- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > malappuram
You Searched For "malappuram "
ബ്ലാക്ക് ഫംഗസ് ബാധിച്ച് മലപ്പുറം സ്വദേശി മരണപ്പെട്ടു
22 Sep 2021 6:46 AM GMTകോഴിക്കോട്: ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന വയോധികന്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി (75) ആണ് മരിച്ചത്. കോഴിക്...
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 1,204 പേര്‍ക്ക് വൈറസ്ബാധ; 2,423 പേര്‍ക്ക് രോഗമുക്തി
20 Sep 2021 12:35 PM GMT1,174 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 19 പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല.
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 3,166 പേര്‍ക്ക് രോഗബാധ; ടിപിആര്‍ 17.81%
4 Sep 2021 1:10 PM GMTനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,980 പേര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ 06. ഉറവിടമറിയാതെ രോഗബാധിതരായവര്‍ 42. രോഗബാധിതരായി ചികിത്സയില്‍ 33,644 പേര്‍. ആകെ...
ജൂനിയര്‍ റെഡ് ക്രോസിന്റെ കാവിവല്‍ക്കരണ ശ്രമം; എതിര്‍പ്പുമായി മലപ്പുറം ജില്ലാ ജൂനിയര്‍ റെഡ്‌ക്രോസ്
31 Aug 2021 3:58 PM GMTകുഞ്ഞുമനസുകളില്‍ ദുഷ്ചിന്തകളും വിഭാഗീയതയും വളര്‍ത്താന്‍ കാരണമാവുന്ന പരിപാടികളാണ് തത്വമയി ചാനലില്‍ വരുന്നതെന്നും കത്തില്‍ പറയുന്നു.
കര്‍ഷകര്‍ക്കെതിരായ പോലിസ് അതിക്രമം; എസ്ഡിപിഐ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു
30 Aug 2021 4:07 PM GMTഅന്നം തരുന്ന കര്‍ഷകരോട് പോലും കരുണയില്ലാത്ത സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്.
ഡിസിസി പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി മലപ്പുറം കോണ്‍ഗ്രസില്‍ ഭിന്നത
25 Aug 2021 12:34 PM GMTവി വി പ്രകാശ് നിയമസഭിലേക്ക് മത്സരിച്ച സമയത്ത് ആര്യാടന്‍ ഷൗക്കത്തിനായിരുന്നു ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല നല്‍കിയിരുന്നത്.
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ടിപിആര്‍ 19.83; 2,778 പേര്‍ക്ക് വൈറസ് ബാധ
24 Aug 2021 12:50 PM GMT2778 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 3,025 പേര്‍ കൊവിഡ് ബാധക്കുശേഷം രോഗമുക്തരായി. ഇതോടെ വിദഗ്ധ പരിചരണത്തിനു ശേഷം ജില്ലയില്‍ കൊവിഡ് വിമുക്തരായി...
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 1,577 പേര്‍ക്ക് വൈറസ്ബാധ; 3,092 പേര്‍ക്ക് രോഗമുക്തി
22 Aug 2021 12:45 PM GMTടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.65 ശതമാനം
പ്ലസ് വണ്‍ അഡ്മിഷന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് കൗണ്ടര്‍ സൈന്‍ അശാസ്ത്രീയം: എസ്ഡിപിഐ
20 Aug 2021 6:41 AM GMTമലപ്പുറം: പ്ലസ് വണ്‍ അഡ്മിഷന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കൗണ്ടര്‍ സൈന്‍ ചെയ്യണമെന്ന സര്‍ക്കാര്‍ തീരുമാനം തികച്ചും അശ...
ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് അധ്യാപകന്റെ ആത്മഹത്യ; നേരിടേണ്ടിവന്നത് ക്രൂര പീഡനമെന്ന് ഭാര്യ
16 Aug 2021 1:25 PM GMTമലപ്പുറം: വീട് കയറിയുള്ള ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് അധ്യാപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടന്നത് ക്രൂരപീഡനമെന്ന് ഭാര്യയുടെ വെളിപ്പെടുത്തല്‍. അധ...
മലപ്പുറം ജില്ലയില്‍ ഇന്ന് 2,681 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 19.35 ശതമാനം
15 Aug 2021 1:24 PM GMTമലപ്പുറം: ജില്ലയില്‍ ഇന്ന് 2,681 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 19.35 ശതമാനമാണ് ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്....
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 3,300 പേര്‍ക്ക് വൈറസ് ബാധ;3,297 പേര്‍ക്ക് രോഗമുക്തി
12 Aug 2021 12:37 PM GMTടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.65 ശതമാനം.
മലപ്പുറം ജില്ലയില്‍ 3,109 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 18.67; 2940 പേര്‍ക്ക് രോഗമുക്തി
11 Aug 2021 12:59 PM GMTനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,033 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ 47 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 30,414 പേര്‍ആകെ...
