- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ANB
സര്‍പ്പദോഷം ഒഴിവാക്കാന്‍ മകളെ ബലി നല്കിയ യുവതിയ്ക്ക് വധശിക്ഷ
13 April 2025 3:19 AM GMTഹൈദരാബാദ്: സര്‍പ്പദോഷം ഒഴിവാക്കാന്‍ സ്വന്തം മകളെ ബലി നല്കിയ യുവതിക്ക് വധശിക്ഷ. സൂര്യപേട്ട് സ്വദേശിനിയായ ഭാരതി എന്ന ലാസ്യയെയാണ് ജില്ലാ കോടതി ശിക്ഷിച്ചി...
'തത്കാല്‍' ബുക്കിങ് സമയം മാറില്ലെന്ന് റെയില്‍വേ
13 April 2025 2:37 AM GMTന്യൂഡല്‍ഹി: തത്കാല്‍ ടിക്കറ്റ് ബുക്കിങ് സമയം മാറുമെന്ന പ്രചാരണത്തെ തള്ളി ഇന്ത്യന്‍ റെയില്‍വേ. നിലവില്‍ എസി ക്ലാസ് യാത്രയ്ക്കുള്ള തത്കാല്‍ ബുക്കിങ് ആരംഭ...
ബിജുവിന്റെ കൊലപാതകം; ഒന്നാം പ്രതിയുടെ ഭാര്യ സീനയും അറസ്റ്റില്‍, മൃതദേഹത്തില്‍ നിന്ന് വീണ രക്തം തുടച്ചത് സീനയെന്ന് പോലിസ്
13 April 2025 2:26 AM GMTതൊടുപുഴ: ബിസിനസ് പങ്കാളിയായിരുന്ന ബിജു ജോസഫിനെ ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ഒന്നാം പ്രതി ജോമോന്റെ ഭാര്യ സീന(45...
ഡിഎംകെ അധികാരത്തില്‍ നിന്ന് പുറത്തായാലേ ചെരിപ്പ് ഇടൂയെന്ന ശപഥത്തില്‍ നിന്നും പിന്മാറി അണ്ണാമലൈ
13 April 2025 2:19 AM GMTചെന്നൈ: ഡിഎംകെയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ ശേഷം മാത്രമേ ചെരിപ്പ് ധരിക്കൂ എന്ന ശപഥത്തില്‍ നിന്നും ബിജെപി നേതാവ് അണ്ണാമലൈ പിന്മാറി. തനിക്ക് പകരം...
കര്‍ണാടകയിലെ 70 ശതമാനം ജനങ്ങളും പിന്നാക്കക്കാരെന്ന് ജാതി സെന്‍സസ്; ഒബിസി സംവരണം 51 ശതമാനമാക്കാന്‍ ശുപാര്‍ശ
13 April 2025 2:03 AM GMTബംഗളൂരു: കര്‍ണാടകത്തിലെ 70 ശതമാനം ജനങ്ങളും ഒബിസി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരാണെന്ന് ജാതി സെന്‍സസില്‍ കണ്ടെത്തി. സംസ്ഥാനത്തെ 5.98 കോടി ജനങ്ങളില്‍ 4.16...
സ്കൂള്‍ ബസ്സ് മറിഞ്ഞ് കബഡി താരങ്ങളായ 13 വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്
13 April 2025 1:29 AM GMTവരാപ്പുഴ: കബഡി താരങ്ങളായ വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച ബസ് മീഡിയനില്‍ ഇടിച്ച് മറിഞ്ഞ് പതിമൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. ദേശീയപാത 66 ല്‍ വരാപ്പുഴ...
