- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SDR
സംസ്ഥാന ടെലിവിഷൻ അവാർഡ്; നിലവാരമില്ലാത്തതിനാൽ മികച്ച സീരിയൽ തിരഞ്ഞെടുക്കാനായില്ല
19 Sep 2020 11:45 AM GMTകുട്ടികൾക്കു വേണ്ടിയാണെന്ന ബോധത്തോടെ ചെയ്ത ഒരു ചിത്രവും ജൂറിയുടെ മുന്നിൽ എത്തിപ്പെട്ടില്ല. ടെലിവിഷനെക്കുറിച്ചുള്ള 2019 ലെ മികച്ച ലേഖനത്തിന് പുരസ്കാരം...
പോലിസ് ഉദ്യോഗസ്ഥരുടെ കഥാസമാഹാരം 'സല്യൂട്ട്' ഉടന്‍ പുറത്തിറങ്ങും
19 Sep 2020 11:30 AM GMTപ്രിന്റിംഗ് ജോലി പുരോഗമിക്കുന്ന പുസ്തകം അടുത്തമാസം ആദ്യ ആഴ്ചയോടെ പുറത്തിറങ്ങും.
പെട്ടിമുടി ദുരന്തബാധിതര്‍ക്ക് പുതിയ വീടും സ്ഥലവും നല്‍കും
19 Sep 2020 11:15 AM GMTപെട്ടിമുടി ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട എട്ട് കുടുംബങ്ങളുടെ പുനരധിവാസമാണ് വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് അതിതീവ്ര മഴ: സേനകളോട് തയ്യാറാവാൻ നിർദേശം; മലയോര മേഖലയിൽ ഗതാഗത നിരോധനം
19 Sep 2020 10:00 AM GMTറെഡ്, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ദുരന്ത സാധ്യത മേഖലകളിൽ ഉള്ളവരെ ഉടനെ തന്നെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്.
കേരള സർവകലാശാല അസി.നിയമന തട്ടിപ്പ്: കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി
19 Sep 2020 8:45 AM GMTകഴിഞ്ഞ ഇടതുസര്‍ക്കാറിന്റെ കാലത്ത് 40,000 ഓളം പേര്‍ എഴുതിയ പരീക്ഷയുടെ ഉത്തരക്കടലാസ് നശിപ്പിച്ചശേഷം റാങ്ക്പട്ടിക അട്ടിമറിച്ച് രാഷ്ട്രീയക്കാരുടെയും...
മഴ ശക്തിപ്പെടും: ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ദേശീയ ദുരന്ത പ്രതികരണ സേനയെ നിയോഗിച്ചു
19 Sep 2020 6:45 AM GMT3 സംഘത്തെ അധികമായി ആവശ്യപ്പെട്ടതായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
സ്വർണക്കടത്ത് ഉൾപ്പെടെ സർക്കാരിനെതിരായ വിവാദങ്ങൾ രാഷ്‌ട്രീയമായി നേരിടാൻ എൽഡിഎഫ് തീരുമാനം
19 Sep 2020 6:45 AM GMTവർഗീയ ധ്രുവീകരണം ഉണ്ടാക്കി അധികാരം പിടിക്കാൻ യുഡിഎഫ് ശ്രമിക്കുകയാണ്. ഇതിനായി ക്രിമിനൽ സംഘങ്ങൾ ഉപയോഗിച്ച് സമരം നടത്തുകയാണെന്നും എൽഡിഎഫ് കൺവീനർ...
കരമനയിലെ കൂട്ടമരണം: നിർണായക കണ്ടെത്തലുകളുമായി പോലിസ്
19 Sep 2020 6:00 AM GMTഉമാമന്ദിരം കുടുംബത്തിലെ അവസാന കണ്ണിയായിരുന്ന ജയമാധവൻ നായരുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് നിഗമനം. ജയമാധവൻ നായരുടെ കോടികളുടെ സ്വത്തുക്കൾ...
സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് ഇന്നും അവധി
19 Sep 2020 5:15 AM GMTകൊവിഡിൻ്റെ പശ്ചാത്തലത്തിൽ ഒഴിവാക്കിയ ശനിയാഴ്‌ച വീണ്ടും പ്രവൃത്തി ദിനമാക്കാനുള്ള ഉത്തരവ് ഇറങ്ങാത്തതിനാലാണ് ഇന്നത്തെ അവധി.
