ഇപിഎഫ് നിക്ഷേപത്തിനുള്ള പലിശ 8.5 ശതമാനത്തില്‍ നിലനിര്‍ത്തണം; കേന്ദ്രമന്ത്രിയ്ക്ക് കത്തയച്ച് വി ശിവന്‍കുട്ടി

13 March 2022 11:23 AM GMT
അംഗങ്ങളായ ആറുകോടിയോളം ജീവനക്കാര്‍ക്ക് പലിശ കുറക്കാനുള്ള തീരുമാനം തിരിച്ചടിയാകും

സംസ്ഥാനത്ത് വേനല്‍ കനക്കുന്നു; അഞ്ച് ജില്ലകളില്‍ ചൂട് കൂടും

13 March 2022 9:18 AM GMT
കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ മൂന്ന് ഡിഗ്രി...

സുരക്ഷാ ഭീഷണി; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സുരക്ഷ ചുമതല വ്യവസായ സുരക്ഷാ സേനയ്ക്ക് കൈമാറും

13 March 2022 7:52 AM GMT
സംസ്ഥാന ഇന്റലിജന്‍സാണ് എസ്‌ഐഎസ്എഫ് ഉദ്യോഗസ്ഥരെക്കൂടി നിയോഗിക്കണമെന്ന് സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയത്

ചിന്ത ലേഖനം: 'സിപിഐ വിവാദത്തിനാണ് തയ്യാറെടുക്കുന്നതെങ്കില്‍ അത് നടത്തട്ടെ'; കാനത്തിന് മറുപടിയുമായി കോടിയേരി

13 March 2022 7:18 AM GMT
വിമര്‍ശിക്കുന്നത് ശരിയോ എന്ന് വിമര്‍ശിക്കുന്നവരാണ് തീരുമാനിക്കേണ്ടത്

പിന്നാക്കക്കാരുടെ ഉന്നമനത്തിന് പദ്ധതികളില്ല; സംസ്ഥാന ബജറ്റ് യാഥാര്‍ത്ഥ്യ ബോധമില്ലാത്തതെന്നും പി അബ്ദുല്‍ ഹമീദ്

11 March 2022 10:16 AM GMT
കോടിക്കണക്കിന് രൂപ സ്മാരകങ്ങളും സ്തൂപങ്ങളും നിര്‍മിക്കാന്‍ വകയിരിത്തിയിരിക്കുന്നു എന്നത് ദരിദ്ര ജനലക്ഷങ്ങളെ അവഹേളിക്കുന്നതാണ്

ബജറ്റില്‍ ചെറുകിട വ്യാപാരികളെ പൂര്‍ണമായും ഒഴിവാക്കിയത് നീതിനിഷേധം: വ്യാപാരി വ്യവസായി ഏകോപന സമിതി

11 March 2022 10:02 AM GMT
ലോക്ഡൗണ്‍ മൂലം പ്രതിസന്ധിയിലാവുകയും, സാമ്പത്തിക പ്രതിസന്ധിക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യേണ്ടി വന്ന വ്യാപാരികളുടെ...

കല്ലമ്പലത്ത് മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടുന്നതിനിടെ കുത്തേറ്റ അഞ്ച് പോലിസുകാര്‍ക്ക് ധനസഹായം

11 March 2022 9:37 AM GMT
പിടികിട്ടാപ്പുള്ളിയും നിരവധിക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ചാവര്‍കോട് സ്വദേശി അനസ് ജാന്‍ (30) ആണ് പോലിസുകാരെ ആക്രമിച്ചത്

സംസ്ഥാന ബജറ്റ് ഒറ്റനോട്ടത്തില്‍

11 March 2022 7:00 AM GMT
1.34 ലക്ഷം കോടി വരവും 1.57 ലക്ഷം കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യര്‍ എട്ടാമത് ബാച്ച് തുടങ്ങി

10 March 2022 1:37 PM GMT
ആറ്, ഏഴ് ബാച്ചുകളിലെ റാങ്ക് ജേതാക്കള്‍ക്കും വിജയികള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നു

ബിജെപിയുടെയും സിപിഎമ്മിന്റെയും ലക്ഷ്യം കോണ്‍ഗ്രസ് മുക്തഭാരതം; തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് പ്രാദേശിക വികാരമെന്നും കെ സുധാകരന്‍

