You Searched For "covid-19:"

അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പ്രത്യേക നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍അനുവദിക്കണം: മുഖ്യമന്ത്രി

11 April 2020 6:50 PM GMT
സംസ്ഥാനത്ത് 3.85 ലക്ഷം അതിഥിതൊഴിലാളികള്‍ ഉണ്ട്. അവര്‍ എത്രയും വേഗം സ്വന്തം നാട്ടിലേക്ക് മടങ്ങാല്‍ ആഗ്രഹിക്കുകയാണ്. അവര്‍ക്ക് സ്വന്തം സംസ്ഥാനത്ത്...

കൊവിഡ് 19: കുവൈത്തില്‍ വൈറസ് സ്ഥിരീകരിക്കപ്പെട്ട മലയാളി യുവതിയുടെ മകള്‍ക്കും രോഗബാധ

11 April 2020 6:06 PM GMT
ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്ത്‌വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1154 കൊറോണ വൈറസ് കേസുകളില്‍ 634 പേരും...

കൊവിഡ് 19: കേരളത്തിന്റെ മരണനിരക്ക് ആഗോള ശരാശരിയിലും താഴെ

11 April 2020 5:30 PM GMT
ആദ്യ രോഗിയെ കണ്ടെത്തിയത് നൂറു ദിവസത്തിലേറെ മുമ്പാണ്. ഇപ്പോള്‍ വൈറസ്ബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 360 ലേറെയാണെങ്കിലും മരണ സംഖ്യ രണ്ടുമാത്രമാണ്.

പ്രവാസികളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

11 April 2020 5:19 PM GMT
നാട്ടില്‍ പോകാന്‍ തയ്യാറുള്ള പ്രവാസികളെ നാട്ടിലേക്ക് കൊണ്ടു പോകാന്‍ ചുരുങ്ങിയ ചെലവില്‍ വിമാന സര്‍വീസുകള്‍ ഒരുക്കുകയും, നാട്ടിലേക്ക് വരുന്ന പ്രവാസികളെ...

ലോക്ക് ഡൗണ്‍ ലംഘിച്ച് കമ്മ്യുനിറ്റി കിച്ചണില്‍ പിറന്നാളാഘോഷം; എട്ടു പേര്‍ക്കെതിരെ കേസ്

11 April 2020 5:07 PM GMT
കൊച്ചി സിറ്റി പോലിസ്.പാലാരിവട്ടം അഞ്ചുമനയിലാണ് കമ്മ്യൂണിറ്റി കിച്ചണില്‍ പിറന്നാളാഘോഷം നടത്തിയത്.ക്രിസ്ത്യന്‍ മതിവിഭാഗത്തിനിടയില്‍ മതവികാരം...

കൊവിഡ് 19: തറാവീഹ് നിസ്‌കാരം പള്ളികളില്‍ ഉണ്ടാവില്ലെന്ന് സൗദി ഇസ്‌ലാമിക കാര്യമന്ത്രി

11 April 2020 4:52 PM GMT
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ബന്ധ നിസ്‌കാരങ്ങളും പള്ളികളില്‍ നടക്കാത്ത സാഹചര്യമാണുള്ളത്.

കൊവിഡ് 19: മാഹി സ്വദേശിയുടെ മൃതദേഹം പ്രോട്ടോേക്കാള്‍ പാലിച്ച് ഖബറടക്കി

11 April 2020 3:25 PM GMT
കണ്ണൂര്‍: കൊവിഡ് 19 ബാധിച്ച് മരണപ്പെട്ട മാഹി ചെറുകല്ലായി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപം അല്‍മിനാറില്‍ മഹ്‌റൂഫി(71)ന്റെ മൃതദേഹം പ്രോട്ടോക്കോള്‍ പാലിച്...

ഉത്സവദിനങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് ഡിജിപി

11 April 2020 2:52 PM GMT
ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും വിനോദകേന്ദ്രങ്ങളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങുന്നതിന് ന്യായീകരണമില്ലെന്ന് ഡിജിപി...

