You Searched For " arrest "

നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍

13 Dec 2024 7:32 AM GMT
ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുനെ പോലിസ് അറസ്റ്റു ചെയ്തു. സിനിമ പുഷ്പ 2 വിന്റെ റിലീസിനിടെ സ്ത്രീ മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഹൈദരാബാദ് പോലിസ് ആണ് നടനെ ...

കാനഡയില്‍ കാലുകുത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് ജസ്റ്റിന്‍ ട്രൂഡോ

22 Nov 2024 9:46 AM GMT
അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) നെതന്യാഹുവിനെതിരേ അറസ്റ്റ് വാറന്റ്് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ട്രൂഡോ ഇക്കാര്യം പറഞ്ഞത്

കൈക്കൂലി വാങ്ങി; ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

20 Nov 2024 10:38 AM GMT
വൈക്കം: കൈക്കൂലി വാങ്ങുന്നതിനിടയിൽ വൈക്കം ഡെപ്യൂട്ടി തഹസിൽദാർ വിജിലൻസ് പിടിയിലായി. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ഉല്ലല സ്വദേശി ടി കെ സുഭാഷ്...

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; പ്രശസ്ത ഗായകന്‍ സഞ്ജയ് ചക്രവര്‍ത്തി അറസ്റ്റില്‍

15 Nov 2024 8:58 AM GMT
തന്റെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്

മൊസാദ് സാമ്പത്തിക ശൃംഖലാ മാനേജര്‍ തുര്‍ക്കിയില്‍ അറസ്റ്റില്‍

3 Sep 2024 5:02 PM GMT
ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദിന്റെ തുര്‍ക്കിയിലെ സാമ്പത്തിക ശൃംഖലയുടെ മാനേജര്‍ ലിറിഡണ്‍ റെക്‌ഷെപിയെ ഇസ്താംബുള്‍ പോലിസ് അറസ്റ്റ് ചെയ്തതായി തുര്‍ക്കി...

ലൈംഗിക പീഡനക്കേസ്: മുകേഷിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞ് കോടതി

29 Aug 2024 11:33 AM GMT
കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ നടനും എംഎല്‍എയുമായ മുകേഷിന് കോടതിയില്‍ നിന്ന് നേരിയ ആശ്വാസം. അടുത്തമാസം മൂന്നുവരെ അറസ്റ്റ് തടഞ്ഞുകൊണ്ട് എറണാകുളം പ്രിന്‍...

വധശ്രമക്കേസില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍

20 Aug 2024 3:09 PM GMT
പരപ്പനങ്ങാടി: വധശ്രമക്കേസിലെ പ്രതിയെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു. അരിയല്ലൂര്‍ ബീച്ചിലെ വടക്കേപ്പുറത്തു മുജീബിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ...

പടനിലം അപകടം: നിര്‍ത്താതെ പോയ ലോറിയുടെ ഡ്രൈവര്‍ അറസ്റ്റില്‍

20 Aug 2024 11:41 AM GMT
കുന്ദമംഗലം: താഴെ പടനിലം വളവില്‍ ഉണ്ടായ വാഹനാപകടത്തില്‍ നിര്‍ത്താതെ പോയ ലോറിയും ഡ്രൈവറും പോലിസ് കസ്റ്റഡിയില്‍. വെള്ളിപറമ്പ് ഉമ്മളത്തൂര്‍ സ്വദേശി സലാഹുദ്...

കന്നഡ നടന്‍ ദര്‍ശന്‍ കൊലക്കേസില്‍ അറസ്റ്റില്‍

11 Jun 2024 6:58 AM GMT
ബെംഗളൂരു: കന്നഡ ചലച്ചിത്ര താരം ദര്‍ശനെ കൊലക്കേസില്‍ പോലിസ് അറസ്റ്റ് ചെയ്തു. ചിത്രദുര്‍ഗ സ്വദേശി രേണുക സ്വാമിയെ ബെംഗളൂരുവിലെ കാമാക്ഷിപാളയയില്‍ കൊല്ലപ്പെ...