10 March 2022 12:39 PM GMT
കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ മോദിയും പിണറായി വിജയനും ഒരുമിച്ച് സന്തോഷിക്കുന്നുയെന്നത് രാജ്യത്തിന്റെ മതേതരത്വത്തിനുള്ള അപായ സൂചനായി കാണണം

സംസ്ഥാനത്ത് ഇന്ന് 1426 പേര്‍ക്ക് കൊവിഡ്

10 March 2022 12:31 PM GMT
എറണാകുളം 260, കോട്ടയം 187, തിരുവനന്തപുരം 179, കൊല്ലം 128, പത്തനംതിട്ട 115, ഇടുക്കി 96, കോഴിക്കോട് 93, തൃശൂര്‍ 88, ആലപ്പുഴ 65, കണ്ണൂര്‍ 57, പാലക്കാട്...

അക്രമികളെ ചെറുക്കാന്‍ വനിതാ സ്വയംപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തും: ഡിജിപി

10 March 2022 12:23 PM GMT
അക്രമിയെ കീഴ്‌പ്പെടുത്തുകയല്ല മറിച്ച് അയാളെ അതില്‍ നിന്ന് പിന്‍തിരിപ്പിക്കാനുള്ള പരിശീലനമാണ് വനിതാ പോലിസുകാര്‍ക്ക് നല്‍കുന്നത്

'കോണ്‍ഗ്രസ് ഇനിയെങ്കിലും ആത്മപരിശോധനയ്ക്ക് തയ്യാറാകണം'; ഫാഷിസ്റ്റ് അജണ്ടകള്‍ തുറന്ന് കാട്ടണമെന്നും ഷിബു ബേബി ജോണ്‍

10 March 2022 11:33 AM GMT
കോണ്‍ഗ്രസിനക്ക് നിന്നും പുറത്തു നിന്നും കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് വേണ്ടി വിമര്‍ശനങ്ങള്‍ പങ്കുവയ്ക്കുന്നവരുണ്ട്. അവരെകൂടി വിശ്വാസത്തിലെടുക്കണം

വീഴ്ചകളില്‍ നിന്ന് പാഠം പഠിക്കാത്ത കോണ്‍ഗ്രസ്; അവശേഷിക്കുന്ന കോണ്‍ഗ്രസും ജനങ്ങള്‍ക്ക് ബാധ്യതയാവുമെന്ന് വി ശിവന്‍കുട്ടി

10 March 2022 10:57 AM GMT
മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചത് മൂലം കോണ്‍ഗ്രസ് മത്സരിച്ചത് ഉത്തര്‍ പ്രദേശില്‍ ബിജെപിക്കാണ് ഗുണം ചെയ്തത്

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാന്‍ പുതിയ പോര്‍ട്ടല്‍

10 March 2022 10:06 AM GMT
ആവശ്യമെങ്കില്‍ പോലിസ് സഹായവും നിയമസഹായവും

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് സെല്‍ നിര്‍ത്തലാക്കല്‍: കേരളത്തിലെ ദലിതരോട് ഇടതുസര്‍ക്കാരിന് അയിത്തമെന്ന് തുളസീധരന്‍ പള്ളിക്കല്‍

10 March 2022 7:41 AM GMT
പട്ടികവിഭാഗങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് സെല്‍ പുനസ്ഥാപിക്കുക, സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മുഴുവന്‍ നിയമനങ്ങളിലും സംവരണം നടപ്പിലാക്കുക...

സംഘിവിരുദ്ധ വാര്‍ത്തയ്ക്ക് അപ്രഖ്യാപിത വിലക്ക്: ഏഷ്യാനെറ്റ് വിട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പിആര്‍ സുനില്‍ കൈരളി ന്യൂസില്‍

9 March 2022 3:15 PM GMT
കേന്ദ്രസര്‍ക്കാരിനും സംഘപരിവാറിനും എതിരേ വാര്‍ത്ത നല്‍കുന്നത് സംബന്ധിച്ച് മാനേജ്‌മെന്റുമായി നിരന്തര കലഹത്തെ തുടര്‍ന്നാണ് പിആര്‍ സുനില്‍ ഏഷ്യാനെറ്റ്...