മലപ്പുറത്ത് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ്ജ്
10 Aug 2021 9:50 AM GMTമലപ്പുറം: മലപ്പുറത്ത് ഫ്രറ്റേണിറ്റി മാര്‍ച്ചിനു നേരെ പോലിസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. മലപ്പുറത്തിനോടുള്ള വിദ്യഭ്യാസ നിഷേധത്തിനെതിരെയും ജില്ലയിലെ സ്‌കൂള...
മലപ്പുറം ജില്ലയില്‍ ഇന്ന് 3,413 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.57
7 Aug 2021 12:55 PM GMTനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,335 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 04ഉറവിടമറിയാതെ 32 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 29,238 പേര്‍ആകെ...
മലപ്പുറം ജില്ലയില്‍ ഇന്ന് 3,417 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.46
6 Aug 2021 1:16 PM GMT3,674 പേര്‍ കൊവിഡ് ബാധക്കുശേഷം രോഗമുക്തരായി.
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 3,691 പേര്‍ക്ക് വൈറസ് ബാധ; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.19
4 Aug 2021 1:29 PM GMTനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,572 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 02ഉറവിടമറിയാതെ 63 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 28,693 പേര്‍. ആകെ...
മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
4 Aug 2021 8:53 AM GMTമലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശി തയ്യുള്ളയില്‍ ഹസന്‍ (65) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
മലപ്പുറം കോട്ടക്കല്‍ സ്വദേശി ജിദ്ദയില്‍ കുത്തേറ്റു മരിച്ചു
4 Aug 2021 12:40 AM GMTജിദ്ദ: മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ സൂപ്പി ബസാര്‍ സ്വദേശി നമ്പിയാടത്ത് കുഞ്ഞലവി(45) ജിദ്ദയില്‍ കുത്തേറ്റു മരിച്ചു. പരേതനായ നമ്പിയാടത്ത് ഉണ്ണീന്‍കുട്ട...
കൊവിഡ്: മലപ്പുറം ജില്ലയില്‍ 4,276 പേര്‍ക്ക് രോഗബാധ; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.02
3 Aug 2021 1:02 PM GMT2,277 പേര്‍ വിദഗ്ധ പരിചരണത്തിനു ശേഷം ചൊവ്വാഴ്ച വൈറസ് വിമുക്തരായി. ഇതോടെ ജില്ലയില്‍ കൊവിഡ് വിമുക്തരായവരുടെ എണ്ണം 3,84,766 പേരായതായും ജില്ലാ മെഡിക്കല്‍...
വാഹന പരിശോധനയുടെ പേരില്‍ മലപ്പുറത്ത് യുവാവിന്റെ ഫോണ്‍ വനിതാ എസ്‌ഐ തട്ടിപ്പറിച്ചു; പ്രതിഷേധം ശക്തമായതോടെ തിരികെ നല്‍കി (വീഡിയോ)
3 Aug 2021 6:13 AM GMTബൈക്കിന് ഇന്‍ഷുറന്‍സ് ഇല്ലെന്ന പേരിലാണ് പിഴ ഈടാക്കുന്നതിന് പകരം മൊബൈല്‍ഫോണ്‍ തട്ടിപ്പറിച്ചത്
മാനസയുടെ കൊലപാതകത്തില്‍ മനംനൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു
1 Aug 2021 3:01 PM GMTനിര്‍മ്മാണത്തൊഴിലാളിയായ ചങ്ങരംകുളത്തിനു സമീപം വളയംകുളം സ്വദേശി വിനീഷ്(33)ആണ് ആത്മഹത്യ ചെയ്തത്
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 3,474 പേര്‍ക്ക് വൈറസ് ബാധ; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.68, 2,655 പേര്‍ക്ക് രോഗമുക്തി
31 July 2021 1:03 PM GMTനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,360 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ 62 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 26,429 പേര്‍ആകെ...
മലപ്പുറം ജില്ലയില്‍ 1,779 പേര്‍ക്ക് കൊവിഡ്; 2,244 പേര്‍ക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.99
26 July 2021 1:21 PM GMTനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,726 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 02ഉറവിടമറിയാതെ രോഗബാധിതരായവര്‍ 40രോഗബാധിതരായി ചികിത്സയില്‍ 19,781 പേര്‍ആകെ...
കൊവിഡിന്റെ പൂട്ട് വീഴാതെ സൈക്കിള്‍ യാത്ര; സഹ്‌ലയും കൂട്ടുകാരും കശ്മീരിലേക്ക്
25 July 2021 6:31 AM GMTകൃഷ്ണന്‍ എരഞ്ഞിക്കല്‍ മലപ്പുറം: കൊവിഡ് ലോക്ക് ഡൗണും നിയന്ത്രണങ്ങളും സഞ്ചാരികള്‍ക്ക് മുന്നില്‍ തടസ്സം സൃഷ്ടിക്കുമ്പോള്‍ സൈക്കിളില്‍ തങ്ങളുടെ സ്വപ്‌നങ്ങ...
