You Searched For "national news"

കൂട്ടബലാല്‍സംഗക്കേസില്‍ ബിജെപി എംഎല്‍എയ്ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

13 Dec 2024 10:55 AM GMT
ലഖ്നൗ: കൂട്ടബലാല്‍സംഗക്കേസില്‍ ബിജെപി എംഎല്‍എയ്ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിറക്കി കോടതി. ഉത്തര്‍പ്രദേശിലെ ബില്‍സി മണ്ഡലത്തിലെ ബിജെപിയുടെ എംഎല്‍എയായ ഹര...

നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍

13 Dec 2024 7:32 AM GMT
ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുനെ പോലിസ് അറസ്റ്റു ചെയ്തു. സിനിമ പുഷ്പ 2 വിന്റെ റിലീസിനിടെ സ്ത്രീ മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഹൈദരാബാദ് പോലിസ് ആണ് നടനെ ...

റിസര്‍വ് ബാങ്ക് ആസ്ഥാനത്തിനും ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി

13 Dec 2024 7:09 AM GMT
ന്യൂഡല്‍ഹി: മുംബൈയിലെ റിസര്‍വ് ബാങ്ക് ആസ്ഥാനത്തിനുനേരെയും ഡല്‍ഹിയിലെ ആറ് സ്‌കൂളുകള്‍ക്ക് നേരെയും ബോംബ് ഭീഷണി. ഡല്‍ഹിയിലെ സല്‍വാന്‍ പബ്ലിക് സ്‌കൂള്‍, ശ...

തമിഴ്‌നാട്ടില്‍ വാഹനാപകടം; പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നു മലയാളികള്‍ മരിച്ചു

12 Dec 2024 10:46 AM GMT
ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ജേക്കബും കുടുംബവും സഞ്ചരിച്ച ഓള്‍ട്ടോ കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

12 Dec 2024 9:58 AM GMT
ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അ...

ശ്രമങ്ങള്‍ വിഫലം; കുഞ്ഞ് ആര്യന് വിട

12 Dec 2024 7:12 AM GMT
രാജസ്ഥാനില്‍ 55 മണിക്കൂറിലേറെ കുഴല്‍ക്കിണറില്‍ കുടുങ്ങിക്കിടന്ന അഞ്ചു വയസുകാരന്‍ മരണത്തിന് കീഴടങ്ങി

കുഴല്‍ക്കിണറില്‍ അഞ്ച് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം മൂന്നാം ദിവസത്തിലേക്ക്

11 Dec 2024 8:02 AM GMT
ശ്വാസം ലഭിക്കാനായി സമാന്തരമായി ട്യൂബ് വഴി ഓക്‌സിജന്‍ നല്‍കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്

ഇന്ത്യയില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നു: ഡിആര്‍ഐ റിപോര്‍ട്ട്

7 Dec 2024 6:02 AM GMT
ആഫ്രിക്കയില്‍ നിന്നും പശ്ചിമേഷ്യയില്‍ നിന്നും വിമാനമാര്‍ഗം ഇന്ത്യയിലേക്ക് കൊക്കെയ്നും ഹെറോയിനും കടത്തുന്നത് വര്‍ധിക്കുന്നു

ഒരു ഡിഗ്രിക്ക് 70,000 രൂപ വരെ; വ്യാജ ഡോക്ടര്‍മാര്‍ പിടിയില്‍

6 Dec 2024 12:09 PM GMT
വ്യാജ ഡോക്ടര്‍മാര്‍ ആയി പ്രാക്ടീസ് നടത്തിയ 14 പേരെ ഗുജറാത്ത് പോലിസ് അറസ്റ്റ് ചെയ്തു

കാര്യങ്ങള്‍ പരീക്ഷിക്കുന്നതിനുള്ള ലബോറട്ടറിയാണ് ഇന്ത്യയെന്ന് ബില്‍ ഗേറ്റ്സ്; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

6 Dec 2024 11:25 AM GMT
കാര്യങ്ങള്‍ പരീക്ഷിക്കുന്നതിനുള്ള ഒരു ലബോറട്ടറിയാണ് ഇന്ത്യ. അത് ഇന്ത്യയില്‍ വിജയിക്കുന്നതോടെ നിങ്ങള്‍ക്ക് അവ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി...

'ദില്ലി ചലോ' മാര്‍ച്ച് അവസാനിപ്പിച്ച് കര്‍ഷകര്‍

6 Dec 2024 11:03 AM GMT
പഞ്ചാബ് കര്‍ഷക യൂണിയനുകളുടെ 'ദില്ലി ചലോ' മാര്‍ച്ച് തല്‍ക്കാലത്തേക്ക് അവസാനിച്ചു

മുണ്ടക്കൈ ദുരന്ത സഹായം; കൃത്യമായ വിവരം നാളെത്തന്നെ കിട്ടണം: ഹൈക്കോടതി

6 Dec 2024 10:33 AM GMT
മുണ്ടക്കൈ ദുരന്ത സഹായവുമായി ബന്ധപ്പെട്ട് സാങ്കേതികത്വം പറഞ്ഞിരിക്കാതെ കൃത്യമായ വിവരം നാളെത്തന്നെ കിട്ടണമെന്ന് കോടതി നിര്‍ദേശം