മാനവീക വിരുദ്ധമായ യുദ്ധത്തിനു പിന്നില്‍ സാമ്രാജ്യത്വതാല്‍പര്യം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

9 March 2022 1:37 PM GMT
യുക്രെയിനു മേലുള്ള റഷ്യന്‍ ആക്രമണം അങ്ങേയറ്റം അപലപനീയം

കൊലയും കൊലവിളിയും സിപിഎമ്മിന്റെ മുഖമുദ്ര; സുധാകരനെ വധിക്കാനുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നും കെ സി വേണുഗോപാല്‍ എംപി

9 March 2022 1:12 PM GMT
ക്രിമിനലുകളെ സംരക്ഷിക്കുകയും വളര്‍ത്തുകയും ക്വട്ടേഷന്‍ കൊടുക്കുകയും ചെയ്യുന്ന സിപിഎം ശൈലിക്ക് അടിവരയിടുന്നതാണ് വര്‍ഗീസിന്റെ വെളിപ്പെടുത്തല്‍

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയില്‍ സിപിഎം പങ്ക്; സിബിഐ അന്വേഷണം വേണമെന്ന് കെ സുധാകരന്‍

9 March 2022 1:03 PM GMT
സിപിഎം നേതാവും എംഎല്‍എയുമായ വ്യക്തിയുടെ മകനുമായുള്ള പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പറയുന്നു

എച്ച്എല്‍എല്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതും

9 March 2022 12:55 PM GMT
പട്ടികജാതി വിഭാഗത്തിലുള്ള ഭൂരഹിതരായ ഗുണഭോക്താക്കള്‍ക്ക് ഭൂരഹിത പുനരധിവാസ പദ്ധതിപ്രകാരം സര്‍ക്കാര്‍ വാങ്ങി നല്‍കുന്ന ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള...

സംസ്ഥാനത്ത് ഇന്ന് 1421 പേര്‍ക്ക് കൊവിഡ്

9 March 2022 12:38 PM GMT
എറണാകുളം 304, കോട്ടയം 161, തിരുവനന്തപുരം 149, കൊല്ലം 128, തൃശൂര്‍ 112, ഇടുക്കി 104, കോഴിക്കോട് 103, പത്തനംതിട്ട 82, മലപ്പുറം 63, വയനാട് 61, പാലക്കാട്...

എച്ച്എല്‍എല്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നീക്കം; കേരളം ലേലത്തില്‍ പങ്കെടുക്കുമെന്നും മന്ത്രി പി രാജീവ്

9 March 2022 9:04 AM GMT
ലേലത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാരിന് അനുമതിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കത്തയച്ചിരുന്നു

എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി

9 March 2022 7:55 AM GMT
ലേലത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാരിന് അനുമതിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കത്തയച്ച

തിരുവല്ലം കസ്റ്റഡി മരണം: എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

9 March 2022 7:41 AM GMT
സിഐ സുരേഷ് വി നായര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്

ആദിവാസികള്‍ക്ക് പട്ടികവര്‍ഗ വകുപ്പ് നല്‍കിയത് നിലവാരമില്ലാത്ത ചെണ്ട; നന്നാക്കാന്‍ വാങ്ങിയിട്ട് തിരികെ നല്‍കുന്നില്ലെന്ന് പരാതി

9 March 2022 7:11 AM GMT
വന്‍ അഴിമതി ഒളിപ്പിക്കാനാണ് ചെണ്ട കൊണ്ട് പോയതെന്ന് ചൂണ്ടിക്കാട്ടി പ്രോജക്ട് ഓഫിസര്‍ക്കെതിരെ ആദിവാസി വനിതകള്‍ പരാതി നല്‍കി

സുധാകരന്റെ ദേഹത്ത് മണ്ണ് വീഴാന്‍ സമ്മതിക്കില്ല; തെരുവു ഗുണ്ടകളുടെ ഭാഷയാണ് സിപിഎം നേതാക്കള്‍ക്കെന്നും വി ഡി സതീശന്‍

9 March 2022 6:30 AM GMT
സിപിഎം ഇടുക്കി ജില്ല സെക്രട്ടറിക്കെതിരെ അന്വേഷണം നടത്തണം. അദ്ദേഹം സംഘര്‍ഷമുണ്ടാക്കാന്‍ പ്രേരിപ്പിക്കുകയാണ്
Share it