You Searched For "malayalam news"

സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു

5 March 2025 5:01 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു. ഇന്ന് 440 രൂപയാണ് സ്വര്‍ണത്തിനു കൂടിയത്. രണ്ട് ദിവസം കൊണ്ട് പവന് 1000 രൂപയാണ് ഉയര്‍ന്നത്. അതായത് വ...

സംരംഭകത്വ തട്ടിപ്പ്, മുഖ്യ സൂത്രധാരൻ എ എൻ രാധാകൃഷ്ണനെതിരേ കേസെടുക്കാൻ ഇടത് സർക്കാരിന് മുട്ട് വിറക്കുന്നു:എം എം താഹിർ

27 Feb 2025 5:25 PM GMT
കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യമായ സംരംഭകത്വ തട്ടിപ്പ് കേസിന്റെ മുഖ്യാസൂത്രധാരനായ, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടും കോർ കമ്മിറ്റി ...

സ്വര്‍ണവിലയില്‍ ഇടിവ്

27 Feb 2025 5:28 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് വില 64080 രൂപയായി. ഗ്രാമിന് ഇന്ന് 40 രൂപ കുറഞ്ഞ് വില 801...

വിദ്വേഷ പരാമർശം: പി സി ജോർജിൻ്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

27 Feb 2025 4:05 AM GMT
കൊച്ചി: മുസ്‌ലിംകൾക്കെതിരായ വിദ്വേഷപരാമർശ കേസിൽ അറസ്റ്റിലായ പി സി ജോർജിൻ്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോട്ടയം മജിസ്ട്രേറ്റ് കോടതിയിൽ ക...

സിപിഐ നേതാവ് പി രാജു അന്തരിച്ചു

27 Feb 2025 3:31 AM GMT
കൊച്ചി: സിപിഐ നേതാവും മുൻ എം എൽ എ യുമായ പി രാജു അന്തരിച്ചു. 73 വയസായിരുന്നു. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം , ജനയ...

സ്വര്‍ണവിലയില്‍ നേരിയ കുറവ്

26 Feb 2025 5:57 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 200 രൂപ കുറഞ്ഞ് 64400 രൂപയായി. ഗ്രാമിന് 8050 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി നിരക്ക...

വെഞ്ഞാറമൂട് കൊലപാതക പരമ്പര; അഞ്ച് പേരുടെയും മരണം തലക്കേറ്റ അടി; പോസ്റ്റുമോർട്ടം റിപോർട്ട്

26 Feb 2025 3:13 AM GMT
തിരുവനന്തപുരം: വെഞ്ഞാറമൂട് കൊല്ലപ്പെട്ട അഞ്ചു പേരുടെയും മരണകാരണം തലക്കേറ്റ അടിയെന്ന് പോസ്റ്റുമോർട്ടം റിപോർട്ട്. പ്രതി അഫാൻ ചുറ്റിക കൊണ്ട് അടിച്ചാണ് അഞ്...

മതവിദ്വേഷ പരാമർശം; വീണ്ടും ജാമ്യം തേടി പി സി ജോർജ്

25 Feb 2025 12:28 PM GMT
കൊച്ചി: മതവിദ്വേഷ പരാമർശ കേസിൽ അറസ്റ്റിലായ ബിജെപി നേതാവ് പി സി ജോർജ് ജാമ്യം തേടി കോടതിയെ സമീപിച്ചു. ഈ രാറ്റുപേട്ട കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്...

റോഡില്‍ പന്തല്‍ കെട്ടി സിപിഎം സമരം

25 Feb 2025 9:20 AM GMT
കണ്ണൂര്‍: കണ്ണൂരില്‍ റോഡ് തടസപെടുത്തി സിപിഎം സമരം. കേന്ദ്ര അവഗണനക്കെതിരേ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമരത്തിന്റെ ഭാഗമായി സിപിഎം സംഘടിപ്പിച്ച ഹ...

സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ; പദ്ധതി നടപ്പിലാക്കുന്നതിനേ കുറിച്ച് ചർച്ച ചെയ്യണം; ഡൽഹി മുഖ്യമന്തിക്ക് കത്തയച്ച് അതിഷി

22 Feb 2025 11:45 AM GMT
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച്...

വന്യജീവി -മനുഷ്യ സംഘർഷം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി

22 Feb 2025 10:44 AM GMT
വയനാട്: വയനാട്ടിലെ വന്യജീവി ആക്രമണത്തിന് തടയിടാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. വന്യജീവികള...

റെയിൽപാളത്തിൽ ടെലിഫോൺ പോസ്റ്റ്‌ കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ചു

22 Feb 2025 9:49 AM GMT
കൊല്ലം: കുണ്ടറയിൽ‍ റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയാണ് കൊല്ലം റെയിൽവേ പാളത...

