- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > covid19
You Searched For "covid19 "
പോണ്ടിച്ചേരിയില്‍ 382 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കൂടുതല്‍ ലാബുകള്‍ സജ്ജമാക്കും, ബീച്ച് റോഡുകള്‍ അടയ്ക്കും
22 Jun 2020 9:06 AM GMTപോണ്ടിച്ചേരി: സംസ്ഥാനത്ത് 383 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പോണ്ടിച്ചേരി സര്‍ക്കാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നിലവില്‍ 226 പേരാണ് രോഗം ബാധിച...
കൊവിഡ് ലോകം കീഴടക്കുന്നു: ഒരു ദിവസം ബാധിക്കുന്നത് രണ്ട് ലക്ഷത്തോളം പേരെ
22 Jun 2020 6:44 AM GMTഒരു ദിവസം രണ്ട് ലക്ഷത്തോളം പേരെയാണ് രോഗം ബാധിക്കുന്നത്. ലോകത്ത് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന രോഗബാധയാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ 14,821 രോഗികള്‍; 445 മരണം; രോഗബാധിതര്‍ 4.25 ലക്ഷം കടന്നു
22 Jun 2020 5:00 AM GMTഗോവയില്‍ ഇന്ന് ആദ്യമായി കൊവിഡ് മരണം റിപോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത് മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലാണ്.
കൊവിഡ് വരുന്നത് ഇന്ത്യയില്‍ നിന്ന്: ഇന്ത്യാ വിമര്‍ശനവുമായി നേപ്പാള്‍ വീണ്ടും
22 Jun 2020 4:26 AM GMTവിദേശത്ത് നിന്ന് അടുത്തിടെ മടങ്ങിയെത്തിയ തൊഴിലാളികളാണ് കൊവിഡ് ബാധിതരില്‍ 90 ശതമാനവുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പകര്‍ച്ചവ്യാധി വിഭാഗം ഡയറക്ടര്‍ ഡോ....
കൊവിഡ് 19: ഡല്‍ഹിയില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ സമ്പര്‍ക്ക പട്ടിക നിര്‍ബന്ധമായും തയ്യാറാക്കമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
21 Jun 2020 6:38 PM GMTന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് 19 സ്ഥിരീകരിക്കുന്ന എല്ലാ രോഗികളുടെയും സമ്പര്‍ക്കപ്പെട്ടിക നിര്‍ബന്ധമായും തയ്യാറാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ...
കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഡല്‍ഹി തമിഴ്‌നാടിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക്; മരണസംഖ്യയും കുതിക്കുന്നു
21 Jun 2020 6:02 PM GMTന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ഏറ്റവും ഗുരുതരമായ സ്ഥിതിയിലെത്തിയ ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 3,000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയിലെ ആ...
ഫുട്‌ബോള്‍ ഇതിഹാസം അഹമ്മദ് റാദി കൊറോണ ബാധിച്ച് മരിച്ചു
21 Jun 2020 5:12 PM GMTബാഗ്ദാദ്: ഇറാഖി ഫുട്‌ബോള്‍ ഇതിഹാസം അഹമ്മദ് റാദി കൊറോണ ബാധിച്ച് മരിച്ചു. 56 കാരനായ റാദി ഇറാഖിന്റെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളാണ്. ക...
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 1,500 പേര്‍ കൂടി നിരീക്ഷണത്തില്‍, ആകെ നിരീക്ഷണത്തിലുള്ളത് 18,836 പേര്‍, രോഗികള്‍ 210
21 Jun 2020 1:59 PM GMTമലപ്പുറം: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 1,500 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ. ഗോ...
തലസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
21 Jun 2020 9:30 AM GMTകൊവിഡ് ജാഗ്രത കർശനമാക്കിയ സാഹചര്യത്തിൽ നാളെ കോർപറേഷൻ യോഗം വിളിക്കും, എംഎൽഎമാരുടെ യോഗവും വിളിക്കും.
ഫലസ്തീനില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു: നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു
21 Jun 2020 7:28 AM GMTഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷതെയ് തെക്കന്‍ വെസ്റ്റ് ബാങ്കില്‍ അഞ്ച് ദിവസത്തെ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ നിരവധി നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്.
ക്വാറന്റൈനിലുള്ളവരെ നിരീക്ഷിച്ചാല്‍ 500 രൂപ പ്രതിഫലം: ചെന്നൈയില്‍ 6720 പേരെ നിയമിക്കും
21 Jun 2020 6:42 AM GMT10 വീടുകള്‍ക്ക് ഒരു സന്നദ്ധപ്രവര്‍ത്തകനെ അടിസ്ഥാനമാക്കി 40.32 കോടി രൂപ റവന്യൂ അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ അനുവദിച്ചു.
