You Searched For "Covid:"

അശ്രദ്ധയുണ്ടായാല്‍ ഏതു നിമിഷവും സംസ്ഥാനത്ത് സമൂഹ വ്യാപനം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

7 July 2020 2:37 PM GMT
കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ തിരുവനന്തപുരത്ത് സംഭവിച്ചത് ആവര്‍ത്തിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലയില്‍ 54 പേര്‍ക്ക് കൂടി കൊവിഡ്; 42 പേര്‍ക്കും സമ്പര്‍ക്കംവഴി രോഗബാധ

7 July 2020 2:15 PM GMT
തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന തിരുവനന്തപുരം ജില്ലയില്‍ 54 പേര്‍ക്ക് കൂടി ഇന്ന് വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ 42 പേര്‍ക്കും സമ്പര്‍ക...

കൊവിഡ്: ഇന്ന് 18 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍, ആകെ 169

7 July 2020 1:48 PM GMT
രോഗം ബാധിച്ചവരുടെ എണ്ണം ഉയരുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മൂന്നുപേര്‍ക്ക് കൂടി കൊവിഡ്; കോട്ടയം ജില്ലയില്‍ ചികില്‍സയിലുള്ളത് 111 പേര്‍

7 July 2020 1:05 PM GMT
ജില്ലയില്‍നിന്നുള്ള 270 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 159 പേര്‍ രോഗമുക്തരായി.

വീട്ടിലിരുന്ന് ഡോക്ടറെ കാണാം; കേരളം ഇന്ത്യയില്‍ ഒന്നാമത്, ഇനി ഇംഹാന്‍സിന്റെ സേവനവും

7 July 2020 10:17 AM GMT
ആന്ധ്രാപ്രദേശിനെ പിന്തള്ളിയാണ് പ്രവര്‍ത്തനമാരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇ-സഞ്ജീവനിയില്‍ കേരളം ഒന്നാംസ്ഥാനത്തെത്തിയത്.

കൊവിഡ്: മലപ്പുറം ജില്ലയില്‍ 13 പേര്‍ കൂടി രോഗമുക്തരായി; ഇനി ചികില്‍സയിലുള്ളത് 308 പേര്‍

6 July 2020 3:48 PM GMT
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് 1,654 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു.

പത്തനംതിട്ടയില്‍ 26 പേര്‍ക്ക് കൂടി കൊവിഡ്; 15 പേര്‍ക്ക് രോഗമുക്തി, ചികില്‍സയിലുള്ളത് 169 പേര്‍

6 July 2020 3:21 PM GMT
ജില്ലയില്‍ ആകെ 183 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനിലാണ്. ഇന്ന് പുതിയതായി 32 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 185 കോണ്‍ടാക്ടുകള്‍...

കോട്ടയം ജില്ലയില്‍ ആറുപേര്‍ക്ക് കൂടി കൊവിഡ്; 11 പേര്‍ രോഗമുക്തരായി, ആകെ 109 വൈറസ് ബാധിതര്‍

6 July 2020 2:55 PM GMT
രണ്ടുപേര്‍ വിദേശത്തുനിന്നും നാലുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുമെത്തിയവരാണ്. രണ്ടുപേര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു.

തമിഴ്‌നാട്ടില്‍ സ്ഥിതി അതീവ ഗുരുതരം; രോഗബാധിതരായ ജനപ്രതിനിധികളുടെ എണ്ണം 9 ആയി ഉയര്‍ന്നു

6 July 2020 2:44 PM GMT
ചെന്നൈ: തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച 3,827 പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 61 പേര്‍ക്ക് ജീവഹാനിയുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം അതീവ ഗുരുതരമായ സ്...

കണ്ണൂര്‍ ജില്ലയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്; 11 പേര്‍ക്ക് രോഗമുക്തി, ആകെ 596 രോഗബാധിതര്‍

6 July 2020 2:26 PM GMT
അഞ്ചുപേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും ആറുപേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്.