സിദ്ധീഖ് കാപ്പന്റെ വീട്ടില്‍ പരിശോധനക്കായി എത്തുമെന്ന് പോലിസ് അറിയിച്ചെന്ന് റൈഹാനത്ത് സിദ്ധീഖ്
12 April 2025 6:39 PM GMTമലപ്പുറം: മാധ്യമപ്രവര്ത്തകന് സിദ്ധീഖ് കാപ്പന്റെ വീട്ടില്‍ പരിശോധനക്കായി എത്തുമെന്ന് പോലിസ് അറിയിച്ചതായി ഭാര്യ റൈഹാനത്ത് സിദ്ധീഖ്. ഫേസ്ബുക്കില്‍ പങ്കു...
വഖ്ഫ് തട്ടിയെടുക്കല്‍ നിയമത്തിനെതിരായ പ്രതിഷേധത്തെ തടഞ്ഞു; ത്രിപുരയിലെ കൈലാഷഹറില്‍ സംഘര്‍ഷം, കേന്ദ്രസേനയെ വിന്യസിച്ചു
12 April 2025 4:28 PM GMTഅഗര്‍ത്തല: മുസ്ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാനുള്ള നിയമത്തിനെതിരായ പ്രതിഷേധത്തെ പോലിസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. വടക്കന്‍ ത്രിപുരയിലെ ഉണകോട...
ബിജെപി നേതാവ് പരാതി നല്കി; മധ്യപ്രദേശില്‍ മദ്റസ പൊളിച്ചു
12 April 2025 4:16 PM GMTഭോപ്പാല്‍: ബിജെപി നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മധ്യപ്രദേശിലെ പന്നയില്‍ മദ്റസ പൊളിച്ചു. പന്നയിലെ ബിഡി കോളനിയില്‍ കാലങ്ങളായി പ്രവര്‍ത്തിച്ചിരുന്...
ഛത്തീസ്ഗഡില്‍ വഖ്ഫ് സ്വത്ത് പരിശോധന തുടങ്ങി; കേന്ദ്രസര്‍ക്കാര്‍ അയച്ച പത്തംഗ സംഘമാണ് എത്തിയിരിക്കുന്നത്
12 April 2025 4:03 PM GMTറായ്പൂര്‍: വഖ്ഫ് ഭേദഗതി നിയമം പാസായതിന് പിന്നാലെ ഛത്തീസ്ഗഡില്‍ വഖ്ഫ് സ്വത്തുക്കളുടെ പരിശോധന ആരംഭിച്ചു. കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ നിന്നും അയച്ച പത്...
ഇറാന്-യുഎസ് ചര്‍ച്ച അടുത്തയാഴ്ച്ച തുടരും
12 April 2025 3:34 PM GMTമസ്കത്ത്: ഇറാന്റെ ആണവപദ്ധതികളുമായി ബന്ധപ്പെട്ട ഇറാന്-യുഎസ് ചര്‍ച്ചയുടെ ആദ്യഘട്ടം അവസാനിച്ചു. രണ്ടാം ഘട്ടം അടുത്തയാഴ്ച്ച തുടങ്ങുമെന്ന് ഇറാന് വിദേശകാര...
വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ നിശബ്ദ റാലിക്ക് അനുമതി നിഷേധിച്ചു
12 April 2025 3:16 PM GMTഅഹമദാബാദ്: വഖ്ഫ് ഭേദഗതി നിയമത്തിനും ഏക സിവില്കോഡിനുമെതിരെ സമാധാനപരമായി പ്രതിഷേധിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ മുസ്ലിം അധികാര്‍ മഞ്ച്...
ബംഗാളിലെ അക്രമത്തിന് കാരണം ബിജെപിയുടെ മതരാഷ്ട്രീയം: കോണ്‍ഗ്രസ്
12 April 2025 3:00 PM GMTന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ അക്രമസംഭവങ്ങള്‍ക്ക് കാരണം ബിജെപിയുടെ മതരാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ്. ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമമാണ് അക്...
മഞ്ഞുമ്മലില്‍ രണ്ടു പേര് പുഴയില്‍ മുങ്ങിമരിച്ചു
12 April 2025 2:16 PM GMTകളമശ്ശേരി: മഞ്ഞുമ്മല്‍ ചക്യാടം കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. ഇടുക്കി നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശികളായ ബിപിന്‍ (26), അഭിജി...
