You Searched For "Champions Trophy icc-2025"

ചാംപ്യന്‍സ് ട്രോഫി; ടോപ് റണ്‍സ് സ്‌കോറര്‍ രചിന്‍ രവീന്ദ്രാ; കൂടുതല്‍ വിക്കറ്റ് മാറ്റ് ഹെന്ററിക്ക്

10 March 2025 6:16 AM
ദുബായ്:ചാംപ്യന്‍സ് ട്രോഫി ടൂര്‍ണ്ണമെന്റ് അവസാനിച്ചപ്പോള്‍ റണ്‍സ് സ്‌കോറര്‍മാരില്‍ ഒന്നാം സ്ഥാനത്ത് ന്യൂസിലന്റിന്റെ രചിന്‍ രവീന്ദ്രാ. താരത്തിന് നാല്് മ...

ചാംപ്യന്‍സ് ട്രോഫി കിരീടം സമ്മാനിക്കുന്ന വേദിയില്‍ ഒരു പാകിസ്താന്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തിയില്ല; വന്‍ വിവാദം

10 March 2025 5:55 AM
ദുബായ്: ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ പോരാട്ട വേദിയില്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ അധികാരികളില്‍ ഒരാള്‍ പോലും ഇല്ലാഞ്ഞത് പുതിയ വിവാദത്തിനു വഴി തുറന്...

ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്; ചിറകറ്റ് കിവികള്‍

9 March 2025 4:24 PM
ദുബായ്: ചാംപ്യന്‍സ് ട്രോഫി കിരീടം ഇന്ത്യക്ക്. ദുബായില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്റിനെ നാല് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ നേട്ടം. ചാംപ്യന്‍സ് ട്ര...

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് ഫൈനല്‍; കിരീടം തേടി ഇന്ത്യ; എതിരാളി ന്യൂസിലന്‍ഡ്

9 March 2025 6:22 AM
ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് കലാശക്കൊട്ട്. ഫൈനലില്‍ കിരീടത്തിനായി ഇറങ്ങുന്നത തുല്യശക്തികളായ ഇന്ത്യയും ന്യൂസിലന്റുമാണ്. ദുബായ് ഇന്റര്‍നാഷണല്‍...

വീണ്ടും ഒരു ദക്ഷിണാഫ്രിക്കന്‍ ദുരന്തം; സെമിയില്‍ കിവികള്‍ക്ക് മുന്നില്‍ വീണു; ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-ന്യൂസിലന്റ് ഫൈനല്‍

5 March 2025 6:29 PM

ലാഹോര്‍: സെമിയില്‍ സ്ഥിരമായി കാലിടറുന്ന ദുഷ്‌പേര് മാറ്റാന്‍ ഇത്തവണയും ദക്ഷിണാഫ്രിക്കയ്ക്കായില്ല. ചാംപ്യന്‍സ് ട്രോഫി സെമിയില്‍ ന്യൂസിലന്റിന് മുന്നില്‍ ...

ചാംപ്യന്‍സ് ട്രോഫി; കിവികള്‍ക്ക് കൂറ്റന്‍ സ്‌കോര്‍; രചിനും വില്യംസണും സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം

5 March 2025 2:24 PM

ലാഹോര്‍: ചാംപ്യന്‍സ് ട്രോഫി രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 363 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ന്യൂസീലന്‍ഡ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കി...

ചാംപ്യന്‍സ് ട്രോഫി; ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം; രണ്ടാം സെമിയില്‍ ന്യൂസിലന്റും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍

5 March 2025 6:15 AM
ലഹോര്‍: ചാംപ്യന്‍സ് ട്രോഫി രണ്ടാം സെമിഫൈനലില്‍ ഇന്ന് ന്യൂസിലന്റ് ദക്ഷിണാഫ്രിക്കയെ നേരിടും. ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമി...

കോഹ് ലി കരുത്തില്‍ ടീം ഇന്ത്യ; ഓസിസ് കടമ്പയും കടന്ന ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍

4 March 2025 6:36 PM
ദുബായ്: ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ കടന്ന് ഇന്ത്യ. സെമിയില്‍ ഓസ്ട്രേലിയക്കെതിരെ നാല് വിക്കറ്റ് ജയം നേടിയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. ന്യൂസിലന്‍ഡ് - ...

