- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SDR
നെയ്യാറ്റിൻകരയിൽ 160 ലിറ്റർ സ്‌പിരിറ്റുമായി രണ്ടുപേർ പിടിയിൽ
8 Oct 2020 9:15 AM GMTഅഞ്ചു കന്നാസുകളിലായി കാറിന്‍റെ ഡിക്കിക്കുള്ളിലും പിൻസീറ്റിലുമായാണ് ഇവ സൂക്ഷിച്ചിരുന്നത്.
മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയറും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതായി പരാതി
8 Oct 2020 9:00 AM GMTരോഗവ്യാപനം കൂടുതലായ തലസ്ഥാനത്ത് 144 പ്രഖ്യാപിച്ചിരിക്കെയാണ് ആൾക്കൂട്ടമായി ഉദ്ഘാടനം നടന്നത്.
സ്വർണക്കടത്ത് കേസ്: സർക്കാരിനെതിരെ വീണ്ടും പ്രത്യക്ഷ സമരവുമായി യുഡിഎഫ്
8 Oct 2020 9:00 AM GMTവൈകീട്ട് വാർത്താസമ്മേളനം നടത്തി നുണബോംബുകൾ പൊട്ടിക്കുന്ന ഒരു മുഖ്യമന്ത്രിയായി പിണറായി വിജയൻ അധംപതിച്ചുവെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ചെന്നിത്തല പറഞ്ഞു.
റോഡില്‍ മനുഷ്യന്റെ കാല്‍; മൃതദേഹം വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ
8 Oct 2020 7:45 AM GMTഷിബുവിന്റെ വീടിനു സമീപത്തുകൂടി പോകുന്ന താഴെ പാങ്ങോട്-പുലിപ്പാറ റോഡിൽ പട്ടി കടിച്ചുകീറിയ നിലയിലാണ് കാൽ കണ്ടത്.
നഗരൂരിൽ കോടികളുടെ മയക്കുമരുന്ന് വേട്ട; നാലുപേർ അറസ്റ്റിൽ
8 Oct 2020 7:30 AM GMTആലംകോട് സ്വദേശി റിയാസ്, ജസീം, തൃശൂർ സ്വദേശി ഫൈസൽ, കോന്നി സ്വദേശി നിയാസ് എന്നിവരാണ് പിടിയിലായത്.
റാന്നി പെരുനാട്ടിൽ യുവതിക്ക് നേരേ ആസിഡ് ആക്രമണം; ഭർത്താവ് പോലിസ് കസ്റ്റഡിയിൽ
8 Oct 2020 7:15 AM GMTആക്രമണത്തിനിടെ ബിനീഷിനും സാരമായി പൊള്ളലേറ്റിട്ടുണ്ട്. സംഭവം കണ്ടെത്തിയ നാട്ടുകാരാണ് ബിനീഷിനെ തടഞ്ഞുവെച്ച് പോലിസിന് കൈമാറിയത്.
സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല; കൊവിഡ് വ്യാപനം കുറഞ്ഞതിന് ശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി
8 Oct 2020 7:00 AM GMTപ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നിരിക്കുന്ന സാഹചര്യത്തിൽ ബാറുകൾ തുറക്കുന്നത് ഉചിതമല്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ.
രാജാക്കാട് കൃഷിഭവനില്‍ അഴിമതിയാരോപണത്തില്‍ നടപടി; ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി
8 Oct 2020 6:30 AM GMTഒരാളെ ഇടമലക്കുടിക്കും ഒരാളെ കാന്തല്ലൂരിനുമാണ് ഒരു മാസത്തേക്ക് സ്ഥലം മാറ്റിയത്.
കഴക്കൂട്ടത്ത് അർധരാത്രിയിൽ ഗുണ്ടാ ആക്രമണം; വീട് തകർത്തു
8 Oct 2020 6:15 AM GMTവസ്‌തു സംബന്ധമായ കേസ് നിലനിൽക്കെ എതിർ കക്ഷി ഭീഷണിപ്പെടുത്തിയതായി ഇവർ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.
ഭൂപതിവ് നിയമഭേദഗതി: കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി കേസില്‍ കക്ഷി ചേരും
8 Oct 2020 5:45 AM GMTസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത് വര്‍ഷങ്ങളോളം കേരള ജനതയെ പ്രതിസന്ധിയിലാക്കും.
സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്നതില്‍ തീരുമാനം ഇന്ന്; ഉന്നതതല യോഗം ആരംഭിച്ചു
8 Oct 2020 5:30 AM GMTബാറുകള്‍ തുറക്കാന്‍ തീരുമാനിച്ചാല്‍ നിലവിലെ കൗണ്ടര്‍ സംവിധാനം വഴിയുള്ള മദ്യ വില്പന അവസാനിപ്പിക്കും.
സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞുതന്നെ: മുല്ലപ്പള്ളി
7 Oct 2020 12:15 PM GMTഎന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രത്തിലെ സ്വപ്‌നയുടെ മൊഴിയിലൂടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന്...
സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; ഇന്ന് 10,606 പേര്‍ക്ക് കൊവിഡ്, 22 മരണം
7 Oct 2020 12:15 PM GMTഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 9542 പേര്‍ക്ക്...
നിയമസഭാ കയ്യാങ്കളി കേസ്; നാല് എൽഡിഎഫ് നേതാക്കൾ ജാമ്യമെടുത്തു
7 Oct 2020 12:00 PM GMTമന്ത്രിമാരായ കെ ടി ജലീലും ഇ പി ജയരാജനും ജാമ്യം എടുത്തിട്ടില്ല. കേസ് പിൻവലിക്കാനുള്ള സർക്കാർ ഹരജി തിരുവനന്തപുരം സിജെഎം കോടതി തള്ളിയിരുന്നു.
ഡോക്ടറുടെ ആത്മഹത്യ: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
7 Oct 2020 11:45 AM GMTകൊല്ലം സിറ്റി പോലിസ് കമ്മീഷണർ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
7 Oct 2020 11:45 AM GMTനാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 9ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ...
മന്ത്രി എം എം മണിക്ക് കൊവിഡ്; തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
7 Oct 2020 10:30 AM GMTമന്ത്രിയെ കഴിഞ്ഞദിവസങ്ങളിലും വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ ഇന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഹെൽമെറ്റില്ലാതെ ബൈക്കിന് പിന്നിൽ യാത്ര ചെയ്ത വയോധികനെ എസ്ഐ മുഖത്തടിച്ചു; വലിച്ചിഴച്ച് ജീപ്പിൽ കയറ്റി (വീഡിയോ)
7 Oct 2020 9:15 AM GMTസംഭവത്തിൽ കൊല്ലം റൂറൽ എസ്പി അന്വേഷണത്തിന് നിർദേശം നൽകി.
നാളെ ലോക കാഴ്ചദിനം: രാജ്യത്ത് 1000 കുട്ടികളില്‍ 0.8 കുട്ടികള്‍ക്കും ഗുരുതരമായ കാഴ്ച പ്രശ്‌നങ്ങള്‍
7 Oct 2020 9:00 AM GMTഎല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ രണ്ടാം വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി ആചരിക്കുന്നത്.
സംസ്ഥാനത്ത് കർഷക ക്ഷേമബോർഡ് രൂപീകരിച്ചു; നെല്ലുസംഭരണത്തിന് സഹകരണ സംഘങ്ങൾ
7 Oct 2020 8:15 AM GMTകൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് പിഴ വർധിപ്പിക്കുന്നതും ശബരിമല ദർശനത്തിനുള്ള വിദഗ്ധ സമിതി നിർദ്ദേശവും ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയായില്ല.
ദേശീയ പാതയ്ക്ക് അരികിലെ സർക്കാർ ഭൂമി സ്വകാര്യ കമ്പനിക്ക് വിറ്റഴിക്കാൻ ശ്രമം: ചെന്നിത്തല
7 Oct 2020 8:00 AM GMTഇതിനായി നോർക്കയുടെ കീഴിലുള്ള സ്വകാര്യ കമ്പനി ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആന്റ് ഹോൾഡിങുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചതായും ചെന്നിത്തല...
റിസർവേഷൻ സമയം നീട്ടി; ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം
7 Oct 2020 7:30 AM GMTകൂടുതൽ തീവണ്ടികൾ അനുവദിച്ച സാഹചര്യത്തിലാണ് നിയന്ത്രണത്തിൽ ഇളവുവരുത്തുന്നത്.
ഉത്ര വധക്കേസ്; പ്രാരംഭ വിചാരണ നടപടികള്‍ ഇന്നാരംഭിക്കും
7 Oct 2020 5:30 AM GMTപാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജ് മാത്രമാണ് പ്രതി. കൊലപാതക ശ്രമം, കൊലപാതകം, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ...