സ്വര്‍ണക്കടത്ത്: ശശി തരൂര്‍ എംപിയുടെ പിഎ ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റില്‍

30 May 2024 5:36 AM GMT
ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ പിഎ അറസ്റ്റില്‍. ശിവകുമാര്‍ പ്രസാദും കൂട്ടാളിയുമാണ് ഡല്‍ഹി അന്ത...

നെടുമ്പാശ്ശേരിയില്‍ വെടിയുണ്ടയുമായി മഹാരാഷ്ട്ര സ്വദേശി പിടിയില്‍

25 May 2024 5:14 AM GMT
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വെടിയുണ്ടയുമായി യാത്രക്കാരന്‍ പിടിയില്‍. മഹാരാഷ്ട്ര സ്വദേശി യാഷറന്‍ സിങ് ആണ് പിടിയിലായത്. ഇന്‍ഡിഗോ...

1.08 കോടിയുടെ ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; കൂട്ടുപ്രതിയെ ഹരിയാനയില്‍നിന്ന് പിടികൂടി

20 May 2024 4:48 PM GMT
മലപ്പുറം: 1.08 കോടി രൂപ തട്ടിയെടുത്ത ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പുകാര്‍ക്ക് വാട്‌സ് ആപ്, ടെലഗ്രാം അക്കൗണ്ടുകളുണ്ടാക്കാന്‍ മൊബൈല്‍ നമ്പറുകളും ഒടിപിയും ഓണ...

ബിജെപി സ്ഥാനാര്‍ത്ഥിക്ക് എട്ട് തവണ വോട്ടുചെയ്യുന്ന വീഡിയോ പുറത്ത്; വോട്ടര്‍ അറസ്റ്റില്‍, റീപോളിങ്ങിന് ശുപാര്‍ശ

20 May 2024 6:33 AM GMT
ന്യൂഡല്‍ഹി: ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഒന്നിലധികം വോട്ടുകള്‍ രേഖപ്പെടുത്തുന്ന വോട്ടറുടെ സെല്‍ഫി വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവത്...

സ്വാതി മലിവാളിന്റെ പരാതി; കെജ്‌രിവാളിന്റെ സഹായി അറസ്റ്റില്‍

18 May 2024 9:44 AM GMT
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുയുമായ സ്വാതി മലിവാളിനെ മര്‍ദിച്ചെന്ന പരാതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ സഹായ...

പെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ് പിടിയില്‍

1 May 2024 1:57 PM GMT
പരപ്പനങ്ങാടി: പെട്രോള്‍ പമ്പുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം നടത്തുന്ന അന്തര്‍ ജില്ലാ മോഷ്ടാവ് പോലിസ് പിടിയില്‍. പരപ്പനങ്ങാടി ചെട്ടിപ്പടി സ്...

പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് വയോധികനെ പോക്‌സോനിയമപ്രകാരം അറസ്റ്റ് ചെയ്തു

9 April 2024 7:27 AM GMT
തളിപ്പറമ്പ്: പതിമൂന്ന് കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് വയോധികനെ പോക്‌സോനിയമപ്രകാരം അറസ്റ്റ് ചെയ്തു. കുപ്പം മുക്കോണം സ്വദേശി നാരായണനെയാണ് (65) അറസ്റ്റ...

ഡല്‍ഹി മദ്യനയക്കേസ്: ബിആര്‍എസ് നേതാവ് കെ കവിതയെ ഇഡി അറസ്റ്റ് ചെയ്തു

15 March 2024 4:42 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ്(ഭാരത് രാഷ്ട്ര സമിതി) നേതാവും കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ കവിതയെ ഇഡി അറസ്റ്റ് ചെയ്തു. മണിക...

ഡോ. മുഹമ്മദ് ഷാഫി(സുഹൂരി)യുടെ അറസ്റ്റില്‍ പ്രതിഷേധം

14 March 2024 10:33 AM GMT
കോഴിക്കോട്: ഡോ. മുഹമ്മദ് ഷാഫി(സുഹൂരി)യെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നതായി ത്വിബ്ബുന്നബവി ഓപണ്‍ യൂനിവേഴ്‌സിറ്റ് ട്രസ്റ്റ്(ടിഎന്‍ഒയു) ...

