You Searched For "national news"

ഡല്‍ഹിയിലെ പ്രശാന്ത് വിഹാറില്‍ സ്ഫോടനം

28 Nov 2024 8:23 AM GMT
ഡല്‍ഹിയിലെ പ്രശാന്ത് വിഹാറിലെ പിവിആര്‍ തിയേറ്ററിനു സമീപം സ്ഫോടനം

യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി വനത്തില്‍ തള്ളി

28 Nov 2024 6:32 AM GMT
ലിവ് ഇന്‍ പാര്‍ട്ണറെ കൊന്ന് കഷ്ണങ്ങളാക്കി മൃഗങ്ങള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കി

മധ്യപ്രദേശില്‍ ദലിത് യുവാവിനെ അടിച്ചു കൊന്നു

27 Nov 2024 9:57 AM GMT
ഭോപ്പാല്‍: മധ്യപ്രദേശില്‍ ദലിത് യുവാവിനെ അടിച്ചു കൊന്നു. കുഴല്‍ കിണറുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നാരദ് ജാധവ് എന്ന യുവാവാണ് ...

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പില്‍ വ്യാപക ക്രമക്കേടുകളെന്ന് റിപോര്‍ട്ട്

26 Nov 2024 11:33 AM GMT
മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതും എണ്ണിയതുമായ വോട്ടുകള്‍ തമ്മിലുള്ള ഡാറ്റയില്‍ വലിയ പൊരുത്തക്കേട് കണ്ടെത്തിയതായി റിപോര്‍ട്ട്

ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ വാക്കുകള്‍ നീക്കം ചെയ്യാനാവില്ല: സുപ്രിം കോടതി

25 Nov 2024 11:39 AM GMT
പാര്‍ലമെന്റിന്റെ ഭേദഗതി അധികാരം ആമുഖത്തിനും ബാധകമാണെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു

സംസ്ഥാനത്തെ അന്തരീക്ഷം തകര്‍ത്തത് യുപി സര്‍ക്കാര്‍ തന്നെ: സംഭാല്‍ വിഷയത്തില്‍ പ്രിയങ്കാ ഗാന്ധി

25 Nov 2024 7:46 AM GMT
ആവശ്യമായ നടപടിക്രമങ്ങളും ചുമതലകളും പാലിക്കുന്നത് പ്രധാന്യത്തോടെ ഭരണകൂടം കണക്കാക്കുന്നില്ലെന്നും അവര്‍ പരാമര്‍ശിച്ചു

മഹാരാഷ്ട്ര മുഖ്യമന്ത്രി ആരാകും?; ഇന്ന് ബിജെപി ഉന്നതതല യോഗം

25 Nov 2024 5:58 AM GMT
ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കുമെന്ന് ബിജെപിയുടെ ഉന്നത നേതൃത്വം. നവംബര്‍ 26 നിലവിലെ നിയമസഭാ...

വിജയത്തോടടുത്ത് മഹായുതി; വോട്ടര്‍മാരോട് നന്ദി പറഞ്ഞ് ഏകനാഥ് ഷിന്‍ഡെ; മുഖ്യമന്ത്രിയെ കുറിച്ച് തര്‍ക്കമില്ലെന്ന് ഫഡ്നാവിസ്

23 Nov 2024 11:00 AM GMT
നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹായുതി 200 കടന്നതിന് പിന്നാലെ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ മഹാരാഷ്ട്രയിലെ ജനങ്ങളോട് നന്ദി അറിയിച്ചു

മഹാരാഷ്ട്രയും ജാർഖണ്ഡും ആര് പിടിക്കും: വിജയ പ്രതീക്ഷയിൽ മുന്നണികൾ

23 Nov 2024 3:42 AM GMT
മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭയിലേക്കുള്ള വോട്ടെണ്ണൽ തുടങ്ങി.മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ 288-ഉം ​ഝാർഖണ്ഡി​ൽ 81-ഉം ​മ​ണ്ഡ​ല​ങ്ങ​ളാ​ണു​ള്ള​ത്....

അയ്യപ്പ ഭക്തര്‍ വാവര്‍ പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്

22 Nov 2024 11:42 AM GMT
ഹൈദരാബാദിലെ ഗോഷാമഹല്‍ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ ആണ് രാജാസിങ്

നാടകാചാര്യന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

22 Nov 2024 10:47 AM GMT
ലോക്‌സഭയില്‍ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന കമ്യൂണിസ്റ്റ് നേതാവ് എകെജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ബിജെപി മുന്നിലെന്ന് എക്സിറ്റ് പോൾ പ്രവചനം

20 Nov 2024 2:21 PM GMT
ന്യൂഡൽഹി: മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ബിജെപി മുന്നിലെത്തുമെന്ന് പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. മഹാരാഷ്ട്രയിൽ റിപബ്ലിക് ടിവി, പി -മാർഗ് സർവേകൾ സഖ്യമാ...