എറണാകുളം ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കൊവിഡ്; 17 പേര്‍ക്ക് രോഗം സമ്പര്‍ക്കം വഴി

6 July 2020 2:14 PM GMT
ഒരു തമിഴ്‌നാട് സ്വദേശിയും ഒരു തൃശൂര്‍ സ്വദേശിയും ഉള്‍പ്പെടെ 16 പേര്‍ ഇന്ന് രോഗമുക്തി നേടി.ഇന്ന് 1192 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍...

മലപ്പുറം ജില്ലയില്‍ 35 പേര്‍ക്ക് കൂടി കൊവിഡ്; മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

6 July 2020 12:52 PM GMT
11 പേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നും 21 പേര്‍ വിവിധ വിദേശരാജ്യങ്ങളില്‍നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരെല്ലാം...

തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ പരീക്ഷകള്‍ മാറ്റി

6 July 2020 2:45 AM GMT
വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ പിന്നീട് സൗകര്യം ഒരുക്കുമെന്നും കേരള സര്‍വകലാശാല അറിയിച്ചു.

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍: തലസ്ഥാനത്തെ റോഡുകള്‍ അടച്ചു

6 July 2020 2:30 AM GMT
നഗരത്തിലേക്ക് അവശ്യസേവനത്തിന് വരാനും പോകാനും ഒരു റോഡ് മാത്രമാണ് തുറന്നിട്ടുള്ളത്.

കൊവിഡ് സാമൂഹിക വ്യാപന സാധ്യത: തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍

6 July 2020 1:03 AM GMT
തിരുവനന്തപുരം: കൊവിഡ് സാമൂഹിക വ്യാപന സാധ്യത ഉയര്‍ന്നതോടെ തിരുവനന്തപുരം കോര്‍പറേഷനില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. സമ്പര്‍ക്കത്തിലൂടെയും യാ...

കോട്ടയം ജില്ലയില്‍ എട്ടുപേര്‍ക്ക് കൂടി കൊവിഡ്; അഞ്ചുപേര്‍ക്ക് രോഗമുക്തി

5 July 2020 2:40 PM GMT
രണ്ടുപേര്‍ വിദേശത്തുനിന്നും ആറുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുമെത്തിയവരാണ്. ഒരാള്‍ക്കു മാത്രമാണ് രോഗലക്ഷണങ്ങളുണ്ടായിരുന്നത്. ആറുപേര്‍ വീട്ടിലും...

24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 4280 പേര്‍ക്ക് കൊവിഡ്; കേരളത്തില്‍ നിന്ന് മടങ്ങിയെത്തിയ 33 പേര്‍ക്ക് വൈറസ് ബാധ

4 July 2020 3:24 PM GMT
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 65 പേര്‍ കൊവിഡ് മൂലം മരിച്ചെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

4128 പേര്‍ക്ക് കൂടി സൗദിയില്‍ കൊവിഡ് സ്ഥിരീകരിച്ചു

4 July 2020 1:59 PM GMT
ഇതോടെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 205929 ആയി. കൊവിഡ് 19 ബാധിച്ച് 56 പേര്‍ കൂടി മരണപ്പെട്ടു.

തൃശൂര്‍ ജില്ലയില്‍ 20 പേര്‍ക്ക് കൂടി കൊവിഡ്; 10 പേര്‍ കൂടി നെഗറ്റീവ്

4 July 2020 12:53 PM GMT
ജില്ലയില്‍ ഇതുവരെയുള്ള ആകെ പോസിറ്റീവ് കേസുകള്‍ 463. ആകെ നെഗറ്റീവ് കേസുകള്‍ 268.

കുവൈത്തില്‍ നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു

4 July 2020 8:21 AM GMT
മുഴപ്പിലങ്ങാട് സ്വദേശി പുനത്തില്‍ ശംസുദ്ദീനാ(48)ണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണപ്പെട്ടത്

പോലിസുകാരന് കൊവിഡ്; കൂടുതല്‍ പേരെ നിരീക്ഷണത്തിലാക്കും

4 July 2020 2:45 AM GMT
സെക്രട്ടേറിയറ്റിലെ രണ്ടാം നമ്പര്‍ ഗേറ്റിലടക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതിനാല്‍ സമൂഹ വ്യാപനത്തിന് സാധ്യതയേറെയാണ്.