പശുവിനെ കശാപ്പ് ചെയ്ത് മുസ് ലിം യുവാവിനെ കള്ളക്കേസില്‍ കുടുക്കി; യുപിയില്‍ ബജ്‌റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

1 Feb 2024 5:02 PM GMT
മൊറാദാബാദ്: പശുവിനെ കശാപ്പ് ചെയ്ത് മുസ് ലിം യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ യുപിയില്‍ ബജ്‌റങ്ദള്‍ നേതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍....

ജഡ്ജിയെന്നു പറഞ്ഞ് സുരക്ഷയൊരുക്കാന്‍ പോലിസിനെ വിളിച്ചുവരുത്തി; നിരവധി കേസിലെ പ്രതി പിടിയില്‍

9 Jan 2024 1:38 PM GMT
കാഞ്ഞങ്ങാട്: കാര്‍ കേടായതിനെ തുടര്‍ന്ന് പത്തനംതിട്ട ജഡ്ജിയാണെന്ന് പറഞ്ഞ് സുരക്ഷയൊരുക്കാന്‍ പോലിസിനെ വിളിച്ചുവരുത്തിയ നിരവധി കേസുകളിലെ പ്രതി പിടിയില്‍. ...

ഫലസ്തീന് പിന്തുണ; സയണിസ്റ്റ് വിരുദ്ധ പ്രവര്‍ത്തകന്‍ ടോണി ഗ്രീന്‍സ്‌റ്റെയിനെ ബ്രിട്ടന്‍ അറസ്റ്റ് ചെയ്തു

22 Dec 2023 9:17 AM GMT
ലണ്ടന്‍: ഇസ്രായേല്‍ നടത്തുന്ന വംശഹത്യയ്‌ക്കെതിരേ പൊരുതുന്ന ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തതിന് െ്രെബറ്റണില്‍ നിന്നുള്ള ഒരു സയണിസ്റ്റ് വിര...

കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; പോലിസിനു നേരെ മുളകുപൊടി പ്രയോഗം, അറസ്റ്റ്

21 Dec 2023 11:47 AM GMT
തിരുവനന്തപുരം: നവകേരള സദസ്സിനെതിരേ പ്രതിഷേധിച്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെയുള്ള പോലിസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്‌യു...

തട്ടിക്കൊണ്ടുപോവല്‍ കേസ്: ആസൂത്രണം ഒരുവര്‍ഷം മുമ്പേ; പ്രതികളെല്ലാം അറസ്റ്റിലായെന്ന് എഡിജിപി

2 Dec 2023 10:13 AM GMT
കൊല്ലം: ഓയൂരില്‍ ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വിശദീകരണവുമായി എഡിജിപി എം ആര്‍ അജിത് കുമാര്‍. കേസില...

20 ലക്ഷം രൂപ കൈക്കൂലി; തമിഴ്‌നാട്ടില്‍ ഇഡി ഉദ്യോഗസ്ഥന്‍ പിടിയില്‍

2 Dec 2023 9:20 AM GMT
ചെന്നൈ: തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ സര്‍ക്കാര്‍ ജീവനക്കാരനില്‍ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇഡി(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) ഉദ്യോ...

മിനിലോറിയില്‍ വന്‍ സ്പിരിറ്റ് കടത്ത്; ബിജെപി നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

25 Nov 2023 8:06 AM GMT
കണ്ണൂര്‍: തൃശൂരില്‍ മിനിലോറിയില്‍ കടത്തുകയായിരുന്ന വന്‍ സ്പിരിറ്റ് ശേഖരവുമായി കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍. ബിജെപി പ്രാദേശിക ന...

കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; യുവതി ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

24 Nov 2023 9:30 AM GMT
കണ്ണൂര്‍: കണ്ണൂരില്‍ രണ്ടിടത്തായി വന്‍ മയക്കുമരുന്ന് വേട്ട. യുവതി ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. കണ്ണൂര്‍ ടൗണ്‍ പോലിസും എസ് പിക്കു കീഴിലുള്ള ഡാന്‍സാഫ്...

