ഒടുവില്‍ എസ്പി തെറിച്ചു; പത്തനംതിട്ട എസ് പി സുജിത്ത് ദാസിന് സസ്‌പെന്‍ഷന്‍

5 Sep 2024 3:38 PM GMT
മലപ്പുറം മുന്‍ എസ് പിയായിരുന്ന സുജിത്ത് ദാസിനെതിരേ എസ് പി ഓഫിസ് ക്യാംപിലെ മരംമുറി, സ്വര്‍ണക്കടത്ത് ബന്ധം ആരോപിച്ച് പി വി അന്‍വര്‍ എംഎല്‍എ...

കൊടിഞ്ഞി ഫൈസല്‍ വധം: അഡ്വ. പി ജി മാത്യു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍; ഭാര്യയുടെ അപേക്ഷ സര്‍ക്കാര്‍ തള്ളി

5 Sep 2024 1:09 PM GMT
ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ കോഴിക്കോട് സ്വദേശി അഡ്വ. കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്നാണ് ഫൈസലിന്റെ ഭാര്യ ജസ്‌ന...

ഹിജാബ് വിവാദത്തിലെ അധ്യാപകന് അവാര്‍ഡ്; വിവാദമായതോടെ തടഞ്ഞ് കര്‍ണാടക സര്‍ക്കാര്‍

5 Sep 2024 12:10 PM GMT
ഹിജാബ് വിവാദത്തില്‍ മുസ് ലിം വിദ്യാര്‍ഥിനികളോട് അധ്യാപകന്‍ മോശമായി പെരുമാറിയിരുന്നു. വിദ്യാര്‍ഥികളെ ചോദ്യം ചെയ്ത രാമകൃഷ്ണ താന്‍ നടപ്പാക്കുന്നത് ബിജെപി ...

'സംവിധായകന്‍ ലൈംഗിക അടിമയാക്കി; മലയാളം സിനിമയിലും മോശം അനുഭവം'; ആരോപണവുമായി തമിഴ് നടി സൗമ്യ

5 Sep 2024 11:51 AM GMT
ചെന്നെ: തമിഴ് സിനിമാ സംവിധായകനെതിരേ ഗുരുതര ലൈംഗികാതിക്രമ ആരോപണവുമായി നടി സൗമ്യ. മലയാള സിനിമാ രംഗത്തെ ലൈംഗികാരോപണങ്ങള്‍ക്കിടെയാണ് ഇതേ ആരോപണങ്ങള്‍ തന്നെ ...

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ അബിന്‍ വര്‍ക്കിക്ക് പരിക്ക്; പോലിസുകാരെ വ്യക്തിപരമായി നേരിടുമെന്ന് കെ സുധാകരന്‍

5 Sep 2024 10:30 AM GMT
തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളെ തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ...

ദേശീയപാതാ സര്‍വീസ് റോഡുകള്‍ക്ക് സമീപത്തെ വീട് നിര്‍മാണം: ആക്‌സസ് പെര്‍മിറ്റ് നിര്‍ബന്ധമാക്കില്ലെന്ന് മന്ത്രി എം ബി രാജേഷ്

5 Sep 2024 10:13 AM GMT
എയര്‍പോര്‍ട്ട് എന്‍ഒസി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കും

ബിഎഡ് ബിരുദം പ്രൈമറി സ്‌കൂള്‍ അധ്യാപകരാവാനുള്ള യോഗ്യതയല്ല: സുപ്രിം കോടതി

5 Sep 2024 9:51 AM GMT
ന്യൂഡല്‍ഹി: ബിഎഡ് ബിരുദം പ്രൈമറി സ്‌കൂള്‍ അധ്യാപകരാവാനുള്ള യോഗ്യതയല്ലെന്ന് ആവര്‍ത്തിച്ച് സുപ്രിം കോടതി. ബിഎഡ് നിയമനങ്ങള്‍ റദ്ദാക്കിയ ചത്തീസ്ഗഢ് ഹൈക്കോട...

യുദ്ധവിരുദ്ധ പ്രതിഷേധം; ഇസ്രായേലിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനം അടച്ചുപൂട്ടി

5 Sep 2024 9:44 AM GMT
ജെറുസലേം: ഗസയില്‍ നടക്കുന്ന യുദ്ധത്തിനെതിരേയുള്ള പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ഇസ്രായേലിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനം പോലിസ് അട...

പോലിസിലെ ആര്‍എസ്എസ് സ്വാധീനം തൂത്തെറിയണമെന്ന് നാഷനല്‍ യൂത്ത് ലീഗ്

5 Sep 2024 9:24 AM GMT
മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണത്തില്‍ ഏറ്റവും ഗുരുതരമായ പോലിസിലെ ആര്‍എസ്എസ് ഫ്രാക്ഷന്‍ തൂത്തെറിയാന്‍ ഇടതുസര്‍ക്കാര്‍ തയ്യാറാവണമെന്ന്...