മലപ്പുറം ജില്ലയില്‍ ഇന്ന് 2,752 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.99 ശതമാനം
20 July 2021 12:55 PM GMTനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,673 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 06 ഉറവിടമറിയാതെ 25 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 18,291 പേര്‍ആകെ...
മലപ്പുറം ജില്ലയില്‍ എസ്എസ്എല്‍സി പാസായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപരി പഠന സൗകര്യം ഒരുക്കണം: എസ്ഡിപിഐ
20 July 2021 11:49 AM GMTകഴിഞ്ഞ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 75554 വിദ്യാര്‍ഥികളാണ് ജില്ലയില്‍ നിന്ന് പാസായത്. ഇവരില്‍ 28804 വിദ്യാര്‍ത്ഥികള്‍ക്ക് മലപ്പുറം...
മലപ്പുറം ജില്ലയില്‍ 2,033 പേര്‍ക്ക് കൊവിഡ്: ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.99
17 July 2021 12:50 PM GMT2,502 പേര്‍ കൊവിഡ് ബാധക്കുശേഷം രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
എസ്എസ്എല്‍സി; വിദ്യാര്‍ഥികള്‍ക്ക് ആനുപാതികമായി ഉപരിപഠന സൗകര്യമൊരുക്കണം: എസ്ഡിപിഐ
16 July 2021 1:52 PM GMTമലപ്പുറം : എസ്എസ്എല്‍സി വിജയിച്ച മലപ്പുറം ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപരിപഠന സൗകര്യമൊരുക്കണമെന്ന്എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് സി...
മാധ്യമപ്രവര്‍ത്തകന് മര്‍ദനം: സിഐക്കെതിരേ കര്‍ശനനടപടിയെടുക്കും വരെ സമരം തുടരുമെന്ന് കെയുഡബ്ല്യൂജെ
16 July 2021 8:42 AM GMTമലപ്പുറം: മലപ്പുറം പ്രസ്‌ക്ലബ് സെക്രട്ടറിയും മാധ്യമം ലേഖകനുമായ കെ പി എം റിയാസിനെ മര്‍ദ്ദിച്ച സി ഐ ഫര്‍ഷാദിനെതിരേ കര്‍ശന നടപടിയെടുക്കുന്നതു വരെ സമരത്തില...
മലപ്പുറത്ത് ഇന്ന് 1917 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 15.2 ശതമാനം
15 July 2021 1:53 PM GMTമലപ്പുറം: ജില്ലയില്‍ വ്യാഴാഴ്ച കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.2 ശതമാനം രേഖപ്പെടുത്തി. 1,917 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക...
പോപുലര്‍ ഫ്രണ്ട് സെക്രട്ടേറിയറ്റ് മാര്‍ച്ചിനായി ഐക്യദാര്‍ഢ്യ സംഗമം
13 July 2021 2:34 PM GMTമലപ്പുറം: മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നാ...
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 722 പേര്‍ക്ക് വൈറസ് ബാധ; 1,485 പേര്‍ക്ക് രോഗമുക്തി
12 July 2021 12:48 PM GMTടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.64 ശതമാനം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 705 പേര്‍ ഉറവിടമറിയാതെ 12 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 17,353 പേര്‍...
മലപ്പുറത്ത് 1,861 പേര്‍ക്ക് കൂടി കൊവിഡ് 19; ടിപിആര്‍ 13.92 ശതമാനം
11 July 2021 1:55 PM GMTമലപ്പുറം: ജില്ലയില്‍ ജൂലൈ 11ന് 1,861 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.92 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്...
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 1,981 പേര്‍ക്ക് വൈറസ് ബാധ; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.76, 1,091 പേര്‍ക്ക് രോഗമുക്തി
8 July 2021 1:19 PM GMT1,981 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 1,091 പേര്‍ കൊവിഡ് ബാധക്കുശേഷം ജില്ലയില്‍ രോഗമുക്തരായി. ഇതോടെ കൊവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക്...
മലപ്പുറം കുറ്റിപ്പുറം സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു
8 July 2021 11:11 AM GMTമസ്‌കത്ത്: മലപ്പുറം കുറ്റിപ്പുറം മൂടാല്‍ സ്വദേശി തളിയാരത്ത് ബാവ മകന്‍ അബ്ദുസ്സലാം(37) ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. സുല്‍ത്താല്‍ ഖാബുസ് യൂനിവേഴ്‌സിറ...