രാജ്യത്ത് ആകെ കൊവിഡ് ബാധിതര്‍ നാല് ലക്ഷം: മരണം 13,000
21 Jun 2020 5:37 AM GMTരാജ്യത്ത് കൊവിഡ് ഏറ്റവും കൂടുതല്‍ രൂക്ഷമായ മഹാരാഷ്ട്രയില്‍ 1,28,205 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
കൊവിഡ് ആശങ്ക: ലോകത്ത് രോഗബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു; മരണം 4.66 ലക്ഷം
21 Jun 2020 3:42 AM GMT37.06 ലക്ഷം ആളുകളാണ് നിലവില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത് . ഇതില്‍ 54,480 പേരുടെ നില ഗുരുതരമാണ്.
കൊവിഡ് ബാധിതന്‍ അടുത്തുണ്ടെങ്കില്‍ അറിയിക്കും: മൊബൈല്‍ ഫോണില്‍ പുതിയ സംവിധാനം വരുന്നു
21 Jun 2020 2:31 AM GMTകൊവിഡ് 19 ബാധിച്ചയാള്‍ ഒരു മീറ്റര്‍ പരിധിക്കകത്തുണ്ടെങ്കില്‍ എക്‌സ്‌പോഷര്‍ നോട്ടിഫിക്കേഷന്‍ വഴി ഫോണ്‍ ഉടമക്ക് മുന്നറിയിപ്പു നല്‍കും എന്നതാണ് പുതിയ...
രാജസ്ഥാനില്‍ കൊവിഡ് പരിശോധനക്ക് 2200 രൂപ
21 Jun 2020 1:22 AM GMTസംസ്ഥാനത്ത് 20 സര്‍ക്കാര്‍ മൊഡിക്കല്‍ കൊളെജുകളില്‍ സൗജന്യമായി കൊവിഡ് പരിശോധ സൗകര്യമുണ്ട്.
കണ്ണൂരില്‍ നാലുപേര്‍ക്ക് കൂടി കൊവിഡ്; രണ്ടുപേര്‍ക്ക് രോഗമുക്തി
20 Jun 2020 3:46 PM GMTകണ്ണൂര്‍: ജില്ലയില്‍ ഇന്ന് നാലുപേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ മൂന്നുപേര്‍ക്കും ഗുജറാത്തില്...
പോണ്ടിച്ചേരിയില്‍ ദിനംപ്രതി 30 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതായി ഗവര്‍ണര്‍ കിരണ്‍ ബേദി
20 Jun 2020 12:20 PM GMTപോണ്ടിച്ചേരി: ഒരു കേന്ദ്ര ഭരണപ്രദേശമെന്ന നിലയില്‍ ജനസംഖ്യ വളരെ കുറവാണെങ്കിലും പോണ്ടിച്ചേരിയില്‍ ദിനം പ്രതി 30 പേര്‍ക്കെങ്കിലും കൊവിഡ് ബാധിക്കുന്നുണ്ടെന...
കൊവിഡ്: ഡല്‍ഹി ആരോഗ്യമന്ത്രിയെ പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കി
20 Jun 2020 9:34 AM GMTന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനെ പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ പനി കുറഞ്ഞതായും തീവ്രപരിചരണവി...
കുവൈത്തില്‍ 24 മണിക്കൂറിനുള്ളില്‍ കൊവിഡ്-19 സ്ഥിരീകരിച്ചത് 604 പേര്‍ക്ക്; 5 മരണം; 678 പേര്‍ രോഗമുക്തരായി
19 Jun 2020 12:59 PM GMT കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് ഇന്ന് കൊവിഡ് ബാധിച്ച് 5 പേര്‍ മരിച്ചു. 604 പേര്‍ക്ക് പുതുതായി രോഗം...
കൊവിഡ് 19: കോഴിക്കോട് 1390 പേര്‍ കൂടി നിരീക്ഷണത്തില്‍
19 Jun 2020 12:41 PM GMTകോഴിക്കോട്: ജില്ലയില്‍ ഇന്ന് പുതുതായി വന്ന 1390 പേര്‍ ഉള്‍പ്പെടെ 12713 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 40479 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുത...
പരിശോധനാ ഫലം വരുന്നതിനു മുന്‍പ് വിവാഹം: യുവാവിനെതിരേ കേസെടുത്തു
18 Jun 2020 6:00 PM GMTവിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷം ഇയാളുടെ പരിശോധനാ ഫലം വന്നപ്പോള്‍ കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായി.
പ്രവാസി പരിശോധന: ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കാന്‍ ശ്രമം
18 Jun 2020 3:21 PM GMTയുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ പരിശോധനാ സൗകര്യമുണ്ട്. അതില്ലാത്ത സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന്...
''മറ്റ് സമുദായങ്ങളില്‍ നിയമലംഘകരില്ലേ?''- ലോക്ക് ഡൗണ്‍ കാലത്ത് മുസ്‌ലിംകളെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നതിനെതിരേ തെലങ്കാന ഹൈക്കോടതി
18 Jun 2020 3:12 PM GMTഹൈദരാബാദ്: ലോക്ക് ഡൗണ്‍ കാലത്ത് മുസ്‌ലിംകളെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നതിനെതിരേ തെലങ്കാന ഹൈക്കോടതി. മറ്റ് സമുദായങ്ങളില്‍ നിയമലംഘനങ്ങള്‍ കുറവായതുകൊണ്ട...
