You Searched For "Covid:"

ഇടുക്കി ജില്ലയില്‍ 48 പേര്‍ക്ക് കൂടി കൊവിഡ്

26 July 2020 12:58 PM GMT
രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 6 പേര്‍ക്ക് ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കൊവിഡ്; 689 പേര്‍ക്കു രോഗമുക്തി

26 July 2020 12:45 PM GMT
ഇന്ന് 29 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി

കൊവിഡ്: കുവൈത്തില്‍ ഇന്ന് നാലുമരണം; 464 പേര്‍ക്ക് രോഗം

26 July 2020 12:18 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഇന്ന് നാലുപേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ 433 ആയി. 464 പേര്‍ക്കാണ് ഇന്ന് ര...

കൊവിഡ്: കണ്ണൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു

26 July 2020 12:06 PM GMT
റിയാദ്: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന കണ്ണൂര്‍ സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു. ലൈലാ അഫ്‌ലാജില്‍ ഹൗസ് ഡ്രൈവറായിരുന്ന മട്ടന്നൂര്‍ നെല്ലൂന്നിയിലെ ...

കൊവിഡ്: സംസം വിതരണത്തിന് ഹറമില്‍ പുതിയ സംവിധാനം; വലിയ കാനുകള്‍ക്കു പകരം ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക്ക് ബോട്ടില്‍

26 July 2020 10:33 AM GMT
ആഷിഖ് ഒറ്റപ്പാലം, മക്ക മക്ക: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഹജ്ജ് കര്‍മത്തിനെത്തുന്നവര്‍ക്കു ഹറം പള്ളിയില്‍ നിന്നുള്ള സംസം പുണ്യജല വിതരണത്തിനു പു...

21 മരണം, 1,075 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ; ഡല്‍ഹിയില്‍ രോഗവ്യാപനം ഗുരുതരമായി തുടരുന്നു

26 July 2020 10:09 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,075 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ സമയത്തിനുള്ളില്‍ 21 പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്, 1...

മാളയില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചു

25 July 2020 7:02 PM GMT
നേരത്തെ പ്രഖ്യാപിച്ച വാര്‍ഡ് 16 നെയ്തക്കുടി കൂടാതെ ഏഴ്, എട്ട്, ഒന്‍പത്, 10, 11, 14, 15, 17, 20 എന്നീ വാര്‍ഡുകള്‍ കൂടി അതിനിയന്ത്രണ മേഖലകളായി തൃശ്ശൂര്‍ ...

വരനും വധുവുമടക്കം വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ്

25 July 2020 6:22 PM GMT
നാലാം വാര്‍ഡില്‍ താമസിക്കുന്ന വ്യക്തിയുടെ വീട്ടില്‍ ജൂലൈ 17 ന് നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

ബംഗളൂരുവില്‍ ഉറവിടമറിയാത്ത 3000ലധികം കൊവിഡ് രോഗികളെ കാണാനില്ല

25 July 2020 6:02 PM GMT
സാംപിള്‍ പരിശോധനയ്ക്കു വരുമ്പോള്‍ തെറ്റായ മൊബൈല്‍ നമ്പറും വിലാസവും നല്‍കിയാണ് രോഗികള്‍ കടന്നുകളഞ്ഞത്.

കൊവിഡ്: എറണാകുളത്ത് കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍

25 July 2020 4:39 PM GMT
ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കുടുതല്‍ മേഖലകള്‍ കണ്ടെയ്‌മെന്റ് സോണുകളാക്കിയത്

കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ്

25 July 2020 3:18 PM GMT
ഡിപ്പോ പരിസരത്ത് അണുനശീകരണം നടത്തിയ ശേഷം ഷോപ്പിംഗ് കോംപ്ലക്‌സിലെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

കണ്ണൂരില്‍ 62 പേര്‍ക്ക് കൂടി കൊവിഡ്; 34 പേര്‍ക്ക് രോഗമുക്തി

25 July 2020 2:39 PM GMT
കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 62 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ എട്ടുപേര്‍ വിദേശത്തു നിന്നും 29 പേര്‍ ഇതര സ...

