത്രക്കാരെയുമായി നെടുമ്പാശേരിയില്‍ എത്തിയത്
ജനാഭിമുഖ കുര്‍ബാന തുടരാന്‍ അനുവദിക്കണം; മാര്‍പാപ്പയ്ക്ക് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ നിവേദനം നല്കി
10 Aug 2021 4:07 PM GMTസിനഡില്‍ വിപുലമായ ചര്‍ച്ചയ്ക്ക് വയ്ക്കാത്ത കുര്‍ബാനയര്‍പ്പണ രീതിയെക്കുറിച്ചുള്ള പഴയ തീരുമാനം ഏതാനും പേരുടെ താല്പര്യാനുസരണം അടിച്ചേല്പിക്കുന്നത്...
മുട്ടില്‍ മരം കൊള്ള: കേസ് ഡയറി ഹാജരാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം
10 Aug 2021 2:51 PM GMTക്രൈംബ്രാഞ്ച് എജിഡിപിയുടെ നേതൃത്വത്തില്‍ നടക്കുന്ന കേസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ഹരജിക്കാരന് ആരോപിച്ചു
നെടുമ്പാശേരിയില്‍ നിന്നുള്ള യു എ ഇ വിമാന സര്‍വീസുകള്‍ പൂര്‍ണതോതിലേയ്ക്ക്
7 Aug 2021 6:37 AM GMTആദ്യ രണ്ടുദിനം 450 ലേറെ യാത്രക്കാര്‍ നെടുമ്പാശേരിയില്‍ നിന്ന് യുഎഇയിലേയ്ക്ക് പോയി. ഇന്ന് എമിറേറ്റ്സ്, ഇത്തിഹാദ്, ഫളൈ ദുബായ്, എയര്‍ ഇന്ത്യ എക്സ്പ്രസ് ...
ലക്ഷദ്വീപ് സന്ദര്‍ശനം: എം പിമാര്‍ക്ക് അനുമതി നിഷേധിച്ച നടപടി പുനപരിശോധിക്കണമെന്ന് ഹൈക്കോടതി
6 Aug 2021 10:23 AM GMTതങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സന്ദര്‍ശന അനുമതി തേടിയുളള അപേക്ഷ നിരസിച്ചതെന്ന് കോടതിയില്‍ എംപിമാര്‍ അറിയിച്ചു.എംപിമാരെ കേള്‍ക്കാതെ അപേക്ഷയില്‍ തീരുമാനം ...
ഓട്ടോകാസ്റ്റ് പുത്തന്‍ ഉണര്‍വിലേക്ക്: നിര്‍മ്മാണം പൂര്‍ത്തിയായ ആദ്യ തീവണ്ടി ബോഗി ആറിന് കയറ്റി അയക്കും
4 Aug 2021 10:40 AM GMTആറിന് വൈകുന്നേരം 5.30 ന് മന്ത്രി പി രാജീവ് ബോഗി കയറ്റി അയ്ക്കുന്നത് ഓട്ടോ കാസ്റ്റില്‍ ഫ്ളാഗ് ഓഫ് ചെയ്യും. അമൃത്സര്‍ സെന്‍ട്രല്‍ റെയില്‍വേ വര്‍ക്ക്...
പുനരധിവാസ സ്വപ്നം ബാക്കിയായി ;മൂലമ്പള്ളി സമര നായിക ശ്രീദേവിയമ്മ കൊവിഡ് ബാധിച്ച് മരിച്ചു
27 July 2021 4:11 PM GMTമൂലമ്പിള്ളി പാക്കേജു പ്രകാരം തുതിയൂര്‍ ഇന്ദിരാ നഗറില്‍ കിട്ടിയ ഭൂമി വാസയോഗ്യമാക്കി കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രായാധിക്യത്തിന്റെ ബലഹീനതകള്‍...
ലക്ഷദ്വീപ്: കടല്‍ത്തീരത്തെ നിര്‍മ്മാണങ്ങള്‍ പൊളിക്കണമെന്ന നോട്ടീസ് ഭരണകൂടം പിന്‍വലിച്ചു
15 July 2021 4:29 AM GMTകടല്‍ത്തീരത്ത് 20 മീറ്റര്‍ പരിധിക്കുള്ളിലെ നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ബിഡിഒ നല്കിയ നോട്ടീസാണ് പിന്‍വലിച്ചത്.80...
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: അര്ജ്ജുന് ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും;സജേഷിനും നോട്ടീസ് അയച്ച് കസ്റ്റംസ്
29 Jun 2021 5:21 AM GMTമൊബൈല്‍ ഫോണും മറ്റും രേഖകളും നഷ്ടപ്പെട്ടുവെന്നാണ് ഇയാള്‍ കസ്റ്റംസിനോട് ചോദ്യം ചെയ്യലില്‍ പറഞ്ഞതെന്നാണ് അറിയുന്നത്.തനിക്ക് സ്വര്‍ണ്ണക്കടത്തുമായി യാതൊരു ...