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചു
18 Jun 2020 1:22 PM GMTമലപ്പുറം: മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരെല്ലാം വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണെന്നും ജില്ലയില്‍ പുതുതായ...
കൊവിഡ്: കുവൈത്തില്‍ 2 പേര്‍ കൂടി മരിച്ചു
18 Jun 2020 12:59 PM GMT8254 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്.ഇവരില്‍ 188 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
കൊവിഡ്: സൗദിയില്‍ ഡെക്‌സമെതസോണ്‍ ചികില്‍സാപദ്ധതിയില്‍ ഉള്‍പ്പെടുത്തും
17 Jun 2020 4:59 PM GMTറിയാദ്: കൊവിഡ് ചികില്‍സയില്‍ മരണനിരക്ക് 35 ശതമാനം കുറക്കാന്‍ ഫലപ്രദമെന്നു കണ്ട ഡെക്‌സമെതസോണ്‍ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കിയതായി ആരോഗ്യ മന്ത്രാലയം ...
ചെന്നൈയില്‍ ലോക് ഡൗണില്‍ ഇളവ്
17 Jun 2020 4:33 PM GMTബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ആസ്ഥാനങ്ങള്‍ക്ക് മിനിമം സ്റ്റാഫുകളുമായി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
ഖത്തറില്‍ നിന്നും വരുന്നവര്‍ക്ക് കൊവിഡ് പരിശോധന വേണ്ട
17 Jun 2020 2:14 PM GMT. ഇഹ്തിറാസ് ആപ്പില്‍ പച്ച തെളിയുന്നവരെ മാത്രമാണ് ഖത്തറിലെ വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കുന്നതെന്നും അതിനാല്‍ ഇവര്‍ക്ക് പ്രത്യേക പരിശോധന...
കൊവിഡ് രോഗമുക്തി നിരക്ക് 52.8 ശതമാനമായി വര്‍ധിച്ചുവെന്ന് ആരോഗ്യമന്ത്രാലയം
17 Jun 2020 1:37 PM GMTന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ രോഗമുക്തി നിരക്ക് വര്‍ധിച്ചുവരുന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവില്‍ രോഗമുക്തി നേ...
കൊവിഡ് ഭീതി ഒഴിയാതെ ഇന്ത്യ; മരണം പതിനൊന്നായിരം കടന്നു, 24 മണിക്കൂറിനിടെ രാജ്യത്ത് 2003 മരണം
17 Jun 2020 5:24 AM GMTമരണസംഖ്യ 9000ത്തില്‍നിന്ന് 11000 കടന്നത് മൂന്നു ദിവസം കൊണ്ടാണെന്ന് രാജ്യത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
16 Jun 2020 1:17 PM GMTതിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 79 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്...
ഡല്‍ഹി ആരോഗ്യമന്ത്രിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്
16 Jun 2020 10:52 AM GMTന്യൂഡല്‍ഹി: കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌ന്റെ കൊവിഡ് പരിശ...
തിരുവനന്തപുരം സ്വദേശി ഖത്തറില്‍ കൊവിഡ് ബാധിച്ച് മരിച്ചു
15 Jun 2020 4:43 PM GMTദോഹ: തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശി ഖത്തറില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആലങ്കോട് ഷഫീല മാന്‍സില്‍ അബ്ദുല്‍ റഹിം അബ്ദുല്‍ കലാം ആണ് മരിച്ചത്. 61 വയസ്സായ...
ഇന്ത്യയില്‍ കൊവിഡ് പരിശോധന നടത്തുന്നത് 901 ലാബുകളില്‍; രോഗശമന നിരക്ക് 51%
15 Jun 2020 2:10 PM GMTന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് പരിശോധന നടത്തുന്ന ലാബുകളുടെ എണ്ണം 901 ആയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ 653 എണ്ണം സര്‍ക്കാര്‍ മേഖലയിലും 248 എ...
എറണാകുളത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
14 Jun 2020 2:09 PM GMTകൊച്ചി: എറണാകുളം ജില്ലയില്‍ സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 7 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. മെയ് 31 ന് ദുബയ് -കൊച്ചി വിമാനത്തിലെത്തിയ 26 വയസ്സു...
കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി കൊവിഡ് കേന്ദ്രമാകുന്നു; ആശങ്ക വേണ്ടെന്ന് നഗരസഭ
14 Jun 2020 2:02 PM GMTകൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ. ആശുപത്രി കൊവിഡ് കേന്ദ്രമാക്കുന്നതില്‍ ഭയമോ ആശങ്കയോ ആര്‍ക്കും ഉണ്ടാകേണ്ടതില്ലെന്ന് നഗരസഭ ചെയര്‍മാന്‍ കെ ആര്‍...