കുംഭമേളയ്ക്ക് പോയ ചെങ്ങന്നൂർ സ്വദേശിയെ കാണാനില്ല

22 Feb 2025 6:14 AM GMT
ആലപ്പുഴ: കുംഭമേളക്ക് പോയ ചെങ്ങന്നൂർ സ്വദേശിയെ കാണാനില്ലെന്ന് പരാതി. ആലപ്പുഴ ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ സ്വദേശി ജോജു ജോര്‍ജി(43)നെയാണ്‌ കാണാതായത്. ഫെബ്രു...

വിദ്വേഷ പരാമർശം; പി സി ജോർജിനെ അറസ്റ്റ് ചെയ്യും

22 Feb 2025 5:36 AM GMT
കോട്ടയം: വിദ്വേഷ പരാമര്‍ശത്തിൽ ഹൈക്കോടതി മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ബിജെപി നേതാവ് പി സി ജോർജിനെ അറസ്റ്റ് ചെയ്യുമെന്ന് പോലിസ്. ഉന്നത...

സ്വർണവിലയിൽ വർധന

22 Feb 2025 5:10 AM GMT
തിരുവനന്തപുരം: കേരളത്തിലെ സ്വർണവിലയിൽ വർധന. ഇന്ന് പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് വില കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന് 64,360 രൂപയായി.സംസ്ഥാനത്തി...

പൂമ്പാറ്റയുടെ അവശിഷ്ടം ശരീരത്തിൽ കുത്തി വച്ചു; അവശനിലയിലായ കുട്ടി മരിച്ചു

21 Feb 2025 11:20 AM GMT
ബ്രസീൽ: പൂമ്പാറ്റയുടെ അവശിഷ്ടം സ്വന്തം ശരീരത്തില്‍ കുത്തിവച്ച 14 കാരന്‍ മരിച്ചു. ഡേവി ന്യൂൺസ് മൊറേറ ബ്രസീലിയൻ പൗരനാണ് മരിച്ചത്. ചത്ത പൂമ്പാറ്റയുടെ അവശി...

എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

21 Feb 2025 10:47 AM GMT
തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പിഎസ് സഞ്ജീവ് പുതിയ സെക്രട്ടറിയും എം ശിവപ്രസാദ് പ്രസിഡന്റുമായി.കണ്ണൂർ...

വിദ്വേഷ പരാമർശം: പി സി ജോര്‍ജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

21 Feb 2025 10:25 AM GMT
കൊച്ചി:മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇത്തരം കേസുകളിൽ...

ഇസ്രായേലിലെ ബോംബ് സ്ഫോടനം; അടിയന്തിര യോഗം വിളിച്ച് നെതന്യാഹു

21 Feb 2025 10:03 AM GMT
ജറുസലേം: പാർക്ക് ചെയ്തിരുന്ന മൂന്ന് ബസുകളിൽ തുടർച്ചയായ സ്ഫോടനങ്ങൾ ഉണ്ടായതിനേ തുടർന്ന് അടിയന്തിര യോഗം വിളിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗസ...

കേരളം ഭരിക്കുന്നത് ഞങ്ങൾ; തലശേരി സ്റ്റേഷനിൽ ആരൊക്കെ വേണമെന്ന് തീരുമാനിക്കേണ്ടി വരും; പോലിസുകാരെ പൂട്ടിയിട്ട് കസ്റ്റഡിയിലുള്ളയാളെ മോചിപ്പിച്ച് സിപിഎം പ്രവർത്തകർ

21 Feb 2025 9:18 AM GMT
തലശേരി : പോലിസുകാരെ പൂട്ടിയിട്ട് കസ്റ്റഡിയിലുള്ളയാളെ മോചിപ്പിച്ച് സിപിഎം പ്രവർത്തകർ. തലശേരിയിലെ മണോളികാവിലാണ് സംഭവം.മണോളികാവിലെ ഉൽസവത്തിനോടനുബന്ധിച്ച് ...

അനധികൃത ഖനനം വ്യാപകം: ജിയോളജി വകുപ്പ്

21 Feb 2025 5:26 AM GMT
ഇടുക്കി: ഇടുക്കിയിൽ അനധികൃത ഖനനം വ്യാപകമെന്ന് ജിയോളജി വകുപ്പ്. ഏറ്റവും കൂടുതൽ നിയമലംഘനം ഇടുക്കി താലൂക്കിലാണെന്നാണ് വിവരാവകാശത്തിന് നൽകിയ മറുപടിയിൽ ജിയ...

മെൻഹിർ ശിവലിംഗമാണെന്ന് തെറ്റിദ്ധരിച്ചു; പാലായിലെ വിവാദത്തിൽ വിശദീകരണവുമായി എതിരൻ കതിരവൻ

20 Feb 2025 9:48 AM GMT
കോട്ടയം: കപ്പ കൃഷിക്കായി നിലമൊരുക്കുന്നതിനിടെ പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തിൽ വിശദീകരണവുമായി...