കൊവിഡ് പ്രതിരോധം; ഇന്ത്യന്‍ മെഡിക്കല്‍ സംഘം കുവൈത്തിലെത്തി

11 April 2020 2:46 PM GMT
കൊറോണ വൈറസ് വ്യാപനം തടയുന്നതിനു നേരത്തെ കുവൈത്ത് ഇന്ത്യയുടെ സഹകരണം അഭ്യര്‍ത്ഥിച്ചിരുന്നു.

കോഴിക്കോട്ട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നെഗറ്റീവായതിനെ തുടര്‍ന്ന് ഇന്നലെ ഡിസ്ചാര്‍ജ് ചെയ്ത 67 കാരന്

11 April 2020 2:32 PM GMT
ഏപ്രില്‍ രണ്ടിന് അയച്ച ഇയാളുടെ സാമ്പിള്‍ നെഗറ്റീവ് ആയിരുന്നു. ഇതേ തുടര്‍ന്ന് ഏപ്രില്‍10 ന് ഡിസ്ചാര്‍ജ് ചെയ്തു. ഡിസ്ചാര്‍ജ് ചെയ്യുന്ന സമയത്ത്...

വയനാട്ടില്‍ 48 പേര്‍ കൂടി നിരീക്ഷണത്തില്‍; 223 പേര്‍ കാലയളവ് പൂര്‍ത്തിയാക്കി

11 April 2020 2:21 PM GMT
പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പന്ത്രണ്ടാമത്തെ ദിവസമാണെന്ന് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല പറഞ്ഞു.

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 292 പേര്‍ കൂടി നിരീക്ഷണത്തില്‍

11 April 2020 2:13 PM GMT
കൊവിഡ് 19 ബാധിച്ച് മലപ്പുറം ജില്ലയില്‍ ഇപ്പേള്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന...

പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള സംവിധാനം ഒരുക്കണം; കെ മുരളീധരന്‍ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

11 April 2020 2:07 PM GMT
കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊഴില്‍ മേഖലയില്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ മൂലം അവര്‍ സാമ്പത്തികമായി ദുരിതത്തിലാണെന്നും എം പി...

ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2431 കേസുകള്‍; 2236 അറസ്റ്റ്; പിടിച്ചെടുത്തത് 1634 വാഹനങ്ങള്‍

11 April 2020 1:58 PM GMT
തിരുവനന്തപുരം റൂറലിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അവിടെ 353 പേര്‍ക്കെതിരേ കേസെടുത്തു. 328 പേരെ അറസ്റ്റ് ചെയ്തു....

സൗദിയില്‍ 382 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു; അഞ്ച് മരണം

11 April 2020 1:46 PM GMT
മൂന്ന് വിദേശികളും രണ്ട് സൗദികളുമാണ് ഇന്ന് മരണപ്പെട്ടത്. 33 വയസ്സുകാരനായ സൗദി യുവാവ് ജിദ്ദയിലും 67കാരനായ സൗദി പൗരന്‍ മദീനയിലും മരണമടഞ്ഞു.

കുവൈത്തിൽ കൊറോണ വൈറസ് ബാധിതർ 1154; പകുതിയിലധികവും ഇന്ത്യക്കാർ

11 April 2020 12:12 PM GMT
ഇന്ന് വൈറസ്‌ സ്ഥിരീകരിക്കപ്പെട്ട 104 പേരടക്കം ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 634 ആയി.

കൊറോണ പ്രതിരോധം: കേരള നിയമസഭയിലും ചെലവ് ചുരുക്കൽ നടപ്പാക്കും

11 April 2020 10:45 AM GMT
എല്ലാ മേഖലകളിലും 25 ശതമാനം ചെലവ് ചുരുക്കലിനുവേണ്ടി നിർദേശങ്ങൾ സമർപ്പിക്കാനായി പ്രത്യേക സമിതിയെ നിയോഗിക്കുന്നതടക്കം 10 നടപടികളാണ് നടപ്പിലാക്കുന്നത്.

കാല്‍നടയായി നാട്ടിലേക്ക്; തമിഴ്നാട് സ്വദേശികള്‍ പിടിയില്‍

11 April 2020 10:43 AM GMT
തിരൂരിനടുത്തെ വൈലത്തൂരില്‍ താമസസ്ഥലത്ത് നിന്നാണ് വരുന്നതെന്നും കോയമ്പത്തൂരിലേക്ക് നടന്ന് പോവുകയാണെന്നും ഇവര്‍ പോലിസിനോട് പറഞ്ഞു.