കോഴിക്കോട് ജില്ലയില്‍ രോഗ വ്യാപനം രൂക്ഷം; ഇന്ന് 110 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 88 പേര്‍ക്ക് രോഗം

25 July 2020 1:58 PM GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 110 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇതോടെ കോഴിക്കോട് ജില്ലയില്‍...

വയനാട്ടില്‍ 17 പേര്‍ക്ക് കൂടി കൊവിഡ്; ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

25 July 2020 1:37 PM GMT
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 356 ആയി. ഇതില്‍ 202 പേര്‍ രോഗമുക്തരായി. ഒരാള്‍ മരിച്ചു.

കോട്ടയം ജില്ലയില്‍ 77 പേര്‍ക്കു കൂടി കൊവിഡ്; ആകെ രോഗികള്‍ 396

25 July 2020 1:20 PM GMT
കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ കോട്ടയം സ്വദേശിയും (61) പാമ്പാടി താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ എരുമേലി സ്വദേശിനിയും(29)...

പാമ്പുകടിയേറ്റ് ആശുപത്രിയിലെത്തിച്ച ഒന്നര വയസ്സുകാരിക്ക് കൊവിഡ്

25 July 2020 1:03 PM GMT
കാസര്‍കോഡ്: പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒന്നരവയസ്സുകാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജപുരം പാണത്തൂര്‍ വട്ടക്കയത്ത് നിരീക്...

കൊവിഡ് ചികില്‍സാ കേന്ദ്രങ്ങളില്‍ രോഗികളെ പണിയെടുപ്പിക്കുന്നത് അന്യായം :എസ് ഡി പി ഐ

25 July 2020 12:08 PM GMT
സിയാല്‍, അഡ്ലക്‌സ് തുടങ്ങിയ കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ രോഗികളായി എത്തുന്നവരെ കൊണ്ട് തന്നെ പണിയെടുപ്പിക്കുന്നതായി പരാതി ഉയരുന്നുണ്ടെന്ന് എസ്ഡിപിഐ ...

അഭിഭാഷകന് കൊവിഡ്: മലപ്പുറം, മഞ്ചേരി കോടതികള്‍ അടച്ചിടും

24 July 2020 3:29 PM GMT
കൊണ്ടോട്ടിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചത്.

കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഉടനില്ല; ക്ലസ്റ്ററുകളില്‍ കര്‍ശന നിയന്ത്രണമെന്ന് മുഖ്യമന്ത്രി

24 July 2020 3:04 PM GMT
സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടിവരുന്ന സാഹചര്യമുണ്ടായാല്‍ അപ്പോള്‍ തീരുമാനിക്കും. വിദഗ്ധരും ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ ആഴ്ച ഏതായാലും...

കൊവിഡ്: കുവൈത്തില്‍ നാലുമരണം കൂടി; 753 പേര്‍ക്ക് പുതുതായി വൈറസ് ബാധ

24 July 2020 2:34 PM GMT
രാജ്യത്ത് വൈറസ് ബാധയെത്തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 425 ആയി.

എറണാകുളത്ത് ഇന്ന് 69 പേര്‍ക്ക് കൊവിഡ്; 61 പേര്‍ക്കം സമ്പര്‍ക്കം വഴി ,151 പേര്‍ക്ക് രോഗമുക്തി

24 July 2020 1:43 PM GMT
ഇന്ന് 703 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1811 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ...

തൃശൂരില്‍ 33 പേര്‍ക്ക് കൂടി കൊവിഡ്; 25 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ, 13 പേര്‍ക്ക് രോഗമുക്തി

24 July 2020 12:55 PM GMT
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,057 ആയി. ആകെ രോഗമുക്തരായവരുടെ എണ്ണം 618 ആണ്. ഇരിങ്ങാലക്കുട ക്ലസ്റ്ററില്‍നിന്നുള്ള ഫയര്‍സ്റ്റേഷന്‍ ജീവനക്കാരായ...