റഫയെ ചുറ്റിവളഞ്ഞുവെന്ന് ഇസ്രായേലി സൈന്യം
12 April 2025 2:07 PM GMTഗസ സിറ്റി: ഗസയിലെ റഫ പ്രദേശത്തെ പൂര്‍ണമായും ചുറ്റിവളഞ്ഞുവെന്ന് ഇസ്രായേലി സൈന്യം. ഇതോടെ റഫ പ്രദേശം തെക്കന്‍ ഗസയിലെ ഖാന് യൂനിസ് അടക്കമുള്ള വിവിധ പ്രദേശങ...
അപൂര്‍വ്വ ഇനം പല്ലികളുമായി മൂന്നു പേര് അറസ്റ്റില്‍; ഒന്നിന് 60 ലക്ഷം രൂപയെന്ന് അസം പോലിസ്
12 April 2025 1:47 PM GMTദിബുഗഡ്(അസം): അപൂര്‍വ്വ ഇനം പല്ലികളുമായി മൂന്നുപേരെ അസം പോലിസ് അറസ്റ്റ് ചെയ്തു. ടോകായ് ജെക്കോ എന്ന ഇനത്തിലെ പതിനൊന്ന് പല്ലികളെയാണ് പിടിച്ചെടുത്തതെന്ന് ...
ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലയിട്ട് വീഡിയോ എടുത്ത് പ്രചരിപ്പിച്ചു; ജസ്ന സലീമിനെതിരെ കലാപശ്രമത്തിന് കേസ്
12 April 2025 1:09 PM GMTഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ മാലയിട്ട് ദൃശ്യങ്ങള്‍ പകര്‍ത്തിയ ജസ്ന സലീം എന്ന യുവതിക്കെതിരേ പോലിസ് കേസെടുത്തു. ഹൈക്കോ...
കോഴിക്കോട് ഇനി അതിരൂപത; ഡോ. വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ പ്രഥമ ആര്‍ച്ച് ബിഷപ്പ്
12 April 2025 12:52 PM GMTകോഴിക്കോട്: കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്തി. ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനെ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പായും പ്രഖ്യാപിച്ചു. ബിഷ...
പാലക്കാട് ട്രെയ്ന്‍ തട്ടി 13 പശുക്കള്‍ ചത്തു
12 April 2025 12:40 PM GMTമുതലമട: മീങ്കര ഡാമിനു സമീപത്തെ നാവിളിന്‍ തോട്ടില്‍ ട്രെയ്ന്‍ തട്ടി 13 പശുക്കള്‍ ചത്തു. ചെന്നൈയില്‍ നിന്നു പാലക്കാട്ടേയ്ക്കു വരികയായിരുന്ന ചെന്നൈ സൂപ്പര...
ബുദ്ധന്മാരെ തേടിയും അവരെത്തി; മഹാബോധി മഹാവിഹാരം തിരിച്ചു പിടിക്കാനൊരുങ്ങി ബുദ്ധ സന്ന്യാസിമാര്‍
12 April 2025 5:39 AM GMTമഹാബോധി മഹാവിഹാരം ബുദ്ധമതക്കാര്‍ക്ക് സ്വത്വം, പ്രചോദനം, വിശ്വാസം, പവിത്രത എന്നിവയെ പ്രതിനിധീകരിക്കുന്ന ആത്മീയ കേന്ദ്രമാണ്. അതിന്റെ നിയന്ത്രണാവകാശം...