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്ക് കോടതിയുടെ സമന്‍സ്

19 Nov 2024 10:53 AM GMT
സവര്‍ക്കറിന്റെ ചെറുമകന്‍ സത്യകി സവര്‍ക്കര്‍ ആണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതിയുമായി പൂനെ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്

ജി20 ഉച്ചകോടിക്കിടെ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

19 Nov 2024 8:32 AM GMT
ഇന്ത്യ-ചൈന നയതന്ത്ര ബന്ധങ്ങളുടെ 75ാം വാർഷികത്തോടനുബന്ധിച്ച് രണ്ടു രാജ്യങ്ങളിലും പരിപാടികൾ സംഘടിപ്പിക്കാൻ ഇരുരാജ്യങ്ങളും ആലോചിക്കുന്നുണ്ടെന്ന് ഔദ്യോഗിക ...

ബലാല്‍സംഗക്കേസ്: നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിം കോടതി

19 Nov 2024 7:16 AM GMT
പരാതി നല്‍കിയത് എട്ട് വര്‍ഷത്തിന് ശേഷം എന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ദീഖിന് ജാമ്യം അനുവദിച്ചിരിക്കുന്നത്

ഇന്ദിരാഗാന്ധി പരിസ്ഥിതി സംരക്ഷിച്ചു; ഇന്ന് നടക്കുന്നതെല്ലാം ആസൂത്രിതമായ നീക്കങ്ങള്‍: ജയറാം രമേശ്

19 Nov 2024 6:01 AM GMT
രാജ്യ തലസ്ഥാനം വായു മലിനീകരണം കൊണ്ട് ശ്വാസം മുട്ടുന്ന ഈ വേളയില്‍ പരിസ്ഥിതിക്ക് വേണ്ടി പ്രവര്‍ത്തിച്ച ഇന്ദിരാഗാന്ധിയെ ഓര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം...

മണിപ്പൂർ കലാപം; അമിത് ഷായുടെ നേതൃത്വത്തിൽ ഇന്നും യോഗം

19 Nov 2024 1:34 AM GMT
സാഹചര്യം ഇത്രത്തോളം വഷളായിട്ടും പ്രധാനമന്ത്രി ഇതു വരെയും പ്രതികരിച്ചിട്ടില്ല

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് പാക് കപ്പല്‍, പിന്തുടര്‍ന്ന് തടഞ്ഞ് കോസ്റ്റ് ഗാര്‍ഡ്

18 Nov 2024 5:54 PM GMT
അഹ്മദാബാദ്: പാകിസ്താൻ മാരിടൈം ഏജൻസി ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതിനേ തുടർന്ന് ഗുജറാത്തിലെ ഇന്ത്യ-പാക് അതിർത്തിയിൽ...

'നിങ്ങള്‍ക്ക് എങ്ങനെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയും'; മലിനീകരണം വര്‍ധിച്ചതില്‍ ഡല്‍ഹി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിം കോടതി

18 Nov 2024 7:57 AM GMT
ലിനീകരണ തോത് അപകടകരമാം വിധം ഉയരുന്നത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ എത്രയും വേഗം വിശദീകരിക്കാന്‍ ഡല്‍ഹി സര്‍ക്കാരിനോട് സുപ്രിം കോടതി

ആര്‍എസ്എസ് വിരുദ്ധ പരാമര്‍ശം; കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെ കുറ്റവിമുക്തനാക്കി മുംബൈ മുലുന്ദ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി

18 Nov 2024 7:18 AM GMT
ആര്‍എസ്എസ് അനുകൂലിയായ അഭിഭാഷകന്‍ സന്തോഷ് ദുബെയാണ് 2021 ഒക്ടോബറില്‍ ജാവേദ് അക്തറിനെതിരേ പരാതി നല്‍കിയത്

ഗുജറാത്തില്‍ റാഗിങ്ങിനിടെ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു

18 Nov 2024 6:19 AM GMT
18 കാരനായ വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ വെച്ച് സീനിയേഴ്സ് റാഗ് ചെയ്യുകയായിരുന്നു

ഖത്തറില്‍ വാഹനാപകടം; കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

16 Nov 2024 9:36 AM GMT
ഇന്നലെ വൈകുന്നേരമുണ്ടായ അപകടത്തില്‍ മട്ടന്നൂര്‍ ചോലയില്‍ രഹനാസാണ് മരിച്ചത്

ഒരു സ്ത്രീ പുരുഷനൊപ്പം ഹോട്ടല്‍ മുറിയില്‍ പ്രവേശിക്കുന്നത് ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കാണാനാവില്ല