തിരുവനന്തപുരത്ത് 989 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു
6 Oct 2020 1:30 PM GMTഇന്ന് ഒമ്പത് മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കൊവിഡ്; 25 മരണം, 4981 പേര്‍ രോഗമുക്തി നേടി
6 Oct 2020 12:45 PM GMTഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 146 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6910 പേര്‍ക്ക്...
മണ്ഡല- മകരവിളക്ക് തീർഥാടനം: ശബരിമല ദർശനത്തിനുള്ള നിർദ്ദേശങ്ങൾ വിദഗ്ധ സമിതി സമർപ്പിച്ചു
6 Oct 2020 9:30 AM GMTവിദഗ്ധ സമിതി തീരുമാനത്തിൽ നാളെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്നുണ്ട്. ഇതിന് ശേഷം മന്ത്രിസഭായോഗത്തിലാകും അന്തിമ തീരുമാനം.
ഐഎംഎയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി; മനസ് പുഴുവരിച്ചവര്‍ക്ക് മാത്രമേ ആരോഗ്യവകുപ്പിനെ പുഴുവരിച്ചുവെന്ന് പറയാനാവു
6 Oct 2020 9:00 AM GMTവിദഗ്ധരാണെന്ന് പറയുന്നവര്‍ നാടിനെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിലുള്ള വര്‍ത്തമാനങ്ങളല്ല പറയേണ്ടത്.
സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം: ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് റിപോർട്ട്
6 Oct 2020 6:45 AM GMTവിദഗ്ധ സമിതി സമർപ്പിച്ച റിപോർട്ടിൽ തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് പറഞ്ഞിരുന്നു.
ഐഫോൺ വിവാദം: ആരോപണം ഉന്നയിച്ച കോടിയേരി മാപ്പ് പറയണമെന്ന് ചെന്നിത്തല
6 Oct 2020 6:15 AM GMTഐ ഫോൺ വിവാദത്തിൽ തന്നെ ക്രൂശിക്കാൻ കോടിയേരി ശ്രമിച്ചു. മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടിയുമായി താൻ മുന്നോട്ട് പോകു
പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്‍റ്: പ്രവേശനം ഇന്ന് അവസാനിക്കും
6 Oct 2020 6:00 AM GMTപ്ലസ് വൺ സപ്ലിമെൻ്ററി അലോട്ട്മെൻറിനുള്ള അപേക്ഷാ സമർപ്പണം ഒക്ടോബർ 10 മുതൽ.
പിഎസ്‍സി ഈമാസം നടത്താനിരുന്ന അഭിമുഖ പരീക്ഷകള്‍ മാറ്റി
6 Oct 2020 5:45 AM GMTപുതുക്കിയ തിയതി പിന്നീട് അറിയിക്കും.
എസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
6 Oct 2020 5:30 AM GMTഫലങ്ങൾ www.keralapareekshabhavan.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
പത്തനംതിട്ട ജില്ലയ്ക്ക് ആശ്വാസം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 25 പേര്‍ക്ക്
5 Oct 2020 1:00 PM GMTഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്ത് നിന്ന് വന്നതും 24 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം...
സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4640 പേർ രോഗമുക്തി നേടി, 23 മരണം
5 Oct 2020 12:30 PM GMTഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4338 പേര്‍ക്ക്...
എൽഡിഎഫ് ഭരണത്തില്‍ ആരോഗ്യമേഖല തകര്‍ന്നു: മുല്ലപ്പള്ളി
5 Oct 2020 11:15 AM GMTകൊവിഡ് നിയന്ത്രണം പൂര്‍ണ്ണമായും താളംതെറ്റി. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നടപടികളാണ് സര്‍ക്കാരിന്റേത്.
സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്ന മൂന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ
5 Oct 2020 11:00 AM GMTഇവർ സെക്രട്ടേറിയറ്റ് വളപ്പിലേക്ക് അതിക്രമിച്ച് കയറിയത് പോലിസിൻ്റെ സുരക്ഷാവീഴ്ച മൂലമാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.