ഒമാനില്‍ ഇന്ന് 62 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

11 April 2020 9:18 AM GMT
ഇതുവരെ മൂന്ന് പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 109 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

കൊവിഡ് പ്രതിരോധം: ആരാധനാലയങ്ങളിലെ നിരോധനം തുടരും

11 April 2020 8:32 AM GMT
ലോക് ഡൗണ്‍ സംബന്ധിച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ തീരുമാനം അറിഞ്ഞ ശേഷം ഇത് സംബന്ധിച്ച് മത-സാമുദായിക നേതാക്കളുടെ യോഗം ചേരുമെന്ന് മന്ത്രി പറഞ്ഞു.

വീടാക്രമിച്ചവർക്കെതിരെ കടുത്ത നടപടി വേണം; നിരീക്ഷണത്തിലുള്ള പെൺകുട്ടി നിരാഹാരത്തിൽ

11 April 2020 8:15 AM GMT
സംഭവത്തിൽ സിപിഎം പ്രവർത്തകരായ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവർക്കെതിരെ പോലിസ് നിസാര വകുപ്പാണ് ചുമത്തിയിരിക്കുന്നതെന്ന് പെൺകുട്ടി...

പൊതു ഇടങ്ങളില്‍ പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും തുപ്പുന്നതും വിലക്കണം: സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം

11 April 2020 7:49 AM GMT
'പാന്‍ മസാല പോലുള്ള പുകയില ഉത്പന്നങ്ങള്‍ ചവയ്ക്കുന്നത് ഉമിനീര്‍ അധികമായി ഉണ്ടാകുന്നതിന് കാരണമാകുന്നതിനാല്‍ പൊതുഇടങ്ങളില്‍ തുപ്പേണ്ടിവരും. കോവിഡ് 19...

കൊവിഡ്: പ്രവാസി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍; 'ഡിസ്പാക്' കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി

11 April 2020 7:12 AM GMT
സ്ഥിതി സാധാരണനിലയിലേക്ക് എത്തുന്നതുവരെ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ട്യൂഷന്‍ ഫീസ് പിഴയില്ലാതെ അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്നും ഏപ്രില്‍...

കൊവിഡ്: സൗദിയില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം

11 April 2020 4:59 AM GMT
അബ്ശിറിന്റെ യൂസര്‍നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ചാണ് രജിസ്ട്രേഷന് എന്റര്‍ ചെയ്യേണ്ടത്. ഇതിനകം 80,000 ഓളം പേര്‍ രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യമന്ത്രാലയം...

കൊവിഡ് ബാധ അനിയന്ത്രിതം; മെയ് മൂന്നുവരെ ലോക്ക് ഡൗണ്‍ നീട്ടി ഇറ്റലി

11 April 2020 4:23 AM GMT
മാര്‍ച്ച് ഒമ്പതിനായിരുന്നു രാജ്യത്ത് ആദ്യം ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ മൂന്നുവരെയായിരുന്നു അത്. പിന്നീട് അത് ഏപ്രില്‍ 13 വരെ...

ലോക്ക് ഡൗണ്‍ ലംഘിച്ച് ബിസിനസ് പ്രമുഖര്‍ക്ക് സഞ്ചരിക്കാന്‍ അനുമതി; മഹാരാഷ്ട്രയില്‍ ഐപിഎസ് ഉദ്യോഗസ്ഥന് നിര്‍ബന്ധിത അവധി

11 April 2020 2:14 AM GMT
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കവെ യാത്രചെയ്യുന്നതിനിടെയാണ് മഹാബലേശ്വറില്‍വച്ച് ഇവരെയും മറ്റു 21...

കൊവിഡ്: കുവൈത്തില്‍ നോര്‍ക്കയുടെ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി

11 April 2020 1:41 AM GMT
പ്രവാസി- ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍ അജിത്കുമാര്‍ ഉള്‍പ്പെടെ 12 പേരാണ് ഹെല്‍പ്പ് ഡെസ്‌കിലുള്ളത്.