നാല് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ
5 Jun 2021 5:03 AM GMTരജിസ്ട്രര്‍ ജനറല്‍ സോഫി തോമസ് ,സബ് ഓര്‍ഡിനേറ്റ് ജുഡീഷ്യറി റെജിസ്ട്രര്‍ പി ജി അജിത്കുമാര്‍ ,കോട്ടയം ജില്ലാ സെഷന്‍സ് ജഡ്ജി സി ജയചന്ദ്രന് എറണാകുളം...
കുഞ്ചിപ്പാറ ആദിവാസി കുടിയില്‍ 52 പേര്‍ക്ക് കൊവിഡ്; ചികില്‍സാ കേന്ദ്രത്തിലേക്ക് മാറ്റി
4 Jun 2021 12:57 PM GMTമുഴുവന്‍ പേരെയും ഡൊമിസി ലിയറി കെയര്‍ സെന്ററിലേക്കും സിഎഫ്എല്‍ടിസികളിലേക്കും മാറ്റി. ആരോഗ്യം, പോലിസ്, റവന്യൂ, ഫോറസ്റ്റ്, ട്രൈബല്‍, തദ്ദേശ സ്ഥാപന...
ലോക പരിസ്ഥിതി ദിനം: 445 പുതിയ പച്ചത്തുരുത്തുകള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങി ഹരിതകേരളം മിഷന്
4 Jun 2021 10:36 AM GMTതിരുവനന്തപുരം- 32, കൊല്ലം- 75, പത്തനംതിട്ട- 11, ആലപ്പുഴ -7, കോട്ടയം -30, ഇടുക്കി -7, എറണാകുളം- 5, തൃശൂര്‍ -30, പാലക്കാട് -88, മലപ്പുറം -20, കോഴിക്കോട് ...
കൊവിഡ്: വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ ജാഗ്രത പുലര്‍ത്തണം
1 Jun 2021 3:58 PM GMTഐസൊലേഷനില്‍ കഴിയുന്നവര്‍ പള്‍സ് ഓക്സി മീറ്റര്‍ ഉപയോഗിച്ച് ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്‍ അളവും പരിശോധിച്ച് എല്ലാദിവസവും റീഡിംഗുകള്‍ എഴുതിവയ്ക്കണം. ...
വിരമിക്കുന്ന ദിവസം മാതൃകയായി പോലിസ് ഉദ്യോഗസ്ഥന്;ഉപഹാരമായി കിട്ടിയ സ്വര്‍ണ്ണ മോതിരം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
31 May 2021 9:33 AM GMTആലുവ സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും വിരമിക്കുന്ന സബ് ഇന്‍സ്പക്ടര്‍ കെ സി സിറിയക്കാണ് ഉപഹാരമായി തനിക്ക് കിട്ടിയ സ്വര്‍ണ്ണ മോതിരം മുഖ്യമന്ത്രിയുടെ...
വ്യാജമദ്യം നിര്‍മിച്ച് വിതരണം: പിടികൂടാന്‍ എറണാകുളത്ത് പോലിസിന്റെ പ്രത്യേക സംഘം
29 May 2021 11:09 AM GMTപോലിസിന്റെയും എക്സൈസിന്റെയും സംയുക്ത നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചതായി എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്ക് പറഞ്ഞു
പ്രളയബാധിത പ്രദേശങ്ങളില്‍ കൊവിഡ് പ്രതിരോധ വാക്സിനേഷന് മുന്‍ഗണനല്‍കണം;മുഖ്യമന്ത്രിക്ക് നിവേദനം നല്കി ചങ്ങനാശ്ശേരി അതിരൂപത
27 May 2021 9:25 AM GMTമഴയുടെ തീവ്രത വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുട്ടനാടും ആലപ്പുഴ, കോട്ടയം ജില്ലകളിലെ പല പ്രദേശങ്ങളും ഗുരുതരമായ വെള്ളപ്പൊക്ക...
പതിനായിരം കടന്ന് ഭക്ഷ്യ കിറ്റ് വിതരണം;എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസവുമായി തൊഴില്‍വകുപ്പ്
21 May 2021 11:46 AM GMTഎറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സപ്ലൈകോയുടെയും സഹകരണത്തോടെ 10,790 ഭക്ഷ്യ കിറ്റുകളാണ് ഇതുവരെ ജില്ലയില്‍ ഇതര സംസ്ഥാന...
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍: എറണാകുളത്ത് ടെക്സ്റ്റൈല്‍, ജ്വല്ലറി സ്ഥാപനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തനാനുമതി
20 May 2021 3:11 PM GMTപരമാവധി കുറവ് ജീവനക്കാരെ ഉപയോഗിച്ചാവണം പ്രവര്‍ത്തനം. സന്ദര്‍ശകരെ അനുവദിക്കില്ല. വീഡിയോ കോള്‍ പോലുള്ള ഓണ്‍ ലൈന്‍ സംവിധാനങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക്...