പ്രതിപക്ഷം ആസൂത്രിതമായ അക്രമസമരം നടത്തി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു: കോടിയേരി
18 Sep 2020 1:15 PM GMTഖുര്‍ആൻ നിരോധിച്ച പുസ്തകമാണോ? ഖുര്‍ആൻ കൊടുക്കുന്നത് നിയമ വിരുദ്ധമാണോ? ആർഎസ്എസ് പ്രചാരണത്തിൽ കോൺഗ്രസ് ഒപ്പം ചേർന്നത് എങ്ങനെ? ഖുര്‍ആൻ കൊണ്ടുവന്നതിലും...
രോഗവ്യാപനം ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കൊവിഡ്, 12 മരണം
18 Sep 2020 12:30 PM GMT3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 410 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കെ ടി ജലീൽ രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
18 Sep 2020 12:15 PM GMTസമരത്തിന്‍റെ പേരിൽ കോൺഗ്രസും, ബിജെപിയും ഗുണ്ടകളെ ഇറക്കി കലാപത്തിന് ശ്രമം നടക്കുകയാണെന്നും സിപിഎം.
പോലിസ് ആസ്ഥാനത്ത് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം
18 Sep 2020 12:00 PM GMTമന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്ക് എതിരായ നടപടികൾക്കെതിരേ എംഎൽഎമാരായ ഷാഫി പറമ്പിൽ, കെ എസ് ശബരീനാഥൻ എന്നിവരുടെ...
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്
18 Sep 2020 8:30 AM GMTശക്തമായ മഴ തുടരുന്നതിനാൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച സർവകക്ഷി യോഗം ഇന്ന്
18 Sep 2020 8:00 AM GMTവോട്ടെടുപ്പ് സമയം ദീർഘിപ്പിക്കാനും കൊവിഡ് രോഗികൾക്ക് തപാൽ വോട്ട് അനുവദിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു.
കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന്‍ ഒക്ടോബര്‍ 12ന് ഹാജരാകാന്‍ കോടതിയുടെ അന്ത്യശാസനം
18 Sep 2020 8:00 AM GMTകുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികള്‍, മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട്, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ പരിശോധനയില്‍ നരഹത്യ...
പോപ്പുലര്‍ ഫിനാന്‍സ് കേസിലെ അഞ്ചാം പ്രതി റിയ ആന്‍തോമസ് അറസ്റ്റിൽ
18 Sep 2020 7:00 AM GMTമലപ്പുറത്തെ വീട്ടിലെത്തിയ കോന്നി സിഐയുടെ നേതൃത്വത്തിലുളള സംഘമാണ് അറസ്റ്റ് ചെയ്‌തത്.
കേരളാ- തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു
18 Sep 2020 6:30 AM GMTകേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട് ജില്ലകളായ തേനി, ദിണ്ടിഗല്‍ ,വിരുദ്ധനഗര്‍, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ ദിനംപ്രതി ഒന്നിലധികം കൊവിഡ്...
ഇനി സ്വകാര്യ ബസ് 140 കിലോമീറ്ററില്‍ കൂടുതല്‍ ഓടേണ്ട; കെഎസ്ആര്‍ടിസിക്ക് ആശ്വാസവും സ്വകാര്യ ബസ് മേഖലയ്ക്ക് ആഘാതവുമായി സര്‍ക്കാര്‍ ഉത്തരവ്
18 Sep 2020 6:15 AM GMTഇതോടെ 250 ലേറെ സ്വകാര്യ ബസുകളുടെ സര്‍വീസാണ് നിലയ്ക്കുന്നത്. മധ്യകേരളത്തില്‍ നിന്നുള്ള മലബാര്‍ സര്‍വീസ് ഉള്‍പ്പെടെയുള്ളവ ഇല്ലാതാകും.
