You Searched For "donald trump"

''ബന്ദി മോചനക്കാര്യം നെതന്യാഹുവിനോട് ചോദിക്കണം'' ട്രംപിന് മറുപടിയുമായി ഹമാസ്

4 Dec 2024 2:16 AM GMT
തൂഫാനുല്‍ അഖ്‌സയില്‍ 250ല്‍ അധികം ജൂത കുടിയേറ്റക്കാരെയാണ് ഹമാസ് കസ്റ്റഡിയില്‍ എടുത്ത് ഗസയിലേക്ക് കൊണ്ടുപോയത്.

ട്രംപിനെതിരേ വീണ്ടും വധശ്രമം; എഫ് ബിഐ അന്വേഷിക്കുന്നു

16 Sep 2024 7:12 AM GMT
ഫ്‌ലോറിഡ: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേ വീണ്ടും വധശ്രമം. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന...

'ഓരോ വോട്ടും ചെയ്യാന്‍ കഠിനാധ്വാനം ചെയ്യും'; പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് കമലാ ഹാരിസ്

27 July 2024 5:33 AM GMT
വാഷിങ്ടണ്‍: ജോ ബൈഡന്‍ പിന്‍മാറിയതിനു പിന്നാലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്...

ട്രംപിനെ അട്ടിമറിച്ച് നിക്കി ഹാലി, റിപ്പബ്ലിക്കൻ പ്രൈമറിയിൽ ആദ്യ ജയം; ചൊവ്വാഴ്ചയോടെ സ്ഥാനാര്‍ഥികളുടെ ചിത്രം തെളിയും

4 March 2024 6:19 AM GMT
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാനുള്ള പ്രാഥമിക മത്സരത്തില്‍ നിക്കി ഹാലിക്ക് ആദ്യ വിജയം. വാഷിങ...

ട്രംപ് അയോഗ്യന്‍; 2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല

20 Dec 2023 5:33 AM GMT
വാഷിങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സുപ്രിംകോടതിയില്‍ വന്‍ തിരിച്ചടി. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ട്രംപ് അയോഗ്യന...

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറസ്റ്റില്‍

4 April 2023 6:06 PM GMT
ന്യൂയോര്‍ക്ക്: പോണ്‍ താരത്തിന് പണം നല്‍കിയെന്ന കേസില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറസ്റ്റില്‍. 2016 ലെ യുഎസ് തിരഞ്ഞെടുപ്പ് കാലത്ത് ബന്ധം പു...

2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ട്രംപ്

16 Nov 2022 6:02 AM GMT
വാഷിങ്ടണ്‍: 2024ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനൊരുങ്ങി ഡോണള്‍ഡ് ട്രംപ്. ഇതിനായി അദ്ദേഹത്തിന്റെ അനുയായികള്‍ യുഎസ് ഫെഡറല്‍ ഇലക്ഷന...

2024ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് മല്‍സരിച്ചേക്കും

27 July 2022 5:01 AM GMT
തിരഞ്ഞെടുപ്പ് അട്ടിമറിച്ചും കള്ള വോട്ടുകള്‍ ചെയ്തുമാണ് ബൈഡന്‍ വിജയിച്ചതെന്ന ആരോപണം ട്രംപ് വീണ്ടും ഉന്നയിച്ചു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തോല്‍വി: വോട്ടിങ് മെഷീനുകള്‍ പിടിച്ചെടുക്കാന്‍ ട്രംപ് ഉത്തരവിട്ടു; രേഖകള്‍ പുറത്ത്

22 Jan 2022 9:21 AM GMT
2020 ഡിസംബര്‍ 16നാണ് ഇത്തരത്തില്‍ ഉത്തരവ് ഇറക്കിയത്. ഡിഫന്‍സ് സെക്രട്ടറി അടിയന്തരമായി എല്ലാ വോട്ടിങ് മെഷിനുകളും പിടിച്ചെടുത്ത് വിവരങ്ങള്‍...