കൊവിഡ് കാലത്തെ സേവനം: നഴ്സുമാര്‍ക്ക് 10 കോടി രൂപയുടെ സ്കോളര്‍ഷിപ്പുകളുമായി ആസ്ത്രേലിയയിലെ ഐഎച്ച്എം
17 May 2021 5:55 AM GMTകൊവിഡ് മഹാമാരിയുടെ കാലത്ത് നല്‍കിവരുന്ന സേവനത്തിനും, പ്രതിബദ്ധതക്കും ഉള്ള അംഗീകാരമായാണ് ഈ തീരുമാനമെന്ന് ഐഎച്ച്എം സ്ഥാപകനും, മാനേജിംഗ് ഡയറക്ടറുമായ ബിജോ ...
കൊവിഡ് പ്രതിരോധം: കൊച്ചികോര്‍പ്പറേഷനുമായി ഇന്‍ഡ്യന്‍ നേവി കൈകോര്‍ക്കും
3 May 2021 1:29 PM GMTകൊച്ചി നഗരത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രക്ഷാ പ്രവര്‍ത്തനങ്ങളിലും സഹായിക്കാന്‍ ഇന്‍ഡ്യന്‍ നേവി സജ്ജമാണെന്ന് കൊച്ചി...
തീവണ്ടിയില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി; കോച്ചുകളില്‍ റെഡ് ബട്ടണ്‍ വേണമെന്ന് സര്‍ക്കാര്‍
30 April 2021 1:34 PM GMTയുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍
എറണാകുളത്ത് കൊവിഡ് വ്യാപനം തുടരുന്നു; 48 പഞ്ചായത്തുകളില്‍ 25%ലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
22 April 2021 1:53 PM GMTവരാപ്പുഴയിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലുള്ളത്. 45%.കൊച്ചി കോര്‍പ്പറേഷനിലെ 65, 69 വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്മെന്റ്...
കടം കൊടുത്ത പണം തിരിച്ചു ചോദിച്ച യുവാവിനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമം;പ്രതി പിടിയില്‍
20 April 2021 12:20 PM GMTവേങ്ങൂര്‍ തുരുത്തിക്കര തുരുത്തിമാലില്‍ വീട്ടില്‍ ഹിരണ്‍ചന്ദ് (23) എന്നയാളെയാണ് കുറുപ്പംപടി പോലിസ് പിടികൂടിയത്.തുരുത്തിക്കര സ്വദേശിയായ വിഷ്ണുവിനെയാണ്...
കൊവിഡ്: എറണാകുളത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍;നിയന്ത്രിക്കാന്‍ 140 സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ കൂടി
20 April 2021 11:49 AM GMTവീടുകളില്‍ ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന ട്യൂഷന് സെന്ററുകളുടെ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ നിരോധിച്ചു. ആവശ്യക്കാര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍...
കൊവിഡ്: ഭവന സന്ദര്‍ശനങ്ങളും ഒത്തുചേര്‍ന്നുള്ള യാത്രപോകലും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ്
15 April 2021 10:38 AM GMTസന്ദര്‍ശകരെ ഒഴിവാക്കുക. ഒരു രോഗിയുടെ സാന്നിധ്യം ഒരു കുടുംബത്തിലെ എല്ലാവര്ക്കും, ഒരു വാഹനത്തിലെ യാത്രക്കാരെ മുഴുവനും രോഗപ്പകര്‍ച്ചയിലേയ്ക്ക് നയിക്കും. ...
ഭെല്‍ ഇ എംഎല് കമ്പനിയുടെ ഓഹരി കൈമാറ്റം: വിധി പുനപരിശോധിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി തള്ളി
12 April 2021 2:24 PM GMTഓഹരി കൈമാറ്റം പൂര്‍ത്തിയാക്കി വിധി അടിയന്തിരമായി നടപ്പാക്കണമെന്നും അല്ലാത്തപക്ഷം ജൂണ്‍ ഒന്നിന് കേന്ദ്ര വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട്...
സ്ത്രീ വിരുദ്ധ പ്രസ്താവന: മാപ്പു പറഞ്ഞതുകൊണ്ടു കാര്യമില്ല; ജോയ്സ് ജോര്‍ജ്ജിനെതിരെ സര്‍ക്കാര്‍ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്
30 March 2021 11:58 AM GMTഇടുക്കി മുന്‍ എംപി ജോയ്സ് ജോര്‍ജ്ജ് നടത്തിയ പ്രസ്താവന കോളജിനേയും വിദ്യാര്‍ഥിനികളേയും സ്ത്രീകളെ ഒന്നാകെയും അപമാനിക്കുന്നതാണെന്ന് എറണാകുളം നിയോജക മണ്ഡലം ...
ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത്: ഇടനിലക്കാരനായ മലയാളി പിടിയില്‍
28 March 2021 10:09 AM GMTതിരുവനന്തപുരം പാളയം സായി സദനില്‍ ജിജേന്ദ്രന്‍ (അലക്സ് 31) എന്നയാളെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള...
നിയമസഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പണമിടപാടുകളുടെ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം
25 March 2021 2:46 PM GMTവാഹന പരിശോധനകള്‍ കര്‍ശനമാക്കണം. വിമാനത്താവളങ്ങള്‍ വഴിയും കപ്പല്‍ മാര്‍ഗവും അനധികൃത പണമിടപാടുകള്‍ നടക്കാന്‍ സാധ്യത കൂടുതലാണ്. ഇവിടെയും പരിശോധനകള്‍...