കെ എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ് ഇന്ന് പരിഗണിക്കും
18 Sep 2020 5:30 AM GMTഒരു വർഷം കഴിഞ്ഞിട്ടും കേസിൽ ഒരുതരത്തിലുമുള്ള പ്രാഥമിക നടപടികളും ആരംഭിച്ചിട്ടില്ല.
നിയമസഭയിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയ ഉമ്മൻ ചാണ്ടിക്ക് കെപിസിസിയുടെ ആദരം
18 Sep 2020 5:15 AM GMTകോൺഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആന്‍റണി ഉദ്ഘാടനം ചെയ്യും.
സൈബർ പോലിസ് ചമഞ്ഞ് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന യുവാവ് അറസ്റ്റിൽ
17 Sep 2020 1:30 PM GMTപാലോട് പോലിസ് സ്റ്റേഷൻ പരിധിയിൽ സൈബർ സെൽ പോലിസുദ്യോഗസ്ഥൻ എന്ന വ്യാജേന സ്ത്രീകൾ താമസിക്കുന്ന വീട്ടിലെത്തി കബളിപ്പിക്കുകയും സ്ത്രീകളോട് അപമര്യാദയായി...
സ്ഥിതി ആശങ്കാജനകം; സംസ്ഥാനത്ത് ഇന്ന് 4351 പേർക്ക് കൊവിഡ്, 4081 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
17 Sep 2020 12:45 PM GMT72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം 16, തിരുവനന്തപുരം 15, കാസര്‍ഗോഡ് 12, തൃശൂര്‍, കണ്ണൂര്‍ 8 വീതം, കൊല്ലം,...
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നൂതന കാഷ്വാലിറ്റി സംവിധാനം: 33 കോടിയുടെ എമര്‍ജന്‍സി, ട്രോമാ കെയര്‍
17 Sep 2020 9:45 AM GMTഅത്യാഹിതങ്ങളിലും മറ്റ് അപകടങ്ങളിലും പെട്ടുവരുന്നവര്‍ നേരിട്ടിരുന്ന പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവുവരെ ഇതിലൂടെ പരിഹാരമാകുന്നതാണ്.
തിരുവനന്തപുരം ജില്ലയിലെ ആയുർവേദ മെഡിക്കൽ ഓഫീസർമാർ പ്രതിഷേധ സമരത്തിലേക്ക്
17 Sep 2020 9:30 AM GMTആയുർവേദ ചികിത്സയോട് താല്പര്യമുള്ള പൊതു ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനം അവസാനിപ്പിക്കണം.
ആയിരക്കണക്കിന് ആൾക്കാരെ കൂട്ടിയുള്ള സമരം രോഗവ്യാപനത്തിനും കൂട്ടമരണങ്ങൾക്കും വഴിയൊരുക്കും: ആരോഗ്യമന്ത്രി
17 Sep 2020 9:30 AM GMTസംസ്ഥാനത്തെ ജനസാന്ദ്രത കൂടുതലായതിനാൽ രോഗവ്യാപനത്തിൻ്റെ തോത് ഉയർന്നേക്കാം. കേസുകളുടെ എണ്ണം കൂടുന്നതനുസരിച്ച് മരണവും വർധിക്കും. 21ന് കേന്ദ്രസർക്കാർ...
സ്വകാര്യ ബസുകളുടെ റൂട്ട് പിടിക്കാൻ ഫീഡർ സർവീസുകളുമായി കെഎസ്ആർടിസി
17 Sep 2020 9:15 AM GMTസമാന്തര വാഹനങ്ങൾ കൈയ്യടക്കിയ തിരുവനന്തപുരത്തെ മലയോര തീരദേശ മേഖലകളിലാണ് ഫീഡർ സർവീസുകൾ ആരംഭിക്കുന്നത്. സർവീസ് ആരംഭിക്കാനുള്ള സാധ്യത പഠന റിപ്പോർട്ട്...
മന്ത്രി കെ ടി ജലീൽ രാജി സമർപ്പിക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം
17 Sep 2020 7:15 AM GMTസ്വർണക്കടത്തിൽ മുഖ്യപങ്ക് കേന്ദ്രമന്ത്രി വി മുരളീധരനാണ്. ജനം ടിവി മേധാവി അനിൽ നമ്പ്യാർക്കും ഇതിൽ പങ്കുണ്ട്. ഇക്കാര്യങ്ങൾ അന്വേഷിക്കാൻ എൻഐഎ തയാറാകണം.