കോടതിയുടെ വ്യാജ ഉത്തരവ് ഹാജരാക്കി ബാങ്കില്‍ നിന്ന് പണംതട്ടി; 50ഓളം കേസുകളിലെ പ്രതി പിടിയില്‍

16 Nov 2023 2:12 PM GMT
തിരൂര്‍: കോടതിയുടെ വ്യാജ ഉത്തരവ് ഹാജരാക്കി ബാങ്കില്‍ നിന്ന് പണംതട്ടിയെന്ന കേസില്‍ പറവൂര്‍ പീഡനം ഉള്‍പ്പെടെ 50ഓളം കേസുകളില്‍ പ്രതിയായ യുവാവിനെ തിരുന്നാവ...

വാളയാര്‍ പീഡനക്കേസ് പ്രതിയുടെ മരണം; ഫാക്ടറി സൈറ്റ് മാനേജര്‍ അറസ്റ്റില്‍

26 Oct 2023 10:24 AM GMT
ആലുവ: വാളയാര്‍ പീഡനക്കേസ് പ്രതി പാലക്കാട് പാമ്പന്‍ പള്ളം അട്ടപ്പുള്ള കല്ലന്‍കാട് വീട്ടില്‍ മധു(29)വിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഫാക...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

25 Oct 2023 2:33 AM GMT
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ പിടിയില്‍. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനെയാണ് അറസ്റ്റ് ചെയ...

മര്‍ദ്ദിച്ച് 'പിഎഫ്‌ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും അറസ്റ്റില്‍

26 Sep 2023 12:27 PM GMT
-ഹവില്‍ദാര്‍ ഷൈന്‍ കുമാര്‍, സുഹൃത്ത് ഷൈജു എന്നിവരാണ് അറസ്റ്റിലായത് -വ്യാജ പരാതിക്കു പിന്നില്‍ അഞ്ചുമാസത്തെ ആസൂത്രണം -സൈനികന്‍ ലക്ഷ്യമിട്ടത് ജോലിയിലെ ...

ആലുവയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഢിപ്പിച്ച സംഭവം: പ്രതി പിടിയില്‍

7 Sep 2023 11:21 AM GMT
കൊച്ചി: ആലുവയില്‍ ബിഹാര്‍ സ്വദേശിയുടെ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഢിപ്പിച്ച കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം പാറശാല ചെങ്കല്‍ വളാത്...

ഒത്തുകളി: ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍

6 Sep 2023 10:46 AM GMT
കൊളംബോ: ഒത്തുകളിക്കേസില്‍ ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം കോടതിയില്‍ കീഴടങ്ങി. ഐഎഎല്ലിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്ന സചിത്ര സെന്നനായകെ...

കരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: രണ്ടുപേരെ ഇഡി അറസ്റ്റ് ചെയ്തു

4 Sep 2023 5:40 PM GMT
തൃശൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഇഡി(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്...

സുഹൃത്തിന്റെ മകളെ ബലാല്‍സംഗം ചെയ്തു; ഡല്‍ഹിയില്‍ ഉന്നത ഉദ്യോഗസ്ഥനും ഭാര്യയും അറസ്റ്റില്‍

21 Aug 2023 12:54 PM GMT
ന്യൂഡല്‍ഹി: സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാവാത്ത മകളെ നിരന്തരം പീഡിപ്പിക്കുകയും ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്ത സംഭവത്തില്‍ ഡല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥനും...

380 ഐഡി കാര്‍ഡുകള്‍, പോലിസ് യൂനിഫോം; പോലിസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി കര്‍ണാടകയില്‍ പിടിയില്‍

21 Aug 2023 5:44 AM GMT
ബംഗളൂരു: പോലിസ് ഉള്‍പ്പെടെ വിവിധ ഉദ്യോഗസ്ഥനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിയെ കര്‍ണാടകയില്‍ പിടികൂടി. മംഗളൂരുവിലെ ഒരു കോളജ...
Share it