മാർക്കറ്റ് വിലയെ പിടിച്ചു നിർത്താനാണ് സർക്കാർ ശ്രമം: സപ്ലൈകോ വിലവർധനവിനെ ന്യായീകരിച്ച് മന്ത്രി

5 Sep 2024 7:35 AM GMT
തിരുവനന്തപുരം: സപ്ലൈകോയിൽ സാധനങ്ങൾക്ക് വില കൂട്ടിയതിനെ ന്യായീകരിച്ച് ഭക്ഷ്യമന്ത്രി ജി അനിൽകുമാർ. 46 രൂപ വിലയുള്ള പഞ്ചസാര 33 രൂപയ്ക്ക് നൽകുന്നതാണോ വില...

കണ്ണൂരിലെ സിപിഎം 'പാര്‍ട്ടി ഗ്രാമ'മായ എം വി ഗോവിന്ദന്റെ നാട്ടില്‍ ബ്രാഞ്ച് സമ്മേളനം മുടങ്ങി

5 Sep 2024 7:20 AM GMT
കണ്ണൂര്‍: സിപിഎം 'പാര്‍ട്ടി ഗ്രാമ'വും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നാടുമായ മൊറാഴയില്‍ ബ്രാഞ്ച് സമ്മേളനം മുടങ്ങി. മൊറാഴ അഞ്ചാംപീടിക ബ്രാഞ്ച് സമ്...

മുഖ്യമന്ത്രിമാര്‍ രാജാക്കന്‍മാരല്ല; താക്കീതുമായി സുപ്രിംകോടതി

5 Sep 2024 7:09 AM GMT
ന്യൂഡല്‍ഹി: മുഖ്യമന്ത്രിമാര്‍ രാജാക്കന്‍മാരല്ലെന്ന താക്കീതുമായി സുപ്രിംകോടതി. വിവാദ ഐഎഫ്എസ് ഓഫിസര്‍ രാഹുലിനെ രാജാജി ടൈഗര്‍ റിസര്‍വ് ഡയറക്റ്ററായി നിയമിച...

ഹേമാ കമ്മിറ്റി റിപോര്‍ട്ട്; വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജിമാരടങ്ങുന്ന പ്രത്യേക ബെഞ്ച്

5 Sep 2024 6:38 AM GMT
അതിനിടെ, ഹൈക്കോടതി നിര്‍ദേശപ്രകാരം ഹേമാ കമ്മിറ്റി റിപോര്‍ട്ടിന്റെ പൂര്‍ണരൂപം സപ്തംബര്‍ ഒമ്പതിനു മുമ്പ് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറിയേക്കുമെന്നാണ്...

ആദിവാസി കോളനികളില്‍ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത കമ്പനിക്ക് 7 ലക്ഷം പിഴ

5 Sep 2024 5:28 AM GMT
ഇടുക്കി: ഇടുക്കിയിലെ ആദിവാസി കോളനികളില്‍ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത കമ്പനിക്ക് പിഴ ചുമത്തി ജില്ലാ കലക്ടര്‍. വെളിച്ചെണ്ണ ഉപയോഗിച്ച് വെണ...

യുവാവിന്റെ മൃതദേഹം കവുങ്ങില്‍ കെട്ടിയ നിലയില്‍; കൊലപാതകമെന്ന് നിഗമനം, മാതാവും സഹോദരനും കസ്റ്റഡിയില്‍

5 Sep 2024 4:50 AM GMT
ഇടുക്കി: വീടിനടുത്തുള്ള കവുങ്ങില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലിസ് നിഗമനം. പ്ലാക്കത്തടത്ത് പുത്തന്‍വീ...

എയര്‍ കേരള സിഒഎയായി ഹരീഷ് കുട്ടിയെ നിയമിച്ചു

4 Sep 2024 3:51 PM GMT
ദുബയ്: എയര്‍ കേരളയുടെ ചീഫ് എക്‌സ്‌ക്യൂട്ടിവ് ഓഫിസറായി ഹരീഷ് കുട്ടിയെ നിയമിച്ചതായി ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യോമയാന മേഖലയില്...

ബലാല്‍സംഗത്തിനെതിരായ പ്രതിഷേധം കലാപത്തിലേക്ക് വഴിമാറി; തെലങ്കാനയില്‍ പള്ളിയും കടകളും തകര്‍ത്തു(VIDEO)

4 Sep 2024 3:15 PM GMT
പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി സംഘടനകള്‍ ചൊവ്വാഴ്ച ജൈനൂര്‍ മണ്ഡല്‍ സെന്ററില്‍ നടത്തിയ പ്രതിഷേധമാണ് മുസ് ലിം വിരുദ്ധ...

റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടു; നബിദിനം 16ന്

4 Sep 2024 2:21 PM GMT
കോഴിക്കോട്: റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിശ്വസീനയമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച റബീഉല്‍ അവ്വല്‍ ഒന്നായും സപ്തംബര്‍ 16ന് തിങ്ക...

മുഖ്യമന്ത്രി-പോലിസ്-ആര്‍എസ്എസ് കൂട്ടുകെട്ട്: സിപിഎം നേതാക്കള്‍ നിലപാട് വ്യക്തമാക്കണം-മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

4 Sep 2024 2:12 PM GMT
ആര്‍എസ്എസ്സിന്റെ ഉന്നത നേതാക്കള്‍ പങ്കെടുത്ത പാലക്കാട് യോഗത്തില്‍ എം ആര്‍ അജിത്ത് കുമാര്‍ അഭിവാദ്യം അര്‍പ്പിച്ചെന്ന് ഭരണകക്ഷി എംഎല്‍എ തന്നെ...

ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ല; പക്ഷേ, മുഖ്യന് സുജിത്തിനെയും അജിത്തിനെയും പേടി: ഷാഫി പറമ്പിൽ

4 Sep 2024 12:24 PM GMT
കോഴിക്കോട്: പി വി അൻവറിൻ്റെ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമർശനവുമായി വടകര എം പി ഷാഫി പറമ്പിൽ. മുഖ്യന് ഇന്ദ്രനെയും ചന്ദ്രനെയും...

പി വി അന്‍വറിന്റെ പരാതിയില്‍ പാര്‍ട്ടിതല അന്വേഷണം ഉണ്ടായേക്കും

4 Sep 2024 11:32 AM GMT
തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ പരാതിയില്‍ പാര്‍ട്ടിതല അന്വഷണം ഉണ്ടേയേക്കുമെന്ന് സൂചന. പി ശശിയെ മുഖ്യമന്ത്രി സംരക്ഷിച്ചാലും പാര്‍ട്ടിയില്‍ നി...

പാരാലിംപിക്‌സില്‍ ചരിത്രം രചിച്ച് ഇന്ത്യ

4 Sep 2024 11:14 AM GMT
പാരിസ്: പാരാലിംപിക്‌സില്‍ ചരിത്രം രചിച്ച് ഇന്ത്യ. ഇന്ന് നാല് മെഡലുകള്‍ കൂടി സ്വന്തമാക്കിയതോടെ ഇതുവരെ ലഭിച്ച മെഡലുകളുടെ എണ്ണം 20 ആയി. മുന്ന് സ്വര്‍ണവും...

റിട്ട. ജസ്റ്റിസ് പി ഉബൈദ് കാപ്പ, എന്‍എസ്എ ഉപദേശക ബോര്‍ഡ് ചെയര്‍മാന്‍

4 Sep 2024 10:56 AM GMT
തിരുവനന്തപുരം: കാപ്പ അഡൈ്വസറി ബോര്‍ഡിന്റെയും എന്‍എസ്എ, കോഫെപോസ, പിഐടി, എന്‍ഡിപിഎസ് എന്നീ ആക്ടുകള്‍ പ്രകാരമുള്ള അഡൈ്വസറി ബോര്‍ഡുകളുടെയും ചെയര്‍മാനായി റി...

എഡിജിപി ആര്‍എസ്എസ് ഉന്നതനേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് വി ഡി സതീശന്‍

4 Sep 2024 8:46 AM GMT
2023 മെയ് 20 മുതല്‍ 22 വരെ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ സ്‌കൂളില്‍ ആര്‍എസ്എസിന്റെ ക്യാംപ് നടന്നിരുന്നു. ആ ക്യാംപില്‍ ആര്‍എസ്എസ് ജനറല്‍...

പോലിസ് 'പ്രമുഖ്മാര്‍' തല്‍സ്ഥാനങ്ങളില്‍ നിന്ന് തൂത്തെറിയപ്പെടും'; അന്‍വറിനെ പിന്തുണച്ചും മുഖ്യമന്ത്രിയെ പുകഴ്ത്തിയും കെ ടി ജലീല്‍

4 Sep 2024 8:41 AM GMT
മലപ്പുറം: മരംമുറി, ആര്‍എസ്എസ് ബന്ധം, സ്വര്‍ണക്കടത്ത്, ഫോണ്‍ ചോര്‍ത്തല്‍ വിവാദങ്ങള്‍ക്കിടെ പോലിസ് ഉന്നതര്‍ക്കെതിരേ ഒളിയമ്പുമായി തവനൂര്‍ എംഎല്‍എ ഡോ. കെ ട...