കൊവിഡ് പ്രതിസന്ധി: രജിസ്ട്രേഷൻ വകുപ്പിന് കനത്ത വരുമാന നഷ്‌ടം
17 Sep 2020 7:00 AM GMTകഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആദ്യ അഞ്ച് മാസം 1335.17 കോടി വരുമാനമുണ്ടായിരുന്നെങ്കിൽ ഈ വർഷം ആഗസ്ത് വരെയുള്ള വരുമാനം 770.39 കോടി രൂപ മാത്രം. ആദ്യ...
വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ചവർ പിടിയിൽ
17 Sep 2020 6:45 AM GMTപകൽ സമയങ്ങളിൽ കറങ്ങി നടന്ന് ആളില്ലാത്ത വീടുകളിലെ ഗേറ്റ് പൂട്ടിയിരിക്കുന്നത് നോക്കിവെച്ച് രാത്രി കയറി മോഷണം നടത്തുന്ന പ്രതികളാണ് ഇവരെന്ന് പോലിസ്...
കൊവിഡ് പോസിറ്റീവ്: അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ജോലി ചെയ്യാമെന്ന ഉത്തരവ് തിരുത്തും
17 Sep 2020 6:15 AM GMTരോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളായ അന്തർ സംസ്ഥാന തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കാമെന്നാണ് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
മന്ത്രിസഭ പിരിച്ചുവിട്ട് ഉടനടി തിരഞ്ഞെടുപ്പിനെ നേരിടണം: മുല്ലപ്പള്ളി
17 Sep 2020 6:00 AM GMTമന്ത്രി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ എന്‍ഐഎ ചോദ്യം ചെയ്തത് അതീവ ഗൗരവമുള്ള വിഷയമാണ്. മന്ത്രിസഭയിലെ നാലുമന്ത്രിമാര്‍ സംശയത്തിന്റെ...
പ്രവാസികൾക്ക് സംരംഭകരാകാം; നോർക്ക, കെഎഫ്സി സംയുക്ത പദ്ധതി
17 Sep 2020 5:15 AM GMTസംസ്ഥാനത്തെ സംരംഭങ്ങൾക്ക് പ്രോൽസാഹനം നൽകുന്നതിന് രൂപീകരിച്ച ചീഫ് മിനിസ്റ്റേഴ്സ് എൻറ്റർപ്രണർഷിപ് ഡെവലപ്പ്മെൻറ് പ്രോഗ്രാം (CMEDP) പ്രകാരമാണ് പദ്ധതി...
നിയമസഭയിലെ ആക്രമണം; കേസ് പിൻവലിക്കാനുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
17 Sep 2020 4:30 AM GMTസഭാംഗങ്ങളുടെ ഐക്യം നിലനിർത്തുന്നതിൻ്റെ ഭാഗമായാണ് കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത് എന്നാണ് പ്രോസിക്യൂഷൻ വാദം. കേസ് പിൻവലിക്കുന്നതിനെതിരെ...
242 സപ്ലൈകോ വിൽപനശാലകളിൽ ശുചിമുറിയില്ല; ഉടൻ നിർമ്മിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
16 Sep 2020 1:45 PM GMTസ്ഥാപനങ്ങളിലെ ജീവനക്കാരിൽ ഭൂരിപക്ഷവും സ്ത്രീകളാണ്. 528 വിൽപ്പനശാലകളിൽ ശുചിമുറി സൗകര്യമില്ലെങ്കിലും ഇതിൽ 286 കേന്ദ്രങ്ങളിൽ സമീപപ്രദേശത്തുള്ള കടമുറികളിൽ ...
നിയമസഭാ സാമാജികനെന്ന നിലയില്‍ 50 വര്‍ഷം; ഉമ്മൻചാണ്ടിയെ കെപിസിസി 18ന് ആദരിക്കും
16 Sep 2020 1:30 PM GMTകൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വരും ദിവസങ്ങളില്‍ കെപിസിസി സെക്രട്ടറിമാര്‍ ഉള്‍പ്പെടയുള്ള കൂടുതല്‍ നേതാക്കളെ പങ്കെടുപ്പിച്ച് വിപുലമായ ആഘോഷപരിപാടികള്‍...