ചാംപ്യന്‍സ് ട്രോഫി; ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയില്‍; സ്മിത്തിന് അര്‍ദ്ധ സെഞ്ചുറി; ഷമിക്കും ജഡേജയ്ക്കും രണ്ട് വീതം വിക്കറ്റ്

4 March 2025 11:45 AM
ദുബായ്: ചാംപ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യയ്‌ക്കെതിരേ ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയില്‍. ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ 38 ഓവര്‍...

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് സെമി; ദുബായില്‍ ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം ഉച്ചയ്ക്ക് 2.30ന്

4 March 2025 6:21 AM

ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് ആദ്യ സെമി. കരുത്തരായ ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് ഏറ്റുമുട്ടുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ ദുബായ് അന്താ...

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-ഓസ്‌ട്രേലിയ സെമി; ന്യൂസിലന്റിനെയും വീഴ്ത്തി ഇന്ത്യ

2 March 2025 5:40 PM
ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ സെമിയില്‍. 44 റണ്‍സിനായിരുന്നു ഇ...

ചാംപ്യന്‍സ് ട്രോഫി; ഇംഗ്ലണ്ട് പുറത്ത്; ത്രില്ലിങ് ജയവുമായി അഫ്ഗാന്‍; ഇബ്രാഹിം സദ്രാന് റെക്കോഡ്

26 Feb 2025 6:26 PM
ലാഹോര്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് ശക്തരായ ഇംഗ്ലണ്ട് പുറത്ത്. അഫ്ഗാന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ ഇംഗ്ലണ്ട് തോല്‍വി സമ്മതിക്കുകയായിരുന്...

ചാംപ്യന്‍സ് ട്രോഫി; ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചു

25 Feb 2025 1:57 PM

റാവല്‍പിണ്ടി: ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചു. ഒരു പന്തുപോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഇരു ...

ചാംപ്യന്‍സ് ട്രോഫി; ഇന്ത്യാ-പാക് ക്ലാസ്സിക്കില്‍ ഇന്ത്യയ്ക്ക് ജയം; സെഞ്ചുറിയുമായി കോഹ്‌ലിയുടെ തിരിച്ചുവരവ്

23 Feb 2025 5:09 PM

ദുബായ്: പാകിസ്താനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യക്ക് ഉജ്ജ്വല ജയം. പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ്...

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് എല്‍ ക്ലാസ്സിക്കോ; ലോകം കാത്തിരിക്കുന്ന ഇന്ത്യാ-പാക് പോരാട്ടം ഉച്ചയ്ക്ക്

23 Feb 2025 5:12 AM
ദുബായ്: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ- പാക് ക്ലാസ്സിക്ക് സൂപ്പര്‍ പോരാട്ടം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാ...

ഗില്ലിന്റെ സെഞ്ചുറി തിളക്കത്തില്‍ ഇന്ത്യ ചാംപ്യന്‍സ് ട്രോഫിയില്‍ ജയത്തോടെ തുടങ്ങി

20 Feb 2025 5:11 PM
ദുബായ്: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ജയത്തുടക്കമിട്ടത്. ആദ്യം ബാറ്റ് ചെ...

ചാംപ്യന്‍സ് ട്രോഫി; ദുബായില്‍ ഇന്ന് ഇന്ത്യാ-ബംഗ്ലാദേശ് പോര്

20 Feb 2025 6:11 AM
റിയാദ്: ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാ...

ചാംപ്യന്‍സ് ട്രോഫി സമ്മാനത്തുക പ്രഖ്യാപിച്ചു; ജേതാക്കള്‍ക്ക് ലഭിക്കുക 20 കോടി; വര്‍ധിപ്പിച്ചത് 53 ശതമാനം

14 Feb 2025 9:50 AM
ദുബായ്: ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിലെ വിജയികള്‍ക്കുള്ള തുക ഐസിസി പ്രഖ്യാപിച്ചു. മൊത്തം 6.9 കോടി യുഎസ് ഡോളര്‍ (59 കോടി ഇന്ത്യന്‍ രൂപ) സമ്മാനത്തുകയാണ...