'വിധിയില്‍ 47 ശതമാനവും കോപ്പിയടി'; സുപ്രിംകോടതി മുന്‍ ചീഫ്ജസ്റ്റിസ് ദീപക് മിശ്രയുടെ ആര്ബിട്രേഷന് ഉത്തരവ് റദ്ദാക്കി സിംഗപ്പൂര്‍ സുപ്രിംകോടതി
12 April 2025 5:12 AM GMTസിംഗപ്പൂര്‍: ഇന്ത്യയിലെ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ആര്ബിട്രേഷന് ഉത്തരവ് സിംഗപ്പൂര്‍ സുപ്രിംകോടതി റദ്ദാക്കി. ജസ്റ്റിസ് ദീപക് മി...
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രിംകോടതി വിധിയെ വിമര്‍ശിച്ച് കേരള ഗവര്‍ണര്‍
12 April 2025 4:43 AM GMTതിരുവനന്തപുരം: നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രിംകോടതി വിധിയെ വിമര്‍ശിച്ച് കേരള ഗവര്‍ണര്‍ രാജ...
ഇസ്രായേലി സൈന്യത്തിന്റെ ആക്രമണത്തിനിരയായ വയോധികന് മരിച്ചു(വീഡിയോ)
12 April 2025 3:41 AM GMTറാമല്ല: ഇസ്രായേലി സൈന്യത്തിന്റെ ആക്രമണത്തിനിരയായ വയോധികന് മരിച്ചു. വെസ്റ്റ്ബാങ്കിലെ വാദി ഫുകിന് പ്രദേശത്ത് ഇസ്രായേലി സൈന്യം വീടുകള്‍ പൊളിക്കുമ്പോള്‍ ...
മുനമ്പം വഖ്ഫ് ഭൂമിയില്‍ സര്‍വേ വേണമെന്ന് ഹരജി
12 April 2025 3:21 AM GMTകോഴിക്കോട്: മുനമ്പം വഖ്ഫ് ഭൂമിയില്‍ സമ്പൂര്‍ണ സര്‍വെ വേണമെന്നാവശ്യപ്പെട്ട് കോഴിക്കോട് വഖ്ഫ് ട്രിബ്യൂണലില്‍ ഹരജി. മുഹമ്മദ് സിദ്ദീഖ് സേഠിന്റെ ബന്ധുവായ ഇര...
വീട്ടുമുറ്റത്ത് പിന്നോട്ടെടുത്ത കാര്‍ തട്ടി നാലു വയസുകാരി മരിച്ചു
12 April 2025 3:11 AM GMTമലപ്പുറം: വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പിന്നോട്ട് എടുക്കുന്നതിനിടയില്‍ ശരീരത്തില്‍ കയറി നാലു വയസുകാരി മരിച്ചു. എടപ്പാള്‍ മഠത്തില്‍ വീട്ടില്‍ ജാ...
വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാം; പേപ്പര്‍ ബാലറ്റിലേക്ക് തിരികെ പോവണം: യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍
12 April 2025 2:57 AM GMTവാഷിങ്ടണ്‍: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പമാണെന്നും പേപ്പര്‍ ബാലറ്റിലേക്ക് തിരിച്ചു പോകണമെന്നും അമേരിക്കന്‍ നാഷണല്‍ ഇന്റല...
ഇറാന്-യുഎസ് ചര്‍ച്ച ഇന്ന് ഒമാനില്‍
12 April 2025 2:23 AM GMTമസ്കത്ത്: ഇറാന്റെ അണവപദ്ധതികളുമായി ബന്ധപ്പെട്ട ഇറാന്-യുഎസ് ചര്‍ച്ച ഇന്ന് ഒമാനില്‍ നടക്കും. ഒമാന്റെ തലസ്ഥാനമായ മസ്കത്തില് നടക്കുന്ന ചര്‍ച്ചയില്‍ ഇറാ...
ലഹരി മാഫിയയെ പൂട്ടിയ പോലിസ് ഉദ്യോഗസ്ഥരെ ആദരിച്ചു
12 April 2025 1:39 AM GMTഅരീക്കോട്: ലഹരികടത്ത് സംഘത്തെ പിടികൂടാന്‍ നേതൃത്വം നല്കിയ അരിക്കോട് പോലിസ് സ്റ്റേഷന് എസ്എച്ച്ഒ വി സിജിത്തിനെയും സഹപ്രവര്‍ത്തകരെയും മൊബൈല്‍ ഫോണ്‍ റീട...
ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച അഭിഭാഷകന് ആറ് മാസം തടവ്
12 April 2025 1:31 AM GMTലഖ്നോ: അലഹബാദ് ഹൈക്കോടതിയുടെ ലഖ്നോ ബെഞ്ചിലെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച അഭിഭാഷകനെ ആറുമാസം തടവിന് ശിക്ഷിച്ചു. അശോക് പാണ്ഡെ എന്ന അഭിഭാഷകനെയാണ് ശിക്ഷ...
തൊടുപുഴ ബിജു കൊലക്കേസില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍
12 April 2025 1:17 AM GMTഇടുക്കി: തൊടുപുഴ ബിജു കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രവിത്താനം സ്വദേശി എബിന് ആണ് അറസ്റ്റിലായത്. ഒന്നാം പ്രതി ജോമോന്റെ അടുത്ത ബന്ധുവും ബിസിനസ്...
വഖ്ഫ് സ്വത്ത് തട്ടിയെടുക്കുന്നതിനെതിരെ ബംഗാളില്‍ ശക്തമായ പ്രതിഷേധം (വീഡിയോ)
12 April 2025 12:55 AM GMTകൊല്‍ക്കത്ത: മുസ്ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കുന്നതിനെതിരെ പശ്ചിമ ബംഗാളില്‍ നടന്ന പ്രതിഷേധങ്ങളില്‍ സംഘര്‍ഷം. മുര്‍ഷിദാബാദിലും ഡയമണ്ട് ഹാര്ബറിലു...
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍
11 April 2025 5:41 PM GMTവയനാട്: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി സര്‍ക്കാര്‍ ഔദ്യോഗികമായി ഏറ്റെടുത്തു. ജില്ലാ കലക്ടര്‍ ഡോ. മേഘശ്രീ എസ്റ്റേ...
എം എം ലോറന്‍സിന്റെ സംസ്കാരം: പെണ്മക്കളുടെ പുന:പരിശോധനാ ഹരജിയും തള്ളി
11 April 2025 5:37 PM GMTകൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം ക്രൈസ്തവ മതാചാരപ്രകാരം സംസ്കരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്മക്കള്...
ജീവനൊടുക്കിയ അതിജീവിതയുടെ കുടുംബം തെരുവില്‍
11 April 2025 5:33 PM GMTകോഴിക്കോട്: പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പതിനാലുകാരിയുടെ കുടുംബത്തെ വാടകവീട്ടില്‍ നിന്നും ഇറക്കിവിട്ടതായി പരാതി. അന്തിയുറങ്ങാന്‍ സ്ഥല...
രാജ്യത്തെ സമാധാന അന്തരീക്ഷം അസ്ഥിരപ്പെടുന്നതിന്റെ ഉത്തരവാദിത്തം മോദി സര്‍ക്കാറിന്
11 April 2025 4:55 PM GMTപറവൂര്‍: മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനും അഭിവൃദ്ധിക്കും വേണ്ടി സുമനസ്സുകള്‍ അല്ലാഹുവിനായി വഖ്ഫ് ചെയ്ത സ്വത്തുക്കള്‍ തട്ടിയെടുക്കാനും അസ്ഥിരപെടുത്...
ഗസയിലെ അധിനിവേശം അവസാനിപ്പിക്കണമെന്ന് 250 രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍; അരാജകവാദികളെന്ന് നെതന്യാഹു
11 April 2025 4:23 PM GMTതെല്‍അവീവ്: ഗസയിലെ അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലി സൈന്യത്തിലെ 250 രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍(റിസര്‍വ്) സര്‍ക്കാരിന് കത്തെഴുതി. അധ...