കെഎസ്ആര്‍ടിസി പ്രതിപക്ഷ യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ ശശിധരൻ രാജിവച്ചു

19 July 2022 6:29 PM GMT
കെഎസ്ആർടിസിയിൽ ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നാളെ ബിഎംഎസ്സിനറെ പട്ടിണി മാർച്ച്.

ഒടുവില്‍ ആനകള്‍ കാടുകയറി; ആശ്വാസത്തില്‍ വരന്തപ്പിള്ളി

19 July 2022 5:53 PM GMT
ആനകളെ കാട് കയറ്റാന്‍ രണ്ട് ദിവസമായി ജനകീയ സമിതിയുള്‍പ്പടെ തീവ്ര പരിശ്രമത്തിലായിരുന്നു.

ശ്രീലങ്കയിലെ സാഹചര്യം ഇന്ത്യയിൽ ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കർ

19 July 2022 5:51 PM GMT
ശ്രീലങ്ക നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ഇന്ത്യയിലും അത്തരമൊരു സാഹചര്യം ഉണ്ടാകുമോ എന്ന തരത്തിൽ തെറ്റായ ചില താരതമ്യങ്ങൾ കണ്ടു’’– ജയശങ്കർ...

നീറ്റ് പരീക്ഷയില്‍ അടിവസ്ത്രമഴിച്ച് പരിശോധന: അഞ്ചു വനിത ജീവനക്കാര്‍ അറസ്റ്റില്‍

19 July 2022 5:30 PM GMT
സംഭവം നടന്ന ആയൂര്‍ മാര്‍ത്തോമ കോളജിലെ രണ്ടു ജീവനക്കാരെയും പരീക്ഷാ ഏജന്‍സിയിലെ മൂന്നു പേരെയുമാണ് അറസ്റ്റ് ചെയ്തത്.

11 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

19 July 2022 5:17 PM GMT
പോലിസിന്റെയും മറ്റുളളവരുടെയും ശ്രദ്ധ മാറ്റുന്നതിനും ആരെങ്കിലും വാഹന പരിശോധനയ്ക്ക് വരികയാണെങ്കിൽ ഭയപ്പെടുത്തുന്നതിനുമായി അമേരിക്കൻ പിറ്റ് ബുൾ...

മലപ്പുറം ജില്ലയിലും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആര്‍ ആന്റ് ആര്‍ ടീം നിലവിൽ വന്നു

19 July 2022 5:04 PM GMT
റസ്ക്യൂ ടീമിന്റെ ഉദ്ഘാടനം ഡോ. മുഹമ്മദ്‌ ബിൻ അഹ്മദ് നിർവഹിച്ചു.

മുഖ്യമന്ത്രിയുടെ ഓഫിസ് ഗൂഢാലോചനയുടെ കേന്ദ്രം: വി ഡി സതീശന്‍

19 July 2022 4:59 PM GMT
ശബരിനാഥിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ ഉന്നതതലത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസിലെ അമിതാധികാരമുള്ളയാളുകള്‍...

കേരളം 'ബനാന റിപ്പബ്ലിക്', മുഖ്യമന്ത്രി ഭീരു; കെ എസ് ശബരീനാഥന്‍

19 July 2022 4:48 PM GMT
വിമാനത്തിനുള്ളില്‍ തന്നെ കൊല്ലാന്‍ നോക്കിയെന്ന് വീണ്ടും വീണ്ടും സഭയ്ക്ക് ഉള്ളിലും പുറത്തും മുഖ്യമന്ത്രി പറയുന്നത്, അദ്ദേഹം ഒരു ഭീരുവായത് കൊണ്ടാണ്.

'ശബരീനാഥാ ഓര്‍ത്തു കളിച്ചോ സൂക്ഷിച്ചോ'; വഞ്ചിയൂര്‍ കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായി സിപിഎം

19 July 2022 3:31 PM GMT
സ്ഥലത്ത് വന്‍ തോതിലുള്ള പോലിസ് സന്നാഹവും ഒരുക്കിയിട്ടുണ്ട്. 'തക്കുടുവാവേ ശബരീനാഥാ ഓര്‍ത്തു കളിച്ചോ സൂക്ഷിച്ചോ തുടങ്ങിയ അധിക്ഷേപ മുദ്രാവാക്യങ്ങളും...

കുഴിയടയ്ക്കാന്‍ 'കെ റോഡ്' എന്നാക്കണോ?'; എന്‍ജിനീയര്‍ക്കും കരാറുകാര്‍ക്കുമെതിരേ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

19 July 2022 3:04 PM GMT
റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹരജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് സര്‍ക്കാരിനെ വിമര്‍ശിച്ചത്. പലയിടത്തും യാത്ര...