കാട്ടാന ആക്രമണം തടയിടാൻ ഇനി എഐയും; മൂന്നാറിൽ മാറ്റത്തിനൊരുങ്ങി വനം വകുപ്പ്

20 Feb 2025 5:38 AM GMT
ഇടുക്കി: വർധിച്ചു വരുന്ന കാട്ടാന ആക്രമണങ്ങൾക്ക് തടയിടാനൊരുങ്ങി വനം വകുപ്പ്. മൂന്നാറിലാണ് വനംവകുപ്പിൻ്റെ തയ്യാറെടുപ്പ്. ഡിജിറ്റൽ സാങ്കേതിക വിദ്യയ...

സ്വർണവിലയിൽ വർധന

20 Feb 2025 5:15 AM GMT
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണവിലയിൽ വർധന . 280 രൂപ വർധിച്ച് സ്വര്‍ണവില 64,560 രൂപയായി.ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 8070 രൂപയാണ് ഒരു ഗ്രാം സ്വര്...

ലഗേജിൻ്റെ അമിതഭാരം ചോദ്യം ചെയ്തു; ബോംബെന്ന് യാത്രക്കാരൻ്റെ മറുപടി, അറസ്റ്റ്

20 Feb 2025 5:02 AM GMT
കോഴിക്കോട്: ലഗേജിന് അധിക ഭാരം കണ്ടത് ചോദ്യംചെയ്ത ഉദ്യോഗസ്ഥനോട് ലഗേജിൽ ബോംബാണെന്ന് മറുപടി പറഞ്ഞ കോഴിക്കോട് സ്വദേശിയെ പോലിസ് അറസ്റ്റ്...

വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് മരണം

19 Feb 2025 11:11 AM GMT
ഇടുക്കി: മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് മരണം. എക്കോ പോയിന്റ് സമീപമാണ് അപകടം. അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക...

സംസ്ഥാനത്ത് ഇന്നു ചൂടു കൂടും

19 Feb 2025 6:27 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു ചൂടു കൂടും. സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്...

ഉത്തരക്കടലാസുകള്‍ മറിച്ചു നോക്കാത്ത അധ്യാപകരും ഉണ്ട്: വി ശിവൻകുട്ടി

18 Feb 2025 10:36 AM GMT
തിരുവനന്തപുരം: ഉത്തരക്കടലാസുകള്‍ മറിച്ചു നോക്കാത്ത അധ്യാപകർ ഉണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി.‍ അധ്യാപകര്‍ ഉത്തരക്കടലാസുകള്‍ നോക്കണമെന്നും ഒന്ന് മുതല്‍ ...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം; കേന്ദ്രത്തിനെതിരേ രൂക്ഷവിമർശനവുമായി കോൺഗ്രസ്

18 Feb 2025 5:09 AM GMT
ന്യൂഡൽഹി ok: ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചുള്ള കേന്ദ്ര വിജ്ഞാപനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. തിടുക്കത്തിൽ എടുത്ത തീര...

ഫെഡറല്‍ ബാങ്ക് കൊള്ള; പ്രതിയുമായി തെളിവെടുപ്പ് തുടങ്ങി പോലിസ്

17 Feb 2025 9:17 AM GMT
തൃശൂര്‍: ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്കില്‍ കൊള്ള നടത്തിയ പ്രതിയുമായി തെളിവെടുപ്പ് തുടങ്ങി പോലിസ്. ഇയാള്‍ മോഷണകുറ്റം സമ്മതിച്ചതായി പോലിസ് പറഞ്ഞു. പ്...

സ്വര്‍ണവിലയില്‍ വര്‍ധന

17 Feb 2025 5:40 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 400 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന് 63,520 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റ...

പകുതിവില വാഗ്ദാന തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

14 Feb 2025 7:13 AM GMT
കൊച്ചി: പകുതിവില വാഗ്ദാന തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴ, കോതമംഗലം സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് അന്വേഷണ ...

സ്വര്‍ണവിലയില്‍ വര്‍ധന

14 Feb 2025 5:40 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 80 രൂപ കൂടി 63,520 രൂപയായി. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കൂടുന്നത്. കഴിഞ്ഞ രണ്ട...

കൊല്ലം കുളത്തൂപുഴയില്‍ വീണ്ടും തീപിടിത്തം

12 Feb 2025 7:29 AM GMT
കൊല്ലം: കൊല്ലം കുളത്തൂപുഴയില്‍ തീപിടിത്തം. കണ്ടന്‍ചിറ എസ്റ്റേറ്റിലാണ് തീപിടിത്തം. തീ ആളിപ്പടരുനന്തു കൊണ്ട് പ്രദേശത്തേക്ക് ഫയര്‍ഫോഴ്‌സിന് എത്താന്‍ കഴിയാ...

മരിക്കുന്നതിനു മുമ്പ് ജോളി മധു എഴുതിയ കത്ത് പുറത്ത്

12 Feb 2025 5:24 AM GMT
കൊച്ചി: കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളി മധു എഴുതിയ കത്ത് പുറത്ത്. തൊഴിലിടത്തില്‍ മാനസിക പീഡനം നേരിടേണ്ടി വന്നുവെന്നാണ് കത്തിലെ പരാമര്‍ശം. ആശുപത്രിയില്‍ പ...
Share it