You Searched For "ഇന്ത്യ"

പാരാലിംപിക്‌സില്‍ ചരിത്രം രചിച്ച് ഇന്ത്യ

4 Sep 2024 11:14 AM
പാരിസ്: പാരാലിംപിക്‌സില്‍ ചരിത്രം രചിച്ച് ഇന്ത്യ. ഇന്ന് നാല് മെഡലുകള്‍ കൂടി സ്വന്തമാക്കിയതോടെ ഇതുവരെ ലഭിച്ച മെഡലുകളുടെ എണ്ണം 20 ആയി. മുന്ന് സ്വര്‍ണവും...

മുസ്‌ലിം അഭിഭാഷകനെ വെടിവെച്ചുകൊന്ന പോലിസുകാരന് ജീവപര്യന്തം

24 Sep 2022 9:50 AM
അഭിഭാഷകനായ നബി അഹമ്മദിനെ കൊലപ്പെടുത്തിയ കേസില്‍ ശൈലേന്ദ്ര സിംഗ് എന്ന പോലിസ് സബ് ഇന്‍സ്‌പെക്ടറെയാണ് ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ ഒരു കോടതി...

'ഹിജാബ് ധരിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാവുന്നത് എങ്ങിനെ? സുപ്രിം കോടതിയില്‍ ചോദ്യശരമെയ്ത് ദുഷ്യന്ത് ദവെ

20 Sep 2022 9:37 AM
ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ, ഇന്ത്യയുടെ മതപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങള്‍, പാര്‍ലമെന്റ് സമ്മേളന...

വീണ്ടും നാണംകെട്ട് ഇന്ത്യ; മാനവ വികസന സൂചികയില്‍ ഒരു പടികൂടി താഴ്ന്നു; ബംഗ്ലാദേശിനേക്കാളും പിറകില്‍ 132ാം സ്ഥാനത്ത്

8 Sep 2022 4:49 PM
2020ല്‍ അവസാനമായി പുറത്തിറങ്ങിയ മാനവ വികസന സൂചികയില്‍ 189 രാജ്യങ്ങളുടെ പട്ടികയില്‍ 131ാം സ്ഥാനത്തായിരുന്നു ഇന്ത്യ. രാജ്യത്തെ ജനങ്ങളുടെ...

ലിസ് ട്രസ്സും പശ്ചിമേഷ്യയും: നിര്‍ണായക വിഷയങ്ങളില്‍ പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ നിലപാട് എന്താവും?

6 Sep 2022 6:53 AM
വിദേശകാര്യ സെക്രട്ടറി എന്ന നിലയിലും അന്താരാഷ്ട്ര വ്യാപാര മന്ത്രി എന്ന നിലയിലുമുള്ള ലിസ് ട്രസ്സിന്റെ ട്രാക്ക് റെക്കോര്‍ഡ് ബ്രിട്ടനും പശ്ചിമേഷ്യയും...

സെര്‍വിക്കല്‍ കാന്‍സറിന് വാക്‌സിനുമായി ഇന്ത്യ; വില 200നും 400നും ഇടയില്‍

1 Sep 2022 3:23 PM
സാധാരണക്കാര്‍ക്ക് കൂടി പ്രാപ്യമാകുന്ന തരത്തില്‍ 200-400 രൂപ നിരക്കിനുള്ളില്‍ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ അദാര്‍ പൂനെവാല ...

'യുദ്ധമല്ല പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം'; ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി

20 Aug 2022 5:37 PM
കശ്മീര്‍പ്രശ്‌നത്തിന് യുദ്ധം ഒരിക്കലും പരിഹാരമല്ലെന്നും ചര്‍ച്ചയിലൂടെ ഇന്ത്യയുമായി ശാശ്വത സമാധാനമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്നുംഅദ്ദേഹം പറഞ്ഞു.

ക്രിമിനല്‍ നടപടിക്രമം (ഐഡന്റിഫിക്കേഷന്‍) ബില്‍ 2022: ഇന്ത്യയെ പോലിസ് സറ്റേറ്റ് ആക്കി മാറ്റാനുള്ള ശ്രമമോ?

8 April 2022 3:52 PM
രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും 'സംശയ നിഴലില്‍' നിര്‍ത്താനുള്ള ശ്രമത്തിലാണ് ഈ നിയമം. പച്ചയായ മനുഷ്യാവകാശ ലംഘനവും പൗരസ്വാതന്ത്ര്യത്തിനു മേലുള്ള...