പിണറായി മുഖ്യമന്ത്രിയായത് സ്വന്തം നിലയ്ക്കല്ല; പാര്‍ട്ടി ആക്കിയതാണെന്ന് പി വി അന്‍വര്‍

4 Sep 2024 7:47 AM GMT
തിരുവനന്തപുരം: പോരാട്ടം തുടങ്ങിയിട്ടേ ഉള്ളൂവെന്നും ഒരടി പിറകിലേക്കില്ലെന്നും പി വി അന്‍വര്‍ എംഎല്‍എ. തനിക്ക് കൂറ് പാര്‍ട്ടിയോടാണ്. തന്നെ തിരഞ്ഞെടുത്തത്...

വടകര മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം

4 Sep 2024 5:13 AM GMT
വടകര: ദേശീയപാതയില്‍ മുക്കാളി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം. കാര്‍ യാത്രികരായ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്ര...

മൊസാദ് സാമ്പത്തിക ശൃംഖലാ മാനേജര്‍ തുര്‍ക്കിയില്‍ അറസ്റ്റില്‍

3 Sep 2024 5:02 PM GMT
ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദിന്റെ തുര്‍ക്കിയിലെ സാമ്പത്തിക ശൃംഖലയുടെ മാനേജര്‍ ലിറിഡണ്‍ റെക്‌ഷെപിയെ ഇസ്താംബുള്‍ പോലിസ് അറസ്റ്റ് ചെയ്തതായി തുര്‍ക്കി...

'സെന്‍സസിനൊപ്പം എന്‍പിആര്‍-എന്‍ആര്‍സി നടന്നാല്‍, മുസ് ലിംകളുടെ ഈ ദൃശ്യങ്ങള്‍ രാജ്യത്ത് എല്ലായിടത്തും കാണും'; തടങ്കല്‍പ്പാളയത്തിലടച്ച വീഡിയോ പങ്കുവച്ച് ഉവൈസി

3 Sep 2024 4:29 PM GMT
ഗുവാഹത്തി: അസമില്‍ വിദേശികളെന്ന് മുദ്രകുത്തി 28 ബംഗാളി മുസ് ലിംകളെ തടങ്കല്‍ പാളയത്തില്‍ അടച്ചതില്‍ മുന്നറിയിപ്പുമായി അസദുദ്ദീന്‍ ഉവൈസി എംപി. എന്‍പിആര്‍...

അസമില്‍ വിദേശികളെന്ന് മുദ്രകുത്തി 28 മുസ് ലിംകളെ തടങ്കല്‍ പാളയത്തിലടച്ചു(വീഡിയോ)

3 Sep 2024 4:09 PM GMT
ബാര്‍പേട്ട ജില്ലയിലെ ബംഗാളി മുസ് ലിം സമുദായത്തില്‍ പെട്ട 28 പേരെയാണ് പോലിസ് സ്‌റ്റേഷനില്‍ ഒപ്പിടാനുണ്ടെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത ശേഷം 50...

നിവിന്‍ പോളിക്കെതിരേ പീഡനക്കേസ്; ആകെ ആറു പ്രതികള്‍

3 Sep 2024 3:00 PM GMT
കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ നടന്‍ നിവിന്‍ പോളിക്കെതിരേ കേസെടുത്തു. എറണാകുളം നേര്യമംഗലം സ്വദേശിനിയുടെ പരാതിയിലാണ...

കേരളാ പോലിസിനെ സംഘപരിവാറിന്റെ കളിസ്ഥലമാക്കിയ പിണറായി രാജിവയ്ക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

3 Sep 2024 2:38 PM GMT
കോഴിക്കോട്: കേരളാ പോലിസിനെ സംഘപരിവാറിന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കാനുള്ള കളിസ്ഥലമാക്കി മാറ്റിയ പിണറായി വിജയന്‍ കേരള മുഖ്യമന്ത്രിസ്ഥാനത്തുനിന...

ഹസീനാ വിരുദ്ധ പ്രതിഷേധം: തടവിലായ 57 ബംഗ്ലാദേശ് പൗരന്മാര്‍ക്ക് യുഎഇ സര്‍ക്കാര്‍ മാപ്പ് നല്‍കി

3 Sep 2024 12:08 PM GMT
ദുബയ്: ഷെയ്ക് ഹസീന സര്‍ക്കാരിനെതിരേ ഗള്‍ഫില്‍ പ്രതിഷേധം നടത്തിയതിന്റെ പേരില്‍ ജയിലിടയ്ക്കപ്പെട്ട 57 ബംഗ്ലാദേശ് പൗരന്മാര്‍ക്ക് മാപ്പ് നല്‍കി യുഎഇ സര്‍ക്...
Share it