കര്‍ഷകരുടെ 'ദില്ലി ചലോ' മാര്‍ച്ച് തടഞ്ഞ് പോലിസ്; സ്ഥലത്ത് സംഘര്‍ഷം

6 Dec 2024 8:34 AM GMT
ശംഭു അതിര്‍ത്തിയില്‍ നിന്ന് ദേശീയ തലസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്യാനാണ് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തത്

രാജ്യസഭയില്‍ നാടകീയ രംഗങ്ങള്‍; കോണ്‍ഗ്രസ് നേതാവിന്റെ സീറ്റില്‍ നോട്ട് കെട്ടെന്ന്‌ ആരോപണം

6 Dec 2024 7:49 AM GMT
ന്യൂഡല്‍ഹി: രാജ്യസഭയില്‍ നാടകീയ രംഗങ്ങള്‍. കോണ്‍ഗ്രസ് നേതാവിന്റെ സീറ്റില്‍ നോട്ട് കെട്ടെന്ന്‌ ആരോപണം. സാധാരണ നടത്താറുള്ള പരിശോധനയിലാണ് അഭിഷേക് സ്വംങി എ...

ഡല്‍ഹിയില്‍ കൂട്ടകൊലപാതകം; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കുത്തേറ്റ് മരിച്ചു

4 Dec 2024 11:25 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കുത്തേറ്റ് മരിച്ചു. സൗത്ത് ഡല്‍ഹിയിലെ നെബ് സരായിയില്‍ ആണ് സംഭവം. സൗത്ത് ഡല്‍ഹി സ്വദേശി രാജേഷ് (5...

പുരുഷന്മാര്‍ക്ക് ആര്‍ത്തവം ഉണ്ടായിരുന്നെങ്കിലെ അവര്‍ക്ക് സ്ത്രീകളുടെ വേദന മനസിലാകൂ: സുപ്രിം കോടതി

4 Dec 2024 9:12 AM GMT
ന്യൂഡല്‍ഹി: പുരുഷന്‍മാര്‍ക്ക് ആര്‍ത്തവമുണ്ടായിരുന്നെങ്കില്‍ സ്ത്രീകളുടെ വേദന മനസിലാകുമായിരുന്നെന്ന് സുപ്രിംകോടതി. മധ്യപ്രദേശിലെ വനിതാ ജഡ്ജിമരെ പുറത്താക...

രാഹുല്‍ ഗാന്ധി മടങ്ങി; സംഭലിലേക്കുള്ള യാത്ര പോലിസ് തടഞ്ഞു

4 Dec 2024 7:36 AM GMT
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സംഭലിലേക്കുള്ള യാത്ര തടഞ്ഞ് പോലിസ്. അതിര്‍ത്തിയാല്‍ വന്‍ പോലിസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരുന്നത്. പോ...

ദേവേന്ദ്ര ഫഡ്നവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; നാളെ സത്യപ്രതിജ്ഞ

4 Dec 2024 7:07 AM GMT
മുംബൈ: 11 ദിവസത്തെ സസ്പെന്‍സിന് വിരാമമിട്ട് ഒടുക്കം മുഖ്യമന്ത്രിയെ തീരുമാനിച്ച് മഹാരാഷ്ട്ര.മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് അധികാരമേല്‍ക...

സംഭലിലേക്കുള്ള രാഹുലിന്റെ യാത്ര തടഞ്ഞ് പോലിസ്: അതിര്‍ത്തിയില്‍ സംഘര്‍ഷസമാനമായ സാഹചര്യം

4 Dec 2024 5:36 AM GMT
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സംഭലിലേക്കുള്ള യാത്ര തടഞ്ഞ് പോലിസ്. സംഭലിലേക്ക് പോകാന്‍ രാഹുലിനെ അനുവദിക്കിടെന്നാണ് പോലിസ് നിലപാട്. എന്...

കുട്ടി ഡോക്ടർ മരുന്ന് നൽകി: കഴിച്ച കുഞ്ഞുങ്ങൾ ആശുപത്രിയിൽ

4 Dec 2024 3:21 AM GMT
കുട്ടി ഡോക്ടർ മരുന്നാണെന്നും പറഞ്ഞ് നൽകിയത് കീടനാശിനിയായിരുന്നു

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീം ഖാന്റെ അറസ്റ്റ് തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി

3 Dec 2024 11:43 AM GMT
വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിര്‍ദേശം

സംഭല്‍ സംഭവം ബിജെപിയുടെ ആസൂത്രിത ഗൂഢാലോചന: അഖിലേഷ് യാദവ്

3 Dec 2024 10:38 AM GMT
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭലിലെ സംഭവം സാമുദായിക സൗഹാര്‍ദ്ദം വ്രണപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ ആസൂത്രിത ഗൂഢാലോചനയാണെന്ന് സമാജ്വാദി പാര്‍...