അഫ്ഗാന്‍; പ്രസിഡന്റ് ജോ ബൈഡനെ വിമര്‍ശിച്ച് ഡോണാള്‍ഡ് ട്രംപ്

13 Aug 2021 1:07 AM GMT
'ഇപ്പോള്‍ ഞാനാണ് പ്രസിഡന്റ് ആയിരുന്നതെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഞങ്ങള്‍ നിബന്ധനകള്‍ വച്ചേ സൈന്യത്തെ പിന്‍വലിക്കുമായിരുന്നുള്ളൂ.

ട്രംപിനെ തിരുത്തി ബൈഡന്‍ തുടങ്ങി

21 Jan 2021 1:12 AM GMT
അനധികൃത കുടിയേറ്റക്കാര്‍ക്ക് എട്ടുവര്‍ഷത്തിനുള്ളില്‍ പൗരത്വം ലഭിക്കാന്‍ സാവകാശം നല്‍കുന്ന ബില്‍ ആണ് ട്രംപിനെ തിരുത്തുന്ന തീരുമാനങ്ങളില്‍ പ്രധാനം.

ട്രംപ് വൈറ്റ്ഹൗസിന്റെ പടിയിറങ്ങി; ഇനി ബൈഡന്‍ യുഗം

20 Jan 2021 2:34 PM GMT
ട്രംപ്, ബിഡനെ പേരെടുത്ത് അഭിസംബോധന ചെയ്തില്ല, എന്നാല്‍ പുതിയ ഭരണകൂടത്തിന് 'വലിയ ഭാഗ്യവും മികച്ച വിജയവും' നേരുന്നതായി അദ്ദേഹം പറഞ്ഞു.

ലോകം അമേരിക്കയെ ബഹുമാനിക്കുന്നു, ആ ബഹുമാനം നഷ്ടപ്പെടുത്തരുത്: ട്രംപ്

20 Jan 2021 5:37 AM GMT
ഇന്ന് പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ് വീഡിയോയിലൂടെയാണ് രാജ്യത്തെ അഭിസംബോധന ചെയ്തത്.

കാപ്പിറ്റോള്‍ കലാപം: ട്രംപിനെ ഇംപീച്ച് ചെയ്ത് അമേരിക്കന്‍ ജനപ്രതിനിധി സഭ

14 Jan 2021 1:09 AM GMT
197നെതിരേ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ 10 നേതാക്കളും ഇംപീച്ച്‌മെന്റിനെ പിന്തുണച്ചു.

ഭരണഘടനാ ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ലെന്ന് മൈക്ക് പെന്‍സ്

13 Jan 2021 5:30 AM GMT
കാപിറ്റോള്‍ ആക്രമണം സൃഷ്ടിച്ച മുറിവുണക്കേണ്ട സമയമാണിതെന്നും ചൊവ്വാഴ്ച ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിക്ക് അയച്ച കത്തില്‍ മൈക്ക് പെന്‍സ് വ്യക്തമാക്കി

ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ യുഎസ് ജനപ്രതിനിധി സഭയില്‍ പ്രമേയം

11 Jan 2021 5:25 PM GMT
കാപിറ്റോള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കാലാവധിക്ക് മുമ്പ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം നടക്കുന്നത്.

ജനറല്‍ സുലൈമാനിയുടെ വധം: ട്രംപിനെ അറസ്റ്റ് ചെയ്യണമെന്ന് ഇന്റര്‍പോളിന് ഇറാന്റെ റെഡ് നോട്ടീസ്

5 Jan 2021 7:04 PM GMT
കഴിഞ്ഞ ജൂണില്‍, ടെഹ്‌റാന്‍ പ്രോസിക്യൂട്ടര്‍ അലി അല്‍ഖാസി മെഹര്‍, ട്രംപിനും ഡസന്‍ കണക്കിന് യുഎസ് ഉദ്യോഗസ്ഥര്‍ക്കും 'കൊലപാതകം, ഭീകരവാദ കുറ്റം' എന്നിവ...