ഇന്ത്യന്‍ മിസൈല്‍ പതിച്ച സംഭവം: പ്രതികരിക്കാമായിരുന്നിട്ടും സംയമനം പാലിച്ചെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍

14 March 2022 4:51 AM
ഇന്ത്യയുടെ സൂപ്പര്‍ സോണിക് മിസൈല്‍ അബദ്ധത്തില്‍ പാക് മണ്ണില്‍ പതിച്ചതിന്റെ യാഥാര്‍ഥ്യം സംബന്ധിച്ച് ഇന്ത്യ ഔദ്യോഗികമായി വിശദീകരിച്ചിരുന്നു. പാകിസ്താന് ...

'യുക്രെയ്‌നിലെ ട്രെയിനുകളില്‍ നിന്നും ബങ്കറുകളില്‍ നിന്നും ഇന്ത്യക്കാരെ പുറത്താക്കി': സഹായത്തിനായി അഭ്യര്‍ഥിച്ച് വിദ്യാര്‍ഥിനി

3 March 2022 1:48 PM
മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ക്രമീകരിച്ച ട്രെയിനുകളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കയറാന്‍ അനുവദിക്കുന്നില്ലെന്ന് അവര്‍ ആരോപിച്ചു....

ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരായ വംശഹത്യാ പ്രക്രിയ തുടങ്ങി; മുന്നറിയിപ്പുമായി ആഗോള ഉച്ചകോടി

2 March 2022 5:39 PM
വംശഹത്യയെന്നത് കേവലം ഒരു സംഭവത്തില്‍ ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും മറിച്ച് നീണ്ടുനില്‍ക്കുന്ന ഒരു പ്രക്രിയയാണെന്നും ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരായ ...

രാജ്യത്ത് കൊവിഡ് കുതിച്ചുയരുന്നു; 1.79 ലക്ഷം പേര്‍ക്കു കൂടി വൈറസ് ബാധ, ആക്ടിവ് കേസുകള്‍ 7.25 ലക്ഷത്തോളം, 4,033 പേര്‍ക്ക് ഒമിക്രോണ്‍

10 Jan 2022 4:57 AM
നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 7,23,619 ഉം പോസിറ്റിവിറ്റി നിരക്ക് 13.29 ശതമാനവുമാണ്. അതിനിടെ, കൊവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം ...

ഇന്ത്യ ആസൂത്രിത കൂട്ട വംശഹത്യയിലേക്കോ? |INQUEST|THEJAS NEWS

2 Jan 2022 3:55 PM
ഹിന്ദുരാഷ്ട്രവാദം മാത്രമല്ല. പരസ്യമായി മുസ്‌ലിം വംശഹത്യക്ക് ആഹ്വാനം ചെയ്യാനും ഹിന്ദുത്വ നേതാക്കള്‍ തുടങ്ങിക്കഴിഞ്ഞു. ലക്ഷണങ്ങള്‍ ഗുരുതരമാണ്‌

ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ വന്‍ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കൊല്‍ക്കത്തയിലും അനുഭവപ്പെട്ടു

26 Nov 2021 1:28 AM
ത്രിപുര, മണിപ്പൂര്‍, മിസോറാം, അസം എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം കൊല്‍ക്കത്ത വരെ അനുഭവപ്പെട്ടതായി യൂറോപ്യന്‍ മെഡിറ്ററേനിയന്‍...

രക്ഷാസമിതിയില്‍ പാക്കിസ്താനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

17 Nov 2021 3:12 PM
പാകിസ്താന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങള്‍ വിട്ടു തരണമെന്നും ഇന്ത്യന്‍ പ്രതിനിധി ഡോ. കാജല്‍ ഭട്ട് പാകിസ്താനോട് ആവശ്യപ്പെട്ടു

'അനധികൃത അധിനിവേശം അംഗീകരിക്കില്ല'; പെന്റഗണ്‍ റിപോര്‍ട്ടില്‍ പ്രതികരണവുമായി ഇന്ത്യ

11 Nov 2021 4:17 PM
ഇന്ത്യ ഇത്തരത്തിലുള്ള നിയമവിരുദ്ധ അധിനിവേശത്തെ ഒരിക്കലും അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല ചൈനയുടെ അവകാശവാദത്തെ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും...