വിമാനത്തിലെ പ്രതിഷേധം: പോലിസിന് തിരിച്ചടി, കെ എസ് ശബരീനാഥന് ജാമ്യം

19 July 2022 2:26 PM GMT
കെ എസ് ശബരീനാഥനാണ് വിമാനത്തില്‍ നടന്ന പ്രതിഷേധത്തിന്റെ സൂത്രധാരനെന്നും ഗൂഢാലോചനയുടെ പൂര്‍ണ വിവരങ്ങള്‍ ലഭിക്കുന്നതിന് കസ്റ്റഡിയിലെടുത്ത് ചോദ്യം...

'പുലയാട്ടിന് പുലയ ജനവിഭാഗവുമായി ഒരു ബന്ധവുമില്ല'; ശബ്ദതാരാവലിയുമായി കെ കെ ശിവരാമന്‍

19 July 2022 1:58 PM GMT
ഞാന്‍ ഉപയോഗിച്ച പുലയാട്ട് അസഭ്യ വാക്കുകള്‍ ഉപയോഗിച്ചുള്ള ശകാരം എന്നാണെന്ന് മനസ്സിലാകും എന്ന് കരുതുന്നു. പുലയാട്ട് എന്ന വാക്കിന് പുലയ ജനവിഭാഗവുമായി ഒരു ...

ആവിക്കൽ തോട് സമരം; പിന്തുണയുമായെത്തിയ മൂന്ന് പിവൈഎം പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്തു

19 July 2022 1:39 PM GMT
പുരോ​ഗമന യുവജന പ്രസ്ഥാനം നടത്തുന്ന സിൽവർ ലൈൻ വിരുദ്ധ സംസ്ഥാന പ്രചാരണ കാംപയിന്റെ ഭാ​ഗമായാണ് ആവിക്കൽ തോടിലെ ജനകീയ സമര കേന്ദ്രം സന്ദർശിക്കാനും സമരത്തിന്...

'കൂറുമറാതിരിക്കാൻ പണം ചോദിച്ചു'; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് മധുവിന്റെ സഹോദരി

18 July 2022 7:30 PM GMT
മണ്ണാർക്കാടേക്ക് താമസം മാറ്റാനാണ് ആലോചന. ഭീഷണിയും പ്രലോഭങ്ങളും ഭയന്നാണ് തീരുമാനം. സാക്ഷികൾക്കും മധുവിന്റെ കുടുംബത്തിനും പോലിസ് സംരക്ഷണം നൽകണമെന്ന്...

കാർഷിക മേഖലയെ അറിയാൻ സര്‍ക്കാരിന്റെ ഇന്റേൺഷിപ്പ് പദ്ധതി

18 July 2022 7:08 PM GMT
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രോൽസാഹനമായി പ്രതിമാസം 2500 രൂപ നൽകും. പരമാവധി 180 ദിവസമായിരിക്കും (6 മാസം) ഇന്റേൺഷിപ്പ്. ഇന്റേൺഷിപ്പ് വിജയകരമായി...

ഓൺലൈൻ സെന്ററുകാരുടെ അനാസ്ഥ; നീറ്റ്‌ അവസരം നഷ്ടമായ വിദ്യാർഥിനിയെ വിമൻ ഇന്ത്യ മൂവ്മെന്റ് ഭാരവാഹികൾ സന്ദർശിച്ചു

18 July 2022 7:00 PM GMT
കരുനാഗപ്പള്ളി കുലശേഖരപുരത്ത് പ്രവർത്തിക്കുന്ന ആശ്രയ എന്ന ഓൺലൈൻ സെന്ററിനെതിരേ കരുനാഗപ്പള്ളി പോലിസിനും ജില്ലാ കലക്ടർക്കും പെൺകുട്ടി പരാതി നൽകിയിരുന്നു.

മുല്ലപ്പെരിയാർ ജലനിരപ്പ്​: നിയമസഭയിൽ ഉരുണ്ടുകളിച്ച്​ മന്ത്രി റോഷി അ​ഗസ്റ്റിൻ

18 July 2022 6:43 PM GMT
''കേ​ര​ളം പ​റ​ഞ്ഞി​രി​ക്കു​ന്ന വാ​ദ​ഗ​തി​ക​ൾ ശ​രി​യാ​ണെ​ന്നു​ള്ള നി​ല​യി​ല​ല്ലേ കോ​ട​തി​യി​ൽ വ​ന്നി​രി​ക്കു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ൾ. എ​ന്നു​തുടങ്ങിയാ​ണ്​ ...

സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ എൻഐഎ അന്വേഷണം തുടരുന്നു: കേന്ദ്ര സർക്കാർ

18 July 2022 6:35 PM GMT
പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ എൻഐഎ അന്വേഷണം തുടരുകയാണെന്ന് അടൂർ പ്രകാശ് എംപിയുടെയും എൻ കെ പ്രേമചന്ദ്രൻ എംപിയുടെയും ചോദ്യത്തിന് ധനകാര്യ...

മുഖ്യമന്ത്രിക്കും ഗവർണർക്കും ഡൽഹിയിൽ ഉപയോഗിക്കാൻ പുതിയ ഇന്നോവ കാറുകൾ

18 July 2022 6:19 PM GMT
ഇവയ്ക്ക് രണ്ടിനുമായി 72 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാരിന്റെ ഖജനാവിൽ നിന്ന് അനുവദിച്ചത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നരക്കോടിയുടെ സ്വര്‍ണവേട്ട

18 July 2022 6:07 PM GMT
ദുബയില്‍ നിന്നും എത്തിയ രണ്ട് പേരില്‍ നിന്നായാണ് മൂന്ന് കിലോഗ്രാം സ്വര്‍ണം പിടികൂടിയത്. രാവിലെ ഇന്‍ഡിഗോ വിമാനത്തിലാണ് ഇവര്‍ വന്നത്.

മങ്കി പോക്‌സ്: വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരെ കര്‍ശനമായി പരിശോധിക്കണമെന്ന് കേന്ദ്രം

18 July 2022 5:12 PM GMT
മങ്കി പോക്‌സ് പ്രതിരോധത്തിന്റെ ഭാഗമായാണ് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ആരോഗ്യ പരിശോധന ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

അബദ്ധത്തില്‍ ഗ്രനേഡ് പൊട്ടി; ജമ്മു കശ്മീരില്‍ രണ്ട് സൈനികര്‍ മരിച്ചു

18 July 2022 5:08 PM GMT
മെന്ദര്‍ സെക്ടറില്‍ സൈന്യം ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ ഞായറാഴ്ച രാത്രിയിലായിരുന്നു അപകടമുണ്ടായതെന്നു ജമ്മു ഡിഫന്‍സ് പിആര്‍ഒ ലഫ്. കേണല്‍ ദേവേന്ദര്‍...

കിറ്റെക്സ് എംഡി സാബു എം ജേക്കബിന് എതിരേ വീണ്ടും ഡിവൈഎഫ്ഐ

18 July 2022 4:46 PM GMT
സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയുടെ ചിത്രം ഉപയോ​ഗിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ കിറ്റെക്സ് എംഡി സാബു എം ജേക്കബ് നുണപ്രചാരണം നടത്തുന്നുവെന്ന് ഡിവൈഎഫ്ഐ...

ആലത്തൂരിൽ സിപിഐ സമ്മേളനത്തിൽ കൂട്ടത്തല്ല്; കാനത്തിന്റെ നേതൃത്വത്തിനെതിരേ പരസ്യ വിമർശനം

18 July 2022 2:07 PM GMT
ആനി രാജയ്ക്ക് പരസ്യ പിന്തുണയുമായി രം​ഗത്തെത്തിയ വിദ്യാർഥി-യുവജന സംഘടനകളിലെ പ്രാദേശിക നേതാക്കളോട് ഫേസ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന നിർദേശം...

ലഖ്നോ ലുലു മാളിനകത്ത് സുന്ദരകാണ്ഡം ചൊല്ലാൻ ശ്രമിച്ചു; മൂന്ന് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു

15 July 2022 7:28 PM GMT
മാളിലെ ഷോപ്പിങ് ഏരിയക്ക് സമീപം ചിലര്‍ നിസ്ക്കാരം നടത്തുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് സുന്ദരകാണ്ഡം ചൊല്ലാനുള്ള ശ്രമമുണ്ടായത്.