കൊവിഡ് പ്രതിരോധം പ്രതിപക്ഷം അട്ടിമറിച്ചു; ആര്‍എസ്എസിന് വേണ്ടപ്പെട്ട നേതാവായി ചെന്നിത്തല മാറിയെന്നും കോടിയേരി

24 July 2020 12:50 PM GMT
ആയിരം നുണകള്‍ ഒരേസമയം പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയകുഴപ്പം സൃഷ്ടിക്കുക എന്ന രീതിയാണ് അവര്‍ സ്വീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

കൊവിഡ്: എറണാകുളം ജില്ലയിലെ വൃദ്ധസദനങ്ങളില്‍ റെഡ് അലര്‍ട്ട്

24 July 2020 12:45 PM GMT
ജില്ലയില്‍ 400 ലധികം വൃദ്ധ സദനങ്ങള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.മുഴുവന്‍ വൃദ്ധസദനങ്ങളിലും റെഡ് അലര്‍ട്ട് നിര്‍ദേശം നല്‍കിയതായും മന്ത്രി വി എസ്...

ഇടുക്കി വെള്ളത്തൂവല്‍പഞ്ചായത്തില്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുങ്ങുന്നു

23 July 2020 7:32 PM GMT
കത്തിപ്പാറ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ 50 പേര്‍ക്കുള്ള കിടക്കകളും മറ്റ് അനുബന്ധ സൗകര്യങ്ങളും...

ആലപ്പുഴയില്‍ രണ്ടുപോലിസുകാര്‍ക്ക് കൂടി കൊവിഡ്; വിദേശമദ്യവുമായി പിടിയിലായവര്‍ക്കും രോഗബാധ

23 July 2020 6:34 PM GMT
കാന്റീന്റെ ചുമതലയുള്ള പോലിസുകാരന് ഉള്‍പ്പടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ രണ്ട് രോഗികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

23 July 2020 5:26 PM GMT
രോഗികളുമായി ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സമ്പര്‍ക്ക പട്ടിക തയ്യറാക്കുകയാണ്.

കൊവിഡ്: വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

23 July 2020 5:18 PM GMT
പുല്ലുവിളയിലെ 6 വാര്‍ഡുകളിലാണ് കൊവിഡ് രോഗവ്യാപനമുള്ളത്. ഈമാസം 15ന് കേസുകള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവിടത്തെ 14, 16, 18...

ക്വാറന്റൈനില്‍ കഴിയുന്നതിനിടെ മരിച്ച യുവാവിനു കൊവിഡ്; കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കബറടക്കി

23 July 2020 2:49 PM GMT
ബുധനാഴ്ച ഉച്ചക്കാണ് മാളിയേക്കല്‍ തട്ടാന്‍പടി പാലോട്ടില്‍ ഇര്‍ഷാദ് അലിയെ (29) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊവിഡ്: തിരുവനന്തപുരത്ത് 222 പേര്‍ക്ക് കൊവിഡ്; 206 പേര്‍ക്കും സമ്പര്‍ക്കംവഴി വൈറസ് ബാധ

23 July 2020 2:43 PM GMT
ജില്ലയില്‍ 16,602 പേര്‍ വീടുകളിലും 1,279 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 252 പേരെ...

കോട്ടയത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; ഇന്ന് 80 പുതിയ രോഗികള്‍, 54 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ

23 July 2020 1:45 PM GMT
25 പേര്‍ രോഗമുക്തരായി. കോട്ടയം ജില്ലക്കാരായ 389 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ജില്ലയില്‍ ആകെ 687 പേര്‍ക്ക് രോഗം ബാധിച്ചു. 298 പേര്‍ രോഗമുക്തരായി.

മലപ്പുറം ജില്ലയില്‍ 89 പേര്‍ക്ക് കൂടി കൊവിഡ്; 34 സമ്പര്‍ക്കരോഗികള്‍, 14 പേരുടെ ഉറവിടം വ്യക്തമല്ല

23 July 2020 1:06 PM GMT
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 40 പേര്‍ വിവിധ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

കൊവിഡ്: ആലുവ ക്ലസ്റ്റര്‍ മേഖലകളില്‍ പോലിസിന്റെ റൂട്ട് മാര്‍ച്ച്

23 July 2020 10:21 AM GMT
എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തികിന്റെ നേതൃത്വത്തിലായിരുന്നുറൂട്ട് മാര്‍ച്ച് നടത്തിയത്.ആലുവ ക്ലസ്റ്ററില്‍ രോഗ വ്യാപനം കൂടിയ...
Share it