അഫ്ഗാനെ കൈവിടില്ല; മാനുഷിക സഹായം പ്രഖ്യാപിച്ച് ഇന്ത്യ

21 Oct 2021 11:05 AM
റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ താലിബാന്‍- ഇന്ത്യന്‍ പ്രതിനിധികള്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ന്യൂഡല്‍ഹി അഫ്ഗാനിസ്ഥാന് മാനുഷിക സഹായം...

ലോക പട്ടിണി സൂചിക: റാങ്കിങ് അശാസ്ത്രീയമെന്ന് കേന്ദ്ര സര്‍ക്കാര്‍

16 Oct 2021 12:57 AM
പോഷകാഹാരക്കുറവുള്ള ജനസംഖ്യയുടെ അനുപാതം അടിസ്ഥാനമാക്കി ഇന്ത്യയുടെ റാങ്ക് കുറച്ചത് വസ്തുതകളുടെ അടിസ്ഥാനത്തിലല്ലെന്നും ഇത് യാഥാര്‍ത്ഥ്യവുമായി...

ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് നീക്കി ഒമാന്‍; സപ്തംബര്‍ ഒന്ന് മുതല്‍ പ്രവേശനം

23 Aug 2021 1:51 PM
ഒമാന്‍ അംഗീകൃത കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അടുത്തമാസം ഒന്നുമുതല്‍ രാജ്യത്ത് പ്രവേശിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി അടുത്താഴ്ച ഇന്ത്യ സന്ദര്‍ശിക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

23 July 2021 2:50 PM
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായും കൂടിക്കാഴ്ച നടത്തും.

താലിബാന്‍ മുന്നേറ്റം: ഇന്ത്യയുടെ സൈനിക സഹായം തേടിയേക്കാമെന്ന് അഫ്ഗാന്‍

14 July 2021 5:18 AM
താലിബാനുമായി ചര്‍ച്ച പരാജയപ്പെട്ടാല്‍ ഭാവിയില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഇന്ത്യയുടെ സൈനിക സഹായം തേടിയേക്കാമെന്ന് ഇന്ത്യയിലെ അഫ്ഗാന്‍ അംബാസഡര്‍ പറഞ്ഞു

സുരക്ഷാ ഭീഷണി: അഫ്ഗാനിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കുന്നു

6 July 2021 2:52 PM
അഫ്ഗാനിലെ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അവിടെ പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യമാണെന്നും താലിബാന്റെ ആക്രമണം...

ഇന്ത്യയില്‍ 39,796 പുതിയ കൊവിഡ് ബാധിതര്‍; 723 മരണം

5 July 2021 5:31 AM
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 39,796 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,05,85,229 ആയി ഉയര...

കൊവിഡ്: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കു ബഹ്‌റയ്‌നില്‍ തൊഴില്‍ വിസയ്ക്കു നിരോധനം

13 Jun 2021 1:07 PM
2021 മെയ് 24 മുതല്‍ എല്ലാ വിമാനങ്ങളിലും ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം...

കൊവിഡ് തീവ്ര വ്യാപനം: ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയിലും പ്രവേശനവിലക്ക്

1 May 2021 1:58 AM
വാഷിങ്ടണ്‍: രാജ്യത്ത് കൊവിഡ് -19 തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്കയിലും പ്രവേശന വിലക്ക് ഏര്‍പ്പെടുത...

കൊവിഡിന്റെ മൂന്നാം വകഭേദം ഇന്ത്യയില്‍ പുതിയ ആശങ്കയുയര്‍ത്തുന്നു

21 April 2021 4:52 PM
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടശേഷമുള്ള രാജ്യത്തെ ഏറ്റവും വലിയ കുതിപ്പ് കണ്ട ദിനമാണ് ഇന്ന്. മൂന്ന് ലക്ഷത്തോളം കേസുകളും രണ്ടായിരത്തിലധികം ...

പ്രവാസികളുടെ പ്രതീക്ഷകള്‍ക്കു തിരിച്ചടി; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് മെയ് 17 മുതല്‍ സര്‍വീസില്ലെന്ന് സൗദിയ

20 April 2021 5:31 PM
റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സൗദി അറേബ്യയില്‍ നിന്ന് പ്രവാസികള്‍ വീണ്ടും തിരിച്ചടി. മെയ് 17 മുതല്‍ അന്താരാഷ...

ഇന്ത്യയില്‍ 53,476 പേര്‍ക്കു കൊവിഡ്; അഞ്ചുമാസത്തിനിടെ ഒറ്റ ദിവസമുണ്ടായ ഏറ്റവും വലിയ വര്‍ധനവ്

25 March 2021 4:32 AM
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 53,476 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചുമാസത്തിനിടെ ഒറ്റ ദിവസമുണ്ടായ ഏറ്റവും വലിയ വര്‍ധനവാണിത്. ഒക്ടോബര്‍ 23ന് ശേഷമുള്...

ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ മഞ്ഞുരുകുമോ? നിര്‍ണായക നീക്കവുമായി യുഎഇ

22 March 2021 3:56 PM
യുഎഇ മധ്യസ്ഥതയില്‍ മാസങ്ങള്‍ക്കു മുമ്പ് ആരംഭിച്ച രഹസ്യ ചര്‍ച്ചകളില്‍ ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലില്‍ ഒരു നാഴികക്കല്ല് പിന്നിട്ടതായും അന്താരാഷ്ട്ര ...

സഫൂറ സര്‍ഗറിന്റെ അറസ്റ്റ് ഇന്ത്യ ഒപ്പുവച്ച മനുഷ്യാവകാശ കരാറിന്റെ ലംഘനം: യുഎന്‍

14 March 2021 9:49 AM
സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട മനുഷ്യാവകാശങ്ങള്‍, പ്രത്യേകിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം, അഭിപ്രായ പ്രകടനത്തിനും സമാധാനപരമായ...

'കൊവിഡിന്റെ അവസാനത്തിന്റെ ആരംഭം'; രാജ്യത്ത് വാക്‌സിനേഷന് ഇന്നു തുടക്കം

16 Jan 2021 1:54 AM
രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്‍ വിതരണം ഉദ്ഘാടനം ചെയ്യും.

റഷ്യയുമായുള്ള ആയുധ ഇടപാട്: ഇന്ത്യയ്‌ക്കെതിരേ ഉപരോധ ഭീഷണിയുമായി അമേരിക്ക

5 Jan 2021 10:38 AM
റഷ്യന്‍നിര്‍മിത വ്യോമ പ്രതിരോധ സംവിധാനമായ എസ് 400 മിസൈല്‍ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ഉപരോധ ഭീഷണിയുമായി യുഎസ്...

ജാമിഅ പ്രഫ. അലി ഇമ്രാന്‍ രാജ്യത്തെ അനലറ്റിക്കല്‍ കെമിസ്ട്രിയിലെ ഒന്നാം നമ്പര്‍ ഗവേഷകന്‍

7 Nov 2020 5:38 AM
ജാമിയയുടെ രസതന്ത്ര വിഭാഗം ഫാക്കല്‍റ്റിയില്‍ ഉള്ള പ്രൊഫ. അലിക്ക് ആഗോള തലത്തില്‍ അനലിറ്റിക്കല്‍ കെമിസ്ട്രിയില്‍ 24ാം സ്ഥാനവും യുഎസ് സര്‍വകലാശാലയിലെ ഒരു ...

'ഏറ്റവും മലിന വായുവുള്ള രാജ്യങ്ങളിലൊന്ന്'; തിരഞ്ഞെടുപ്പ് സംവാദത്തിനിടെ ഇന്ത്യയ്‌ക്കെതിരേ ട്രംപ്

23 Oct 2020 5:27 AM
'ചൈനയെ നോക്കൂ, എത്ര മലിനമാണ്. റഷ്യയെയും ഇന്ത്യയെയും നോക്കൂ. വായു മലിനമാണ്' എന്നായിരുന്നു പരാമര്‍ശം.

ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരായ ഭരണകൂട വേട്ടയില്‍ ആശങ്ക പ്രകടിപ്പിച്ച് ഇയു മനുഷ്യാവകാശ സമിതി

6 Oct 2020 10:01 AM
വാക്കുകള്‍ പ്രവര്‍ത്തനത്തിലേക്ക് വിവര്‍ത്തനം ചെയ്യേണ്ട സമയം അതിക്രമിച്ചു. യൂറോപ്യന്‍ യൂനിയന്‍ -ഇന്ത്യ മനുഷ്യാവകാശ ചര്‍ച്ചകളില്‍ ഈ ആശങ്കകള്‍...

രാജ്യത്തെ കൊവിഡ് മരണങ്ങള്‍ ഒരു ലക്ഷത്തിനരികെ; 24 മണിക്കൂറിനിടെ 1,095 മരണങ്ങള്‍, 81484 പുതിയ കേസുകള്‍

2 Oct 2020 4:37 AM
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിന് അടുത്താണ്. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോളം വരുമെന്നും റിപോര്‍ട്ടുകള്‍...
Share it