സൗദിയില്‍ 651 പേര്‍ക്ക് കൊവിഡ്, 487 പേര്‍ക്ക് രോഗമുക്തി

15 July 2022 7:17 PM GMT
ആകെ രോഗമുക്തരുടെ എണ്ണം 787,198 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,229 ആയി.

കൊയിലാണ്ടിക്കൂട്ടം ഫാമിലി മീറ്റ്

15 July 2022 7:09 PM GMT
ഫ്രണ്ട്‌സ്‌ അസോസിയേഷൻ പ്രസിഡന്റ് സയ്ദ് റമദാൻ നദ്‌വി ഈദ് സന്ദേശം നൽകി.

യൂനിവേഴ്സൽ എഞ്ചിനീയറിങ് കോളജ് പ്രൊജക്റ്റ് എക്സ്പോ ആരംഭിച്ചു

15 July 2022 6:57 PM GMT
പ്രൊജക്റ്റ് എക്സ്പോ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ രാഘവൻ ഉദ്ഘാടനം ചെയ്തു.

ഇത്തരം ചൂതാട്ടങ്ങള്‍ക്ക് നിയന്ത്രണം വേണം; ഓണ്‍ലൈന്‍ റമ്മിക്കെതിരേ ധനമന്ത്രി

15 July 2022 6:51 PM GMT
ഓണ്‍ലൈന്‍ വഴി കളിച്ച് പണം കളഞ്ഞ് നിരവധി പേര്‍ ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകള്‍ നിരന്തരം വരുന്നുണ്ട്. ഇത്തരം ഗെയിമുകളെ ശക്തമായി നിയന്ത്രിക്കണമെന്നാണ്...

വായന പക്ഷാചരണത്തിന്റെ ഭാഗമായി മാള ഗവ. എൽപി സ്കൂളിലെ വിദ്യാർഥികള്‍ ഗ്രന്ഥശാല സന്ദർശിച്ചു

15 July 2022 6:31 PM GMT
വായന ചലഞ്ചിന്റെ ഭാഗമായി മാള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക് കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 134.30 അടിയായി; സ്പിൽ വേ ഷട്ടർ തുറന്നേക്കും

15 July 2022 6:20 PM GMT
റൂൾ കർവ് അനുസരിച്ച് ജൂലൈ 19 വരെ 136.30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്.

വികസനം ജനവിരുദ്ധമാകരുത്: എസ്ഡിപിഐ ജനങ്ങൾക്കൊപ്പം: മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി

15 July 2022 6:10 PM GMT
പോലിസിനെ ഉപയോഗിച്ച് എന്തും നടപ്പിലാക്കാമെന്ന ധാർഷ്ട്യം ഇടതു സർക്കാർ അവസാനിപ്പിക്കണം. ഇത്തരം നീക്കങ്ങളെ ജനാധിപത്യപരമായി പ്രതിരോധിക്കുന്ന...

ഡൽഹിയിൽ ഗോഡൗണിൻ്റെ മതിൽ ഇടിഞ്ഞ് വീണ് അഞ്ച് മരണം

15 July 2022 5:55 PM GMT
ഇരുപതോളം തൊഴിലാളികളാണ് അപകട സമയത്ത് ഉണ്ടായിരുന്നത്. പരിക്കുകളോടെ ഒമ്പതുപേരെ രക്ഷപ്പെടുത്തി.

'സ്വപ്നക്കെതിരേ മൊഴി നൽകാൻ വിസമ്മതിച്ചതിന് കേസിൽ പ്രതിയാക്കി'; പോലിസിനെതിരേ ആരോപണം

15 July 2022 5:31 PM GMT
മൊഴി നൽകേണ്ട കാര്യങ്ങൾ പോലിസ് എഴുതി നൽകി. ഗൂഢാലോചനക്ക് വേണ്ടിയാണ് പാലക്കാട് വന്നതെന്നും ഗൂഢാലോചന നടത്തിയെന്നും പറയണമെന്നുമായിരുന്നു നിർദേശം.

ഷാർജയിൽ നിന്നെത്തിയ വിമാനത്തിന് സാങ്കേതിക തകരാർ; കൊച്ചിയിൽ സുരക്ഷിത ലാൻഡിങ്

15 July 2022 5:03 PM GMT
ഇതേത്തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ വൈകിട്ട് 6.41നു സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

'എം എം മണിയുടേത് അധിക്ഷേപം തന്നെ'; ടിപി വധത്തെ ന്യായീകരിക്കാനുള്ള വെപ്രാളമെന്ന് കെ കെ രമ

15 July 2022 3:49 PM GMT
മഹതി നല്ല ഒന്നാന്തരം ഭാഷയാണെന്ന് പറഞ്ഞ എം എം മണി, നിയമസഭയിൽ വന്നാൽ ഇനിയും വിമർശനം കേൾക്കേണ്ടിവരുമെന്നും പറഞ്ഞു.
Share it