ചാംപ്യന്‍സ് ട്രോഫി; പാക് ടീമിനെ പ്രഖ്യാപിച്ചു

31 Jan 2025 5:03 PM
കറാച്ചി: ചാംപ്യന്‍സ് ട്രോഫിക്കുള്ള പാകിസ്താന്‍ ടീമിനെ പ്രഖ്യാപിച്ചു. ഫഖര്‍ സമാനൊപ്പം ബാബര്‍ അസമോ സൗദ് ഷക്കീലോ ആയിരിക്കും സഹ ഓപ്പണര്‍. അക്വിബ് ജാവേദിനെ...

ചാംപ്യന്‍സ് ട്രോഫി; ടീം ഇന്ത്യ ജേഴ്‌സിയില്‍ 'പാകിസ്താന്‍' വേണ്ടെന്ന് ബിസിസിഐ; ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരുന്നെന്ന് പിസിബി

21 Jan 2025 5:53 AM
മുംബൈ: ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ക്കുള്ള ജേഴ്സിയില്‍ ആതിഥേയ രാജ്യമായ പാകിസ്താന്റെ പേര് പ്രിന്റ് ചെയ്യരുതെന്ന ആവശ്യവുമായി ബിസിസിഐ രംഗത്ത്. പിന്നാ...

ചാംപ്യന്‍സ് ട്രോഫി; സഞ്ജു ഇല്ലാതെ ടീം ഇന്ത്യ; ഋഷഭ് പന്ത് വിക്കറ്റ് കീപ്പര്‍; മുഹമ്മദ് ഷമിയും ടീമില്‍

18 Jan 2025 9:59 AM

മുംബൈ: ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ഇല്ല. ഋഷഭ് പന്താണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് ക...

ചാംപ്യന്‍സ് ട്രോഫി; പാകിസ്താനിലെ ഒരുക്കങ്ങള്‍ പാതി വഴി; വേദി നഷ്ടമായേക്കും

8 Jan 2025 12:40 PM
ന്യൂഡല്‍ഹി: ചാംപ്യന്‍സ് ട്രോഫി മല്‍സരങ്ങള്‍ക്ക് മൈതാനങ്ങള്‍ സമയബന്ധിതമായി ഐസിസിക്ക് കൈമാറിയില്ലെങ്കില്‍ ആതിഥേയത്വം വഹിക്കാനുള്ള അവസരം പാകിസ്താന് ...

ചാംപ്യന്‍സ്‌ട്രോഫി മത്സര ക്രമം പുറത്ത്; ഇന്ത്യ-പാക് മത്സരം ഫെബ്രുവരി 23ന്

24 Dec 2024 5:21 PM

മുംബൈ: 2025 ചാംപ്യന്‍സ് ട്രോഫിയുടെ മത്സരക്രമം പുറത്തുവിട്ട് ഐസിസി. ഇന്ത്യ-പാകിസ്താന്‍ മത്സരം 2025 ഫെബ്രുവരി 23 ന് ഞായറാഴ്ച ദുബായില്‍ നടക്കും. പാകിസ്താ...

ചാംപ്യന്‍സ് ട്രോഫി ഹൈബ്രിഡ് മോഡലില്‍ തന്നെ; ഇന്ത്യ പാകിസ്താനിലേക്കില്ല; ഇന്ത്യയുടെ മല്‍സരങ്ങള്‍ ദുബായില്‍ നടക്കും

6 Dec 2024 7:05 AM
ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മല്‍സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നടക്കും. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ ന...

ചാംപ്യന്‍സ് ട്രോഫി; ഇന്ത്യ പാകിസ്താനില്‍ പോവില്ല; സുരക്ഷ പ്രധാനം: വിദേശകാര്യമന്ത്രാലയം

29 Nov 2024 5:41 PM
ന്യൂഡല്‍ഹി: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലെന്നു വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. അടുത്ത വര്‍ഷം നടക്...

ഐസിസി നിര്‍ണായക യോഗം ഇന്ന്; ചാംപ്യന്‍സ് ട്രോഫിയ്ക്ക് പാകിസ്താന്‍ വേദിയാവുമോ?; തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ പ്രക്ഷോഭം തിരിച്ചടിയാവും

29 Nov 2024 6:35 AM

ദുബായ്: അടുത്ത വര്‍ഷത്തെ ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിന് പാകിസ്താന്‍ വേദിയാകുമോയെന്ന് എന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം. ബിസിസിഐയുടെ ക...
Share it