കൊവിഡ് 19: യുഎഇയില്‍ രണ്ട് പേര്‍കൂടി മരിച്ചു -ഇന്ത്യക്കാരെ അടിയന്തിരമായി തിരികെ എത്തിക്കാനാവില്ലെന്ന് കേന്ദ്രം

10 April 2020 7:16 PM GMT
വിമാന വിലക്ക് അവസാനിക്കാതെ ഗള്‍ഫില്‍ നിന്ന് പ്രവാസികളെ തിരികെ എത്തിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപാണ് വ്യക്തമാക്കിയത്. ഗള്‍ഫിലുള്ള...

കൊവിഡ് 19: ഓരോ ജില്ലയിലും കൊവിഡ് ആശുപത്രികള്‍ സജ്ജമാക്കണമെന്ന് കേന്ദ്രമന്ത്രി

10 April 2020 6:43 PM GMT
നിലവില്‍ 6412 കോവിഡ് കേസുകളും 199 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സുഖം പ്രാപിച്ച 503 പേര്‍ ആശുപത്രി വിട്ടു.

കൊവിഡ് 19: ബഹ്‌റയ്‌നില്‍ ഒരാള്‍കൂടി മരിച്ചു

10 April 2020 6:31 PM GMT
മനാമ: കൊവിഡ് മഹാമാരിയില്‍ ബഹ്‌റയ്‌നില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് കാരണം മരിച്ചവരുടെ എണ്ണം ആറായി. ആകെ 57307 പേര്‍ക്ക് രോഗപരിശോധന നടത്ത...

നിസാമുദ്ദീനില്‍ വീട് കയറിയുള്ള പരിശോധനയിലും കൊവിഡ് കേസുകളില്ല

10 April 2020 6:05 PM GMT
ആറുപേര്‍ക്ക് ജലദോഷം, പനി പോലുള്ള ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ടെന്നും ഇവരോട് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കുകയും ചെയ്തതായി...

പ്രവാസികളെ സുരക്ഷിത ഐസൊലേഷനിലേക്ക് മാറ്റണം: പ്രവാഹം ജിസിസി

10 April 2020 5:57 PM GMT
യുഎഇയിലും ബഹ്‌റൈനിലും സെല്‍ഫ് ഐസൊലേഷന്‍ സംവിധാനത്തിലേക്ക് പോകേണ്ടിവരുന്ന മലയാളികളില്‍ ഭൂരിഭാഗവുംസുരക്ഷിതമായ താമസ സംവിധാനങ്ങള്‍ ഇല്ലാത്തവരാണെന്ന വസ്തുത ...

തബ്‌ലീഗിനെതിരായ സംഘപരിവാര്‍ പ്രചാരണം പൊളിയുന്നു; തമിഴ്‌നാട്ടില്‍ 961 പേര്‍ക്കും ബംഗളൂരുവില്‍ 147 പേര്‍ക്കും കൊവിഡ് രോഗമില്ല

10 April 2020 4:50 PM GMT
രോഗവ്യാപനത്തെ വര്‍ഗീയവത്കരിക്കുന്നത് ശരിയല്ലെന്നും കൊവിഡ് രോഗികളില്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ ഇനി മുതല്‍ പ്രത്യേകമായി എടുത്ത്...

കോഴിക്കോട് ഇന്ന് രണ്ടുപേര്‍ രോഗ മുക്തരായി; പുതിയ കൊവിഡ് കേസില്ല

10 April 2020 3:32 PM GMT
ജില്ലയില്‍ ഇന്ന് 1575 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 4849 ആയി.

കൊറോണ പരത്തിയെന്നു ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് കൊല്ലപ്പെട്ടിട്ടില്ല; തെറ്റായ വാര്‍ത്ത നല്‍കിയത് വാര്‍ത്താ ഏജന്‍സി

10 April 2020 3:06 PM GMT
ഡല്‍ഹിയിലെ ബവാനയിലാണ് തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത യുവാവാണ് ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദനത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ മഹ്ബൂബ് അലി...

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

10 April 2020 2:38 PM GMT
ലോക്ക്ഡൗണ്‍ നടപടികളുടെ ഏതെങ്കിലും തരത്തില്‍ ലംഘനത്തിന് ദുരന്ത നിവാരണ നിയമം 2005 പ്രകാരവും ഐപിസി ശിക്ഷാ വ്യവസ്ഥകള്‍ പ്രകാരവും നിയമ നിര്‍വ്വഹണ...
Share it