തമിഴ്‌നാട്ടില്‍ പ്രതിഷേധം: മന്ത്രി പൊന്‍മുടിക്കു നേരെ ചെളിയേറ്

3 Dec 2024 10:16 AM GMT
ചെന്നൈ: മന്ത്രി പൊന്‍മുടിക്കു നേരെ ചെളിയേറ്. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്‌നാട്ടില്‍ നാടകീയ സംഭവങ്ങള്‍. വനം വകുപ്പ് മന്ത്രി പൊന്‍മുടിക്കു ...

കുപ്പി വെള്ളം ഏറ്റവും അപകട സാധ്യതയുള്ള ഭക്ഷണ വിഭാഗം: ഭക്ഷ്യ സുരക്ഷാവകുപ്പ്

3 Dec 2024 6:13 AM GMT
ന്യൂഡല്‍ഹി: കുപ്പി വെള്ളത്തെ അപകട സാധ്യതയുള്ള ഭക്ഷണ വിഭാഗങ്ങളില്‍ ഒന്നായി പ്രഖ്യാപിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ. പാക്...

മഴ കനക്കുന്നു; തമിഴ്‌നാട്ടിലും പുതുച്ചേരിയിലുയുമായി 14 മരണം

2 Dec 2024 10:40 AM GMT
മരണസംഖ്യ ഉയരുന്നത് ഏറെ ആശങ്കകള്‍ക്കിടയാക്കുന്നതാണെന്ന് അധികൃതര്‍ പറഞ്ഞു

അന്യ ജാതിക്കാരനെ കല്യാണം കഴിച്ചു; സഹോദരിയെ കുത്തികൊന്ന് യുവാവ്

2 Dec 2024 10:11 AM GMT
നാഗമണിയെ കാറിടിപ്പിച്ച ശേഷം ഇയാള്‍ കത്തി കൊണ്ട് കുത്തി കൊല്ലുകയായിരുന്നു

മൂന്നര വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

2 Dec 2024 9:22 AM GMT
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം കൈകാലുകള്‍ തകര്‍ത്ത് മൃതദേഹം വലിച്ചെറിയുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു

കര്‍ഷക മാര്‍ച്ച് തടഞ്ഞ് പോലിസ്; ആവശ്യങ്ങള്‍ അംഗീകരിക്കാതെ മടക്കമില്ലെന്ന് കര്‍ഷകര്‍

2 Dec 2024 8:54 AM GMT
ന്യൂഡല്‍ഹി: കാര്‍ഷിക പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട നഷ്ടപരിഹാരവും ആനുകുല്യങ്ങളും ആവശ്യപ്പട്ട് കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ച് തടഞ്ഞ് പോലിസ്. അതിര്‍ത്തിയി...

മോദിക്കെതിരേ പ്രതിഷേധിച്ചാല്‍ കര്‍ശനനടപടിയെന്ന് ജാമിയ മില്ലിയ സര്‍വകലാശാല

2 Dec 2024 7:55 AM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കെതിരേ കര്‍ശനനടപടിയുമായി ജാമിയ മില്ലിയ സര്‍വകലാശാല. രാജ്യത്തിന്റെ ഉന്നതപദ...

ഇന്ന് ഡല്‍ഹിയില്‍ കര്‍ഷക പ്രതിഷേധം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പോലിസ്

2 Dec 2024 5:17 AM GMT
ഡല്‍ഹിയിലേക്ക് പോകുന്നതിന് മുമ്പ് ഉച്ചയ്ക്ക് നോയിഡയിലെ മഹാമായ മേല്‍പ്പാലത്തിന് കീഴില്‍ കര്‍ഷകര്‍ ഒത്തുകൂടുമെന്ന് ഭാരതീയ കിസാന്‍ പരിഷത്ത് (ബികെപി)...

മഹാരാഷ്ട്ര മുഖ്യമന്ത്രി ആരെന്ന തീരുമാനം ഉടന്‍: ഏകനാഥ് ഷിന്‍ഡെ

29 Nov 2024 7:58 AM GMT
സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണത്തിന് താന്‍ തടസ്സമാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷായും എടുക്കുന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്നും...

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ അധികാരമേറ്റു

28 Nov 2024 11:32 AM GMT
റാഞ്ചി: ജാര്‍ഖണ്ഡിന്റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍...

ഡല്‍ഹിയിലെ പ്രശാന്ത് വിഹാറില്‍ സ്ഫോടനം

28 Nov 2024 8:23 AM GMT
ഡല്‍ഹിയിലെ പ്രശാന്ത് വിഹാറിലെ പിവിആര്‍ തിയേറ്ററിനു സമീപം സ്ഫോടനം

യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി വനത്തില്‍ തള്ളി

28 Nov 2024 6:32 AM GMT
ലിവ് ഇന്‍ പാര്‍ട്ണറെ കൊന്ന് കഷ്ണങ്ങളാക്കി മൃഗങ്ങള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കി
Share it