'കോണും കോബും' : യുഎസില്‍ ഇപ്പോള്‍ രണ്ട് ടര്‍ക്കികോഴികളാണ് താരം

25 Nov 2020 7:07 AM GMT
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും ട്രംപ് പടിയിറങ്ങുന്നതും ബൈഡന്‍ അധികാരത്തിലേറുന്നതും ചര്‍ച്ച ചെയ്യപ്പെടുന്ന യുഎസില്‍ ഇപ്പോള്‍ വാര്‍ത്തകള...

ട്രംപ് വഴങ്ങുന്നു; അധികാര കൈമാറ്റത്തിന് നിര്‍ദ്ദേശം

24 Nov 2020 4:45 AM GMT
അധികാര കൈമാറ്റത്തിന് നിര്‍ദേശം നല്‍കിയതിനു പിന്നാലെ തിരഞ്ഞെടുപ്പ് സംബന്ധമായ കേസ് ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് ട്രംപ് മറ്റൊരു ട്വീറ്റിലൂടെ...

തോല്‍വി അംഗീകരിക്കണമെന്ന് ട്രംപിനോട് മുന്‍ ലോക നേതാക്കള്‍

12 Nov 2020 5:17 PM GMT
മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയാണ് ലോകത്തെ മുന്‍ പ്രമുഖ നേതാക്കളുടെ കൂട്ടായ്മ സ്ഥാപിച്ചത്.

തെരുവുകളില്‍ അപമാനമുദ്ര: ട്രംപിനു നേരെ അശ്ലീല ചിഹ്നം കാണിച്ച് അമേരിക്കന്‍ ജനത

10 Nov 2020 4:25 PM GMT
മുന്‍ പ്രസിഡന്റ് വരുന്ന വഴികളിലെല്ലാം നടുവിരല്‍ ഉയര്‍ത്തി നില്‍ക്കുന്ന ജനക്കൂട്ടം 'ഇനി ആഭാസങ്ങള്‍ക്ക് വിട' എന്നെഴുതിയ പോസ്റ്റുകളും...

തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ട്രംപ് പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി

10 Nov 2020 6:28 AM GMT
വാഷിങ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറിനെ പുറത്താക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'മാര്‍ക്...

ട്രംപിനെ പിന്നിലാക്കി ബൈഡന്‍ കുതിക്കുന്നു; ബൈഡന്‍ 119 ഇലക്ടറല്‍ വോട്ടുകള്‍ നേടി

4 Nov 2020 2:19 AM GMT
ആദ്യ ഫലസൂചനകള്‍ ട്രംപിന് അനുകൂലമായിരുന്നുവെങ്കില്‍ ഇപ്പോള്‍ സ്ഥിതി മാറിയിട്ടുണ്ട്. ബൈഡന്‍ 119 ഇലക്ടറല്‍ വോട്ടുകള്‍ നേടിയപ്പോള്‍ ട്രംപിന് 92 ഇലക്ട്രല്‍ ...

യുഎസില്‍ വോട്ടെണ്ണല്‍ തുടങ്ങി; ഇന്‍ഡ്യാനയിലും കെന്റകിയിലും ട്രംപിന് ജയം

4 Nov 2020 1:00 AM GMT
ആറു യുഎസ് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് അവസാനിച്ചിട്ടുണ്ട്. ഇന്‍ഡ്യാന, കെന്റക്കി, സൗത്ത് കാരലിന, വെര്‍മോണ്ട്, വിര്‍ജീനിയ തുടങ്ങിയ ഇടങ്ങളിലാണ് പോളിങ്...

'ഏറ്റവും മലിന വായുവുള്ള രാജ്യങ്ങളിലൊന്ന്'; തിരഞ്ഞെടുപ്പ് സംവാദത്തിനിടെ ഇന്ത്യയ്‌ക്കെതിരേ ട്രംപ്

23 Oct 2020 5:27 AM GMT
'ചൈനയെ നോക്കൂ, എത്ര മലിനമാണ്. റഷ്യയെയും ഇന്ത്യയെയും നോക്കൂ. വായു മലിനമാണ്' എന്നായിരുന്നു പരാമര്‍ശം.