16 Nov 2024 6:41 AM GMT
ബലാത്സംഗക്കേസ് പ്രതിയെ വെറുതെ വിടാനുള്ള സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്

കാണാതായവരെന്ന് സംശയിക്കുന്നവരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ മണിപ്പൂര്‍-ആസാം അതിര്‍ത്തിയില്‍ കണ്ടെത്തി

16 Nov 2024 6:16 AM GMT
മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തെന്ന വാര്‍ത്ത ഇംഫാല്‍ താഴ്വരയില്‍ പരന്നതോടെ അഞ്ച് ജില്ലകളിലും സംഘര്‍ഷാവസ്ഥ ഉയര്‍ന്നു

ജാതി സെന്‍സസ് കഴിഞ്ഞാല്‍ ദലിതരും ആദിവാസികളും പിന്നോക്കക്കാരും തങ്ങളുടെ യഥാര്‍ത്ഥ ശക്തി തിരിച്ചറിയും:രാഹുല്‍ ഗാന്ധി

15 Nov 2024 11:37 AM GMT
എസ്ടി, എസ്സി, ഒബിസി എന്നിവര്‍ക്കുള്ള സംവരണം വര്‍ദ്ധിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഡല്‍ഹിയിലെ സാറെയ് കാലെ ഖാന്‍ ചൗക്ക് ഇനി ബിര്‍സ മുണ്ട ചൗക്ക്; പേരു മാറ്റി കേന്ദ്രം

15 Nov 2024 11:11 AM GMT
ബിര്‍സ മുണ്ടയുടെ 150-ാം ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പേരു മാറ്റ പ്രഖ്യാപനം

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; പ്രശസ്ത ഗായകന്‍ സഞ്ജയ് ചക്രവര്‍ത്തി അറസ്റ്റില്‍

15 Nov 2024 8:58 AM GMT
തന്റെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്

18 വയസിനു താഴെയുള്ള പെണ്‍കുട്ടിയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗം: ബോംബെ ഹൈക്കോടതി

15 Nov 2024 8:39 AM GMT
18 വയസിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് അവള്‍ വിവാഹിതയാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ബലാത്സംഗമാണെന്ന് ജി എ സനപ് ...

കേന്ദ്രത്തിന്റെ മറുപടി ഞെട്ടലുണ്ടാക്കുന്നത്; കെ സുരേന്ദ്രന്‍ അഭിപ്രായം പറയാന്‍ ബിജെപിയോടല്ല പണം ആവശ്യപ്പെട്ടത്: വി ഡി സതീശന്‍

15 Nov 2024 8:18 AM GMT
കേരളത്തിന് അര്‍ഹതയുള്ള തുക കേന്ദ്രം മനഃപൂര്‍വം അവഗണിക്കുകയാണെന്നും പാര്‍ലമെന്റില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധമുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു

ഡല്‍ഹിയിലെ വായുനിലവാരം ഗുരുതരാവസ്ഥയിലേക്ക്

13 Nov 2024 11:23 AM GMT
ഡല്‍ഹിയിലും നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവയുടെ പരിസര പ്രദേശങ്ങളിലുമാണ് കനത്ത പുകമഞ്ഞ് രൂപപ്പെട്ടത്. ഇതോടെ വിമാനങ്ങള്‍...

വാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം

13 Nov 2024 8:14 AM GMT
അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചെങ്കിലും ജിമ്മിലെ വ്യായാമത്തിനുള്ള ഹൈടെക്ക് ഉപകരണങ്ങളടക്കം പൂര്‍ണമായും കത്തിനശിച്ചു

സൈബര്‍ കുറ്റകൃത്യങ്ങള്‍; 4.5 ലക്ഷം മ്യൂള്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

12 Nov 2024 7:21 AM GMT
ചെക്കുകളിലൂടെയും എടിഎമ്മുകളിലൂടെയും ഡിജിറ്റലായി മറ്റൊരു വ്യക്തിയുടെ സ്വകാര്യ രേഖകള്‍ ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്

55ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഈ മാസം 20 മുതല്‍ 28 വരെ

12 Nov 2024 6:03 AM GMT
81 രാജ്യങ്ങളില്‍നിന്നായി 180 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുളളത്

അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന ഒന്നും ഒരു മതവും പ്രോല്‍സാഹിപ്പിക്കുന്നില്ല: സുപ്രിം കോടതി

11 Nov 2024 10:08 AM GMT
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന ഒരു പ്രവര്‍ത്തനത്തെയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സുപ്രീം കോടതി.നവംബര്‍ 25നകം രാജ്യതലസ്...
Share it