കൊവിഡ്: കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണം 19,000 കടന്നു

3 July 2020 3:25 PM GMT
ബംഗളുരുവില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ബംഗളുരുവില്‍ മാത്രം 994 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് 19: തിരുവനന്തപുരം ജില്ലയില്‍ 17 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു

3 July 2020 3:02 PM GMT
തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 17 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. വിശദാംശങ്ങള്‍ ചുവടെ. 1. കന്യാകുമാരി, തിരുവെട്ടാര്‍ സ്വദേശി 49 കാരന്‍. ജൂണ്‍ 29...

കൊവിഡ്: കോട്ടയം അതിരമ്പുഴ സ്വദ്ദേശിയുടെ മയ്യിത്ത് റിയാദില്‍ ഖബറടക്കി

3 July 2020 2:25 PM GMT
കിങ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരിക്കെ കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഇഖ്ബാല്‍ മരണപ്പെടുന്നത്.

കോഴിക്കോട് ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊവിഡ്; 11 പേര്‍ക്ക് രോഗമുക്തി, 975 പേര്‍ കൂടി നിരീക്ഷണത്തില്‍

3 July 2020 2:08 PM GMT
ഇന്ന് 656 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 14,292 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 12,880 എണ്ണത്തിന്റെ ഫലം ലഭിച്ചു....

കൊവിഡ്: കോട്ടയം ജില്ലയില്‍ 14 പേര്‍ക്ക് കൂടി വൈറസ് ബാധ; 16 പേര്‍ക്ക് രോഗമുക്തി, ആകെ 114 രോഗികള്‍

3 July 2020 1:26 PM GMT
ഒമ്പതുപേര്‍ വീട്ടിലും അഞ്ചുപേര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലായിരുന്നു. വിദേശത്തുനിന്നെത്തിയ എട്ടുപേരില്‍ നാലുപേര്‍ക്ക് വിദേശത്ത്...

കൊവിഡ്: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ആന്റിജന്‍ ടെസ്റ്റ് ആരംഭിച്ചു

2 July 2020 3:46 PM GMT
ആന്റിബോഡി പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരെ ആണ് ആന്റിജന്‍ പരിശോധനക്ക് വിധേയരാകുന്നത്. പരിശോധിച്ച് അര മണിക്കൂറിനുള്ളില്‍ പരിശോധനാഫലം ലഭിക്കുമെന്നതാണ്...

കോട്ടയത്ത് നാലുപേര്‍ക്ക് കൂടി കൊവിഡ്; ചികില്‍സയിലുളളത് 107 പേര്‍

1 July 2020 3:00 PM GMT
ജില്ലയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ആറുപേര്‍ കൊവിഡ് ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. പാലാ ജനറല്‍ ആശുപത്രിയില്‍നിന്നാണ് ഇവരെ ഡിസ്ചാര്‍ജ്...

കൊവിഡ്: കുവൈത്തില്‍ നാല് മരണം കൂടി; പുതുതായി 745 പേര്‍ക്ക് വൈറസ് ബാധ

1 July 2020 2:43 PM GMT
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് മരണപ്പെട്ടവരുടെ എണ്ണം 358 ആയി. 434 സ്വദേശികള്‍ അടക്കം 745 പേര്‍ക്കാണു ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കൊവിഡ്: സൗദിയില്‍ 49 മരണംകൂടി; 3,402 പേര്‍ക്ക് വൈറസ് ബാധ

1 July 2020 2:19 PM GMT
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,698 ആയി. കൊവിഡ് സ്ഥിരീകരിച്ച 1,994 പേര്‍ സുഖം പ്രാപിച്ചു.
Share it