'ഞാന്‍ കൊവിഡ് പ്രതിരോധശേഷി നേടി'; പ്രഖ്യാപനവുമായി ട്രംപ്

12 Oct 2020 2:24 AM GMT
'എനിക്ക് രോഗപ്രതിരോധ ശേഷി ലഭിച്ചുവെന്നാണ് തോന്നുന്നത്. ഒരു പക്ഷേ അത് കുറച്ചുകാലത്തേക്കോ, ദീര്‍ഘകാലത്തേക്കോ, അതുമല്ലെങ്കില്‍ മുഴുവന്‍ ജീവിതകാലത്തേക്കോ...

കൊവിഡ് ചികില്‍സയിലിരിക്കെ ഡോണള്‍ഡ് ട്രംപ് ആശുപത്രി വിട്ടു

6 Oct 2020 1:53 AM GMT
വാഷിങ്ടണ്‍: കൊവിഡ് ചികില്‍സയിലായിരുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. തന്റെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നും ആശുപത്...

കൊവിഡ്: ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി

3 Oct 2020 1:59 AM GMT
ഇതുവരെ മെഡിക്കല്‍ അനുമതി ലഭിച്ചിട്ടില്ലാത്ത മരുന്ന് ട്രംപിന് നല്‍കിയതിന് അദ്ദേഹത്തിന്റെ മെഡിക്കല്‍ സംഘത്തെ ആരോഗ്യവിദഗ്ധര്‍ വിമര്‍ശിച്ചിട്ടുണ്ട്.

ട്രംപിനും ഭാര്യ മെലാനിയക്കും കൊവിഡ്

2 Oct 2020 5:25 AM GMT
നേരത്തെ ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവും വിശ്വസ്തയുമായ ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ട്രംപും ഭാര്യ മെലാനിയയും ക്വാറന്റീനില്‍...

ഇന്ത്യക്കെതിരേ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് മോദിയുടെ സ്വന്തം ട്രംപ്

30 Sep 2020 4:11 PM GMT
അമേരിക്കയിൽ അതിവേഗം വ്യാപിക്കുന്ന കൊവിഡ് പ്രതിരോധിക്കാൻ ട്രംപിന് പദ്ധതിയില്ലെന്ന ജോ ബൈഡന്റെ ആരോപണത്തിന് മറുപടിയായിട്ടാണ് ട്രംപ് ഇന്ത്യയടക്കമുള്ള ഏഷ്യൻ ...

ട്രംപിനെതിരേ വീണ്ടും ലൈംഗികാരോപണം; യുഎസ് ഓപണിനിടെ പീഡിപ്പിച്ചെന്ന് മുന്‍ മോഡല്‍

18 Sep 2020 5:13 AM GMT
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഡോണള്‍ഡ് ട്രംപിനെതിരേ വീണ്ടും ലൈംഗികാരോപണം. ഡോണള്‍ഡ് ട്രംപ് തന്നെ ലൈംഗികമ...

ഡോണള്‍ഡ് ട്രംപിനെ നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു

10 Sep 2020 3:53 AM GMT
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ 2021 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു. നോര്‍വയിലെ പാര്‍ലമെന്റ് അം...

ഇന്ത്യ-ചൈന സംഘര്‍ഷം: ഇടപെടാന്‍ താല്‍പര്യമെന്ന് അമേരിക്ക

5 Sep 2020 2:30 AM GMT
അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചൈനീസ് പ്രതിരോധമന്ത്രിയും കൂടിക്കാഴ്ച നടത്തി.

ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനു കൊവിഡ്

27 July 2020 3:46 PM GMT
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയാന് കൊവിഡ് 19 സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു....

ഒടുവില്‍ ട്രംപിനും മനംമാറ്റം; മാസ്‌ക് ധരിച്ച് ആശുപത്രിയില്‍

12 July 2020 5:43 AM GMT
ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മാസ്‌ക് ധരിക്കാന്‍ ട്രംപ് തയ്യാറാവാതിരുന്നത് വിമര്‍ശനത്തിനിടയാക്കിയിരുന്നു
Share it